Widgets Magazine
19
Oct / 2018
Friday
Forex Rates:

1 aed = 19.99 inr 1 aud = 52.23 inr 1 eur = 84.06 inr 1 gbp = 95.61 inr 1 kwd = 242.04 inr 1 qar = 20.17 inr 1 sar = 19.57 inr 1 usd = 73.45 inr

EDITOR'S PICK


എന്തിനാണ് 14 ദിവസത്തേയ്ക്ക് രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്... ശബരിമല വിഷയവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ രാഹുല്‍ ഈശ്വരിന്റെ ഭാര്യ ദീപ കൊട്ടരക്കര ജയിലിന് മുന്നില്‍ നിന്നും പൊട്ടിക്കരഞ്ഞ് ഫേസ്ബുക്ക് ലൈവില്‍


കണ്ണൂരില്‍നിന്ന് പോലീസാണു വിളിക്കുന്നത്... വീട്ടില്‍ പുരുഷന്മാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ വിളിക്കൂ; യാഥാർഥ്യം ഉള്‍ക്കൊള്ളുക... നിങ്ങളുടെ കുടുംബത്തില്‍പ്പെട്ട മൂന്നു പേര്‍ ഇവിടെ അപകടത്തില്‍ മരിച്ചിട്ടുണ്ട്; എന്തായാലും സംഭവിച്ചു... സമാധാനിക്കുക; കാറും ലോറിയും കൂട്ടിയിടിച്ച് കുട്ടികളടക്കം നാലുപേര്‍ മരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ ബവിതയും കുടുംബവും


താന്‍ വിശ്വാസിയാണെന്ന് രഹന ഫാത്തിമ; ഇക്കാര്യം വേറെ ആരും പറയേണ്ട ആവശ്യമില്ല... രഹന മനസ് തുറക്കുന്നു


അവകാശം സംരക്ഷിക്കാൻ വേണ്ടി കുട്ടികളെ ബുദ്ധിമുട്ടിപ്പിക്കാൻ ഞങ്ങൾ തയ്യാറല്ല... പിന്തുണച്ച എല്ലാവർക്കും നന്ദി; പോലീസ് അകമ്ബടിയില്‍ മലയിറങ്ങി പമ്ബയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകകയ്ക്കും രഹനാ ഫാത്തിമയ്ക്കും പമ്ബയില്‍ കൂക്കി വിളികളോടെയും ശരണംവിളികളോടെയും വൻ വരവേല്‍പ്പ്


രഹ്ന ഫാത്തിമയ്‌ക്കെതിരെ ബി എസ് എന്‍ എല്‍ നടപടി

രത്‌ന മടിക്കാതെ ലോകത്തോട് പറയുന്നു, ഞാന്‍ എച്ച് ഐ വി പോസിറ്റീവാണ്!

10 OCTOBER 2018 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

ജില്ലാ ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ വാരിയെടുത്ത് താലോലിച്ച് കനിവുള്ള കളക്ടര്‍!

ചൈനയിലുടെ 90,000 കിലോമീറ്റര്‍ ആ യുവാവ് സഞ്ചരിച്ചത് വീട് വിട്ടലയുന്നവരെ തിരികെ വീട്ടില്‍ എത്തിക്കാന്‍...!

മൂക്കില്‍ കൂടി ശ്വസിക്കാനുള്ള ബുദ്ധിമുട്ട് മാറ്റാന്‍ യുവാവ് തലയില്‍ കത്തി കുത്തിയിറക്കി!

രണ്ടാം വിമോചന സമരം നടത്താൻ ഇറങ്ങി പുറപ്പെട്ട കേരളത്തിലെ രണ്ടു പ്രതിപക്ഷ പാർട്ടികളും ഒരു ജാതി സംഘടനയും അടപടലം മൂഞ്ചിയ വേറെ ഒരു ദിവസം കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഉണ്ടാകാൻ സാധ്യത ഇല്ല... ചുംബന സമര വിവാദ നായിക മലകയറുന്നതിന് മുൻപ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു

ഇനി കുഞ്ഞ് ജനിക്കാൻ ആണും പെണ്ണും വേണ്ട, പെണ്ണും പെണ്ണും മതി!

നമുക്ക് ചുറ്റുമുള്ളവരറിഞ്ഞാല്‍ അവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു മഹാരോഗത്തെപ്പറ്റി മടിയില്ലാതെ തുറന്നു പറയും, മഹാരാഷ്ട്രയിലെ അഹമ്മദ് നഗറുകാരിയായ രത്‌ന. ഈ തുറന്നു പറച്ചിലിലൂടെ അവര്‍ എച്ച് ഐ വി എന്ന രോഗത്തിനടിമയായി ഒറ്റപ്പെട്ടവര്‍ക്ക് താങ്ങാകുകയാണ്.

'ഞാന്‍ എച്ച്.ഐ.വി പോസിറ്റീവാണ്. എനിക്ക് ഇത്രയും ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും'. രത്‌ന പറയുന്നു. എച്ച്.ഐ.വി എന്ന രോഗത്തിന്റെ തീവ്രതയും അത് സമൂഹത്തില്‍ നല്‍കുന്ന ഒറ്റപ്പെടുത്തലുകള്‍ക്കും അവഗണനകളും അനുഭവിച്ച ശേഷമാണ് താനൊരു എച്ച് ഐ വി രോഗിയാണെന്ന് ഉറക്കെ വിളിച്ചുപറയാനുള്ള ധൈര്യം രത്‌നക്കുണ്ടായത്.

തന്റെ കയ്‌പേറിയ അനുഭവങ്ങളെ കൂടെക്കൂട്ടിമടിച്ചു നില്‍ക്കാതെ ഒറ്റപ്പെട്ടുപോയവരെക്കൂടി കൈ പിടിച്ച് നടത്തുകയാണ് രത്‌ന.

ജനിച്ചപ്പോള്‍ മുതല്‍ അവഗണനകള്‍ക്ക് മുന്നിലായിരുന്നു രത്ന. തങ്ങളുടെ നാലാമത്തെ കുഞ്ഞ് ആണായിരിക്കണമെന്നായിരുന്നു രത്‌നയുടെ മാതാപിതാക്കളുടെ ആഗ്രഹം. പക്ഷേ അവരുടെ പ്രതീക്ഷ തകര്‍ത്ത പെണ്കുഞ്ഞിന് അവരെന്നും അവഗണന മാത്രമായിരുന്നു നല്‍കിയത്.

പാതിവഴിയില്‍ നിന്നു പോയി പഠനം. പിന്നീട് പ്രിയപ്പെട്ട അധ്യാപികയുടെ കാരുണ്യത്താല്‍ പത്താം ക്ലാസ പൂര്‍ത്തിയാക്കി. പിന്നെ ജീവിതത്തെ തകിടം മറിച്ച് പതിനഞ്ചാം വയസില്‍ വിവാഹം.

ഭര്‍ത്താവിന്, അവരുടെ വിവാഹം കഴിഞ്ഞ് അഞ്ചാം മാസം പിന്നിട്ടപ്പോഴേക്കും അസുഖം തുടങ്ങി. പക്ഷേ ഒരിക്കല്‍പ്പോലും താനൊരു എച്ച്.ഐ.വി പോസിറ്റീവാണെന്ന് അയാള്‍ പറഞ്ഞിരുന്നില്ല. മാസങ്ങള്‍ക്ക് ശേഷം അമ്മയായ രത്‌ന തിരിച്ചറിഞ്ഞത് താനും ജനിച്ച കുഞ്ഞും എച്ച്.ഐ.വി പോസിറ്റീവാണെന്നാണ്. 'പിന്നീട് അയല്‍ക്കാരും ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമെല്ലാം തങ്ങളെ ഒരു നികൃഷ്ട ജീവിയായി കണ്ടു. സ്വന്തം വീട്ടുകാര്‍ പോലും കൈയൊഴിഞ്ഞു.'രത്‌ന പറയുന്നു.

എല്ലായിടത്തു നിന്നും അവഗണന നേരിട്ട അവര്‍ പിന്നീട് എല്ലാം ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ ജന്മനാട്ടിലേക്ക് പോയി. രോഗം മൂര്‍ഛിച്ച് ഭര്‍ത്താവ് മരണപ്പെട്ടു. അതോടെ താമസിക്കാനൊരിടമില്ലാതെയായി. ആട്ടിന്‍ കൂട്ടില്‍ ആരും തുണയില്ലാതെ തന്റെ നാല് മാസം മാത്രമായ പിഞ്ചുകുഞ്ഞിനെ ചേര്‍ത്ത് പിടിച്ചിരുന്ന രത്ന പിന്നീട് ആ കൂട്ടില്‍ നിന്നും ജീവിതം പണിയുകയായിരുന്നു. പക്ഷേ ഒരു ദിവസം ജോലി കഴിഞ്ഞ് വരുമ്പോഴേക്കും കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. തകര്‍ന്നു പോയ രത്‌നയ്ക്ക് സാമൂഹിക പ്രവര്‍ത്തകരായ ഡോ. അരോളും ജയേഷ് കമ്പാളും താങ്ങാവുകയായിരുന്നു. ആരോഗ്യസംരക്ഷണവും താമസിക്കാനൊരിടവുമടക്കംഎല്ലാ സൗകര്യങ്ങളും അവര്‍ നല്‍കി.

പിന്നെ തന്നെപ്പോലെ തനിച്ചായവര്‍ക്ക്, എച്ച് ഐ വി എന്ന രോഗത്തിനടിമയായി ഒറ്റപ്പെട്ടവര്‍ക്ക്, മനസികമായും ശാരീരികമായും തളര്‍ന്നവര്‍ക്ക് താങ്ങാകുകയായിരുന്നു രത്‌ന. മഹാരാഷ്ട്രയിലെ ഖദ്കടിലെ മൂവായിരത്തോളം വരുന്ന കുടുംബങ്ങളിലെ ആരോഗ്യ സംരക്ഷകയാണ് ഇന്ന് രത്‌ന. ദിവസവും ഓരോ വീടുകളും സന്ദര്‍ശിച്ച്, വിവിധ രോഗങ്ങളെപ്പറ്റിയും അതിന് ചികിത്സിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഇന്ന് ബോധവത്കരിക്കുന്നു

രത്‌നയുടെ വാക്കുകളും സഹായവും എച്ച് ഐ വി പോസിറ്റീവായ നിരവധിപേരുടെ ജീവനുകള്‍ തിരികെ നല്‍കി. ജീവിതത്തില്‍ ഒരിടത്തും മടിച്ചു നില്‍ക്കാന്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് താങ്ങാവുകയാണ് ഇന്നവള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അബുദാബി മാളിൽ മലയാളികൾക്ക് അപേക്ഷിക്കാം  (11 minutes ago)

 ആക്രമണത്തിനിരയായ നടിക്കെതിരെയും ദിലീപിനൊപ്പവും നിന്നവരെ തള്ളി മോഹന്‍ലാല്‍ അമ്മയിലെ ആഭ്യന്തരപ്രശ്‌നം പരിഹരിച്ചു, രാജിവെച്ച നടിമാര്‍ക്ക് മാപ്പ് പറയാതെ തിരികെവരാമെന്നും അറിയിച്ചു  (13 minutes ago)

വീണ്ടും യുവതികൾ സന്നിധാനത്തിലേക്ക് ..കലാപത്തിനു നീക്കമുള്ളതായി റിപ്പോർട്ട്  (13 minutes ago)

രാഹുലിനെ കൊണ്ടുപോയത് ട്രാക്ടറില്‍ ടാര്‍പോളിനില്‍ പൊതിഞ്ഞ്; എന്തിനാണ് 14 ദിവസത്തേയ്ക്ക് രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പലർക്കും അറിയില്ല; ജയിലിന് മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞ് ദീപ  (22 minutes ago)

ശബരിമലയെ കലാപ ഭൂമിയാക്കരുത്; ആക്റ്റിവിസ്റ്റുകൾ ശബരിമലയിൽ പോകരുതെന്നത് പാർട്ടിയുടെ നിലപാടല്ല; കോൺഗ്രസ്സും ബി.ജെ.പിയും നടത്തുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി ബാലകൃഷ്ണൻ  (27 minutes ago)

ഞാൻ റിക്കോഡ്‌ ഉണ്ടാക്കാൻ പോയെന്നു പറയുന്ന ഊളകളോട് ! ; സോഷ്യൽമീഡിയയിൽ മതനിന്ദനടത്തിയെന്ന കേസിന്റെ ഉമ്മാക്കിയൊക്കെ അവിടെയിരുന്നോട്ടെ; ശബരിമലയിൽ സ്ത്രീകൾ പലതവണ കയറിയിട്ടുണ്ടെന്ന് കോടതിയിൽപോലും തെളിഞ്ഞകര്  (31 minutes ago)

കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (48 minutes ago)

ഹൈന്ദവ വിശ്വാസി അല്ലാത്ത കഴക്കൂട്ടംകാരി; കടകം പള്ളിയുടെ മണ്ഡലത്തിലെ മേരി സ്വീറ്റിയെ കളത്തിലിറക്കിയതാര് ?  (58 minutes ago)

രഹന ഫാത്തിമ എന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി കെ സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം; രശ്മി നായർ  (1 hour ago)

നിരീശ്വരവാദിയായ ലിബിയ്ക്ക് അയ്യപ്പസന്നിധിയിലെന്ത് കാര്യം ?...ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുന്ന തരത്തിലുള്ള പോസ്റ്റിട്ടതിന് ചേര്‍ത്തല സ്വദേശി ലിബിയ്‌ക്കെതിരെ കേസെടുത്തു  (1 hour ago)

രഹ്‍ന ഫാത്തിമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്  (1 hour ago)

ഡബ്ല്യുസിസി അംഗങ്ങളെ വീണ്ടും നടിമാരെന്ന് അഭിസംബോധന ചെയ്ത് അമ്മ പ്രസിഡന്റ് മോഹൻലാൽ  (1 hour ago)

രഹന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനോ? കെട്ട് നിറച്ച് നല്‍കിയ ഗുരുസ്വാമി ആര്? ഇരുമുടിക്കെട്ടില്‍ എന്ത് വസ്തുക്കളാണ് ഉണ്ടായിരുന്നതെന്ന് പരിശോധിക്കണമെന്ന് ഭക്തർ  (1 hour ago)

ഇന്ന് മലകയറാനിരിക്കെ വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ പോലീസ് കസ്റ്റഡിയിലെടുത്തു  (1 hour ago)

തനുശ്രീ ദത്തയുടെ ലൈം​ഗികാരോപണ വിവാദത്തിൽ നാനാ പടേക്കർ‌ക്ക് കാരണം കാണിക്കൽ നോട്ടീസ്; ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് നാനാ പടേക്കർ  (1 hour ago)

Malayali Vartha Recommends