ജമ്മുവില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെ ജവാന്‍ ട്രെയിനില്‍ മരിച്ചു

ജോലിസ്ഥലമായ ജമ്മുവില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് വരുന്നതിനി?ടെ ജവാന്‍ ട്രെയിനില്‍ മരിച്ചു. ജനറല്‍ റിസര്‍വ് എന്‍ജിനീയറിങ് ഫോഴ്‌സിലെ (ഗ്രെഫ്) അംഗമായ മുതുകുളം വടക്ക് പാണ്ഡവര്‍ കാവ് ക്ഷേത്രത്തിന് പടിഞ്ഞാറ് സുനില്‍ ഭവനത്തില്‍ കെ.സുനില്‍കുമാറാണ് ( 43) മരിച്ചത്.
യാത്രക്കിടെ ആന്ധ്രയില്‍ ട്രെയിനില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു. പരേതനായ ഗ്രഫ് ജവാന്‍ കാര്‍ത്തികേയന്റെയും സുശീലയുടേയും മകനാണ്. ഭാര്യ: നിഷ. മക്കള്‍: സംവൃത, ആദര്‍ശ്.സംസ്‌കാരം മുതുകുളത്തെ വിട്ടുവളപ്പില്‍ പിന്നീട് നടക്കും.
https://www.facebook.com/Malayalivartha