Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

ശരീരഭാഗങ്ങള്‍ വാതുവയ്ച്ചുകൊണ്ടുള്ള ചീട്ടുകളി, തോല്‍ക്കുന്നവര്‍ അവ മുറിച്ചു നല്‍കണം!

20 OCTOBER 2018 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പച്ചകുത്തിന്റെ ചിഹ്നശാസ്ത്രത്തില്‍ അഗ്രഗണ്യനായ അര്‍ക്കാഡി ബ്രോണികോവിന്റെ റഷ്യന്‍ ക്രിമിനല്‍ ടാറ്റൂസ് ആന്‍ഡ് പ്ലേയിങ് കാര്‍ഡ്‌സ്, റഷ്യന്‍ ജയിലറകളിലെ വിചിത്ര കഥകളിലേയ്ക്ക് വെളിച്ചം വീശുന്ന പുസ്തകമാണ്. ഫ്യുവല്‍ പബ്ലിഷേഴ്‌സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. കുറ്റവാളികള്‍ തടവില്‍ കഴിയുമ്പോള്‍ നടത്തുന്ന ചീട്ടുകളി എന്ന ക്രൂരവിനോദത്തിന്റെ നേര്‍ചിത്രമാണ് ഈ പുസ്തകം. സ്റ്റാലിന്റെ കാലത്തുണ്ടായിരുന്ന സൈബീരിയയിലെ ഗുലാഗ് ക്യാമ്പുകളിലെ പൈശാചികതയുടെ സാഹചര്യങ്ങളിലാണ് ഇപ്പോഴത്തെ ഈ ഭയാനകമായ അതിക്രമങ്ങളുടെ വേരുകളുള്ളത്.

മിത്തുകളെക്കാള്‍ നിഗൂഢമായ, ചോരയുടെ മണം പേറുന്ന കഥകള്‍. ഫ്യൂയല്‍ പുറത്തിറക്കിയ റഷ്യന്‍ ക്രിമിനല്‍ ടാറ്റൂ ആര്‍ക്കൈവ് സീരീസിലെ പുതിയ പുസ്തകത്തിലാണ് ജയിലറയിലെ ചീട്ടുകളി വിവരിക്കുന്നത്. കരളുറപ്പുള്ളവര്‍ക്ക് വായിക്കാം. ജയിലുകളില്‍ ചീട്ടുകളിക്ക് നിരോധനമാണ്. എന്നാല്‍, ഈ നിരോധനത്തിന് പുല്ലുവിലയും. ക്രൂരമായ സമയം കൊല്ലിയാണ് ജയിലുകളിലെ കൊടും കുറ്റവാളികള്‍ക്ക് ഈ കളി. ചൂതാട്ടത്തിന്റെ മറ്റൊരു ഭാവം. ജയിലില്‍ ലഭിക്കുന്ന സാധാരണ വസ്തുക്കള്‍ കൊണ്ടാണ് ഇവര്‍ ചീട്ടുകള്‍ നിര്‍മിക്കുന്നത്. പെട്ടെന്ന് ഒളിപ്പിക്കാന്‍ പാകത്തില്‍ ഉള്ളം കൈയില്‍ ഒതുങ്ങുന്ന വലിപ്പമാണ് ചീട്ടുകള്‍ക്ക്.

ചീട്ടുകള്‍ തയ്യാറായിക്കഴിഞ്ഞാല്‍ എതിരാളിക്കായുള്ള വേട്ടയാണ്. എതിരാളിയെ കണ്ടെത്തിക്കഴിഞ്ഞാല്‍ വാശിയേറിയ പോരാട്ടം. ആദ്യം കൈയിലുള്ള വസ്തുക്കളാണ് വാതുവയ്ക്കുന്നത്. പണവും ഭക്ഷണവും സിഗരറ്റും അങ്ങനെ പോകും. പിന്നീട് ശരീരഭാഗങ്ങള്‍ തന്നെ വാതുവയ്ക്കും. കണ്ണ്, ചെവി, വിരലുകള്‍ അങ്ങനെ. ഇതിനൊക്കെ പ്രത്യേകം പേരുകളുമുണ്ട്. പോയിമെറ്റ് വെട്ടോച്ക്കു എന്നു പറഞ്ഞാല്‍ മറ്റ് കുറ്റവാളികളുടെ സാന്നിധ്യത്തില്‍ തോല്‍ക്കുന്നവര്‍ വിരല്‍ മുറിച്ചു നല്‍കുക എന്നാണ്. പോയിമെറ്റ് പെല്‍മന്‍ ചെവി മുറിച്ചു നല്‍കലാണ്. മുറിഞ്ഞ ഭാഗത്ത് ചാരം പുരട്ടും. പോയിമെറ്റ് ഫറു എന്നാല്‍ കണ്ണ് ചൂഴ്ന്നു നല്‍കണം. ചൂഴ്‌ന്നെടുക്കുന്ന കണ്ണുകള്‍ എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ മേശമേല്‍ പ്രദര്‍ശിപ്പിക്കുകയും വേണം.

ഇതിനൊക്കെ പുറമെ ചിലപ്പോള്‍ സഹ തടവുകാരുടെ ജീവന്‍ വരെ പണയം വച്ചും ചീട്ടു കളിക്കും. തോല്‍ക്കുന്നവന്‍, നാണംകെടുത്തുന്ന ചിത്രങ്ങള്‍ സ്വന്തം ശരീരത്തില്‍ പച്ചകുത്തേണ്ട ഗതികേടുമുണ്ടാകും ഈ കളിയില്‍. ആ ക്രൂരത നിറഞ്ഞ പ്രാകൃതമായ കുറ്റവാളികളുടെ വിനോദമാണ് ഈ പുസ്തകത്തിലൂടെ ലോകത്തിനു മുന്നില്‍ തുറന്നു വയ്ക്കുന്നത്. ചീട്ടുകളുടെ 150-ഓളം അപ്രകാശിത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഈ പുസ്തകത്തില്‍.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (23 minutes ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (49 minutes ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (12 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (12 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (12 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (13 hours ago)

ദൃശ്യങ്ങൾ പുറത്ത്  (13 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (13 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (13 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (13 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (15 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (15 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (16 hours ago)

Malayali Vartha Recommends