Widgets Magazine
26
Sep / 2018
Wednesday
Forex Rates:

1 aed = 19.91 inr 1 aud = 52.99 inr 1 eur = 86.04 inr 1 gbp = 96.38 inr 1 kwd = 241.57 inr 1 qar = 20.08 inr 1 sar = 19.50 inr 1 usd = 73.12 inr

EDITOR'S PICK


രാഖി സാവന്തിന്റെ പുതിയ പ്രസ്താവനയില്‍ ഞെട്ടി സോഷ്യല്‍ മീഡിയ


കാമുകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവനടിയെ കാണാനില്ല


ദുശ്മന്‍ ആദ്യം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി കജോള്‍


വലുപ്പം വച്ചു വരുന്ന വയര്‍ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചു പിടിച്ചു... ഗര്‍ഭവിവരം ഒളിപ്പിച്ചതിന് കാരണം വ്യക്തമാക്കി താരം


പലരും പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് വൃത്തികെട്ട കളി കളിച്ച് വോട്ട് സമ്പാദിക്കുന്നു... ഒപ്പം മത്സരിക്കുന്നവരെ പെങ്ങളും കാമുകിയും സഹോദരനുമൊക്കെ ആക്കി ഗെയിം തന്ത്രം; ബിഗ്ബോസിനെതിരെയും ഫൈനലിസ്റ്റുകളായ ബിഗ്ബോസ് അംഗങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ച് ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന ദീപന്‍...

എട്ടുവര്‍ഷക്കാലം ഓസ്‌ട്രേലിയയിലെ ഒരു നഗരത്തെ ഭീതിയിലാഴ്ത്തിയ മുതലയെ പിടികൂടി

11 JULY 2018 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

ആയിരങ്ങള്‍ തടിച്ചു കൂടിയ പൊതുവേദിയില്‍, ഒരു വര്‍ഷം മുമ്പ് തെരഞ്ഞെടുക്കപ്പെട്ട നേപ്പാളിലെ ജീവനുള്ള ദേവത പ്രത്യക്ഷപ്പെട്ടു

നിലയില്ലാത്ത വെള്ളത്തിലേക്ക് വീണ യുവതിയെ രക്ഷിച്ചിട്ട് പേരുപോലും വെളിപ്പെടുത്താതെ മടങ്ങി!

എണ്‍പതോളം ജീവന്‍ രക്ഷിച്ച മനസാന്നിദ്ധ്യത്തിന്റെ ഉടമയായ ആ ജെസിബി ഡ്രൈവര്‍ പറയുന്നു, ഞാന്‍ കടമയല്ലേ ചെയ്തുള്ളൂ!

കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും ഇന്ത്യന്‍ നിയമങ്ങള്‍ ഇവര്‍ക്ക് ബാധകമല്ല, ഉത്തര സെന്റിനെല്‍ ദ്വീപ് നിവാസികള്‍ പൂര്‍ണ സ്വതന്ത്രരാണ്!

മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റുകൊണ്ട് ബസ് പിടിച്ചുനിര്‍ത്തി ജെസിബി ഡ്രൈവര്‍! കൊക്കയിലേക്കു വീഴാന്‍ തുടങ്ങിയ ബസില്‍ നിന്ന് രക്ഷിച്ചത് 80-ഓളം ജീവന്‍!

2010 മുതല്‍ ഓസ്‌ട്രേലിയയിലെ കാതറിനിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന അറുനൂറുകിലോ ഭാരമുള്ള ഒരു ഭീമന്‍ മുതലയെ ഓസ്‌ട്രേലിയന്‍ അധികൃതര്‍ പിടികൂടി. എട്ടുവര്‍ഷം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് മുതലയെ പിടികൂടാന്‍ സാധിച്ചത്.

4.7 മീറ്റര്‍ നീളമുള്ള മുതലയ്ക്ക് അറുപതുവയസ്സു പ്രായമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2010-ലാണ് ഈ ഭീമന്‍മുതലയെ ആദ്യമായി കണ്ടത്. പലവട്ടം ശ്രമിച്ചെങ്കിലും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അനവധി പേരുടെ ഏറെ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പിടികൂടിയ മുതലയെ ക്രോക്കൊഡൈല്‍ ഫാമിലേക്ക് മാറ്റിയതായി നോര്‍ത്തേണ്‍ ടെറിറ്ററി വൈല്‍ഡ് ലൈഫ് ഓപറേഷന്‍സ് മേധാവി ട്രേസി ഡല്‍ഡിഗ് പറഞ്ഞു. വൈല്‍ഡ് ലൈഫ് ഓപറേഷന്‍ യൂണിറ്റ് കാതറിന്‍ നദിയില്‍നിന്ന് നീക്കം ചെയ്തതില്‍വച്ച് ഏറ്റവും വലിയ മുതലയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്ന 250 ഓളം മുതലകളെയാണ് പ്രതിവര്‍ഷം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടാറുള്ളത്. ഓസ്‌ട്രേലിയയിലെ വടക്കന്‍ മേഖലകളില്‍ വളരെ സാധാരണയായി കാണുന്നവയാണ് ഇത്തരം മുതലകള്‍. പ്രതിവര്‍ഷം ശരാശരി രണ്ടുപേര്‍ ഇവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടാറുണ്ട്.

1970-കളില്‍ സംരക്ഷിത വിഭാഗമായി പ്രഖ്യാപിച്ചതോടെയാണ് മുതലകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായത്. കഴിഞ്ഞവര്‍ഷം ഒരു മുതിര്‍ന്ന സ്ത്രീ ഇവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ, മുതലകളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഖചികിത്സ തേടിപോകുന്നവര്‍ക്ക് പുത്തന്‍ 'നൂറു മസാജ്'  (5 hours ago)

രാഖി സാവന്തിന്റെ പുതിയ പ്രസ്താവനയില്‍ ഞെട്ടി സോഷ്യല്‍ മീഡിയ  (5 hours ago)

കാമുകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവനടിയെ കാണാനില്ല  (5 hours ago)

ദുശ്മന്‍ ആദ്യം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി കജോള്‍  (5 hours ago)

വലുപ്പം വച്ചു വരുന്ന വയര്‍ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചു പിടിച്ചു... ഗര്‍ഭവിവരം ഒളിപ്പിച്ചതിന് കാരണം വ്യക്തമാക്കി താരം  (6 hours ago)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ആദ്യ സിനിമയിലെ മുഴുവന്‍ പ്രതിഫലവും നല്‍കി തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം  (6 hours ago)

മെര്‍സലിലെ പ്രകടനത്തിനു ഇളയദളപതിക്ക് മികച്ച നടനുള്ള ഇന്റര്‍നാഷണല്‍ അച്ചീവ്‌മെന്റ് റെക്കഗ്‌നിഷന്‍ അവാര്‍ഡ്  (6 hours ago)

അന്യമതത്തിൽ നിന്നും പങ്കാളിയെ തിരഞ്ഞെടുത്തതിന് വിദ്യാർത്ഥിയ്ക്ക് വ​നി​താ കോ​ണ്‍​സ്റ്റ​ബിളുടെ ക്രൂര മർദ്ദനം; ല​വ്ജി​ഹാ​ദ് ആ​രോ​പി​ച്ച്‌ മു​സ്‌​ലിം യു​വാ​വി​നെ​യും ഹി​ന്ദു യു​വ​തി​യേ​യും പോ​ലീ​സ് സ്റ്റേ  (7 hours ago)

ജയിലിലുള്ള ഫ്രാങ്കോയെ കാണാൻ ജേക്കബ് മുരിക്കലിനൊപ്പം ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും എത്തിയതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം; സംഭവങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ...  (7 hours ago)

ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി പാലാ ബിഷപ്പ് പതിനഞ്ച് മിനിറ്റ് കൂടിക്കാഴ്ച നടത്തി...  (7 hours ago)

പ്രധാമന്ത്രിയുടെ പിഎംജെഎ ആദ്യ ഗുണഭോക്താവായി ജാര്‍ഖണ്ഡിലെ നവജാത പെണ്‍ശിശു  (8 hours ago)

കർത്താവിന്റെ മണവാട്ടികൾക്ക് ആര്‍ത്തവ സമയത്ത് സാനിറ്ററി പാഡുകള്‍ ഉപയോഗിക്കാൻ അനുവാദമില്ല... ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ!!  (8 hours ago)

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉയര്‍ത്തിയ കന്യാസ്ത്രീയെ വേശ്യയെന്ന് അധിക്ഷേപിച്ചു ; പിസി ജോര്‍ജിനെതിരെ കന്യാസ്ത്രീ കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി  (8 hours ago)

ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിൽ സൈനികന് വീര മൃത്യു; അപ്രതീക്ഷിത വിടവാങ്ങലിൽ ആദരമർപ്പിച്ച് രാജ്യം  (9 hours ago)

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യൂവിനെ കുത്തി കൊലപ്പെടുത്തിയത് മരട് സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ സഹല്‍, ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു, രാജ്  (9 hours ago)

Malayali Vartha Recommends