Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ; ഡൽഹിയിലേക്ക് 185 യാത്രക്കാരുമായി പറന്നുയർന്ന ആകാശ എയർ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

21 OCTOBER 2023 05:06 PM IST
മലയാളി വാര്‍ത്ത

പറക്കലിനിടെ ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞ് യാത്രക്കാരൻ ഭീതി പടർത്തിയതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. ഡൽഹിയിലേക്ക് യാത്രപുറപ്പെട്ട ആകാശ എയർ വിമാനത്തിലാണ് സംഭവം. തന്റെ ബാഗിൽ ബോംബുണ്ടെന്ന് യാത്രികൻ അവകാശപ്പെടുകയും തുടർന്ന് വിമാനത്തിൽ ഭീതി പടർത്തുകയും ചെയ്യുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ ജീവനക്കാർ വിമാനം അടിയന്തരമായി നിലത്തിറക്കാൻ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു.

പൂനെയിൽ നിന്നും ഡൽഹിയിലേക്ക് യാത്രപുറപ്പെട്ട ആകാശ എയർ വിമാനത്തിൽ ഇന്ന് ഉച്ചയ്‌ക്ക് 12:40-ഓടെയാണ് സംഭവം. 185 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ തന്റെ ബാഗിൽ ബോംബുണ്ടെന്ന് ഒരു യാത്രക്കാരൻ അവകാശപ്പെടുകയായിരുന്നു. എന്നാൽ ഉടനടി നിലത്തിറക്കിയ വിമാനത്തിൽ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡിന്റെ (ബിഡിഡിഎസ്) സംഘമെത്തി യാത്രക്കാരന്റെ ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരനെ അറസ്‌റ്റ് ചെയ്‌തു.

ഒക്ടോബർ 21ന് പുലർച്ചെ 12.07ന് പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കുന്ന ആകാശ എയർ വിമാനം QP 1148, 185 യാത്രക്കാരെയും ആറ് ജീവനക്കാരെയും വഹിച്ചുകൊണ്ട് പറന്നുയർന്നതിന് തൊട്ടുപിന്നാലെ സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചു.” ആകാശ എയറിന്റെ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. “സുരക്ഷാ നടപടിക്രമങ്ങൾ അനുസരിച്ച്, വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. ആവശ്യമായ എല്ലാ അടിയന്തര നടപടികളും പാലിച്ച ക്യാപ്റ്റൻ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ 12.42ന് സുരക്ഷിതമായി ലാൻഡ് ചെയ്‌തു”ആകാശ എയർ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

ഇതേ വിമാനത്തിൽ അറസ്‌റ്റിലായ യാത്രക്കാരന്റെ ബന്ധുവും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്‌തിരുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. നെഞ്ച് വേദനയ്‌ക്ക് മരുന്ന് കഴിക്കുന്ന യാത്രക്കാരനാണ് ഇയാളെന്നും മരുന്ന് കഴിച്ചതിനു ശേഷമാണ് ഇത്തരത്തിൽ ഓരോന്ന് പറയാൻ തുടങ്ങിയതെന്നുമായിരുന്നു ബന്ധുവിന്റെ വാദം. വിശദ പരിശോധനയ്‌ക്ക് ശേഷം വിമാനം വീണ്ടും യാത്ര പുറപ്പെട്ടതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും മുബൈ പോലീസ് അറിയിച്ചു.

ഇത്തരത്തിലുള്ള യാത്രക്കാരുടെ പെരുമാറ്റം അവർക്ക് തന്നെ വിനയാകുന്ന സ്ഥിതിയാണുള്ളത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ സംഭവം ഉണ്ടായി. എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിലേക്ക് പോകാനായി എത്തിയ യാത്രക്കാരമാണ് ലഗേജിൽ ബോംബ് ഉണ്ടെന്ന് വിളിച്ച് കൂകിയത്. ചെക് ഇൻ കൗണ്ടറിൽ ലഗേജുമായി പരിശോധനയ്ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും സാധനങ്ങളുണ്ടോയെന്ന് വിമാന ഏജൻസിയുടെ ജീവനക്കാർ ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് യാത്രക്കാരൻ താൻ ബാഗിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു.

പരിഭ്രാന്തിയിലായ വിമാനക്കമ്പനിയുടെ ജീവനക്കാർ ഉടൻതന്നെ ഉദ്യോഗസ്ഥരെ അറിയിച്ചു.തുടർന്ന് വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞുവെച്ചു. ഇതോടെ ഇയാളുടെ യാത്രയും മുടങ്ങി. തുടർന്ന് വിമാനത്താവളത്തിലെ ബോംബ് സ്ക്വാഡെത്തി എല്ലാ ബാഗുകളും പരിശോധിച്ച് ബോംബില്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് വലിയതുറ പോലീസിനെ അറിയിച്ച് കൈമാറുകയായിരുന്നു. ജീവനക്കാരുടെ ചോദ്യം ഇഷ്ടപ്പെടാത്തത്തിനെ തുടർന്ന് അബദ്ധത്തിൽ ബോംബുണ്ടെന്ന് പറഞ്ഞതെന്നാണ് യാത്രക്കാരന്റെ മൊഴി.എന്നാൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തില്ലെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (3 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (3 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (3 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (4 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (7 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends