Widgets Magazine
19
Dec / 2018
Wednesday
Forex Rates:

1 aed = 19.09 inr 1 aud = 50.42 inr 1 eur = 79.81 inr 1 gbp = 88.72 inr 1 kwd = 230.62 inr 1 qar = 19.25 inr 1 sar = 18.69 inr 1 usd = 70.10 inr

EDITOR'S PICK


അവിചാരിതമായ രാഹുലിന്റെ നീക്കങ്ങൾ പ്രധാന മന്ത്രി മോദിക്ക് തലവേദന സൃഷ്ടിക്കുന്നു;കാർഷിക കടങ്ങൾ എഴുതി തള്ളി കോൺഗ്രസിന്റെ കളം പിടിക്കൽ; ഗുജറാത്ത് കൈവിടാതിരിക്കാൻ എല്ലാവരെയും ഞെട്ടിച്ച് വൈദ്യുതി ബില്ല് എഴുതി തള്ളി ബിജെപി സർക്കാർ


നിങ്ങള്‍ ആരേയും പ്രണയിക്കുന്നില്ലേ, പ്രഭാസ്? കരണ്‍ ജോഹറിന് ചുട്ടമറുപടി നല്‍കി താരം


അമല പോളിന്റെ സ്വപ്‌ന ചിത്രത്തിന് അസഭ്യവര്‍ഷവുമായി ആരാധകര്‍


സാമൂഹിക ബോധത്തിന്റെ കണ്ണാടി മഞ്ജു വാരിയർ മാറ്റണമെന്ന് മന്ത്രി ജി.സുധാകരൻ; വനിതാ മതിലിന് രാഷ്ട്രീയമില്ല, മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണിതെന്നും മന്ത്രി


നടി ലീന മരിയ പോളിന്റെ ഉടമസ്‌ഥതയിലുള്ള സലൂണിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ പ്രമുഖ ഹിന്ദി നടി കരീഷ്‌മാ കപൂര്‍; പരസ്യ വിപണനത്തിനായി ചെലവഴിക്കുന്നത് മാത്രം കോടികൾ

ഛത്തീസ്ഗഡില്‍ റോഡ് നിര്‍മാണത്തിനിടെ 12-ാം നൂറ്റാണ്ടിലെ സ്വര്‍ണ നാണയങ്ങള്‍ ലഭിച്ചു

16 JULY 2018 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

പുറത്ത് വിട്ടാലും ലഹരിയില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല സാറേ!! വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും പൊടിപൊടിക്കുന്നതിനായി സീരിയല്‍ അഭിനേതാക്കള്‍ എന്ന വ്യാജേന പെൺകുട്ടികളെ കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിച്ചു... നടിയുടെ മയക്ക് മരുന്ന് കച്ചവടവും വമ്പന്മാരുമായുള്ള ബിസിനസ് ഇടപാടുകളും പെൺവാണിഭവും വിരൽചൂണ്ടുന്നത് സിനിമ മേഖലയിലേക്ക്

സാധരണ പെൺകുട്ടിയായി ജീവിതം... കൊച്ചി ലുലു മാളിൽ എത്തിയതോടെ ജീവിതം മാറിമറിഞ്ഞു; വൻകിടക്കാരുമായുള്ള കൂട്ടുകെട്ട് മോഡലിംഗ് രംഗെത്തത്തെത്തിച്ചു.. അതുവഴി സിനിമ, സീരിയൽ രംഗത്ത് കാലുറപ്പിച്ചു; ഒടുക്കം 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയിൽ മോഹൻലാലിനൊപ്പം; ലഹരിയ്ക്കടിമയായി മാറിയ അശ്വതി ബാബുവിന്റെ ജീവിത കഥ ഇങ്ങനെ...

കോടികൾ മുടക്കി മുബൈ നഗരത്തെ വിസ്മയിച്ച് പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും വിവാഹിതരായി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പുരുഷന്മാര്‍ക്ക് 100 ചാട്ടവാറടിയും അഞ്ചുവര്‍ഷം തടവുശിക്ഷയും

വരന്റെ കൈയ്യിലെ വെള്ളത്തുണിയില്‍ തെളിയും വധുവിന്റെ ഭാവി!

ഛത്തീസ്ഗഡില്‍ 12-ാം നൂറ്റാണ്ടിലെ സ്വര്‍ണ നാണയങ്ങള്‍ ലഭിച്ചു. സ്വര്‍ണ നാണയങ്ങളും വെള്ളി നാണയവും ലഭിച്ചത്, ഛത്തീസ്ഗഡിലെ കൊന്‍ഡഗണില്‍ റോഡ് നിര്‍മിക്കുന്നതിനായി മണ്ണ് എടുത്തപ്പോഴാണ്.

മണ്‍കലത്തില്‍ സൂക്ഷിച്ച നിലയിലായിരുന്നു നാണയങ്ങള്‍. 57 സ്വര്‍ണ നാണയങ്ങളും ഒരു വെള്ളി നാണയവുമാണ് ലഭിച്ചതെന്ന് ജില്ലാ കളക്ടര്‍ നിലകാന്ത് പറഞ്ഞു.

കോര്‍കോടി ബെഡ്മാ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി റോഡ് നിര്‍മിക്കുന്നതിനിടെയാണ് നാണയങ്ങള്‍ ലഭിച്ചതെന്നും കളക്ടര്‍ പറഞ്ഞു.

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിദ്ദയിൽ ഉംറ നിർവഹിച്ചു മടങ്ങവേ മലയാളി അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു  (2 minutes ago)

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ ജാമ്യ വ്യവസ്ഥയിലെ ഇളവ് ഹൈക്കോടതി റദ്ദാക്കി  (2 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായിക്കും കണ്ണൂര്‍ലോബിക്കും കരടായ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ ആലപ്പുഴ ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ നീക്കം  (8 minutes ago)

ദേശീയ അവാര്‍ഡ് ലഭിച്ചത് തിലകന്‍ സാര്‍ കാരണം: ആ രഹസ്യം വെളിപ്പെടുത്തി ശരണ്യ പൊന്‍വണ്ണം  (8 minutes ago)

സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി...  (9 minutes ago)

ഉത്തര്‍പ്രദേശ് ബുലന്ദ്ശഹര്‍ കലാപത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേരുടെ മരണത്തിനുമിടയാക്കിയ ഗോഹത്യ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍  (13 minutes ago)

മനുഷ്യരെ വേർതിരിക്കാനേ മതിലുകൾക്കാവൂ എന്ന തിരിച്ചറിവുണ്ടാവാൻ വലിയ ബുദ്ധിയൊന്നും വേണ്ട; സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയക്കുന്നവരാണ് കമ്മ്യൂണിസ്റ്കാരാണെന്ന് ‘നടിക്കുന്ന’ നമ്മുടെ നാട്ടിലെ ഒരു വിഭാഗമെന്ന  (23 minutes ago)

ഷാർജയിൽ ഇന്ത്യക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍  (27 minutes ago)

വാഹനാപകടം; സൗദിയിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം  (33 minutes ago)

സ്വര്‍ണവിലയില്‍ കുറവ്, പവന് 23,160 രൂപ  (34 minutes ago)

1043 വ്യാജ പാസ്‍പോര്‍ട്ടുകള്‍ പിടിച്ചെടുത്തു  (38 minutes ago)

ഈ മാപ്പ് അസ്ഥാനത്തായിപ്പോയോ... പ്രിയ പ്രേക്ഷകരോട് വളരെ നാളുകള്‍ക്ക് ശേഷം ക്ഷമ ചോദിച്ച് ശോഭന  (43 minutes ago)

സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നര മാസം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം  (48 minutes ago)

ഇന്ത്യൻ വീട്ടു​വേലക്കാരുടെ പരാതികൾ ചെന്നെത്തുന്നത് മനുഷ്യക്കടത്തിലേയ്ക്ക്; കൃത്യമായ മാർഗ രേഖകൾ രൂപപ്പെടുത്തിയിട്ടും അനധികൃത മാർഗത്തിലൂടെ എത്തുന്നത് നിരവധി പേർ; യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ ചതിക്കുഴികളി  (50 minutes ago)

ഇനി എനിക്ക് സിനിമ കിട്ടില്ലായിരിക്കും: ആരാധകരെ ഞെട്ടിച്ച് ഷാരുഖ് ഖാന്റെ വെളിപ്പെടുത്തല്‍  (1 hour ago)

Malayali Vartha Recommends