Widgets Magazine
19
Nov / 2018
Monday
Forex Rates:

1 aed = 19.60 inr 1 aud = 52.63 inr 1 eur = 82.09 inr 1 gbp = 92.36 inr 1 kwd = 236.74 inr 1 qar = 19.78 inr 1 sar = 19.18 inr 1 usd = 72.01 inr

EDITOR'S PICK


ശബരിമലയിൽ മുഖ്യമന്ത്രി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ക്രമസമാധാന പരിഷ്ക്കാരങ്ങളിൽ പോളിറ്റ് ബുറോക്ക് അതൃപ്തി...


മലയാള താര സംഘടനയായ അമ്മയും മലയാള ചാനലായ ഏഷ്യാനെറ്റും ചേർന്ന് അബൂദാബിയിൽ സംഘടിപ്പിക്കുന്ന താരനിശയിൽ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് മോഹൻലാൽ


സിനിമയ്ക്ക് വേണ്ടിയല്ല ജീവിതത്തിൽ ആറാഴ്ച കൊണ്ട് അഞ്ചു കിലോ ഭാരം കുറച്ച് അതീവ സുന്ദരിയായി പുതിയ ലുക്കിൽ തിളങ്ങി കനിഹ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ


ഇന്നലെ സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആര്‍എസ്എസ് നേതാവും സംഘവും പമ്പയിലും നിലയ്ക്കലിലും പ്രശ്നമുണ്ടാക്കിയവർ; ഇന്നലെ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ മുന്‍ധാരണകള്‍ ഉണ്ടെന്ന് വ്യക്തം; ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞെന്ന് പൊലീസ്


വരും ദിവസങ്ങളിൽ കേന്ദ്ര നേതാക്കൾക്കൊപ്പം ഓരോ ജില്ലകളിൽ നിന്നും പതിനായിരത്തിലേറെ പേരെ സജ്ജമാക്കാൻ വ്യക്തമായ പ്ലാനിങ്; ശബരിമലയിലെ പൊലീസ് പ്രതിരോധം ലംഘിക്കാൻ ഒന്നരലക്ഷം സംഘപരിവാറുകാർ സംഘടനകൾ സന്നിധാനത്തേക്ക് എത്താൻ ഒരുങ്ങുന്നതായി സൂചന

ഉമ്മയും ബാപ്പയും സഹോദരനും താഴ്ന്നു മറഞ്ഞ മണ്ണില്‍ ഘനീഭവിച്ച ദു:ഖമായി അജ്മല്‍!

13 SEPTEMBER 2018 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

മീ ടു സാഹിത്യ രംഗത്തേക്കും കടക്കുന്നു, ഒലിവ് ബുക്ക് എഡിറ്റര്‍ അടക്കമുള്ളവര്‍ക്കെതിരെ മീ ടുവുമായി യുവതി

ചോരയൊലിച്ച് കുഞ്ഞിനെ മാറോടണച്ച അമ്മക്കുരങ്ങ്; ആ കണ്ണുനീര്‍ ചിത്രത്തിന് പിന്നിലുള്ളത് മറ്റൊരു സത്യം!

മരണാനന്തരം രാജ്യത്തിന്റെ പ്രഥമ പരമ വീര്‍ ചക്ര ബഹുമതി നേടിയ മേജര്‍ സോമനാഥ് ശര്‍മ്മയുടെ അവസാന സന്ദേശം ഇങ്ങനെയായിരുന്നു, 'മരണം ഉറപ്പാണ് , പക്ഷെ അവസാന സൈനികനും പാകിസ്ഥാനുമായി ഏറ്റുമുട്ടിയിരിക്കും'; ആ ധീരന് രാജ്യം പ്രണാമമര്‍പ്പിക്കുന്നു

13 വര്‍ഷത്തെ ഓര്‍മ്മകള്‍ ബാക്കിയാക്കി, വിവാഹത്തിന് മുമ്പേ പ്രിയപ്പെട്ടവളെ തനിച്ചാക്കി പോകുന്നതിന് മുമ്പ് അവന്‍ അവളോട് യാത്ര ചോദിച്ചിരുന്നു! എന്നിട്ടും അവള്‍ അവനായി മണവാട്ടിയായി ഒരുങ്ങി!

സാഹസികതയുടെ പര്യായമായിരുന്ന സ്റ്റണ്ട് വുമണ്‍ അന്തരിച്ചു

ഓഗസ്റ്റ് 16-ന് പെരുമഴ പെയ്തിറങ്ങിയ ആ രാത്രി വെള്ളത്തൂവല്‍ എസ് വളവില്‍ അജ്മലിന്റെ മനസ്സില്‍ അവസാനശ്വാസം വരേയും ഉണ്ടാവും. ആ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും അജ്മലിന്റെ (19) ജീവിതത്തില്‍ നിന്ന് ഉമ്മയും ബാപ്പയും ഏക സഹോദരനും ഇല്ലാതായിക്കഴിഞ്ഞിരുന്നു.

കഴിഞ്ഞ 16-ന് പുലര്‍ച്ചെ ഒന്നരയോടെയാണ് വെള്ളത്തൂവല്‍ എസ് വളവില്‍ അജ്മലിന്റെ വീടിനു മുകളിലെ കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായത്. ആ സമയം വീട്ടില്‍ അജ്മലിന്റെ വാപ്പ മുഹമ്മദ് (മമ്മൂട്ടി-42), ഉമ്മ അസ്മ (40), സഹോദരന്‍ മുഫ്‌സല്‍ (18) എന്നിവര്‍ നല്ല ഉറക്കത്തിലായിരുന്നു. വന്‍ശബ്ദം കേട്ടു പരിസരവാസികള്‍ എത്തുമ്പോഴേക്കും ശക്തമായ ഉരുള്‍പൊട്ടലില്‍ വീടും കൃഷിസ്ഥലവും പുഴയിലേക്ക് ഒലിച്ചുപോയിരുന്നു.

വന്‍ചെളിക്കൂനയായി മാറിയ സ്ഥലത്തേക്ക് അടുക്കാന്‍ കഴിയുമായിരുന്നില്ല. നാലു ദിവസത്തോളം രക്ഷാപ്രവര്‍ത്തനം നീണ്ടെങ്കിലും അവരെ കണ്ടെത്താനായില്ല. ഹൈറേഞ്ചിലേക്കുള്ള വഴികളെല്ലാം മണ്ണിടിച്ചിലില്‍ തകര്‍ന്നതിനാല്‍ സൈന്യത്തിന് എത്താനായതുപോലും രണ്ടുദിവസം കഴിഞ്ഞാണ്. ഫിസിയോതെറപ്പി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ അജ്മല്‍, ദുരന്തമുണ്ടാകുമ്പോള്‍ ബെംഗളൂരുവില്‍ ആയിരുന്നു.

വിവരമറിഞ്ഞ് 16-ന് തന്നെ അജ്മല്‍ നാട്ടിലേക്കു തിരിച്ചു. എന്നാല്‍ പാലക്കാട് എത്തി കുടുങ്ങി. രണ്ടു ദിവസത്തിനുശേഷം കെഎസ്ആര്‍ടിസി ബസുകള്‍ ഓട്ടം തുടങ്ങിയതോടെ കോതമംഗലത്തെത്തി. അവിടെ കാത്തുനിന്ന ബന്ധുവിനൊപ്പം ഒരുവിധം നാട്ടിലെത്തിയ അജ്മല്‍ കണ്ടത്, വീടിരുന്നിടത്ത് ഒരു ചെളിക്കൂന മാത്രം. കണ്ണീരടക്കി അവനും തിരച്ചിലില്‍ പങ്കുചേര്‍ന്നു.

ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരെയും ഇനിയും കണ്ടെത്താനായിട്ടില്ല. തീരാവേദനയില്‍ നീറിയാണെങ്കിലും അജ്മലിനു മടങ്ങിപ്പോകാതെ വയ്യ. പരീക്ഷയെഴുതണം. നല്ല മാര്‍ക്ക് വാങ്ങി പഠനം തുടരണം. അജ്മല്‍ കഴിഞ്ഞ 7-ാം തീയതി വെള്ളിയാഴ്ച തന്നെ ബെംഗളൂരുവിനു മടങ്ങി; പരീക്ഷയെഴുതാന്‍. ബെംഗളൂരുവിലേക്ക് മടങ്ങിയ അജ്മലിനു സ്മരണകളില്‍ ഒരു വീടുണ്ട്. ഒരു ഉരുള്‍പൊട്ടലിലും ഒലിച്ചുപോകാതെ.. ഓര്‍മകളില്‍ നിറയെ ഉമ്മയും വാപ്പയും അനുജനുമുണ്ട്. അതിന്റെ ആത്മബലത്തിലാണ് അജ്മല്‍ ബെംഗളൂരുവിലേക്കു മടങ്ങിയത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സച്ചിന്‍ പൈലറ്റിനെതിരെ നിര്‍ത്തിയ ബിജെപി സ്ഥാനാർത്ഥി അജിത് സിങ് മേത്തയ്ക്ക് പകരം ഗതാഗത മന്ത്രി യൂനസ് ഖാൻ ; സ്ഥാനാർഥി മാറ്റം തോൽവി ഭയന്നെന്ന് കോൺഗ്രസ്  (3 minutes ago)

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാല്‍ നിര്‍വീര്യമാകുമെന്ന സി.പി.എമ്മിന്റെയും കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കാമെന്ന ബി.ജെ.പിയുടെയും വാദം പൊളിയുന്നു  (6 minutes ago)

ചിത്രീകരണത്തിനിടെ ഹൈവെയ്സ്റ്റ് പാന്റ് ധരിച്ച് സെറ്റിലെത്തിയ എന്നോട് പൊക്കിള്‍ച്ചുഴി കാണിക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിച്ച ഛദ്ദ  (6 minutes ago)

ശബരിമലയിൽ മുഖ്യമന്ത്രി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ക്രമസമാധാന പരിഷ്ക്കാരങ്ങളിൽ പോളിറ്റ് ബുറോക്ക് അതൃപ്തി...  (9 minutes ago)

മലയാള താര സംഘടനയായ അമ്മയും മലയാള ചാനലായ ഏഷ്യാനെറ്റും ചേർന്ന് അബൂദാബിയിൽ സംഘടിപ്പിക്കുന്ന താരനിശയിൽ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് മോഹൻലാൽ  (15 minutes ago)

ശബരിമലയിൽ ഇന്നലെ നടപ്പന്തലിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നിൽ ഹർജിക്കാർക്കും പങ്ക്; പ്രായം ചെന്നവരെയും കുട്ടികളെയും ഇറക്കി വിടാനാകില്ല;ഹൈക്കോടതി  (19 minutes ago)

അബ്രാട്ടിയുടെ മോഹവും മാണിക്യന്റെ വാക്കും, ഒടിയനിലെ പാട്ട് മോഹന്‍ലാല്‍ തന്റെ ഫെയിസ്ബുക്ക് പേജിലൂടെ തുറന്ന് വിട്ട് മണിക്കൂറുകള്‍ക്കകം സംഗീതലോകം നെഞ്ചിലേറ്റിക്കഴിഞ്ഞു  (24 minutes ago)

ചിത്തിരആട്ടവിശേഷത്തിന് സംഘപരിവാറിന്റെ അതിക്രമം കണ്ട് പൊലീസ് നോക്കുകുത്തിയായി നിന്നെങ്കില്‍ മണ്ഡല കാലത്ത് ഭക്തര്‍ക്ക് നേരെ പൊലീസ് അതിക്രമം അഴിച്ചുവിടുന്നു, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റ  (31 minutes ago)

അയ്യപ്പ ദർശനത്തിന് തയ്യാറായി മൂന്ന് തരുണികൾ ; മലചവിട്ടാൻ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെയും പൊലീസിനെയും സമീപിച്ചിച്ചു; ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ എറണാകുളം പ്രസ് ക്ലബിന് പുറത്ത് നാമജപ  (36 minutes ago)

രഹസ്യ വിവാഹം തുറന്നു പറഞ്ഞ് നടി ഊർമിള മതോണ്ട്കറെ; പത്തുവയസ്സ് ഇളപ്പമുള്ള ഊർമിളയുടെ ഭർത്താവിനെ കണ്ട് അമ്പരന്ന് ബോളിവുഡ്  (36 minutes ago)

ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍  (43 minutes ago)

ജവഹർ നവോദയ വിദ്യാലയ -ഇപ്പോൾ അപേക്ഷിക്കാം  (48 minutes ago)

ശ്രീകുമാര്‍ മേനോന് എസ്‌കലേറ്ററില്‍ നിന്നും വീണു ഗുരുതര പരുക്ക്... ഓടിയന്റെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാകാനിരിക്കെ സംവിധായകന് സംഭവിച്ച അപകടത്തില്‍ ഞെട്ടലോടെ സിനിമാ അണിയറ പ്രവര്‍ത്തകർ  (50 minutes ago)

പിണറായിയെ ചവിട്ടി ആറബിക്കടലിൽ ഏറിയും ; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി പ്രസംഗവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ .  (1 hour ago)

സിനിമയ്ക്ക് വേണ്ടിയല്ല ജീവിതത്തിൽ ആറാഴ്ച കൊണ്ട് അഞ്ചു കിലോ ഭാരം കുറച്ച് അതീവ സുന്ദരിയായി പുതിയ ലുക്കിൽ തിളങ്ങി കനിഹ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ  (1 hour ago)

Malayali Vartha Recommends