Widgets Magazine
20
Jul / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണൂര്‍ വലിയപറമ്പില്‍ വാഹനമിടിച്ച് ചത്ത കുഞ്ഞു കുരങ്ങിന് ചുറ്റും കൂടിനിന്ന് കണ്ണീര്‍പൊഴിച്ച് കുരങ്ങിന്‍കൂട്ടം; കൂടെ കരഞ്ഞ് നാട്ടുകാരും!

14 SEPTEMBER 2018 05:51 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയത്തിലിറങ്ങാൻ ആവശ്യപ്പെട്ടത് നെൽസൺ മണ്ടേല: പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ശ്രദ്ധേയം

കോടതിയിലെ കണ്ണീര്‍കാഴ്ചയായി അഞ്ചല്‍ പെണ്‍കുട്ടിയുടെ അമ്മ, ആ അമ്മ കാലില്‍ വീണപ്പോള്‍ ഞാനും കരഞ്ഞു; എന്റെ കുഞ്ഞിനും ഏഴു വയസ്സ്: ആ സിഐ പറയുന്നു...

രാത്രി തോറും നീ ചെയ്തു കുട്ടുന്നതൊക്കെ മോശം കാര്യങ്ങളാണ്; നാട്ടുകാർ നോക്കി നിൽക്കെ യുവാവിന്റെ മുഖത്ത് പരസ്യമായി കരണക്കുറ്റിക്ക് അടിച്ച പെൺകുട്ടിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ; ഇവളാണ് ചങ്കുറ്റമുള്ള പെൺകുട്ടി

കടലക്കച്ചവടം എന്ന ഹോട്ട് ജോബ്! മാസം 72,000 രൂപ വരെ വരുമാനം

തേച്ചിട്ടു പോയ കാമുകിമാര്‍ പ്രണയബന്ധത്തില്‍ ട്രെന്‍ഡ് ആണ്!! പെണ്ണിന് തേപ്പുകാരി പട്ടം ചാര്‍ത്തുന്നവരോട്,യുവതിയുടെ തുറന്നെഴുത്ത്...

വേര്‍പാടിന്റെ വേദന വ്യത്യസ്ത രീതിയില്‍ ആളുകള്‍ക്ക് മുന്നില്‍ കാട്ടി കുരങ്ങിന്‍കൂട്ടം. നിര്‍ത്താതെ കരഞ്ഞും കയര്‍ത്തും വാഹനം തടഞ്ഞുവെച്ചുമുള്ള മിണ്ടാപ്രാണികളുടെ വികാരപ്രകടനം കണ്ടുനിന്ന നാട്ടുകാര്‍ക്കും സഹിക്കാനായില്ല.

ഇടയിലെക്കാട് കാവിലെ നാല്‍പ്പതോളമുള്ള വാനര സംഘത്തിലെ ഒരു കുഞ്ഞിനാണ് ഇന്നലെ വൈകുന്നേരത്തോടെ കാവിനടുത്ത റോഡിലേക്ക് കടന്നു വരുന്നതിനിടെ മിനിലോറിയിടിച്ച് ദാരുണമായി ജീവന്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് അതുവഴി വന്ന ഒരു സ്‌കൂട്ടര്‍ യാത്രികന്‍ ചത്ത കുരങ്ങിനടുത്തേക്ക് നീങ്ങിയതോടെ കുരങ്ങു പട വാഹനം വളഞ്ഞ് ഹെല്‍മറ്റ് കൈക്കലാക്കി പ്രതിഷേധിച്ചു.

വാനരര്‍ക്ക് നിത്യവും ചോറൂട്ടുന്ന ചാലില്‍ മാണിക്കം ചോറ്റുപാത്രവുമായി എത്തിയതോടെ അവരുടെ സങ്കടം ഇരട്ടിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് കുരങ്ങിന്റെ ശരീരം കാവിനരികില്‍ തന്നെ കുഴികുത്തി മൂടി. മൃതശരീരം എടുക്കുമ്പോഴും കുഴികുത്തുമ്പോഴും പ്രതിഷേധശബ്ദം മുഴക്കി മരച്ചില്ലകള്‍ കുലുക്കിയും സങ്കട ഭാവത്തോടെ തലതാഴ്ത്തിപ്പിടിച്ചും തങ്ങളുടെ കൂടപ്പിറപ്പിനെ യാത്രയാക്കുന്ന രംഗം കണ്ടു നിന്ന നാട്ടുകാരിലും നൊമ്പരമായി.

സന്ധ്യയായിട്ടും ഭൂരിഭാഗം കുരങ്ങുകളും കുഴിയുടെ നേരെയുള്ള വേലിയില്‍ സങ്കടം സഹിക്കാനാകാതെ ദുഃഖത്തിലിരിപ്പായിരുന്നു. റോഡിന്റെ തെക്കുഭാഗത്തുവെച്ച് സഞ്ചാരികള്‍ തീറ്റനല്‍കുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഇതിനു മുമ്പും വാഹനങ്ങളുടെ മരണ പാച്ചിലിനിടയില്‍ കുരങ്ങുകള്‍ റോഡില്‍  ചതഞ്ഞരഞ്ഞ സംഭവമുണ്ടായിട്ടുണ്ട്. ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ഇവിടത്തെ വാനര സംഘത്തെയും ജൈവ വൈവിധ്യത്തെയും സംരക്ഷിച്ചു വരുന്നതില്‍ നേതൃത്വം വഹിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്‌സ് എപ്പോള്‍ എങ്ങനെ എത്രതവണ എന്നുണ്ടോ?  (8 hours ago)

പഴയ എന്നെ ഇപ്പോള്‍ ഓര്‍ക്കാനേ കഴിയുന്നില്ല...   (8 hours ago)

അമ്മയുടെ ആരാധകരെ കൈവീശി കാണിച്ച് സണ്ണിയുടെ മകള്‍ നിഷ  (8 hours ago)

സാനിയയുടെ പതിനെട്ടാം പടിയിലെ തകര്‍പ്പന്‍ സോങ്  (8 hours ago)

സുപ്രീംകോടതി വിധി മലയാളത്തിലും ലഭ്യമാക്കണമെന്ന് ചീഫ് ജസ്റ്റിസിനും നിയമ മന്ത്രിക്കും മുഖ്യമന്ത്രിയുടെ കത്ത്  (10 hours ago)

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; പിഎസ്‌സി പരീക്ഷാക്രമക്കേട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആലത്തൂര്‍ എംപി  (11 hours ago)

പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി.. തെക്കന്‍ ജില്ലകള്‍ പ്രളയ ഭീതിയില്‍  (11 hours ago)

കേരളത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു  (11 hours ago)

സി.പി.എം രാജ്യസഭാംഗം ജര്‍ണാ ദാസിനെ അമിത് ഷാ ബി.ജെ.പിയിലേക്ക് ക്ഷണിച്ച സംഭവത്തില്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച് എം. ബി രാജേഷ്  (12 hours ago)

ആലിംഗനം ചെയ്യൂ ആത്മവിശ്വാസം കൂട്ടൂ; അറിയാം ആലിംഗനത്തിന്റെ ഗുണങ്ങൾ  (12 hours ago)

എസ്എഫ്‌ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നുകയറുന്നത് ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമായാണെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി  (12 hours ago)

ഒരു വശത്ത് പാർട്ടി ഗുണ്ടകളുടെ നേതൃത്വത്തിൽ സമൂഹത്തിൽ ചോര ചീന്തി രക്തസാക്ഷികളെ സിപിഎം സൃഷ്ടിക്കുമ്പോൾ, മറുവശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് ചോര പൊടിയാതെ ശിക്ഷാ നടപടികളിലൂടെ സത്യസന്ധരായ ഉ  (12 hours ago)

പെങ്ങളെ തൊട്ടപ്പോൾ രാഹുലിന് പൊള്ളി; പ്രിയങ്കയെ അനധികൃതമായി അറസ്റ്റ് ചെയ്തത് അസ്വസ്ഥതയുണ്ടാക്കുന്നു ; കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് രാഹുല്‍ഗാന്ധി  (12 hours ago)

ഒറ്റദിവസം പെയ്ത മഴയില്‍ കോഴിക്കോട് വെള്ളത്തിനടിയില്‍.. കക്കൂസ് മാലിന്യമടക്കം റോഡിലൊഴുകി ..  (12 hours ago)

കേരളാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍ പിള്ളയെ രാജ്ഭവനിലേക്ക് ഗവര്‍ണര്‍ വിളിച്ചുവരുത്തി  (12 hours ago)

Malayali Vartha Recommends