Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ


സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...


മുജീബ് റഹ്‌മാനെ പൊലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്... ‘ഒരു പാര എടുക്ക്’ എന്നുൾപ്പെടെ ഉദ്യോഗസ്ഥർ പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാം...

രണ്ടാം വിമോചന സമരം നടത്താൻ ഇറങ്ങി പുറപ്പെട്ട കേരളത്തിലെ രണ്ടു പ്രതിപക്ഷ പാർട്ടികളും ഒരു ജാതി സംഘടനയും അടപടലം മൂഞ്ചിയ വേറെ ഒരു ദിവസം കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഉണ്ടാകാൻ സാധ്യത ഇല്ല... ചുംബന സമര വിവാദ നായിക മലകയറുന്നതിന് മുൻപ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു

19 OCTOBER 2018 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാതെ പൊലീസ് സംഘം യുവതികളുമായി മല ഇറങ്ങി. അതെ സമയം ചുംബന സമര വിവാദ നായിക മലകയറുന്നതിന് മുൻപ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെ...

രണ്ടാം വിമോചന സമരം നടത്താൻ ഇറങ്ങി പുറപ്പെട്ട കേരളത്തിലെ രണ്ടു പ്രതിപക്ഷ പാർട്ടികളും ഒരു ജാതി സംഘടനയും അടപടലം മൂഞ്ചിയ വേറെ ഒരു ദിവസം കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഉണ്ടാകാൻ സാധ്യത ഇല്ല.

രാഷ്ട്രീയപാർട്ടികൾ എന്ന് പറയുമ്പോൾ ബിജെപിയും കോൺഗ്രസും. ജാതി സംഘടനാ എന്ന് പറയുമ്പോൾ അറിയാമല്ലോ. അല്ലെ

സംഭവം ഇങ്ങനെയാണ്.

ശബരിമലയിലെ സുപ്രീം കോടതി വിധിയെ തുടർന്ന് പമ്പയും സമീപ പ്രദേശങ്ങളും കലാപ ഭൂമിയാക്കി ആ സമരം കേരളത്തിൽ ആകെ പടർത്തി വരാൻ പോകുന്ന ലോകസഭാ തെരഞ്ഞടുപ്പിനൊപ്പം കേരളത്തിലും ഇലക്ഷൻ കൊണ്ട് വാരിയായിരുന്നു മൂന്നു കൂട്ടരുടെയും ശ്രമം. വളരെ ആസൂത്രിതമായി ആണ് ഇതിനുള്ള കരുക്കൾ അവർ നീക്കിയത്. ആദ്യം തന്നെ ശബരിമലയുടെ പേരിൽ സർക്കാരിന് ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത ഒരു വിഷയം ഉണ്ടാക്കി. അതിനു ശേഷം അതിന്റെ പേരിൽ കേരളം ആകെ ജാഥകളും പ്രക്ഷോഭങ്ങളും നടത്തി ആളെ സംഘടിപ്പിച്ചു. അതായിരുന്നു ഒന്നാം ഘട്ടം. അത് വളരെ വിജയകരമായി അവർ പൂർത്തീകരിച്ചു.

രണ്ടാം ഘട്ടം ഇന്നായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നും ഏകദേശം ആറായിരത്തോളം സജീവ പ്രവർത്തകരെ പമ്പയിലും നിലയ്ക്കലിലും എത്തിച്ചു. ഇതിൽ പകുതിയോളം സ്ത്രീകൾ ആയിരുന്നു. ഇവരെ സംഘടിപ്പിച്ചത് ഒരു ജാതി സംഘടനയാണ്. ബിജെപി നേതാക്കൾ സമരം ഉത്‌ഘാടനം ചെയ്താ ശേഷം ശശികല ടീച്ചറെ പോലത്തെ തീവ്ര വിഷ ജന്തുക്കൾക്ക് സമരത്തിന്റെ കടിഞ്ഞാൺ കൈമാറി അവർ പതുക്കെ പമ്പയിലേക്ക് മാറുന്നു. ശശികല ഇതിലെ എന്തിനും പോന്ന സംഘികളെ അക്രമത്തിനു പ്രേരിപ്പിക്കുന്നു, അവർ ആക്രമണം നടത്തുന്നു.

ഇവരുടെ പ്രതീക്ഷ ഭീകരമായി ആക്രമണം നടത്തുപോൾ പോലീസ് ലാത്തി വീശും, അപ്പോൾ കുറച്ചു സ്ത്രീകൾക്ക് പരിക്ക് പറ്റുന്നു. ഉടനെ പമ്പയിൽ നിന്നും ബിജെപി നേതാക്കൾ എത്തി സമരം കേരളം ആകെ വ്യാപിപ്പിക്കുന്നു. ഇതായിരുന്നു പദ്ധതി.

പക്ഷെ പോലീസ് ഒന്നും ചെയ്തില്ല. നിന്ന് നിന്ന് കാലു കഴച്ചപ്പോൾ കുല സ്ത്രീകൾ പതുക്കെ വീട്ടിൽ പോകണം എന്ന് പറഞ്ഞു തുടങ്ങി. ഭർത്താവിനെ കണ്ടില്ലെങ്കിലും കുഞ്ഞിന് ചോറ് കൊടുത്തില്ലെങ്കിലും കുല സ്ത്രീക്ക് സീരിയൽ മുടക്കാൻ സാധിക്കില്ലല്ലോ. സ്ത്രീകൾ ബസ്സിൽ കയറിയ മുറക്ക് പോലീസ് പണി തുടങ്ങി. അറഞ്ചം പുറഞ്ചം അടിച്ചു. ഒരു മയവും ഇല്ലാതെ അടിച്ചു.

അവിടെയും വിധി ബിജെപിയെ തുണച്ചില്ല. പ്രവർത്തകർ അടി കൊള്ളുമ്പോൾ നേതാക്കന്മാർ സന്നിദാനത്തു നടതുറക്കുന്നതു കാണാൻ നിൽക്കുകയായിരുന്നു. ഓടിയെത്താൻ ആരും ഉണ്ടായില്ല. അവസാനം ഇവരുടെ വാക്കു കേട്ട് അടിയുണ്ടാക്കിയ പ്രവർത്തകർ ആകെ കള്ളന്മാരും കൊള്ളകക്കാരും ആണ് എന്ന് നേതാക്കൾക്ക് തന്നെ പറയേണ്ടി വന്നു.

ഒടുവിൽ മുഴുവൻ മാധ്യമങ്ങളും ജനങ്ങളും എതിരായി. ബിജെപിയുടെയും ജാതി സംഘടനയുടെയും സമരം മൂഞ്ചി.

ഇനി കോൺഗ്രസ്.

കേരളത്തിൽ സമരം ചെയ്യാൻ അനുവാദം വാങ്ങാൻ വേണ്ടിയാണ് ചെന്നിത്തലയും നേതാക്കളും ഡൽഹിക്കു പോയത്. കാര്യം ഒക്കെ അറിയാവുന്ന മുറി ഇംഗ്ലീഷിലും ഹിന്ദിയിലും കേരള നേതാക്കൾ ഡെൽഹിയിലെ വലിയ നേതാക്കളെ പറഞ്ഞു ധരിപ്പിച്ചു. അപ്പോഴാണ് AICC ഓഫിസിൽ ആരോ വാർത്ത വെച്ചത്. റിപ്പബ്ലിക് ചാനലിൽ കിടന്നു അർണാബ് പേപ്പട്ടിയെ പോലെ കുരക്കുന്നു. കേരള നേതാക്കളും കേന്ദ്ര നേതാക്കളും ഒരു പോലെ ഞെട്ടി. ചാനൽ മാറ്റി നോക്കി. രക്ഷയില്ല മുഴുവൻ ദേശീയ മാധ്യമങ്ങളും സമരത്തിന് എതിരായി. മലയാളം ചാനൽ വെച്ച് നോക്കി. അവിടെയും രക്ഷ ഇല്ല. ഒരു മാധ്യമത്തിന്റെയും ജനങ്ങളുടെയും പിന്തുണ ഇല്ലാത്ത ഒരു സമരം നടത്താൻ അനുവദി ചോദിക്കാൻ പോയ ചെന്നിത്തലയും കൂട്ടരും നാണം കെട്ടൂ. അതിന്റെ കൂടെ റിപ്പബ്ലിക് ചാനലുകാരനെ പേടിച്ചുള്ള ചെന്നിത്തലയുടെ ഓട്ടം കൂടെ ആയപ്പോൾ ശുഭം.

എന്തൊക്കെ ആയിരുന്നു സ്വപ്‌നങ്ങൾ...
കോലീബി മന്ത്രിസഭ... ചെന്നിത്തല മുഖ്യമന്ത്രി, സുരേന്ദ്രൻ ആഭ്യന്തരം, ശശികല ദേവസ്വം... K സുധാകരൻ ധനകാര്യം... രണ്ടു താക്കോൽ സ്ഥാനം ജാതി സംഘടനക്ക്...

ആകെ മൂഞ്ചി എന്ന് പറഞ്ഞാൽ മതിയല്ലോ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിലൂടെ മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി കാല്‍നടയായി പോയ സംഘത്തിനിടയിലേക്ക് നിയന്ത്രണംവിട്ട മിനിവാന്‍ ഇടിച്ചുകയറി ഒരു മരണം... മൂന്നുപേര്‍ക്ക് പരുക്ക്  (11 minutes ago)

 കടയ്ക്കലില്‍ കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു...  (33 minutes ago)

രണ്ടാമത്തെ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വരവറിയിച്ച് മൂന്ന് മലയാളിതാരങ്ങള്‍....  (45 minutes ago)

കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട... നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടിച്ചെടുത്ത, സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍  (1 hour ago)

 സങ്കടം അടക്കാനാവാതെ... പുതിയ വിസയില്‍ സൗദിയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്ന മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു  (1 hour ago)

നാടൻ പ്രയോഗമല്ല, എംഎം മണി നടത്തിയത് തെറിയഭിഷേകം; എന്തിനും ലൈസൻസുണ്ടെന്ന തെറ്റിധാരണ: ഡീൻ കുര്യാക്കോസ്..'നേരത്തെയും തനിക്കെതിരെ ഇത്തരത്തിൽ പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. ...ഇങ്ങനെ പദപ്രയോഗം നടത്താൻ ലൈസ  (1 hour ago)

ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ വിജയ്‍യെ കാത്ത് ആഭ്യന്തര ടെര്‍മിനലില്‍ ആരാധകരുടെ വന്‍ കൂട്ടമാണ് കാത്തുനിന്നിരുന്നത്. ...വിജയ് തിരുവനന്തപുരത്ത് സഞ്ചരിച്ച കാര്‍ ആരാധക ആവേശത്തില്‍ തകര്‍ന്നു  (1 hour ago)

 ടയര്‍ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് താപനിലയില്‍ വര്‍ദ്ധനവ്.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (2 hours ago)

തൃശൂര്‍ കടുക്കും... ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച സുനില്‍കുമാറിനെതിരെ പരാതി; സ്ഥാനാര്‍ത്ഥിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ; ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ച്  (2 hours ago)

മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മ  (2 hours ago)

ഈ വരവ് കേമമാക്കും... പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ; 10.15ന് പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ്  (2 hours ago)

പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...  (3 hours ago)

അടയ്ക്കാത്തോട് നാട്ടില്‍ ഇറങ്ങിയ കടുവയെ പിടികൂടാനായില്ല.... ജനസുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ  (3 hours ago)

സമ്പന്ന കുടുംബത്തിലെ ആര്‍മിക്കാരനുമായുള്ള വിവാഹത്തെ എതിര്‍ത്തതിനും പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനും സ്വകാര്യ തെളിവുകള്‍ പുറം ലോകം കാണാതിരിക്കാനും ജ്യൂസ് - കഷായ ട്രയല്‍ റണ്ണിലൂടെ കഷായത്തില്‍ തുരിശ്  (3 hours ago)

Malayali Vartha Recommends