Widgets Magazine
19
Dec / 2018
Wednesday
Forex Rates:

1 aed = 19.09 inr 1 aud = 50.42 inr 1 eur = 79.81 inr 1 gbp = 88.72 inr 1 kwd = 230.62 inr 1 qar = 19.25 inr 1 sar = 18.69 inr 1 usd = 70.10 inr

EDITOR'S PICK


അവിചാരിതമായ രാഹുലിന്റെ നീക്കങ്ങൾ പ്രധാന മന്ത്രി മോദിക്ക് തലവേദന സൃഷ്ടിക്കുന്നു;കാർഷിക കടങ്ങൾ എഴുതി തള്ളി കോൺഗ്രസിന്റെ കളം പിടിക്കൽ; ഗുജറാത്ത് കൈവിടാതിരിക്കാൻ എല്ലാവരെയും ഞെട്ടിച്ച് വൈദ്യുതി ബില്ല് എഴുതി തള്ളി ബിജെപി സർക്കാർ


നിങ്ങള്‍ ആരേയും പ്രണയിക്കുന്നില്ലേ, പ്രഭാസ്? കരണ്‍ ജോഹറിന് ചുട്ടമറുപടി നല്‍കി താരം


അമല പോളിന്റെ സ്വപ്‌ന ചിത്രത്തിന് അസഭ്യവര്‍ഷവുമായി ആരാധകര്‍


സാമൂഹിക ബോധത്തിന്റെ കണ്ണാടി മഞ്ജു വാരിയർ മാറ്റണമെന്ന് മന്ത്രി ജി.സുധാകരൻ; വനിതാ മതിലിന് രാഷ്ട്രീയമില്ല, മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണിതെന്നും മന്ത്രി


നടി ലീന മരിയ പോളിന്റെ ഉടമസ്‌ഥതയിലുള്ള സലൂണിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ പ്രമുഖ ഹിന്ദി നടി കരീഷ്‌മാ കപൂര്‍; പരസ്യ വിപണനത്തിനായി ചെലവഴിക്കുന്നത് മാത്രം കോടികൾ

സെക്‌സും നീലനിറവുമായി എന്താണ് ബന്ധം? പോണ്‍ ചിത്രങ്ങള്‍ക്ക് നീലച്ചിത്രങ്ങള്‍ എന്ന് പേര് വന്നതെങ്ങനെ?

21 JULY 2018 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

പുറത്ത് വിട്ടാലും ലഹരിയില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല സാറേ!! വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും പൊടിപൊടിക്കുന്നതിനായി സീരിയല്‍ അഭിനേതാക്കള്‍ എന്ന വ്യാജേന പെൺകുട്ടികളെ കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിച്ചു... നടിയുടെ മയക്ക് മരുന്ന് കച്ചവടവും വമ്പന്മാരുമായുള്ള ബിസിനസ് ഇടപാടുകളും പെൺവാണിഭവും വിരൽചൂണ്ടുന്നത് സിനിമ മേഖലയിലേക്ക്

സാധരണ പെൺകുട്ടിയായി ജീവിതം... കൊച്ചി ലുലു മാളിൽ എത്തിയതോടെ ജീവിതം മാറിമറിഞ്ഞു; വൻകിടക്കാരുമായുള്ള കൂട്ടുകെട്ട് മോഡലിംഗ് രംഗെത്തത്തെത്തിച്ചു.. അതുവഴി സിനിമ, സീരിയൽ രംഗത്ത് കാലുറപ്പിച്ചു; ഒടുക്കം 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയിൽ മോഹൻലാലിനൊപ്പം; ലഹരിയ്ക്കടിമയായി മാറിയ അശ്വതി ബാബുവിന്റെ ജീവിത കഥ ഇങ്ങനെ...

കോടികൾ മുടക്കി മുബൈ നഗരത്തെ വിസ്മയിച്ച് പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും വിവാഹിതരായി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പുരുഷന്മാര്‍ക്ക് 100 ചാട്ടവാറടിയും അഞ്ചുവര്‍ഷം തടവുശിക്ഷയും

വരന്റെ കൈയ്യിലെ വെള്ളത്തുണിയില്‍ തെളിയും വധുവിന്റെ ഭാവി!

സ്ഥിരമായി പോണ്‍സിനിമകള്‍ കാണുന്നവര്‍ പോലും എങ്ങനെ അവയ്ക്ക് നീലയുമായി ബന്ധപ്പെട്ട പേര് വന്നുവെന്ന് ചിന്തിച്ചിട്ടുപോലും ഉണ്ടാകില്ല. അത്തരത്തിലുള്ള സംശയങ്ങള്‍ നിത്യജീവിതത്തില്‍ നാം പലരോടും ചോദിക്കുമ്പോള്‍ നിസാരമായി തള്ളികളയാറുണ്ട്.

പല നാടുകളില്‍ പല ഓമനപ്പെരുകളില്‍ അറിയപ്പെടുന്ന വാക്കാണ് നീല ചിത്രം അഥവാ ബ്ലൂ ഫിലിം. എല്ലാവരും ജീവിതത്തില്‍ ഒരു തവണയെങ്കിലും ആസ്വദിച്ചിട്ടുള്ള ഒരു വിഷയവും പോണ്‍ സിനിമ തന്നെ. ഇതിന്റെ പ്രദര്‍ശനം തന്നെ എ സര്‍ട്ടിഫിക്കറ്റില്‍ മാത്രമേ നടക്കുകയുള്ളു എന്ന പ്രത്യേകതയും ഉണ്ട്.

ആദ്യകാലത്ത് ഇത്തരം ചിത്രങ്ങളുടെ പോസ്റ്ററുകള്‍ ഇറക്കിയിരുന്നത് നീലയും വെള്ളയും പേപ്പറുകളിലായിരുന്നു. അതിനാല്‍ ഇത്തരം ചിത്രങ്ങളെ നീലചിത്രങ്ങള്‍ എന്ന് വിളിക്കുന്ന പതിവ് തുടങ്ങി. ചിലവ് കുറയ്ക്കാനായി പഴയകാലത്ത് നീല നിറത്തിലാണ് കളര്‍ ചെയ്യുമ്പോള്‍ നല്‍കുക. പഴയകാല പടങ്ങളില്‍ ഇത് കാണാന്‍ സാധിക്കും. അതിനാലാണ് നീലചിത്രങ്ങള്‍ എന്ന പേര് വന്നത് മറ്റൊരു കഥ. ഇത്തരം ചിത്രങ്ങളുടെ കാസറ്റുകള്‍ നീലകവറിലാണ് സൂക്ഷിച്ചിരുന്നത്. തന്മൂലമാണ് ഇവയ്ക്ക് ഇത്തരത്തില്‍ പേര് ലഭിച്ചതെന്നും മറ്റൊരു കാരണമായി പറയുന്നു.

നീല നിറം എന്നാല്‍ ലൈംഗിക വികാരങ്ങളെ സൂചിപ്പിയ്ക്കുന്നതാണ്. അതുകൊണ്ടാണ് നീലചിത്രം എന്ന പേര് വന്നതെന്ന് മറ്റൊരു കഥ. പുരുഷന് ഉദ്ധാരണമുണ്ടാക്കുന്ന എന്നര്‍ത്ഥം വരുന്ന ഒരു പ്രയോഗമാണെത്രെ ബ്ലൂ ബോള്‍സ് എന്നത്. ഇതില്‍ നിന്നാണ് അങ്ങനെ ഒരു പേര് വന്നതെന്നും കഥ പ്രചരിക്കുന്നുണ്ട്. ബ്രിട്ടനില്‍ നിന്നാണ് നീലചിത്രം എന്ന വാക്ക് എത്തിയതെന്ന് പറയപ്പെടുന്നുണ്ട്.

ബ്ലൂ എന്നാല്‍ അശ്ലീലം, മോശമായത്, സദാചാരത്തിന് നിരക്കാത്തത് എന്നിവയെ സൂചിപ്പിക്കുന്നു. ഇങ്ങനെയുള്ളവയെല്ലാം മയപ്പെടുത്തി പറയാനാണ് പണ്ട് കാലത്ത് ബ്രിട്ടനില്‍ ബ്ലൂ എന്ന വാക്ക് ഉപയോഗിച്ചിരുന്നത് എന്നും പറയപ്പെടുന്നു. പല ലോക രാജ്യങ്ങളിലും നീലചിത്രം അഥവ ബ്ലൂ ഫിലിം എന്ന് വിളിക്കാറില്ല, അപൂര്‍വ്വം ചില രാജ്യങ്ങളിലാണ് ഇത്തരത്തില്‍ പോണ്‍ സിനിമകളെ നീലചിത്രമായി വിശേഷിപ്പിക്കുന്നത്. ഇന്ത്യ, നേപ്പാള്‍, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലും ബ്ലൂ ഫിലിം അഥവ നീലചിത്രം എന്ന് വിശേഷിപ്പിക്കുന്നത്.

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു എ യിലെ പ്രമുഖ കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .  (8 minutes ago)

ബാഹുബലിയൊക്കെ സിനിമയില്‍ മാത്രം; പ്രഭാസിന്റെ ഗസ്റ്റ്ഹൗസ് സര്‍ക്കാര്‍ പിടിച്ചെടുത്ത് സീല്‍വെച്ചു  (10 minutes ago)

വീണ്ടുമൊരു ഗിന്നസ് റെക്കോർഡ് നേടി ദുബായ്  (20 minutes ago)

റാസൽഖൈമയിൽ റാക്ക് പർവ്വത മേ​ഖ​ല​യിൽ അ​ഞ്ചം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു; നാലുപേർക്ക് ഗുരുതര പരിക്ക്  (23 minutes ago)

തൊഴിലാളി സമരവും അവധി ദിവസങ്ങളും; തുടര്‍ച്ചയായ അഞ്ചു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല  (32 minutes ago)

കോടിയേരിക്ക് ചുട്ടമറുപടിയുമായി സുകുമാരന്‍ നായര്‍, എന്‍.എസ്.എസ് നിരീശ്വരവാദത്തിനെതിരാണ്, രാഷ്ട്രീയത്തിന് അതീതമായി മതേതരനിലപാടാണ് എന്നും സംഘടന സ്വീകരിച്ചിട്ടുള്ളത്, സ്വന്തം വീഴ്ചകള്‍ തിരുത്താനാണ് കോടിയേ  (39 minutes ago)

ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ അപമാനിച്ച എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടായേക്കും, പാര്‍ലമെന്റില്‍ എസ്.പിയെ സ്പീക്കര്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയേക്കും, എസ്.പി  (42 minutes ago)

ശബരിമല വിഷയത്തിൽ തിരുവന്തപുരം , സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരാമനുഷ്ടിച്ച ബിജെപിയുടെ മുതിർന്ന നേതാവ് സികെ പദ്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി; പ​ത്മ​നാ​ഭ​നു പ​ക​രം ശോ​ഭാ സു​രേ​ന്ദ്ര​ൻ സ​മ​രം ഏ​റ്റെ  (43 minutes ago)

യൂ എ യിൽ തൊഴില്‍ തട്ടിപ്പിനിരയായി ഇന്ത്യക്കാര്‍; ഇന്ത്യൻ എംബസി ഇടപ്പെട്ടു  (44 minutes ago)

എംപാനല്‍കാരെ പിരിച്ചു വിട്ട് പിഎസ്.സി നിയമനം... പുതിയ കണ്ടക്ടര്‍മാര്‍ക്ക് സ്ഥിര നിയമനമില്ല  (46 minutes ago)

ജിദ്ദയിൽ ഉംറ നിർവഹിച്ചു മടങ്ങവേ മലയാളി അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു  (49 minutes ago)

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ ജാമ്യ വ്യവസ്ഥയിലെ ഇളവ് ഹൈക്കോടതി റദ്ദാക്കി  (49 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായിക്കും കണ്ണൂര്‍ലോബിക്കും കരടായ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ ആലപ്പുഴ ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ നീക്കം  (55 minutes ago)

ദേശീയ അവാര്‍ഡ് ലഭിച്ചത് തിലകന്‍ സാര്‍ കാരണം: ആ രഹസ്യം വെളിപ്പെടുത്തി ശരണ്യ പൊന്‍വണ്ണം  (55 minutes ago)

സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി...  (56 minutes ago)

Malayali Vartha Recommends