Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

ഡ്രൈവറിന്റെ കയ്യബദ്ധത്തിൽ നാലു കോടിയുടെ ലംബോർഗിനി തവിടു പൊടിയായി

11 JULY 2018 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

എണ്‍പതോളം ജീവന്‍ രക്ഷിച്ച മനസാന്നിദ്ധ്യത്തിന്റെ ഉടമയായ ആ ജെസിബി ഡ്രൈവര്‍ പറയുന്നു, ഞാന്‍ കടമയല്ലേ ചെയ്തുള്ളൂ!

കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും ഇന്ത്യന്‍ നിയമങ്ങള്‍ ഇവര്‍ക്ക് ബാധകമല്ല, ഉത്തര സെന്റിനെല്‍ ദ്വീപ് നിവാസികള്‍ പൂര്‍ണ സ്വതന്ത്രരാണ്!

മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റുകൊണ്ട് ബസ് പിടിച്ചുനിര്‍ത്തി ജെസിബി ഡ്രൈവര്‍! കൊക്കയിലേക്കു വീഴാന്‍ തുടങ്ങിയ ബസില്‍ നിന്ന് രക്ഷിച്ചത് 80-ഓളം ജീവന്‍!

2004-ല്‍ 41,000 അടി ഉയരത്തില്‍ വിമാനം പറത്തിയ പിനാക്കിള്‍ എയര്‍ലൈന്‍ പൈലറ്റിന്റെ അന്ത്യം സംഭവിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്തി, അനുവദനീയമായതില്‍ കൂടുതല്‍ ഉയരത്തില്‍ പറന്നാല്‍ എന്തു സംഭവിക്കുമെന്ന് പരീക്ഷിച്ച പൈലറ്റുമാരാരും തങ്ങളുടെ അനുഭവം മറ്റുള്ളവരോടു പങ്കുവയ്ക്കാന്‍ ബാക്കിയുണ്ടായ ചരിത്രമില്ല!

കണ്ണൂരില്‍ കിയാല്‍-ന്റെ ജലാഭിവാദ്യത്തിലേക്ക് വലിയ സ്വപ്‌നം പറന്നിറങ്ങി!

ഷിക്കാഗോയിൽ ഡ്രൈവർക്ക് പറ്റിയ ഒരു ചെറിയ അബദ്ധം കാരണം തവിടുപൊടിയായത് നാലുകോടിയുടെ സൂപ്പർ കാറാണ്. ഷിക്കാഗോയിലെ ചെസ്റ്റ് ലൂപ്പിലായിരുന്നു കോടികളുടെ നഷ്‌ടം വരുത്തിയ വിന അരങ്ങേറിയത്.

അപ്രതീക്ഷിതമായി ബ്രേക്കിനു പകരം ആക്സിലറേറ്ററില്‍ ഡ്രൈവർ കാലമര്‍ത്തിയതാണ് പ്രശ്നമായത്. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ലംബോര്‍ഗിനി വഴിയരികില്‍ പാര്‍ക്കു ചെയ്തിരുന്ന മറ്റൊരു കാറിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ലംബോര്‍ഗിനിയുടെ മുന്നിലുള്ള വാഹനം മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ഇടതുവശത്തേക്ക് വെട്ടിത്തിരിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ഭയന്നുപോയ ഡ്രൈവര്‍ കാര്‍ വലതുവശത്തേക്ക് ഒഴിച്ചശേഷം നിറുത്താന്‍ ശ്രമിച്ചു. എന്നാൽ, കാലമര്‍ത്തിയത് ആക്സിലേറ്ററിലായിപ്പോയി.

കുതിച്ചു പാഞ്ഞ ലംബോര്‍ഗിനി റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറിനടിയിലേക്ക് ഇടിച്ചുകയറി. യാത്രക്കാര്‍ക്ക് പരിക്കില്ലെങ്കിലും വണ്ടി ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു. അറ്റകുറ്റപ്പണി നടത്തണമെങ്കിലും ലക്ഷങ്ങള്‍ ചെലവുവരും. എന്നാൽ ഇതുപേക്ഷിച്ച്‌ പുതിയ കാര്‍ വാങ്ങാനാണ് ഉടമയുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ തക്കാളി കിലോയ്ക്ക് വെറും 7 രൂപ, കേരളത്തിലാകട്ടെ 40 രൂപയും, ഇടനിലക്കാര്‍ കൊള്ളലാഭം നേടുന്നു  (23 minutes ago)

കൊതുകു കടികളൊക്കെ പാവം കുഞ്ഞാടുകള്‍ക്ക്... ടെന്‍ഷനടിച്ച് ബിപി കൂടിയ ബിഷപ്പിനെ ആദ്യദിനം ഉറക്കിയത് മെഡിക്കല്‍ കോളേജ് ഐസിയുവില്‍; ഇനി രണ്ട് ദിവസം ലഭിക്കുക പോലീസ് ക്ലബിലെ എ.സി. മുറിയും; എന്ത് തെറ്റ് ചെയ്ത  (38 minutes ago)

ഫ്രാങ്കോയുടെ പുഞ്ചിരി കൊലച്ചിരിയാകുമ്പോള്‍... പരിഹാസത്തില്‍ തളരാതെ ജനങ്ങളെ പുച്ഛിച്ച് തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയ്ക്ക് ബി.പി കൂടിയെങ്കിലും കളിയാക്കലില്‍ മനോനില തെറ്റാതെ ഫ്രാങ്കോ  (54 minutes ago)

ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം  (56 minutes ago)

അമേരിക്കയിലെ ചികിത്സകള്‍ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി, ഇന്നു മുതല്‍ ചുമതലകളില്‍ സജീവമാകും   (1 hour ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (11 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (11 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (12 hours ago)

സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍  (12 hours ago)

തെ​ളി​വു​ക​ളി​ല്ലാ​തെ റ​ഫാ​ല്‍ ഇ​ട​പാ​ടി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  (12 hours ago)

'ദുരൂഹ പനി'; ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ച ഡോ.കഫീല്‍ ഖാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു  (13 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (13 hours ago)

കന്യാസ്ത്രീകളുടെ സഹന സമരം വിജയം കണ്ടത് നീതിയ്ക്കായി പൊരുതുന്ന മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനകരമാകും; സമരം ചെയ്ത കന്യാസ്ത്രീകളെ അഭിനന്ദിച്ച്‌ ആരോഗ്യമന്ത്രി കെകെ ശൈലജ  (13 hours ago)

കാണാതായ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം സ്കൂളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിൽ  (14 hours ago)

വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി നാസ  (14 hours ago)

Malayali Vartha Recommends