Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

EDITOR'S PICK


ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അതെന്താണെന്ന സംശയവുമുണ്ടായി; ബലാത്സംഗ കേസില്‍ ഏറ്റവും പ്രധാനമായ ലൈംഗിക ശേഷി പരിശോധനയെപ്പറ്റി അറിയാം 


ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം ഉപേഷിച്ച് സന്യാസ ജീവിതം സ്വീകരിച്ച കന്യാസ്ത്രീകളെ ചതിക്കുന്നവര്‍ അതേ സന്യാസ ജീവിതം തെരഞ്ഞെടുത്ത ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ 


സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...


ദ അയണ്‍ ലേഡി വരലക്ഷ്മിയോ?


സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍

എയ്ഡ് പോസ്റ്റിലെ പോലീസുകാര്‍ ഡ്യൂട്ടി സമയത്ത് ഫേസ്ബുക്കില്‍ 'ലൈവ്'!പോക്കറ്റടിക്കാര്‍ക്ക് ചാകര എന്ന് പരാതി!

12 JULY 2018 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

എണ്‍പതോളം ജീവന്‍ രക്ഷിച്ച മനസാന്നിദ്ധ്യത്തിന്റെ ഉടമയായ ആ ജെസിബി ഡ്രൈവര്‍ പറയുന്നു, ഞാന്‍ കടമയല്ലേ ചെയ്തുള്ളൂ!

കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും ഇന്ത്യന്‍ നിയമങ്ങള്‍ ഇവര്‍ക്ക് ബാധകമല്ല, ഉത്തര സെന്റിനെല്‍ ദ്വീപ് നിവാസികള്‍ പൂര്‍ണ സ്വതന്ത്രരാണ്!

മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റുകൊണ്ട് ബസ് പിടിച്ചുനിര്‍ത്തി ജെസിബി ഡ്രൈവര്‍! കൊക്കയിലേക്കു വീഴാന്‍ തുടങ്ങിയ ബസില്‍ നിന്ന് രക്ഷിച്ചത് 80-ഓളം ജീവന്‍!

2004-ല്‍ 41,000 അടി ഉയരത്തില്‍ വിമാനം പറത്തിയ പിനാക്കിള്‍ എയര്‍ലൈന്‍ പൈലറ്റിന്റെ അന്ത്യം സംഭവിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്തി, അനുവദനീയമായതില്‍ കൂടുതല്‍ ഉയരത്തില്‍ പറന്നാല്‍ എന്തു സംഭവിക്കുമെന്ന് പരീക്ഷിച്ച പൈലറ്റുമാരാരും തങ്ങളുടെ അനുഭവം മറ്റുള്ളവരോടു പങ്കുവയ്ക്കാന്‍ ബാക്കിയുണ്ടായ ചരിത്രമില്ല!

കണ്ണൂരില്‍ കിയാല്‍-ന്റെ ജലാഭിവാദ്യത്തിലേക്ക് വലിയ സ്വപ്‌നം പറന്നിറങ്ങി!

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ പോക്കറ്റടിക്കാര്‍ വിലസുമ്പോഴും പോലീസുകാര്‍ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും 'ലൈവ്'!. എയ്ഡ് പോസ്റ്റിലെ പോലീസുകാരാണ് ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണില്‍ സദാ സജീവമായിരിക്കുന്നത്. ഇതോടെ പോക്കറ്റടിക്കാര്‍ക്ക് ആരെയും പേടിക്കാതെ 'ഡ്യൂട്ടി' ചെയ്യാവുന്ന അവസ്ഥയാണെന്നാണ് പരാതി.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ പൊതുജന സേവനത്തിനും സുരക്ഷയ്ക്കുമായാണ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. രണ്ടുപോലീസുകാരാണിവിടെ ഡ്യൂട്ടിയിലുണ്ടാവാറുള്ളത്. മുകള്‍ നിലയിലാണ് എയ്ഡ്‌പോസ്റ്റ് താവളം. കിടക്കയും മറ്റു സംവിധാനങ്ങളും ഉള്ളതിനാല്‍ ഡ്യൂട്ടിയിലുള്ളവര്‍ പലപ്പോഴും താഴേക്ക് ഇറങ്ങാറില്ല. സ്റ്റാന്‍ഡിനുള്ളില്‍ തന്നെയുണ്ടാവാറുണ്ടെങ്കിലും പരിശോധനയ്ക്കും മറ്റും ഇവര്‍ തയാറാകുന്നില്ല. രാത്രിയില്‍ കണ്ട്രോള്‍ റൂം വാഹനം സ്റ്റാന്‍ഡില്‍ കയറുന്നതൊഴിച്ചാല്‍ യാതൊരുവിധ പരിശോധനയും നടക്കുന്നില്ലത്രേ.

ഇതോടെ മോഷ്ടാക്കള്‍ക്കും പോക്കറ്റടിക്കാര്‍ക്കും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വിഹാരകേന്ദ്രമായി മാറി. പണവും മറ്റു വസ്തുക്കളും നഷ്ടപ്പെട്ടെന്ന പരാതി ലഭിച്ചാല്‍ മാത്രമാണ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ളവര്‍ പുറത്തിറങ്ങി പരിശോധന നടത്താറുള്ളതെന്നാണ് സ്ഥിരം യാത്രക്കാര്‍ പറയുന്നത്. അതേസമയം കോഴിക്കോട് നഗരത്തിലും മറ്റുമുള്ള സ്ഥിരം പോക്കറ്റടിക്കാരല്ല സ്റ്റാന്‍ഡില്‍ മോഷണം നടത്താറുള്ളതെന്നും സ്റ്റാന്‍ഡിലെത്തുന്ന ദീര്‍ഘദൂരബസുകളിലാണ് മോഷ്ടാക്കള്‍ വരുന്നതെന്നുമാണ് സൂചന ലഭിച്ചത്.

ഇപ്രകാരം കോഴിക്കോടെത്തുന്നവര്‍ സ്റ്റാന്‍ഡില്‍ ഉറങ്ങുന്ന യാത്രക്കാരുടേയോ, ബസില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന യാത്രക്കാരുടേയോ പഴ്‌സും പണവും മോഷ്ടിച്ച് അടുത്ത ബസില്‍ തന്നെ സ്ഥലം വിടും. ഇതോടെ പഴ്‌സോ മറ്റു വസ്തുക്കളോ നഷ്ടപ്പെട്ടവര്‍ പരാതി നല്‍കിയാലും പോലീസ് പരിശോധനയില്‍ ഇവരെ കണ്ടെത്താന്‍ കഴിയുകയില്ല. ഇത്തരത്തില്‍ ദീര്‍ഘ ദൂര ബസുകളില്‍ എത്തുന്നവരെ തിരിച്ചറിയാനും പ്രയാസമാണ്.

നിലവില്‍ പോലീസ് നിരീക്ഷണം ഉണ്ടെങ്കില്‍ മാത്രമേ ഇത്തരക്കാരെ പിടികൂടാനാവൂ. ബസ് സ്റ്റാന്‍ഡില്‍ പോലീസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ മോഷ്ടാക്കള്‍ പുറത്തിറങ്ങില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ദീര്‍ഘദൂരബസുകള്‍ പുറപ്പെടുന്നതിനു മുമ്പും സ്റ്റാന്‍ഡില്‍ എത്തുമ്പോഴും പോലീസിന്റെ നിരീക്ഷണമുണ്ടെങ്കില്‍ പോക്കറ്റടിക്കാരെ പിടികൂടാന്‍ കഴിയുമെന്നും യാത്രക്കാര്‍ പറഞ്ഞു. പോക്കറ്റടിക്കാര്‍ വിലസുമ്പോഴും മൊബൈല്‍ ഫേണില്‍ നിന്നും കണ്ണെടുക്കാതെ കുനിഞ്ഞിരിക്കുന്ന പോലീസുകാര്‍ക്കെതിരേ വിവിധ കോണുകളില്‍ നിന്നും പരാതി ഉയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അതെന്താണെന്ന സംശയവുമുണ്ടായി; ബലാത്സംഗ കേസില്‍ ഏറ്റവും പ്രധാനമായ ലൈംഗിക ശേഷി പരിശോധനയെപ്പറ്റി അറിയാം   (6 minutes ago)

പാർട്ടിയിൽ ഒറ്റയാൾ പ്രവർത്തനങ്ങൾ അനുവദിക്കരുത് ; സംസ്ഥാന വിഷയങ്ങൾക്കൊപ്പം ദേശീയ രാഷ്ട്രീയ വിഷയങ്ങളും ജനങ്ങളിലെത്തിക്കണം ; സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രമങ്ങളല്ല കോൺഗ്രസ്സ് നേതാക്കൾ നടത്തേണ്ട  (12 minutes ago)

ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായതോടെ മാധ്യമങ്ങൾ അദ്ദേഹത്തോടൊപ്പമായി; ഫ്രാങ്കോയിൽ നിന്നും ഒപ്പിയെടുത്ത ഒരു ദിനത്തെ വിശേഷങ്ങൾ...  (27 minutes ago)

നീണ്ട ഇടവേളയ്ക്കുശേഷം മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറി ഇന്നു തുറക്കും, കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ഫ്രാങ്കോയെ മഠത്തിലെത്തിച്ച് തെളിവെടുക്കും, കനത്ത  (53 minutes ago)

തമിഴ്‌നാട്ടില്‍ തക്കാളി കിലോയ്ക്ക് വെറും 7 രൂപ, കേരളത്തിലാകട്ടെ 40 രൂപയും, ഇടനിലക്കാര്‍ കൊള്ളലാഭം നേടുന്നു  (1 hour ago)

കൊതുകു കടികളൊക്കെ പാവം കുഞ്ഞാടുകള്‍ക്ക്... ടെന്‍ഷനടിച്ച് ബിപി കൂടിയ ബിഷപ്പിനെ ആദ്യദിനം ഉറക്കിയത് മെഡിക്കല്‍ കോളേജ് ഐസിയുവില്‍; ഇനി രണ്ട് ദിവസം ലഭിക്കുക പോലീസ് ക്ലബിലെ എ.സി. മുറിയും; എന്ത് തെറ്റ് ചെയ്ത  (1 hour ago)

ഫ്രാങ്കോയുടെ പുഞ്ചിരി കൊലച്ചിരിയാകുമ്പോള്‍... പരിഹാസത്തില്‍ തളരാതെ ജനങ്ങളെ പുച്ഛിച്ച് തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയ്ക്ക് ബി.പി കൂടിയെങ്കിലും കളിയാക്കലില്‍ മനോനില തെറ്റാതെ ഫ്രാങ്കോ  (1 hour ago)

ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം  (1 hour ago)

അമേരിക്കയിലെ ചികിത്സകള്‍ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി, ഇന്നു മുതല്‍ ചുമതലകളില്‍ സജീവമാകും   (2 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (12 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (12 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (13 hours ago)

സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍  (13 hours ago)

തെ​ളി​വു​ക​ളി​ല്ലാ​തെ റ​ഫാ​ല്‍ ഇ​ട​പാ​ടി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  (13 hours ago)

'ദുരൂഹ പനി'; ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ച ഡോ.കഫീല്‍ ഖാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു  (14 hours ago)

Malayali Vartha Recommends