Widgets Magazine
19
Dec / 2018
Wednesday
Forex Rates:

1 aed = 19.09 inr 1 aud = 50.42 inr 1 eur = 79.81 inr 1 gbp = 88.72 inr 1 kwd = 230.62 inr 1 qar = 19.25 inr 1 sar = 18.69 inr 1 usd = 70.10 inr

EDITOR'S PICK


അവിചാരിതമായ രാഹുലിന്റെ നീക്കങ്ങൾ പ്രധാന മന്ത്രി മോദിക്ക് തലവേദന സൃഷ്ടിക്കുന്നു;കാർഷിക കടങ്ങൾ എഴുതി തള്ളി കോൺഗ്രസിന്റെ കളം പിടിക്കൽ; ഗുജറാത്ത് കൈവിടാതിരിക്കാൻ എല്ലാവരെയും ഞെട്ടിച്ച് വൈദ്യുതി ബില്ല് എഴുതി തള്ളി ബിജെപി സർക്കാർ


നിങ്ങള്‍ ആരേയും പ്രണയിക്കുന്നില്ലേ, പ്രഭാസ്? കരണ്‍ ജോഹറിന് ചുട്ടമറുപടി നല്‍കി താരം


അമല പോളിന്റെ സ്വപ്‌ന ചിത്രത്തിന് അസഭ്യവര്‍ഷവുമായി ആരാധകര്‍


സാമൂഹിക ബോധത്തിന്റെ കണ്ണാടി മഞ്ജു വാരിയർ മാറ്റണമെന്ന് മന്ത്രി ജി.സുധാകരൻ; വനിതാ മതിലിന് രാഷ്ട്രീയമില്ല, മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണിതെന്നും മന്ത്രി


നടി ലീന മരിയ പോളിന്റെ ഉടമസ്‌ഥതയിലുള്ള സലൂണിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ പ്രമുഖ ഹിന്ദി നടി കരീഷ്‌മാ കപൂര്‍; പരസ്യ വിപണനത്തിനായി ചെലവഴിക്കുന്നത് മാത്രം കോടികൾ

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കേണ്ട സിനിമയില്‍ നിന്ന് ആമിര്‍ പിന്‍മാറി, സിനിമ സംവിധാനം ചെയ്യേണ്ടിയിരുന്ന സംവിധായകനെ നടി തല്ലുന്ന പഴയ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് നിലപാട്മാറ്റം

11 OCTOBER 2018 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

പുറത്ത് വിട്ടാലും ലഹരിയില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല സാറേ!! വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും പൊടിപൊടിക്കുന്നതിനായി സീരിയല്‍ അഭിനേതാക്കള്‍ എന്ന വ്യാജേന പെൺകുട്ടികളെ കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിച്ചു... നടിയുടെ മയക്ക് മരുന്ന് കച്ചവടവും വമ്പന്മാരുമായുള്ള ബിസിനസ് ഇടപാടുകളും പെൺവാണിഭവും വിരൽചൂണ്ടുന്നത് സിനിമ മേഖലയിലേക്ക്

സാധരണ പെൺകുട്ടിയായി ജീവിതം... കൊച്ചി ലുലു മാളിൽ എത്തിയതോടെ ജീവിതം മാറിമറിഞ്ഞു; വൻകിടക്കാരുമായുള്ള കൂട്ടുകെട്ട് മോഡലിംഗ് രംഗെത്തത്തെത്തിച്ചു.. അതുവഴി സിനിമ, സീരിയൽ രംഗത്ത് കാലുറപ്പിച്ചു; ഒടുക്കം 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയിൽ മോഹൻലാലിനൊപ്പം; ലഹരിയ്ക്കടിമയായി മാറിയ അശ്വതി ബാബുവിന്റെ ജീവിത കഥ ഇങ്ങനെ...

കോടികൾ മുടക്കി മുബൈ നഗരത്തെ വിസ്മയിച്ച് പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും വിവാഹിതരായി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പുരുഷന്മാര്‍ക്ക് 100 ചാട്ടവാറടിയും അഞ്ചുവര്‍ഷം തടവുശിക്ഷയും

വരന്റെ കൈയ്യിലെ വെള്ളത്തുണിയില്‍ തെളിയും വധുവിന്റെ ഭാവി!

സംവിധായകന്‍ സുഭാഷ് കപൂറിന്, വഷങ്ങള്‍ക്കു മുമ്പ് പുറത്തു വന്ന ഒരു വീഡിയോ ഇപ്പോള്‍ വിനയായിരിക്കയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മൊഗുളില്‍ നിന്നും നടന്‍ ആമിര്‍ഖാന്‍ പിന്മാറിയിരിക്കയാണ്.

തനിക്കെതിരെ ലൈംഗികാക്രമണം നടത്തിയതിന് നടി ഗീതിക ത്യാഗി സുഭാഷ് കപൂറിന്റെ മുഖത്ത് ആഞ്ഞടിക്കുന്ന വീഡിയോ വൈറലായ പശ്ചാത്തലത്തിലാണ് ആമിര്‍ സിനിമയില്‍ നിന്നും പിന്മാറിയത്. സുഭാഷ് കപൂറിന്റെ യഥാര്‍ഥ മുഖമെന്ന പേരില്‍ നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗീതിക ത്യാഗി സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട വീഡിയോ ഇപ്പോള്‍ മീടൂ ക്യാമ്പയിനിന്റെ ഭാഗമായി വീണ്ടും വൈറലായിരിക്കുകയാണ്.

കപൂറിന്റെ ഭാര്യയുടെ സാന്നിധ്യത്തിലാണ് അദ്ദേഹത്തിന്റെ മുഖത്ത് ഗീതിക ശക്തമായി അടിച്ചത്. അന്നത്തെ സംഭവം കോടതിയില്‍ കേസായി നിലനില്‍ക്കെയാണ് വീഡിയോ വീണ്ടും പ്രചരിക്കുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് 2019-ല്‍ പുറത്തിറങ്ങാനിരുന്ന കപൂറിന്റെ ഏറ്റവും പുതിയ ചിത്രം മൊഗുളില്‍ നിന്നും ആമിര്‍ പിന്മാറുന്നത്.

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കേണ്ട സിനിമയായിരുന്നു മൊഗുള്‍. നിര്‍മ്മാതാക്കളിലൊരാളായ ഭൂഷന്‍ കുമാര്‍ കപൂറിനെ സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയതായി അറിയിച്ചു. പുതിയ സിനിമയുടെ ഭാഗമായ ഒരാള്‍്‌ക്കെതിരെ ലൈംഗികാരോപണങ്ങളുള്ളതായി അറിയുന്നു. രണ്ടാഴ്ച്ച മുമ്പ് മീ ടു വിവാദങ്ങളുടെ തുടക്കത്തിലാണ് ഇതേക്കുറിച്ച് അറിയുന്നത്. കോടതിയോ അന്വേഷണ ഉദ്യോഗസ്ഥരോ അല്ല ഞങ്ങള്‍. എങ്കിലും നിയമവഴിയില്‍ തന്നെ സത്യം പുറത്തു വരുന്നതു വരെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

മീ ടു ക്യാമ്പെയ്ന്‍ സിനിമാമേഖലയില്‍ നല്ലൊരു മാറ്റത്തിനു തുടക്കം കുറിക്കട്ടെ.. ഈ മേഖലയിലെ ലൈംഗികചൂഷണങ്ങള്‍ അവസാനിക്കണം.. സിനിമാ മേഖല സുരക്ഷിതവും സന്തോഷപ്രദവുമായ ഇടമാക്കിത്തീര്‍ക്കാന്‍ അഭിനേതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്, ആമീര്‍ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

 

സംഗീതജ്ഞന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു മൊഗുള്‍. കഥയിഷ്ടപ്പെട്ട് ചിത്രത്തിന്റെ ഭാഗമാകാന്‍ ആമിര്‍ തന്നെ മുമ്പോട്ടു വരികയായിരുന്നു. എന്നാല്‍ കപൂറിനെതിരെയുള്ള ആരോപണങ്ങള്‍ ശക്തമായതോടെ ആമിര്‍ സിനിമയില്‍ നിന്നും പിന്മാറി. ആമിറിന്റെയും കിരണിന്റെയും തീരുമാനത്തെ മാനിക്കുന്നുവെന്നും മനസിലാക്കാവുന്നതാണെന്നും സുഭാഷ് പ്രതികരിച്ചിരുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായിക്കും കണ്ണൂര്‍ലോബിക്കും കരടായ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ ആലപ്പുഴ ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ നീക്കം  (1 minute ago)

ദേശീയ അവാര്‍ഡ് ലഭിച്ചത് തിലകന്‍ സാര്‍ കാരണം: ആ രഹസ്യം വെളിപ്പെടുത്തി ശരണ്യ പൊന്‍വണ്ണം  (1 minute ago)

സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി...  (2 minutes ago)

ഉത്തര്‍പ്രദേശ് ബുലന്ദ്ശഹര്‍ കലാപത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേരുടെ മരണത്തിനുമിടയാക്കിയ ഗോഹത്യ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍  (6 minutes ago)

മനുഷ്യരെ വേർതിരിക്കാനേ മതിലുകൾക്കാവൂ എന്ന തിരിച്ചറിവുണ്ടാവാൻ വലിയ ബുദ്ധിയൊന്നും വേണ്ട; സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയക്കുന്നവരാണ് കമ്മ്യൂണിസ്റ്കാരാണെന്ന് ‘നടിക്കുന്ന’ നമ്മുടെ നാട്ടിലെ ഒരു വിഭാഗമെന്ന  (16 minutes ago)

ഷാർജയിൽ ഇന്ത്യക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍  (20 minutes ago)

വാഹനാപകടം; സൗദിയിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം  (26 minutes ago)

സ്വര്‍ണവിലയില്‍ കുറവ്, പവന് 23,160 രൂപ  (27 minutes ago)

1043 വ്യാജ പാസ്‍പോര്‍ട്ടുകള്‍ പിടിച്ചെടുത്തു  (31 minutes ago)

ഈ മാപ്പ് അസ്ഥാനത്തായിപ്പോയോ... പ്രിയ പ്രേക്ഷകരോട് വളരെ നാളുകള്‍ക്ക് ശേഷം ക്ഷമ ചോദിച്ച് ശോഭന  (36 minutes ago)

സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നര മാസം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം  (41 minutes ago)

ഇന്ത്യൻ വീട്ടു​വേലക്കാരുടെ പരാതികൾ ചെന്നെത്തുന്നത് മനുഷ്യക്കടത്തിലേയ്ക്ക്; കൃത്യമായ മാർഗ രേഖകൾ രൂപപ്പെടുത്തിയിട്ടും അനധികൃത മാർഗത്തിലൂടെ എത്തുന്നത് നിരവധി പേർ; യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ ചതിക്കുഴികളി  (43 minutes ago)

ഇനി എനിക്ക് സിനിമ കിട്ടില്ലായിരിക്കും: ആരാധകരെ ഞെട്ടിച്ച് ഷാരുഖ് ഖാന്റെ വെളിപ്പെടുത്തല്‍  (1 hour ago)

ജനസമരങ്ങളെ ചോരയിൽ മുക്കി കൊല്ലുന്നതാണ് കമ്യൂണിസ്റ്റ് ജനാധിപത്യം ; നെയ്യാറ്റിൻകരയിൽ ഡി വൈ എസ് പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനൽ കുമാറിന്‍റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ തുടങ്ങിയ അനിശ്ച  (1 hour ago)

അറബിക്ക് ഭാഷയെ കുറിച്ച് ശാസ്ത്രീയമായി പഠനം നടത്താനൊരുങ്ങി യൂ .എ ഇ  (1 hour ago)

Malayali Vartha Recommends