Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

EDITOR'S PICK


ബിഷപ്പ് ചെന്നായ ആയതിവിടെ... ഒരുവര്‍ഷവും ഒന്‍പതുമാസത്തിനും ശേഷം മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് മഠത്തിലെ 20 ആം നമ്പര്‍ മുറി തുറന്നപ്പോള്‍ എല്ലാവരിലും ഞെട്ടല്‍; ഭാവ വ്യത്യാസമില്ലാതെ പുഞ്ചിരിച്ച് കാര്യങ്ങള്‍ വിവരിച്ച് ഫ്രാങ്കോ മുളയ്ക്കല്‍; അന്ന് ആടിത്തിമിത്ത ബിഷപ്പ് ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെയൊരു വരവുണ്ടാകുമെന്ന് 


ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അതെന്താണെന്ന സംശയവുമുണ്ടായി; ബലാത്സംഗ കേസില്‍ ഏറ്റവും പ്രധാനമായ ലൈംഗിക ശേഷി പരിശോധനയെപ്പറ്റി അറിയാം 


ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം ഉപേഷിച്ച് സന്യാസ ജീവിതം സ്വീകരിച്ച കന്യാസ്ത്രീകളെ ചതിക്കുന്നവര്‍ അതേ സന്യാസ ജീവിതം തെരഞ്ഞെടുത്ത ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ 


സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...


ദ അയണ്‍ ലേഡി വരലക്ഷ്മിയോ?

തായ് ഗുഹയിലെ കൂരിരുട്ടിലൂടെ...ഗുഹയിലെ വെള്ളക്കെട്ടിലൂടെ... കുട്ടികളെ പുറത്തെത്തിച്ച ദൗത്യസംഘാംഗങ്ങള്‍, ആ റിയല്‍ ഹീറോസിന് സല്യൂട്ട്!

11 JULY 2018 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

എണ്‍പതോളം ജീവന്‍ രക്ഷിച്ച മനസാന്നിദ്ധ്യത്തിന്റെ ഉടമയായ ആ ജെസിബി ഡ്രൈവര്‍ പറയുന്നു, ഞാന്‍ കടമയല്ലേ ചെയ്തുള്ളൂ!

കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും ഇന്ത്യന്‍ നിയമങ്ങള്‍ ഇവര്‍ക്ക് ബാധകമല്ല, ഉത്തര സെന്റിനെല്‍ ദ്വീപ് നിവാസികള്‍ പൂര്‍ണ സ്വതന്ത്രരാണ്!

മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റുകൊണ്ട് ബസ് പിടിച്ചുനിര്‍ത്തി ജെസിബി ഡ്രൈവര്‍! കൊക്കയിലേക്കു വീഴാന്‍ തുടങ്ങിയ ബസില്‍ നിന്ന് രക്ഷിച്ചത് 80-ഓളം ജീവന്‍!

2004-ല്‍ 41,000 അടി ഉയരത്തില്‍ വിമാനം പറത്തിയ പിനാക്കിള്‍ എയര്‍ലൈന്‍ പൈലറ്റിന്റെ അന്ത്യം സംഭവിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്തി, അനുവദനീയമായതില്‍ കൂടുതല്‍ ഉയരത്തില്‍ പറന്നാല്‍ എന്തു സംഭവിക്കുമെന്ന് പരീക്ഷിച്ച പൈലറ്റുമാരാരും തങ്ങളുടെ അനുഭവം മറ്റുള്ളവരോടു പങ്കുവയ്ക്കാന്‍ ബാക്കിയുണ്ടായ ചരിത്രമില്ല!

കണ്ണൂരില്‍ കിയാല്‍-ന്റെ ജലാഭിവാദ്യത്തിലേക്ക് വലിയ സ്വപ്‌നം പറന്നിറങ്ങി!

ലോക ജനത നിങ്ങളുടെ ധൈര്യത്തിനും പ്രതിബദ്ധതയ്ക്കും വലിയ സല്യൂട്ട് അര്‍പ്പിക്കുന്നു. 12 കുട്ടികളുള്‍പ്പെടെ 13 പേരെ തായ്‌ലന്‍ഡിലെ താം ലുവാംഗ് ഗുഹയില്‍ നിന്ന് സൈനികര്‍ രക്ഷപ്പെടുത്തിയത് സ്വന്തം ജീവന്‍ പോലും അവഗണിച്ച്. കൂരിരുട്ടിലൂടെ...ഗുഹയിലെ വെള്ളക്കെട്ടിലൂടെ... അവരുടെ പ്രയാണം നെഞ്ചിടിപ്പോടെയേ കേള്‍ക്കാന്‍ സാധിക്കൂ. മുങ്ങാങ്കുഴിയിട്ടും നീന്തിയും അവര്‍ മുന്നോട്ടു പോയി. ഒരാള്‍ക്ക് കഷ്ടിച്ചു മുന്നോട്ടുപോകാന്‍ കഴിയുന്ന ഇടങ്ങളുള്ള ഗുഹാഭാഗത്ത് പാറയില്‍ നിരങ്ങി, ദേഹമുരസിയാണ് മുന്നോട്ടും പിന്നോട്ടും അവര്‍ നീങ്ങിയത്. ഇങ്ങനെ നാലു കിലോമീറ്റര്‍ ദൂരമാണ് അവര്‍ പിന്നിട്ടത്.

കഴിഞ്ഞ തിങ്കളാഴ്ച 12 കുട്ടികളെയും പരിശീലകനെയും കണ്ടെത്തിയശേഷം ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ദൗത്യ സംഘം കൃത്യമായ രക്ഷാ പദ്ധതി തയാറാക്കിയിരുന്നു. ഓരോ ദിവസവും ഗുഹയ്ക്കുള്ളില്‍ പ്രവേശിക്കുന്നതിനു മുമ്പ് മുങ്ങല്‍ വിദഗ്ധരും സൈന്യവും യോഗം കൂടിയിരുന്നു. പ്രതിബന്ധങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്തു. വളരെയധികം ബുദ്ധിമുട്ടേറിയതും ജീവനുതന്നെ ഭീഷണിയായേക്കാവുന്നതുമായ പ്രശ്‌നങ്ങളാണെങ്കിലും സധൈര്യം നേരിടാമെന്ന ഉറച്ച വിശ്വാസമാണ് ഇത്തരത്തിലൊരു വിജയം കൈപ്പിടിയിലൊതുക്കാന്‍ കാരണമായത്.

കുട്ടികള്‍ക്ക് അടുത്തേക്ക് എങ്ങനെയും പോകാം. എന്നാല്‍ അവരുമായി മടങ്ങിവരുന്നതിനേക്കുറിച്ചായിരുന്നു വലിയ ആശങ്ക. ഗുഹയിലൂടെയുള്ള നീന്തലിനിടെ കുട്ടികള്‍ ഭയന്നുപോകുമോ എന്നവര്‍ ശങ്കിച്ചു. കുട്ടികളില്‍ ആര്‍ക്കും നീന്തല്‍ പരിചയമില്ലാത്തതും വെല്ലുവിളിയായി. സഹപരിശീലകനു മാത്രമായിരുന്നു നീന്തല്‍ വശമുണ്ടായിരുന്നത്.

മുഖം മറയ്ക്കുന്ന സ്‌കൂബ മാസ്‌ക്, ഹെല്‍മറ്റ്, ദേഹമാസകലം മൂടുന്ന നനവിറങ്ങാത്ത വസ്ത്രം, ബൂട്ട് എന്നിവ ധരിച്ചശേഷം രണ്ടു നീന്തല്‍ വിദഗ്ധരുടെ നടുവിലായിരുന്നു പുറത്തേക്കുള്ള യാത്ര. ഗുഹയ്ക്കുള്ളിലെ നീന്തലിനു പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ഇവര്‍.

ഗുഹാമുഖത്തുനിന്ന് കുട്ടികളെ കണ്ടെത്തിയ സ്ഥലം വരെ നാലു കിലോമീറ്റര്‍ ദൂരത്തില്‍ വലിച്ചുകെട്ടിയ 8 മില്ലീമീറ്റര്‍ കനമുള്ള ഇളകാത്ത കേബിള്‍ ആയിരുന്നു ദൗത്യസംഘാംഗങ്ങള്‍ക്കുള്ള വഴികാട്ടി. ഇതില്‍പിടിച്ചാണ് കുട്ടികളുമായി മുങ്ങല്‍ വിദഗ്ധര്‍ ഗുഹാമുഖത്തേക്കെത്തിയത്.

മുന്നിലുള്ള ഡൈവറാണ് കുട്ടിയുടെ ഓക്‌സിജന്‍ ടാങ്ക് ചുമന്നത്. മുന്നിലുള്ളയാളുമായി പ്രത്യേക ലോക്കും ചങ്ങലയും ഉപയോഗിച്ച് കുട്ടിയെ ബന്ധിപ്പിച്ചു. കുട്ടികള്‍ അപാര ധൈര്യശാലികളാണെന്ന് സൈനികര്‍ പറഞ്ഞു. കൃത്യമായ ഗൃഹപാഠത്തിനു ശേഷം ഗുഹയിലെത്തിയ വിദഗ്ധര്‍ മൂന്നു ദിവസം കൊണ്ടാണ് മൂന്നു ഗ്രൂപ്പുകളായി കുട്ടികളെ പുറത്തെത്തിച്ചത്, അതും ആര്‍ക്കും ഒരു പോറല്‍ പോലും ഏല്‍ക്കാതെ.

ജൂണ്‍ 23-നാണ് ഉത്തര തായ്‌ലന്‍ഡില്‍ താം ലുവാംഗ് ഗുഹയില്‍ 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ പരിശീലകനും കയറിയത്. 11-നും 16-നും മധ്യേ പ്രായമുള്ളവരാണ് കുട്ടികള്‍. 18 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാനായത്. രക്ഷാദൗത്യത്തിനിടെ, തായ് നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് സമന്‍ കുനോന്ത് (38) മരിച്ചത് നൊമ്പരമായി.

ഗുഹയില്‍ കുടുങ്ങിയ 13 പേര്‍ക്കായി ഓക്‌സിജന്‍ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ ജീവവായു തീര്‍ന്നാണ് നീന്തല്‍ വിദഗ്ധനായ സമന്‍ കുനോന്ത് മരിച്ചത്. ലോകം അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഏറെ ദുഃഖിച്ചു.

ഗുഹയ്ക്കുള്ളിലെ ഉയര്‍ന്നതും വിശാലവുമായ പ്രദേശത്തിന് അവര്‍ ചേമ്പര്‍ എന്ന പേരാണ് നല്‍കിയത്. കുട്ടികളെ രക്ഷിച്ചുകൊണ്ടുവരുന്ന വഴി ചേമ്പര്‍ ഒന്നിലും രണ്ടിലും അവരെ കയറ്റിയിരുത്തി. മുങ്ങല്‍ വിദഗ്ദ്ധരും ഇവിടെയാണ് വിശ്രമിച്ചത്. ആദ്യ സംഘത്തെ എത്തിച്ചതിനൊപ്പം രണ്ടു കുട്ടികളെ ചേമ്പര്‍ രണ്ടിലെത്തിച്ചിരുന്നു. ഇവര്‍ ആ രാത്രി ഒറ്റയ്ക്കാണ് അവിടെ കഴിഞ്ഞത്. ഗുഹാമുഖത്തുനിന്ന് ഏതാണ്ട് ഒന്നര കിലോമീറ്റര്‍ അകലെയാണ് ചേമ്പര്‍ രണ്ട്. ഗുഹയുടെ മൊത്തം ദൂരം 10.32 കിലോമീറ്ററാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ച കരുണാസ് അറസ്റ്റിൽ...  (6 minutes ago)

ബിഷപ്പ് ചെന്നായ ആയതിവിടെ... ഒരുവര്‍ഷവും ഒന്‍പതുമാസത്തിനും ശേഷം മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് മഠത്തിലെ 20 ആം നമ്പര്‍ മുറി തുറന്നപ്പോള്‍ എല്ലാവരിലും ഞെട്ടല്‍; ഭാവ വ്യത്യാസമില്ലാതെ പുഞ്ചിരിച്ച് കാര  (6 minutes ago)

സഭയുടെ പ്രതികാരം; സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്ത് സഭ; ദൈനംദിനമുള്ള ആരാധന ചുമതലകളില്‍ വിലക്കേര്‍പ്പെടുത്തി; നടപടി എഫ്‌സിസി സന്യാസമൂഹം മദര്‍ സുപ്പീരിയറുടേത്  (10 minutes ago)

ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അതെന്താണെന്ന സംശയവുമുണ്ടായി; ബലാത്സംഗ കേസില്‍ ഏറ്റവും പ്രധാനമായ ലൈംഗിക ശേഷി പരിശോധനയെപ്പറ്റി അറിയാം   (22 minutes ago)

പാർട്ടിയിൽ ഒറ്റയാൾ പ്രവർത്തനങ്ങൾ അനുവദിക്കരുത് ; സംസ്ഥാന വിഷയങ്ങൾക്കൊപ്പം ദേശീയ രാഷ്ട്രീയ വിഷയങ്ങളും ജനങ്ങളിലെത്തിക്കണം ; സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രമങ്ങളല്ല കോൺഗ്രസ്സ് നേതാക്കൾ നടത്തേണ്ട  (28 minutes ago)

ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായതോടെ മാധ്യമങ്ങൾ അദ്ദേഹത്തോടൊപ്പമായി; ഫ്രാങ്കോയിൽ നിന്നും ഒപ്പിയെടുത്ത ഒരു ദിനത്തെ വിശേഷങ്ങൾ...  (43 minutes ago)

നീണ്ട ഇടവേളയ്ക്കുശേഷം മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറി ഇന്നു തുറക്കും, കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ഫ്രാങ്കോയെ മഠത്തിലെത്തിച്ച് തെളിവെടുക്കും, കനത്ത  (1 hour ago)

തമിഴ്‌നാട്ടില്‍ തക്കാളി കിലോയ്ക്ക് വെറും 7 രൂപ, കേരളത്തിലാകട്ടെ 40 രൂപയും, ഇടനിലക്കാര്‍ കൊള്ളലാഭം നേടുന്നു  (1 hour ago)

കൊതുകു കടികളൊക്കെ പാവം കുഞ്ഞാടുകള്‍ക്ക്... ടെന്‍ഷനടിച്ച് ബിപി കൂടിയ ബിഷപ്പിനെ ആദ്യദിനം ഉറക്കിയത് മെഡിക്കല്‍ കോളേജ് ഐസിയുവില്‍; ഇനി രണ്ട് ദിവസം ലഭിക്കുക പോലീസ് ക്ലബിലെ എ.സി. മുറിയും; എന്ത് തെറ്റ് ചെയ്ത  (1 hour ago)

ഫ്രാങ്കോയുടെ പുഞ്ചിരി കൊലച്ചിരിയാകുമ്പോള്‍... പരിഹാസത്തില്‍ തളരാതെ ജനങ്ങളെ പുച്ഛിച്ച് തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയ്ക്ക് ബി.പി കൂടിയെങ്കിലും കളിയാക്കലില്‍ മനോനില തെറ്റാതെ ഫ്രാങ്കോ  (2 hours ago)

ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം  (2 hours ago)

അമേരിക്കയിലെ ചികിത്സകള്‍ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി, ഇന്നു മുതല്‍ ചുമതലകളില്‍ സജീവമാകും   (2 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (12 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (13 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (13 hours ago)

Malayali Vartha Recommends