Widgets Magazine
05
Dec / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആവേശം വാനോളം... ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിനപ്പുറത്തേക്ക് സെനഗലിന് കടക്കാനായില്ല; ഇംഗ്ലണ്ട് കളം നിറഞ്ഞപ്പോള്‍ സെനഗല്‍ തകര്‍ന്നു; പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍


കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... ശിക്ഷാവിധി ഇന്ന് , പ്രതികളെ ജയിലില്‍ നിന്ന് രാവിലെ 11 മണിക്ക് ഹാജരാക്കണം രണ്ടു പ്രതികളും കുറ്റക്കാരെന്ന് വിചാരണ കോടതി ഡിസംബര്‍ 2 ന് കണ്ടെത്തി , ഡിസംബര്‍ 5 വരെ റിമാന്റ് ചെയ്തിരുന്നു, 5 ന് ശിക്ഷയെക്കുറിച്ച് വാദം കേട്ട ശേഷം വിധി പ്രസ്താവിക്കും, തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് വിധി പ്രസ്താവിക്കുന്നത്


വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദര്‍ശനം.... സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സന്ദര്‍ശിക്കുന്നത്


സുകുമാരക്കുറുപ്പ് മരിച്ചിട്ടില്ല എന്ന് ഉറപ്പിച്ച ഉദ്യോഗസ്ഥന്‍; അന്വേഷണ മികവിൽ തെളിയിച്ചത് കുറിച്ചിയിലെ അന്നമ്മ കൊലപാതകം, ഏന്തയാർ ഇരട്ടക്കൊലപാതകം എന്നിങ്ങനെ ഒട്ടേറെ കേസുകൾ; റിട്ട. എസ്പി പി.എം.ഹരിദാസിന് ആദരാഞ്ജലി


 ഗാനമേളയ്ക്കിടെ സംഘര്‍ഷം..... ബൈക്കില്‍ എത്തിയ അക്രമിസംഘം യുവാക്കളെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച് കുത്തി പരിക്കേല്‍പ്പിച്ചു, സംഭവത്തില്‍ മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍

500 കിലോ കഞ്ചാവ് എവിടെപ്പോയി ചോദ്യവുമായി കോടതി...കഞ്ചാവ് എലിതിന്നെന്ന് പോലീസിന്റെ മറുപടി...എലിക്ക് പോലീസിനെ പേടിയില്ലെന്നും ന്യായീകരണം..റെയ്ഡില്‍ പിടിച്ചെടുത്ത ലിറ്റര്‍ കണക്കിന് മദ്യം എലികള്‍ കുടിച്ചുതീര്‍ത്തുവെന്ന വിശദീകരണം വാര്‍ത്തയായതിന് പിന്നാലെയാണ് പുതിയ വാദം..

24 NOVEMBER 2022 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

ജോലി സ്പിന്നിങ് മില്ലിൽ; നടത്തുന്നത് വാഹനപരിശോധന; ഭാര്യയെ അടക്കം എസ് ഐ എന്ന് പറഞ്ഞു പറ്റിച്ചു; തട്ടിപ്പിന് ബുള്ളറ്റും ഹെല്‍മറ്റും പോലീസിന്റെ പുതിയ ഔദ്യോഗിക യൂണിഫോമും

 ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 93 മണ്ഡലങ്ങള്‍ ഇന്ന് ജനവിധിയെഴുതും.... മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേല്‍, പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി അടക്കം പ്രമുഖര്‍ രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്ത്‌

ശ്രദ്ധ വാക്കർ വധക്കേസ് പ്രതി അഫ്താബിനെ കുറിച്ച് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയേക്കും; പോളിഗ്രാഫ്, നാർക്കോ ടെസ്റ്റുകൾക്ക് ഉത്തരം നൽകുന്നത് അനായാസം; ജയിലിൽ അനുസരണയുള്ള കുട്ടി വായനയും ചെസ്സ് കളിയും പതിവ്; സഹതടവുകാരോട് അധികം സംസാരമില്ല

ശൗചാലയം കഴുകിപ്പിച്ച വിവരം പുറത്തുവന്നത് ഡെങ്കിപ്പനി വന്നതോടെ, ദളിത് വിദ്യാര്‍ഥികളെ കൊണ്ട് ശൗചാലയം കഴുകിപ്പിച്ച കേസില്‍ പ്രധാനാധ്യാപിക അറസ്റ്റില്‍

വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ക്രൂരതയിൽ നടുക്കമില്ലാതെ ജയിലിൽ നല്ലവനായ ഉണ്ണി; ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസിലെ പ്രതി അഫ്താബ് അമീന്‍ പൂനെവാല ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടത് ഇംഗ്ലീഷ് നോവല്‍, തീഹാർ ജയിലിൽ അതീവ സുരക്ഷാ ഏർപ്പെടുത്തി

500 കിലോയിലധികം കഞ്ചാവ് എലി തിന്നുവെന്ന വിചിത്രവാദം കോടതിയിലുന്നയിച്ച് ഉത്തര്‍പ്രദേശ് പോലീസ്. റെയ്ഡില്‍ പിടിച്ചെടുത്ത ലിറ്റര്‍ കണക്കിന് മദ്യം എലികള്‍ കുടിച്ചുതീര്‍ത്തുവെന്ന തരത്തില്‍ നേരത്തെ നല്‍കിയ വിശദീകരണം വാര്‍ത്തയായതിന് പിന്നാലെയാണ് പുതിയ വാദം. മഥുര ജില്ലയിലെ ഹൈവേ, ഷേര്‍ഗഢ് പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നുവെന്നാണ് യു.പി പോലീസ് കേടതിയെ അറിയിച്ചത്. ഏറ്റുമുട്ടലിനിടെ അക്രമിയെ ഭയപ്പെടുത്താന്‍ യു.പിയിലെ പോലീസുകാര്‍ ഠേ ..ഠേ എന്ന് ശബ്ദമുണ്ടാക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു.

 

 

 

1985 ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റ് (എന്‍ഡിപിഎസ്) അനുസരിച്ച് പിടികൂടിയ നിയമവിരുദ്ധ ഉല്‍പന്നങ്ങള്‍ ഹാജരാക്കാന്‍ ഈ വര്‍ഷം ആദ്യം കോടതി ആവശ്യപ്പെട്ടിരുന്നു.ഏകദേശം 60 ലക്ഷം വിലവരുന്ന 581 കിലോഗ്രാം കഞ്ചാവാണ് പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്നത്. എലി തിന്നു തീര്‍ത്തുവെന്ന വിശദീകരണം കേട്ട കോടതി. അത് വിലയ്‌ക്കെടുത്തില്ല. കഞ്ചാവ് എലി തിന്നുവെന്നതിന് തെളിവ് ഹാജരാക്കാന്‍ പോലീസുകാരോട് ആവശ്യപ്പെട്ടു.

 

 

 

 

പിടികൂടിയ നിയമവിരുദ്ധ വസ്തുക്കള്‍ എലി കേടുവരുത്തിയെന്നും പോലീസിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എലി ചെറുതാണെന്നും പോലീസിനെ പേടിയില്ലെന്നും ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. ഇതിന് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കേസ് നവംബര്‍ 26 ലേക്ക് മാറ്റിവെച്ചു.

 

 

 

 

2020 ലും ഷെര്‍ഗ് നാഥ് പോലീസ് സ്‌റ്റേഷനില്‍ സമാന സംഭവം ഉണ്ടായിട്ടുണ്ട്. മൂന്ന് പേര്‍ ട്രക്കിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 386 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ കഞ്ചാവ് എലി തിന്നുവെന്നാണ് പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ പറഞ്ഞത്.

 

 

 

 

2018 ല്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സ്റ്റേഷനില്‍ സൂക്ഷിച്ച 1000 ലിറ്ററിലധികം മദ്യം എലി കുടിച്ച് തീര്‍ത്തുവെന്ന് പോലീസ് പറഞ്ഞിരുന്നു. 2021 ല്‍ കോട്വാലി പോലീസ് സ്‌റ്റേഷനില്‍ 35 ലക്ഷം രൂപ വിലവരുന്ന 1400 കാര്‍ട്ടണ്‍ മദ്യം എലി കുടിച്ച് തീര്‍ത്തുവെന്ന് പോലീസുകാര്‍ വാദിച്ചു. എന്നാല്‍ ഇത് നിയമവിരുദ്ധമായി വില്‍ക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലക്കേസില്‍ പ്രതിയായ അമിറുള്‍ ഇസ്ലാമിന്റെ ജയില്‍ മാറ്റത്തിനുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയില്‍  (17 minutes ago)

ഇന്ന് മുതല്‍ നിയമ സഭ... കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നു തുടങ്ങുമ്പോള്‍ വിഷയങ്ങളേറെ; കത്ത് വിവാദം ആഴ്ചകളായിട്ടും ഇപ്പോഴും കത്തിച്ച് നിര്‍ത്തിയത് ഈ ദിനത്തിന് വേണ്ടി; ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്  (40 minutes ago)

നാട്ടുകാര്‍ക്ക് 4 ദിവസം... വിഴിഞ്ഞത്ത് കേന്ദ്ര സേന വരുമെന്ന് ഏതാണ്ട് തീരുമാനമായതോടെ ചര്‍ച്ചകളും സമവായങ്ങളും സജീവം; വിഴിഞ്ഞത്ത് സമവായ നീക്കവുമായി സിപിഎമ്മും; ആനാവൂര്‍ നാഗപ്പന്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടു  (44 minutes ago)

വീട്ടില്‍ ആത്മഹത്യാക്കുറിപ്പ്, കടല്‍ക്കരയില്‍ ചെരുപ്പും ബാഗും; പോയത് മുംബൈയ്ക്ക്  (47 minutes ago)

ആവേശം വാനോളം... ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിനപ്പുറത്തേക്ക് സെനഗലിന് കടക്കാനായില്ല; ഇംഗ്ലണ്ട് കളം നിറഞ്ഞപ്പോള്‍ സെനഗല്‍ തകര്‍ന്നു; പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത  (50 minutes ago)

കോട്ടപ്പറമ്പ് ഗവ. ആശുപത്രിക്ക് സമീപം ആളുകള്‍ നോക്കി നില്‍ക്കെ ചേളന്നൂര്‍ സ്വദേശിയായ യുവാവ് വിഷംകഴിച്ച് മരിച്ചസംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി...വിഷത്തിന്റെ സാംപിളും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷ  (59 minutes ago)

കറി വയ്ക്കാൻ തർക്കം; ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി  (1 hour ago)

മൈനര്‍ കാമുകിയെ കാണാനെത്തി ഭവന കൈയ്യേറ്റക്കേസില്‍ കുടുങ്ങിയ സംഭവം... മൈനര്‍ പെണ്‍കുട്ടിയോട് ഇന്റര്‍നെറ്റിലൂടെ പൂവാലശല്യവും ഭവന കൈയ്യേറ്റവും , 19 കാരനായ പിറവം സ്വദേശി റിജോഷ് കുറ്റം ചുമത്തിന് ഹാജരാകാന്  (1 hour ago)

നിലവിളി കേട്ട് ഓടിയെത്തി.... വാഷര്‍ തകരാര്‍ മൂലം സിലിണ്ടറില്‍ നിന്നു പാചകവാതകം ശക്തിയായി മുകളിലേക്കു ചീറ്റിത്തെറിക്കുന്നുസ വീടിനകം മുഴുവന്‍ വാതകം... പാചകവാതക സിലിണ്ടര്‍ ചോര്‍ന്നപ്പോള്‍ പകച്ചുപോയ കുടും  (1 hour ago)

ജോലി സ്പിന്നിങ് മില്ലിൽ; നടത്തുന്നത് വാഹനപരിശോധന  (1 hour ago)

 ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 93 മണ്ഡലങ്ങള്‍ ഇന്ന് ജനവിധിയെഴുതും.... മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേല്‍, പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് ജിഗ  (1 hour ago)

പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍.... കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സമരക്കാരുമായി ചര്‍ച്ച നടത്തും...  (1 hour ago)

ശ്രദ്ധ വാക്കർ വധക്കേസ് പ്രതി അഫ്താബിനെ കുറിച്ച് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയേക്കും  (1 hour ago)

സെന്‍ട്രല്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണുപയോഗം: കേസന്വേഷണത്തില്‍ അട്ടിമറി, കരാട്ടേ ഫാറൂഖിനെയും കൂട്ടുപ്രതിയെയും വെറുതെ വിട്ടു  (2 hours ago)

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... ശിക്ഷാവിധി ഇന്ന് , പ്രതികളെ ജയിലില്‍ നിന്ന് രാവിലെ 11 മണിക്ക് ഹാജരാക്കണം രണ്ടു പ്രതികളും കുറ്റക്കാരെന്ന് വിചാരണ കോടതി ഡിസംബര്‍ 2 ന് കണ്ടെത്തി , ഡിസംബര്‍ 5  (2 hours ago)

Malayali Vartha Recommends