പരിശീലന വിമാനം തകര്‍ന്ന് വീണ് രണ്ടുപേര്‍ക്ക് പരിക്ക്.... പൂനെയിലെ ഗൊജുബാവി ഗ്രാമത്തിലാണ് സംഭവം

പരിശീലന വിമാനം തകര്‍ന്ന് വീണ് രണ്ടുപേര്‍ക്ക് പരിക്ക്. പൂനെയിലെ ഗൊജുബാവി ഗ്രാമത്തിലാണ് സംഭവം. പരിശീലകനും പൈലറ്റ് ട്രെയിനിയുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചനകള്‍.
https://www.facebook.com/Malayalivartha


























