Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...

ബ്രസീലിലെ കാന്‍ഡിഡോ ഗൊഡോയ് ഗ്രാമം, പ്രശസ്തമായത് അവിടെയുള്ള ഇരട്ടകളുടെ എണ്ണം കൊണ്ട്!

17 SEPTEMBER 2018 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

നിറയെ ഇരട്ടകളുള്ള ഒരു ഗ്രാമം മലപ്പുറത്ത് ഉണ്ട്, കൊടിഞ്ഞി. അതുപോലൊരു ഗ്രാമമുണ്ട് അങ്ങ് ബ്രസീലിലും, കാന്‍ഡിഡോ ഗൊഡോയ്. ഇത് ഒരു ചെറിയ ഗ്രാമമാണ്. ആകെയുള്ളത് 7000 പേരാണ്. ആ ഗ്രാമം പ്രശസ്തമായത് അവിടെയുള്ള ഇരട്ടകളുടെ എണ്ണം കൊണ്ടാണ്. ഭൂരിഭാഗവും ഇരട്ടകളാണ്, അതായത് ദേശീയ ശരാശരിയെക്കാള്‍ പത്ത് മടങ്ങ് കൂടുതലാണ് കണക്കുപ്രകാരം ആ ഗ്രാമത്തിലെ ഇരട്ടകള്‍.

വര്‍ഷങ്ങളായി ഗവേഷകരുടെ സംഘം ഇവിടെ പഠനം നടത്തുന്നുണ്ട്. പക്ഷെ, കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഈ ഇരട്ടകള്‍ പറയുന്നത് നോക്കൂ, ' നമുക്കിടയില്‍ ഇത് വളരെ സാധാരണമാണ്. സ്‌കൂളിലൊക്കെ പഠിക്കുമ്പോള്‍ നിറയെ ഇരട്ടകളായിരുന്നു. ഇഷ്ടം പോലെ സുഹൃത്തുക്കളും കസിന്‍സുമെല്ലാമുണ്ടായിരുന്നു ഇരട്ടകള്‍. ഇവിടെ, ഇരട്ടകളില്ലെങ്കിലാണ് അദ്ഭുതം. ഇരട്ടകള്‍ അത്രയേറെ സാധാരണമാണ്. അധ്യാപകര്‍ക്ക് ആകെ കണ്‍ഫ്യൂഷനാണ്. ഒരിക്കല്‍ എന്റെ കാമുകന്‍ ആള് മാറി ഇവളുടെ അടുത്താണെത്തിയത്!

നിരവധി ഗവേഷകര്‍ ഈ ഗ്രാമത്തിലെത്തുകയും, ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധിക്കുകയും അതില്‍ പഠനം നടത്തുകയും ചെയ്തിരുന്നു. പക്ഷെ, കൃത്യമായ ഉത്തരം കിട്ടിയില്ല. 'പലരും വന്ന് പരിശോധന നടത്തുന്നു. ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധിക്കുന്നു. ഇടങ്കയ്യനാണോ, വലം കയ്യനാണോ എന്ന്, ഏത് കണ്ണിനാണ് കൂടുതല്‍ കാഴ്ച എന്ന് നോക്കുന്നു. പക്ഷെ, ഇവിടെ എല്ലാവരും ഇരട്ടകളായി ജനിക്കുന്നതെന്തുകൊണ്ടാണെന്ന് മാത്രം ഇതുവരെ മനസിലായിട്ടില്ല.' വേറെ രണ്ടുപേര്‍ പറയുന്നു.

ഇങ്ങനെ ഇരട്ടകള്‍ പിറക്കുന്നതിന് നാസികാലത്തെ ഒരു ഡോക്ടറാണ് കാരണമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്തെ ജര്‍മ്മന്‍ സുരക്ഷാസംഘടനയിലെ(എസ് എസ്)ഒരു ഉദ്യോഗസ്ഥനും ഓഷ്‌വിറ്റ്‌സ് തടങ്കല്‍പ്പാളയത്തിലെ ചികിത്സകനും ആയിരുന്ന ജോസഫ് മെന്‍ഗെളെ. ഗ്യാസ് ചേമ്പറിലേക്കു ഇരകളെ തിരഞ്ഞെടുക്കുന്നതിനും തടവുകാരുടെ മേല്‍ മാരക പരീക്ഷണങ്ങള്‍ നടത്തുന്നതിനും ചുമതലപ്പെടുത്തപ്പെട്ട വൈദ്യസംഘത്തിലെ ഒരു കുപ്രസിദ്ധ അംഗമായിരുന്നു മെന്‍ഗെളെ. ദക്ഷിണ അമേരിക്കയിലേക്ക് ഒളിച്ചോടുകയും തന്റെ ശിഷ്ടകാലം മുഴുവന്‍ പിടികൊടുക്കാതെ അവിടെ ജീവിക്കുകയും ചെയ്തിരുന്നു അയാള്‍. ഇരട്ടകളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ താല്‍പര്യമുണ്ടായിരുന്നു ആള്‍ക്ക്.

പക്ഷെ, മെന്‍ഗെളെ ഇവിടെ ഉണ്ടായിരുന്നു, അതൊക്കെ ചരിത്രപുസ്തകത്തില്‍ പറയുന്നുണ്ട്. പക്ഷെ, മെന്‍ഗെളെ ഇരട്ടകള്‍ക്കുമേലെ പരീക്ഷണം നടത്തിയതിന് തെളിവുകളില്ല എന്നും ചരിത്രം പരിശോധിച്ചവര്‍ പറയുന്നു.

മേയറായ വല്‍ഡി ലൂയിസ് പറയുന്നത്, അതൊരു ചെറിയ സ്ഥലമാണെന്നും വിവാഹം കഴിക്കുന്നത് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെയാണ് അതിനാല്‍ യാദൃശ്ചികമായിരിക്കാം ഇതെന്നുമാണ്. പക്ഷെ, ഇരട്ടകള്‍ ജനിക്കുന്നത് പാരമ്പര്യമല്ല. അതിനാല്‍ പഠനം തുടരുക തന്നെയാണ്, അഗസ്‌റ്റോ സാന്റോസ് എന്ന ശാസ്ത്രജ്ഞന്‍ പറയുന്നത്, 1994-ല്‍ പഠനം തുടങ്ങിയിരുന്നുവെന്നും, വീണ്ടും അത് തുടരുന്നുവെന്നുമാണ്. ചോദ്യാവലിയും ഒരു ഡി.എന്‍.എ കിറ്റുമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. പക്ഷെ, ആ പഠനം ഇനിയും പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ  (4 minutes ago)

വഴി ചോദിക്കാനെന്ന വ്യാജേന...... ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് താലിയുള്‍പ്പെട്ട സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍  (26 minutes ago)

സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...  (51 minutes ago)

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (5 hours ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (5 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (6 hours ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (6 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (7 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (7 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (7 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (10 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (10 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (10 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (10 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (10 hours ago)

Malayali Vartha Recommends