Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

EDITOR'S PICK


ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അതെന്താണെന്ന സംശയവുമുണ്ടായി; ബലാത്സംഗ കേസില്‍ ഏറ്റവും പ്രധാനമായ ലൈംഗിക ശേഷി പരിശോധനയെപ്പറ്റി അറിയാം 


ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം ഉപേഷിച്ച് സന്യാസ ജീവിതം സ്വീകരിച്ച കന്യാസ്ത്രീകളെ ചതിക്കുന്നവര്‍ അതേ സന്യാസ ജീവിതം തെരഞ്ഞെടുത്ത ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ 


സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...


ദ അയണ്‍ ലേഡി വരലക്ഷ്മിയോ?


സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍

അവിവാഹിതരേ ഇതിലേ... വീണ്ടും ഈരാറ്റുപേട്ടക്കാരന്‍ യുവാവിന്റെ പോസ്റ്റ്! 

11 JULY 2018 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

എണ്‍പതോളം ജീവന്‍ രക്ഷിച്ച മനസാന്നിദ്ധ്യത്തിന്റെ ഉടമയായ ആ ജെസിബി ഡ്രൈവര്‍ പറയുന്നു, ഞാന്‍ കടമയല്ലേ ചെയ്തുള്ളൂ!

കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും ഇന്ത്യന്‍ നിയമങ്ങള്‍ ഇവര്‍ക്ക് ബാധകമല്ല, ഉത്തര സെന്റിനെല്‍ ദ്വീപ് നിവാസികള്‍ പൂര്‍ണ സ്വതന്ത്രരാണ്!

മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റുകൊണ്ട് ബസ് പിടിച്ചുനിര്‍ത്തി ജെസിബി ഡ്രൈവര്‍! കൊക്കയിലേക്കു വീഴാന്‍ തുടങ്ങിയ ബസില്‍ നിന്ന് രക്ഷിച്ചത് 80-ഓളം ജീവന്‍!

2004-ല്‍ 41,000 അടി ഉയരത്തില്‍ വിമാനം പറത്തിയ പിനാക്കിള്‍ എയര്‍ലൈന്‍ പൈലറ്റിന്റെ അന്ത്യം സംഭവിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്തി, അനുവദനീയമായതില്‍ കൂടുതല്‍ ഉയരത്തില്‍ പറന്നാല്‍ എന്തു സംഭവിക്കുമെന്ന് പരീക്ഷിച്ച പൈലറ്റുമാരാരും തങ്ങളുടെ അനുഭവം മറ്റുള്ളവരോടു പങ്കുവയ്ക്കാന്‍ ബാക്കിയുണ്ടായ ചരിത്രമില്ല!

കണ്ണൂരില്‍ കിയാല്‍-ന്റെ ജലാഭിവാദ്യത്തിലേക്ക് വലിയ സ്വപ്‌നം പറന്നിറങ്ങി!

വലിയ ജനപ്രീതി നേടിയ ഫേസ്ബുക്ക് പോസ്റ്റ് ആയിരുന്നു സന്തോഷ് ജോര്‍ജ് എന്ന യുവാവിന്റേത്. നിര്‍ധനയായ യുവതിയെ വധുവാക്കാന്‍ ആഗ്രഹിച്ച ആ ഈരാറ്റുപേട്ടക്കാരന്റെ പോസ്റ്റ് വൈറലായിരുന്നു. ആര്‍സിഎസ്സി യുവാവ്, വയസ്സ് 33, 160 സെന്റിമീറ്റര്‍ ഉയരം, തരക്കേടില്ലാത്ത ജോലി, സാമ്പത്തിക ഭദ്രതയുള്ള കുടംബത്തിലെ അംഗം. മതം, ജാതി, വിദ്യാഭ്യാസം, ജോലി തുടങ്ങിയ ഡിമാന്റുകള്‍ ഒന്നും തന്നെയില്ല. സ്ത്രീധനം തരാന്‍ ശേഷിയില്ലാത്ത, സാമ്പത്തികമായി തീരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നും ആലോചന പ്രതീക്ഷിക്കുന്നു എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. പോസ്റ്റിന് പതിനായിരക്കണക്കിന് പേരാണ് മറുപടി നല്‍കിയത്.

അതില്‍ നിന്ന് സന്തോഷ് ഇഷ്ടപ്പെട്ട കുട്ടിയെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ വധുവിനെ കുറിച്ച് സമാന സങ്കല്‍പ്പങ്ങള്‍ ഉള്ള ധാരാളം യുവാക്കളുമായി സമ്പര്‍ക്കത്തിലാകുവാന്‍ ഇത് സന്തോഷ് ജോര്‍ജിന് അവസരം നല്‍കി. അത് പുതിയൊരു മാട്രിമോണി സൈറ്റ് സ്വന്തമായി ആരംഭിക്കുന്നതിലേക്കാണ് സന്തോഷിനെ കൊണ്ടെത്തിച്ചത്. ഇക്കാര്യത്തെ കുറിച്ച് സന്തോഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

അവിവാഹിതര്‍ ഇത് വായിക്കുക, ഒരു പക്ഷേ നിങ്ങള്‍ക്ക് ഇത് ഉപകാരപ്പെടും, വധുവിനെ ആവശ്യമുണ്ട് എന്ന പരസ്യം പേജില്‍ ഇട്ടതിനു ശേഷം രണ്ട് മാസത്തിനു ശേഷമാണ് ഇപ്പോള്‍ വരുന്നത്, നിങ്ങള്‍ എന്നെയും എന്റെ എഫ് ബി യിലെ വിവാഹപ്പരസ്യവും ഓര്‍മ്മിയ്ക്കുന്നുണ്ടോ?

എനിയ്ക്ക് ഒത്തിരി പ്രോപൊസല്‍ വന്നിരുന്നു, തീരെ സാധാരണക്കാരായ പെണ്‍കുട്ടികളുടെ ആലോചന ആയിരുന്നു കൂടുതലും, അതോടൊപ്പം തന്നെ ഒത്തിരി യുവാക്കളും അവരുടെ മാതാപിതാക്കളും സഹോദരിമാരും എന്നെ വിളിച്ചു, സന്തോഷ് താങ്കള്‍ക്ക് ഒത്തിരി പ്രോപൊസല്‍ വന്ന് കാണുമല്ലോ, നല്ല പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ഞങ്ങളുടെ കാര്യം ഒന്നു പറയാമോ? പൊന്നും പണവും ഒന്നും വേണ്ട, ഞങ്ങള്‍ക്ക് നല്ലൊരു പെണ്ണിനെ കിട്ടിയാല്‍ മതി എന്നും ചോദിച്ച്, എനിയ്ക്ക് വേണമെങ്കില്‍ വന്ന പ്രോപൊസലില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ തീരഞ്ഞെടുത്ത് എന്റെതായ ലോകത്തിലേയ്ക്ക് ഒതുങ്ങിക്കൂടാമായിരുന്നു, പക്‌ഷേ എന്റെ മനസാക്ഷി അതിന് അനുവദിച്ചില്ലാ, വിവാഹത്തിന് വേണ്ടി മാറ്റി വെച്ച പണമുപയോഗിച്ചാണ് മംഗല്യ മന്ത്ര മാട്രീമോണി ആരംഭിയ്ക്കുന്നത്, ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്യുന്നത് കുറേ പേര്‍ക്ക് ജീവിതം കിട്ടുമല്ലോ എന്ന പ്രതീക്ഷയിലാണ്, നിങ്ങളുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും അനുഗ്രഹവും സഹകരണവും പ്രതീക്ഷിയ്ക്കുന്നു,

വെബ്‌സൈറ്റ്, ലൈസന്‍സ് സംബന്ധമായ കാര്യങ്ങള്‍ ശെരിയകാന്‍ താമസിച്ചു, ക്ഷമ ചോദിയ്ക്കുന്നു, തിങ്കള്‍ മുതല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തന ക്ഷമമാകും എന്നാണ് പറഞ്ഞിരിയ്ക്കുന്നത്, ഇല്ലെങ്കിലും എന്റെ പേജിലൂടെ നാളെ മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങുകയാണ്, യാതൊരുവിധ ദുശ്ശീലങ്ങള്‍ ഇല്ലാത്തവരെയും പ്രത്യേകിച്ച് ഒരു തുള്ളി മദ്യം പോലും കഴിയ്ക്കാത്ത യുവാക്കളെ ആണ് ആദ്യം പരിഗണിയ്ക്കുക, അല്ലാത്തവരെ നേരെ ചൊവ്വെ അന്വേഷിച്ച് കുഴപ്പക്കാര്‍ അല്ലെങ്കില്‍ മാത്രം ഹെല്‍പ്പ് ചെയ്യും, സ്വര്‍ണ്ണമായും പണമായും ഒന്നും പ്രതീക്ഷിയ്ക്കരുത് ,നിങ്ങളെ സഹായിക്കാന്‍ വേണ്ടി ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം കൊടുത്തിട്ടുണ്ട്, പണവും സ്വര്‍ണ്ണവും പ്രതീക്ഷിയ്ക്കാതെ വിവാഹം കഴിയ്ക്കാന്‍ സന്നദ്ധരാകുന്ന യുവാക്കള്‍ക്ക് വിവാഹച്ചിലവിനുള്ള പണമില്ലെങ്കില്‍ ചെറിയ ഒരു തുക വാങ്ങിച്ചു കൊണ്ട് നിങ്ങളുടെ വിവാഹം നടത്താന്‍ എന്നാല്‍ കഴിയുന്ന വിധത്തില്‍ സഹായിക്കും, മാട്രീമോണി സൈറ്റിലെ രജിസ്‌ട്രേഷനിലൂടെ കിട്ടുന്ന വരുമാനം കൊണ്ടാണ് പ്രധാനമായും ഇതിനുള്ള പണം കണ്ടെത്തുന്നത്, ഇനി യുവാക്കള്‍ക്ക് സ്വയം വിവാഹം നടത്താന്‍ ഉള്ള ശേഷി ഉണ്ടെങ്കില്‍ ഞാന്‍ ചോദിച്ച ചെറിയ തുക ചാരിറ്റബിള്‍ ട്രസ്റ്റിന് സംഭാവന നല്‍കാന്‍ സന്നദ്ധരായിരിയ്ക്കണം, ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാം മാട്രിമോണി സൈറ്റിന്റെ terms and conditiosn ചേര്‍ക്കുന്നുണ്ട്.

പെണ്‍കുട്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ തീര്‍ത്തും സൗജന്യമാണ്, ആവശ്യമെങ്കില്‍ ഒരു രൂപ പോലും വാങ്ങിയ്ക്കാതെ വിവാഹം നടത്തിത്തരാന്‍ ഉള്ള ആത്മാര്‍ത്ഥമായ പരിശ്രമം എന്റെ ഭാഗത്തു നിന്ന് ഉണ്ടാവും, പറഞ്ഞു വരുന്നത് വിവാഹം നടത്താന്‍ ഉള്ള സാമ്പത്തിക ശേഷി ഇല്ല, നടത്തിത്തരാന്‍ ആളില്ലാ, തുടങ്ങിയ കാരണത്താല്‍ രജിസ്റ്റര്‍ ചെയ്യാതെ ഇരിയ്ക്കരുത്,

വെബ്‌സൈറ്റ് പ്രവര്‍ത്തന സജ്ജമായോ എന്നറിയാന്‍ terms and conditiosn അപ് ലോഡ് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക ഇല്ലെങ്കില്‍ വിശദവിവരങ്ങളും മാതാപിതാക്കളുടെ ഫോണ്‍ നമ്പറും ഫോട്ടോയും അടങ്ങുന്ന ബയോഡേറ്റാ താഴെ കാണുന്ന അഡ്രസ്സില്‍ അയയ്ക്കുക മാട്രിമോണി സൈറ്റ് ലിങ്ക് പേജില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും, നിര്‍ദേശങ്ങളും സഹായ സന്നദ്ധത ഉള്ളവരും ദയവായി മെയില്‍ ചെയ്യുക ((mangalyamanthra@gmail.com)

ഒത്തിരി അന്വേഷിച്ചിട്ട് പെണ്ണ് കിട്ടാത്ത യുവാക്കള്‍ക്കും, പണമില്ലാതെ വിവാഹം നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്കും ഇത് ഏറെ പ്രയോജനപ്പെടും, അതു കൊണ്ട് ഈ പോസ്റ്റ് ഷെയര്‍ ചെയ്തും മറ്റുള്ളവരെ അറിയിച്ചും സഹായിക്കുക.

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അതെന്താണെന്ന സംശയവുമുണ്ടായി; ബലാത്സംഗ കേസില്‍ ഏറ്റവും പ്രധാനമായ ലൈംഗിക ശേഷി പരിശോധനയെപ്പറ്റി അറിയാം   (5 minutes ago)

പാർട്ടിയിൽ ഒറ്റയാൾ പ്രവർത്തനങ്ങൾ അനുവദിക്കരുത് ; സംസ്ഥാന വിഷയങ്ങൾക്കൊപ്പം ദേശീയ രാഷ്ട്രീയ വിഷയങ്ങളും ജനങ്ങളിലെത്തിക്കണം ; സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രമങ്ങളല്ല കോൺഗ്രസ്സ് നേതാക്കൾ നടത്തേണ്ട  (11 minutes ago)

ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായതോടെ മാധ്യമങ്ങൾ അദ്ദേഹത്തോടൊപ്പമായി; ഫ്രാങ്കോയിൽ നിന്നും ഒപ്പിയെടുത്ത ഒരു ദിനത്തെ വിശേഷങ്ങൾ...  (26 minutes ago)

നീണ്ട ഇടവേളയ്ക്കുശേഷം മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറി ഇന്നു തുറക്കും, കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ഫ്രാങ്കോയെ മഠത്തിലെത്തിച്ച് തെളിവെടുക്കും, കനത്ത  (52 minutes ago)

തമിഴ്‌നാട്ടില്‍ തക്കാളി കിലോയ്ക്ക് വെറും 7 രൂപ, കേരളത്തിലാകട്ടെ 40 രൂപയും, ഇടനിലക്കാര്‍ കൊള്ളലാഭം നേടുന്നു  (1 hour ago)

കൊതുകു കടികളൊക്കെ പാവം കുഞ്ഞാടുകള്‍ക്ക്... ടെന്‍ഷനടിച്ച് ബിപി കൂടിയ ബിഷപ്പിനെ ആദ്യദിനം ഉറക്കിയത് മെഡിക്കല്‍ കോളേജ് ഐസിയുവില്‍; ഇനി രണ്ട് ദിവസം ലഭിക്കുക പോലീസ് ക്ലബിലെ എ.സി. മുറിയും; എന്ത് തെറ്റ് ചെയ്ത  (1 hour ago)

ഫ്രാങ്കോയുടെ പുഞ്ചിരി കൊലച്ചിരിയാകുമ്പോള്‍... പരിഹാസത്തില്‍ തളരാതെ ജനങ്ങളെ പുച്ഛിച്ച് തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയ്ക്ക് ബി.പി കൂടിയെങ്കിലും കളിയാക്കലില്‍ മനോനില തെറ്റാതെ ഫ്രാങ്കോ  (1 hour ago)

ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം  (1 hour ago)

അമേരിക്കയിലെ ചികിത്സകള്‍ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി, ഇന്നു മുതല്‍ ചുമതലകളില്‍ സജീവമാകും   (2 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (12 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (12 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (13 hours ago)

സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍  (13 hours ago)

തെ​ളി​വു​ക​ളി​ല്ലാ​തെ റ​ഫാ​ല്‍ ഇ​ട​പാ​ടി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  (13 hours ago)

'ദുരൂഹ പനി'; ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ച ഡോ.കഫീല്‍ ഖാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു  (14 hours ago)

Malayali Vartha Recommends