Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ആയിരങ്ങള്‍ തടിച്ചു കൂടിയ പൊതുവേദിയില്‍, ഒരു വര്‍ഷം മുമ്പ് തെരഞ്ഞെടുക്കപ്പെട്ട നേപ്പാളിലെ ജീവനുള്ള ദേവത പ്രത്യക്ഷപ്പെട്ടു

25 SEPTEMBER 2018 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

നേപ്പാളിലെ ജീവിക്കുന്ന ദേവത തൃഷ്ണ ഷഖ്യ ആദ്യമായി പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബറിലാണ് തൃഷ്ണ ഷഖ്യയെ ദേവതയായി അവരോധിച്ചത്. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് തൃഷ ഷഖ്യ പൊതുജനത്തിന് മുന്നില്‍ എത്തുന്നത്. പരമ്പരാഗത ആഘോഷമായ ഇന്ദ്രജത്ര ആഘോഷത്തിന് തിങ്കളാഴ്ചയാണ് അവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.

മഴയുടെയും സമ്പല്‍ സമൃദ്ധിയുടെയും ദേവനായ ദേവരാജ് ഇന്ദ്രയുടെ അനുഗ്രഹം തേടിയുള്ള ആഘോഷമാണിത്. യുണെസ്‌കൊ ഹെറിറ്റേജ് സൈറ്റായ ബസന്തപൂര്‍ ദര്‍ബാറിലുള്ള കുമാരി ഖര്‍ എന്ന വീട്ടില്‍ നിന്നുമാണ് തൃഷ്ണ ഷഖ്യ പുറത്തെത്തിയത്.

ദേവതയെ കാണാനായി വന്‍ ജനക്കൂട്ടമാണ് തടിച്ചു കൂടിയിരുന്നത്. വീട്ടില്‍ നിന്നും പുറത്തിറക്കിയ ശേഷം തേരില്‍ നഗരം മുഴുവന്‍ ചുറ്റിച്ചു. ഈ സമയം പ്രദേശത്തെ പരമ്പരാഗത കലാരൂപങ്ങളും അരങ്ങേറി. പരമ്പരാഗത നൃത്തങ്ങള്‍ അരങ്ങേറി. ഒരു കൂട്ടം യുവാക്കളായിരുന്നു ഇത് അവതരിപ്പിച്ചത്.

ഇത്തരം പാരമ്പര്യ ആചാരങ്ങളുടെ ഭാഗമാകുവാന്‍ തങ്ങളും തയ്യാറാണ്. കുട്ടിക്കാലം മുതല്‍ ഇത്തരം ആചാരങ്ങള്‍ തങ്ങളും തുടര്‍ന്ന് പോരുന്നുവെന്നും ആചാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ പറഞ്ഞു.

കാഠ്മണ്ഠു താഴ് വരകളിലെ സമ്പല്‍ സമൃദ്ധിക്ക് വേണ്ടിയാണ് ഇന്ദ്രജത്ര ആചാരം സംഘടിപ്പിക്കുന്നത്. എട്ട് ദിവസം നീണ്ട് നില്‍ക്കുന്നതാണ് ആഘോഷം. ശത്രുക്കളെ തോല്‍പ്പിച്ച ശേഷമുള്ള ആഘോഷമായും ഇന്ദ്രജത്ര ആചാരങ്ങളെയും ആഘോഷങ്ങളെയും കണക്കാക്കുന്നുണ്ട്. മാത്രമല്ല ഇന്ദ്ര ഭഗവാന്‍ ഇതിനുള്ള ശക്തി തരുമെന്നും വിശ്വാസമുണ്ട്.

കാഠ്മണ്ഠു താഴ്വരകളിലെ നേവാര്‍ സമുദായത്തിലെ ഒരു പെണ്‍കുട്ടിയെ ഇത്തരത്തിലെ ആചാരങ്ങള്‍ക്ക് ദൈവമായി തിരഞ്ഞെടുക്കുന്നു. മതപരമായ പല പരിശോധനകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുന്നത്. താഴ് വരയിലെ മുന്‍ രാജകുടുംബങ്ങളായ, കാത്ത്മണ്ഡു, പഠാന്‍, ഭക്തപൂര്‍ എന്നിവയില്‍ നിന്നുള്ള പെണ്‍കുട്ടികളേയാണ് ദേവതയായി തെരഞ്ഞെടുക്കുന്നത്. പാടുകളും കലകളും ഇല്ലാത്ത കുറ്റമറ്റ ശരീരം, സിംഹത്തിന്റെ നെഞ്ചു പോലുള്ള നെഞ്ച്, മാനിന്റെ തുടകള്‍ പോലുള്ള തുടകള്‍ എന്നിവയും ഉണ്ടായെങ്കില്‍ മാത്രമേ ദേവതാതെരഞ്ഞെടുപ്പിനു പരിഗണിക്കയുള്ളൂ. ഇതൊക്കെ കൂടാതെ ബലിയ്ക്കായി അറുക്കപ്പെട്ട പോത്തിനെ കാണിക്കുമ്പോള്‍ കരയാതെ നിന്ന് തന്റെ ധൈര്യം തെളിയിക്കുകയും വേണം.

എന്നാല്‍ ശിശുക്കള്‍ക്ക് അവരുടെ ബാല്യം നഷ്ടപ്പെടുത്തുകയാണ് ഈ ആചാരം ചെയ്യുന്നതെന്ന വിമര്‍ശനം ഉയര്‍ന്നതോടെ 2008-ല്‍ നേപ്പാള്‍ സുപ്രീം കോടതി ദേവതകള്‍ക്ക് കൊട്ടാരത്തിനുള്ളില്‍ വച്ച് വിദ്യാഭ്യാസം നല്‍കണമെന്ന് ഉത്തരവിട്ടു. അവര്‍ ഋതുമതി ആകുമ്പോള്‍ മറ്റൊരു ദേവത എത്തുമ്പോള്‍ പഴയ ദേവത സ്ഥാനം ഒഴിയേണ്ടതുണ്ട്. തുടര്‍ന്നുള്ള അവരുടെ ജീവിതം വല്ലാത്ത കഷ്ടപ്പാടിലായിരിക്കുമന്നും തന്മൂലം ദേവതകള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് അത്യാവശ്യമാണെന്നും വിവിധ തലങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.

പുതിയ ദേവത എത്തിയപ്പോള്‍ 12-കാരിയായ മതിനേ ഷഖ്യ എന്ന പഴയ ദേവത സ്ഥാനം ഒഴിഞ്ഞു. 2008-ല്‍ മൂന്നു വയസ്സുള്ളപ്പോള്‍ ദേവതയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് വിട്ടുപോയ പഴ. വീട്ടിലേക്ക് ഒരു കസേരയില്‍ ഇരുത്തിയാണ് പഴയ ദേവതയെ കൊണ്ടുപോയത്. പുതിയ ദേവത മഖ്യപ്രവേശന കവാടത്തിലൂടെ അകത്തേക്ക് കടന്നയുടനെ വശത്തുള്ള ഒരു വാതിലിലൂടെ പഴയദേവതയെ പുറത്തിറക്കുകയായിരുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (16 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (18 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (18 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (19 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (19 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (19 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (19 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (19 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends