Widgets Magazine
06
Feb / 2023
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാണം കെട്ടുപോയി... മൂന്നു ലോറികളുടെ വലുപ്പമുള്ള കൂറ്റന്‍ ബലൂണിന്റെ ലക്ഷ്യം അമേരിക്കയുടെ രഹസ്യം ചോര്‍ത്തലോ; കൃത്യമായി മിസൈല്‍ അയച്ച് തകര്‍ത്തതോടെ ചൈന നാണം കെട്ടു; അമേരിക്കന്‍ നടപടിക്കെതിരെ ചൈന; ഉചിതമായ മറുപടി അമേരിക്കയ്ക്ക് നല്‍കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം


വീണ്ടും സെല്‍ഫി ദുരന്തം.... മുതിരപ്പുഴയാറില്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാനായി ശ്രമിക്കുമ്പോള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


 പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയില്‍ ഇന്ന് ബജറ്റ് ചര്‍ച്ച തുടങ്ങും.... നിയമസഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം


കൂടത്തായി കൊലപാതക പരമ്പര കേസിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ദേശീയ ഫോറൻസിക് ലാബ്: പുറത്തെടുത്ത് പരിശോധന നടത്തിയ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ, വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ല:- കേസ് നിർണ്ണായക വഴിത്തിരിവിൽ


പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു , യുഎഇയിലെ ആശുപത്രിയിലായിരുന്നു അന്ത്യം

ശ്രദ്ധ വാക്കർ വധക്കേസ് പ്രതി അഫ്താബിനെ കുറിച്ച് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയേക്കും; പോളിഗ്രാഫ്, നാർക്കോ ടെസ്റ്റുകൾക്ക് ഉത്തരം നൽകുന്നത് അനായാസം; ജയിലിൽ അനുസരണയുള്ള കുട്ടി വായനയും ചെസ്സ് കളിയും പതിവ്; സഹതടവുകാരോട് അധികം സംസാരമില്ല

05 DECEMBER 2022 07:33 AM IST
മലയാളി വാര്‍ത്ത

More Stories...

അദാനി വിവാദത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും...അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ നോട്ടീസ് നല്‍കും

അനന്ത് അംബാനിയുടെ വിവാഹ നിശ്ചയത്തിന് ആകാശ് അംബാനി നല്‍കിയത് ചെറിയ സമ്മാനത്തിന്റെ വില ഞെട്ടിക്കുന്നത്

പക തീര്‍ക്കാന്‍ 16 കാരന്‍ 58 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു

പ്രതിരോധ മേഖലയിലെ ആത്മനിർഭരതയിലേക്കുള്ള വമ്പൻ ചുവട് വയ്പ്പ്; കർണാടകയിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമ്മാണ യൂണിറ്റ് സജ്ജം; നാളെ പ്രധാനമന്ത്രി നരേന്ദ്രേമോദി രാജ്യത്തിന് സമർപ്പിക്കും

മോഷണം നടത്തിയെന്ന് ആരോപിച്ച വീട്ടമ്മയെ രണ്ട് വർഷത്തിന് ശേഷം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പതിനാറുകാരൻ...

ശ്രദ്ധ വാക്കർ വധക്കേസ് അന്വേഷിക്കുന്ന ഡൽഹി പോലീസ് ഇതുവരെ അന്വേഷണത്തിനിടെ പ്രതിയായ അഫ്താബ് പൂനാവാല പ്രകടിപ്പിക്കുന്ന പെരുമാറ്റ വ്യതിയാനങ്ങളെക്കുറിച്ച് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയേക്കും. അടുത്തിടെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ അഫ്താബിന്റെ വിവിധ പരിശോധനകൾ നടത്തിയപ്പോൾ, തൻ്റെ ലിവ് -ഇൻ പങ്കാളിയായ ശ്രദ്ധയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടിവരുമ്പോഴുള്ള അഫ്താബിൽ പെരുമാറ്റങ്ങൾ കണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.

ശ്രദ്ധയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ, ചിലപ്പോൾ സാധാരണ രീതിയിൽ മറുപടി പറഞ്ഞു, ചിലപ്പോൾ അഫ്താബിന് ദേഷ്യം വന്നു.എന്നാൽ അവരെ കൊന്നതിൽ അവൻ പശ്ചാത്താപം കാണിച്ചില്ല.ചോദ്യം ചെയ്യലിൽ പ്രതി അസ്വസ്ഥനായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പോളിഗ്രാഫ്, നാർക്കോ അനാലിസിസ് ടെസ്റ്റുകൾക്കിടയിലും ചില തന്ത്രപ്രധാനമായ ചോദ്യങ്ങൾക്ക് വളരെ എളുപ്പത്തിൽ ഉത്തരം നൽകി. ഇത് ചോദ്യം ചെയ്യലിന് നന്നായി പഠിച്ച് പരിശീലിച്ചാണ് ഇയാൾ വരാറുള്ളത് എന്ന് ഉത്തരങ്ങൾ കേൾക്കുമ്പോൾ തന്നെ മനസിലാകുമെന്നും ജയിൽ അധികൃതർ അറിയിച്ചു.

ഇത്രയും ക്രൂരമായ കുറ്റകൃത്യം ചെയ്തതിന് ശേഷവും വളരെ ശാന്തതയോടെയാണ് അഫ്താബ് പെരുമാറുന്നത്. പെരുമാറ്റവും മാനസികാവസ്ഥയും വിശകലനം ചെയ്യാൻ പോലീസുകാർ കൺസൾട്ടിംഗ് സൈക്കോളജിസ്റ്റുകളെ കുറിച്ച് ആലോചിക്കുന്നത്. ശനിയാഴ്ച അഫ്താബ് തന്റെ കൂടെ താമസിക്കുന്നവരുമായി മൂന്ന് മണിക്കൂറിലധികം സംസാരിച്ചിട്ടില്ലെന്ന് തിഹാർ ജയിലിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അയാൾ നിശബ്ദനായി വരാന്തയിൽ ഇരുന്നു, പിന്നീട് ഒറ്റയ്ക്ക് ഉച്ചഭക്ഷണം കഴിച്ചു. ഡൽഹി കോടതി 13 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക്വിട്ടതിനു ശേഷം മോഷണം നടത്തിയ മറ്റ് രണ്ട് കുറ്റവാളികൾക്കൊപ്പം തിഹാർ ജയിലിനുള്ളിലെ ജയിൽ നമ്പർ 4 ലെ സെല്ലിലെ നമ്പർ 15 ൽ അഫ്താബിനെ പാർപ്പിച്ചിരിക്കുകയാണ്.

അഫ്താബ് സമയം ചെലവഴിക്കുന്നത് വായനയിലൂടെ. ഇംഗ്ലീഷ് നോവലാണ് ഇയാൾ വായിക്കാനായി ചോദിച്ചത്. തുടർന്ന് അമേരിക്കൻ നോവലിസ്റ്റ് പോൾ തിറോക്‌സിന്റെ യാത്രാവിവരണമായ ‘ദ ഗ്രേറ്റ് റെയിൽവേ ബസാർ: ബൈ ട്രെയിൻ ത്രൂ ഏഷ്യ’ എത്തിച്ച് കൊടുത്തതായി ജയിൽ അധികൃതർ അറിയിച്ചു. എന്നാൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളൊന്നും നൽകില്ല എന്നാണറിയുന്നത്.

ഇയാൾ ജയിലിൽ ചെസ്സ് കളിക്കുന്നും പതിവാണ്. ഒറ്റയ്‌ക്കും സഹതടവുകാർക്കൊപ്പവും കളിക്കുന്നത് കാണാം. ഇരുവശങ്ങളിലെയും കരുക്കൾ വെച്ച് പുതിയ തന്ത്രങ്ങളും പയറ്റാറുണ്ട്. ഇയാൾ വളരെ സൂക്ഷ്മതയോടെയാണ് കരുക്കൾ നീക്കാറുള്ളത്. ജയിലിൽ അനുസരണയുള്ള കുട്ടിയായിട്ടാണ് അഫ്താബ് പെരുമാറുന്നത്. വ്യാഴാഴ്ച നടന്ന നാർക്കോ പരിശോധനയിൽ ശ്രദ്ധയുടെ മൊബൈൽ ഫോണിനെക്കുറിച്ചും അവരുടെ ശരീരം വെട്ടാൻ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചും സുപ്രധാന വിവരങ്ങൾ അഫ്താബ് പൂനാവാല പങ്കുവെച്ചതായി റിപ്പോർട്ടുണ്ട്.

അതേസമയം, കൊലപാതകത്തിന് ശേഷം അഫ്താബ് ശ്രദ്ധയുടെ ഫോൺ മാസങ്ങളോളം തന്റെ പക്കൽ സൂക്ഷിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. കൊലപാതകത്തിന് ശേഷം സംശയം തോന്നാതിരിക്കാൻ അഫ്താബ് ശ്രദ്ധയുടെ സുഹൃത്തുക്കളുമായി കുറച്ച് നേരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചാറ്റ് ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി തിങ്കളാഴ്ച മുതൽ തെക്കൻ ഡൽഹിയിൽ പോലീസ് പുതിയ തിരച്ചിൽ നടത്തിയേക്കും. ശ്രദ്ധയുടെ മൃതദേഹം വെട്ടാൻ അഫ്താബ് ഉപയോഗിച്ചേക്കാവുന്ന മറ്റൊരു ആയുധവും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. ആയുധം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി റിപ്പോർട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാറിനു മുന്നിൽ തോക്കുമായിയെത്തി വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; രണ്ടുപേർ അറസ്റ്റിൽ  (3 minutes ago)

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ  (8 minutes ago)

നാണം കെട്ടുപോയി... മൂന്നു ലോറികളുടെ വലുപ്പമുള്ള കൂറ്റന്‍ ബലൂണിന്റെ ലക്ഷ്യം അമേരിക്കയുടെ രഹസ്യം ചോര്‍ത്തലോ; കൃത്യമായി മിസൈല്‍ അയച്ച് തകര്‍ത്തതോടെ ചൈന നാണം കെട്ടു; അമേരിക്കന്‍ നടപടിക്കെതിരെ ചൈന; ഉചിതമായ  (13 minutes ago)

പ്രണയം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്ന് യുവാവ്, പിന്നാലെ എത്തിയത് കാമുകൻ വിവാഹ വാർത്ത, മനംനൊന്ത് നഴ്സായ കാമുകി അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് ജീവനൊടുക്കി  (19 minutes ago)

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, തുര്‍ക്കിയിലും സിറിയയിലും കനത്ത നാശനഷ്ടം  (28 minutes ago)

 കണ്ണീര്‍ക്കാഴ്ചയായി.... വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു.... മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (28 minutes ago)

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അവശയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം..... താത്ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍  (1 hour ago)

അദാനി വിവാദത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും...അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ നോട്ടീസ് നല്‍കും  (1 hour ago)

തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്ത്രീയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ യുവാവ് പിടിയില്‍  (1 hour ago)

വാക്കു തര്‍ക്കം കയ്യാങ്കളിയായി.... കൊല്ലം അഞ്ചാലുംമൂട് മദ്യപാനത്തിനിടെ യുവാവിനെ അമ്മാവന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി.... സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍  (1 hour ago)

മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്..... കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു  (1 hour ago)

വീണ്ടും സെല്‍ഫി ദുരന്തം.... മുതിരപ്പുഴയാറില്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാനായി ശ്രമിക്കുമ്പോള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഇടുക്കിയില്‍ ലോറിയില്‍ തടി കയറ്റുന്നതിനിടെ, തടി ദേഹത്തേക്ക് വീണ് ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

 പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയില്‍ ഇന്ന് ബജറ്റ് ചര്‍ച്ച തുടങ്ങും.... നിയമസഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം  (2 hours ago)

ഏഴു വയസ്സുകാരനോട് അമ്മയുടെ ക്രൂരത; ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിച്ച്‌ മുളകുപൊടി കണ്ണില്‍ വിതറി  (9 hours ago)

Malayali Vartha Recommends