Widgets Magazine
15
Nov / 2018
Thursday
Forex Rates:

1 aed = 19.61 inr 1 aud = 52.27 inr 1 eur = 81.32 inr 1 gbp = 92.17 inr 1 kwd = 236.48 inr 1 qar = 19.78 inr 1 sar = 19.20 inr 1 usd = 71.99 inr

EDITOR'S PICK


മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ മാനസികാരോഗ്യ ആശുപത്രിയില്‍ എത്തിച്ചപ്പോൾ സഹിക്കാനാകാത്ത വയറുവേദന; ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ യുവതിയുടെ വയറ്റില്‍ കണ്ടത് അത്ഭുത കാഴ്ച; ഞെട്ടലോടെ ഡോക്ടർമാർ


യുവജന കമ്മിഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിനെതിരെ കടുത്ത വിമ‌ര്‍ശനം... ചിന്ത ജെറോമിന്റെ ചെയ്‌തികള്‍ സംഘടനയ്‌ക്ക് നാണക്കേടുണ്ടാക്കി; ചിന്തയ്‌ക്കെതിരായ പരാമര്‍ശവുമായി കണ്ണൂരില്‍ നിന്നുള്ള വനിതാ പ്രതിനിധി രംഗത്ത്


എന്താണ് ജോലിയെന്നോ എത്ര നാളത്തേയ്ക്കാണെന്നോ പോലും പറയാതെയാണ് നിപ സമയത്ത് നിയമനം നല്‍കിയത്... ജോലിയുടെ ഭീകരാന്തരീക്ഷം തിരിച്ചറിഞ്ഞിട്ടും ജീവന്‍ പോലും പണയം വച്ച് ജോലിയിൽ തുടർന്നു; നിപ കാലത്ത് ജീവന്‍ പണയംവച്ച്‌ ജോലി ചെയ്തവരെ ഉള്‍പ്പെടെ പിരിച്ചുവിട്ട് മെഡിക്കല്‍ കോളജ് അധികൃതരുടെ ക്രൂരത


വിജിയുടെ ഏറ്റവും വലിയ സ്വപ്നങ്ങൾക്ക് എല്ലാ പിന്തുണയും നൽകി അനൂപ്; വിജിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.. ഞങ്ങള്‍ക്കു വേണ്ടി എന്ന് ഞാന്‍ ഒരിക്കലും പറയില്ല.. എന്നെങ്കിലും ഒരിക്കല്‍ വിജി വെളിച്ചം കാണണം; അത് മാത്രമേ എനിക്ക് പറയാനുള്ളൂ; വിവാഹ ശേഷം ഇവർ തിരക്കിലാണ്...


സുപ്രീം കോടതിയുടെ തീരുമാനം സര്‍ക്കാരിന് ഒരു സുവര്‍ണ അവസരമാണെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി... യുദ്ധപ്രഖ്യാപനത്തിനാണ് മുതിരുന്നതെങ്കില്‍ സ്വാഭാവികമായും ഭക്തജനങ്ങളുടെ ഭാഗത്തുനിന്ന് അതിനനുസരിച്ച പ്രതികരണം ഉണ്ടാകുമെന്ന് തുറന്നടിച്ച് വത്സന്‍ തില്ലങ്കേരി

മറന്നു കളയുന്ന ത്യാഗങ്ങളും മറച്ചു കളയുന്ന ചരിത്രവും

31 OCTOBER 2018 05:55 PM IST
മലയാളി വാര്‍ത്ത

More Stories...

ചോരയൊലിച്ച് കുഞ്ഞിനെ മാറോടണച്ച അമ്മക്കുരങ്ങ്; ആ കണ്ണുനീര്‍ ചിത്രത്തിന് പിന്നിലുള്ളത് മറ്റൊരു സത്യം!

മരണാനന്തരം രാജ്യത്തിന്റെ പ്രഥമ പരമ വീര്‍ ചക്ര ബഹുമതി നേടിയ മേജര്‍ സോമനാഥ് ശര്‍മ്മയുടെ അവസാന സന്ദേശം ഇങ്ങനെയായിരുന്നു, 'മരണം ഉറപ്പാണ് , പക്ഷെ അവസാന സൈനികനും പാകിസ്ഥാനുമായി ഏറ്റുമുട്ടിയിരിക്കും'; ആ ധീരന് രാജ്യം പ്രണാമമര്‍പ്പിക്കുന്നു

13 വര്‍ഷത്തെ ഓര്‍മ്മകള്‍ ബാക്കിയാക്കി, വിവാഹത്തിന് മുമ്പേ പ്രിയപ്പെട്ടവളെ തനിച്ചാക്കി പോകുന്നതിന് മുമ്പ് അവന്‍ അവളോട് യാത്ര ചോദിച്ചിരുന്നു! എന്നിട്ടും അവള്‍ അവനായി മണവാട്ടിയായി ഒരുങ്ങി!

സാഹസികതയുടെ പര്യായമായിരുന്ന സ്റ്റണ്ട് വുമണ്‍ അന്തരിച്ചു

കുവൈത്തില്‍ പ്രളയത്തില്‍പ്പെട്ട മലയാളി കണ്ട കുവൈത്തി പൗരന്റെ നന്മ

ലണ്ടനിലെ ഏറ്റവും വിലപിടിപ്പുള്ള ഏരിയയില്‍ ഹയട് പാര്‍ക്കിനു സമീപത്തുള്ള പാര്‍ക്ക് ലെയിന്‍ എന്ന റോഡിന്റെ ഒത്ത നടുവിലായി ഒരു സ്മാരകമുണ്ട്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ മരിച്ച മൃഗങ്ങള്‍ക്കുള്ള ഒരു വലിയ സ്മാരകമാണത്. ലണ്ടനില്‍ പലയിടത്തും അങ്ങനെയുള്ള സ്മാരകങ്ങളുണ്ട്.

ഒന്നാം ലോക മഹായുദ്ധത്തില്‍ 13 ലക്ഷം ഇന്ത്യാക്കാരാണ് ബ്രിട്ടന് വേണ്ടി യുദ്ധത്തിനു പോയത്. മരിച്ചത് 54,000 പേരും മുറിവേറ്റത് 65,000 പേര്‍ക്കും. അതെ സമയം രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കേണ്ടി വന്നത് 17 ലക്ഷം ഇന്ത്യക്കാര്‍ക്കും. പക്ഷെ ലക്ഷക്കണക്കിനുള്ള ഇന്ത്യാക്കാരുടെ ഈ വലിയ സേവനത്തിനും ത്യാഗത്തിനും ജീവനാശത്തിനും ഒരു സ്മാരകം പോലും ലണ്ടനിലില്ല!

ഈ വസ്തുത ശശി തരൂരിന്റെ പ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസംഗത്തിലൂടെയാണ് വെളിച്ചത്തു വന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി യൂണിയന്റെ യൂ ട്യൂബില്‍ നിന്ന് മാത്രം 50 ലക്ഷത്തിലധികം ആളുകള്‍ കണ്ട വിഡിയോ ആണ് ശശി തരൂരിന്റെത്.

അതിനെക്കാളും സീരിയസ് ആയിട്ടുള്ള മറ്റൊരു വസ്തുത തരൂര്‍ പറയുന്നുണ്ട്. ബ്രിട്ടനില്‍ പ്ലസ് 2 ലെവലില്‍ (എ ലെവല്‍) പഠിക്കുന്ന ഒരു വിദ്യാര്‍ഥി കൊളോണിയല്‍ ചരിത്രത്തിന്റെ ആദ്യപാഠം പോലും പഠിക്കാതെയാണ് പുറത്ത് വരുന്നത് എന്ന കാര്യം.

ബ്രിട്ടന്റെ വിദേശ നയം എന്തായാലും ഇത്തരം കാര്യങ്ങളില്‍ തിരുത്തലുകള്‍ വരുത്താന്‍ തയാറുള്ള രാജ്യമാണത്. അതാണല്ലോ മഹാത്മാ ഗാന്ധിയുടെയും, നെല്‍സന്‍ മണ്ടേലയുടെയും പ്രതിമകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനു തൊട്ടു മുന്നിലുള്ള സ്‌ക്വയറില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇവര്‍ രണ്ടു പേരും ജീവിച്ചിരുന്നപ്പോള്‍ പ്രത്യേകിച്ച് സമര രംഗത്തായിരുന്നപ്പോള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് എടുത്ത സമീപനം എന്തായിരുന്നു എന്നത് ഏവര്‍ക്കും അറിവുള്ള സംഗതി ആണ്.

പക്ഷെ കൊളോണിയല്‍ കാലഘട്ടത്തെ വിലയിരുത്തുന്ന കാര്യത്തില്‍ ബ്രിട്ടന്‍ ശരിക്കും സത്യസന്ധത പുലര്‍ത്തേണ്ടതുണ്ട് എന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിയനില്‍ സംസാരിച്ചപ്പോള്‍ ശശി തരൂര്‍ പറഞ്ഞ കാര്യം അങ്ങനെ അങ്ങ് തഴയാന്‍ ബ്രിട്ടനാവില്ല. കാരണം നമ്മുടെ പിന്മുറക്കാരെ ഈ വലിയ ചൂഷണത്തിന്റെ ചരിത്രത്തില്‍ നിന്നും കൊട്ടിയടച്ചു വളര്‍ത്താന്‍ അനുവദിക്കാന്‍ ആവില്ലല്ലോ!

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത്തവണയും നടതുറക്കുമ്പോൾ പേമാരി..അയ്യപ്പകോപമോ  (4 minutes ago)

നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി അടുത്ത മാസം 18ലേക്ക് മാറ്റി  (6 minutes ago)

വിശ്വാസികളെ നേരിടാൻ പോലീസിനെ അയയ്ക്കില്ലെന്നു ആന്ധ്രായും തെലുങ്കാനയും  (11 minutes ago)

പൂജാകാര്യങ്ങൾ മാത്രമാണ് മേൽശാന്തിയുടെ ഉത്തരവാദിത്തം .അത് ഭംഗിയാക്കി നിറവേറ്റും  (26 minutes ago)

വധഭീഷണിക്ക് പിന്നാലെ ചിന്തകനും അദ്ധ്യാപകനുമായ സുനില്‍ പി.ഇളയിടത്തിന്റെ ഓഫീസിനു നേരെ ആക്രമണം  (32 minutes ago)

സര്‍വകക്ഷിയോഗത്തിന് പിന്നാലെ പന്തളം കൊട്ടാരവുമായും തന്ത്രി കുടുംബവുമായും മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പൊളിഞ്ഞു, രണ്ട് കൂട്ടരും തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നതോടെ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ  (39 minutes ago)

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ജനഹിതം മാനിക്കണം, ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയില്ല, ഭാവിപരിപാടികള്‍ നാളെ കൊച്ചിയില്‍ ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി തീരുമാനിക്കും- ശ്രീധരന്‍പിള്ള നിലപാട് വ്യക്തമാക  (50 minutes ago)

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ൽ കു​ര​ങ്ങു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി മ​രി​ച്ചു  (1 hour ago)

ഓ​ള്‍ ഇ​ന്ത്യ റേ​ഡി​യോയിലും മീ ടു; ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ​നി​താ ശി​ശു ക്ഷേ​മ മ​ന്ത്രാ​ല​യം  (1 hour ago)

സ്ത്രീകള്‍ ഇനി മേല്‍ അടുക്കളയില്‍ കയറരുത്, ടോയ്‌ലറ്റ് കഴുകാന്‍ കയറരുത്, വിഴുപ്പു തുണികള്‍, എച്ചില്‍ പാത്രങ്ങള്‍ ഇവ കൈ കൊണ്ടു തൊടരുത് ; ഫേസ്ബുക് പോസ്റ്റുമായി ശാരദക്കുട്ടി  (1 hour ago)

സർക്കാർ വീണ്ടും ബന്ധു നിയമന വിവാദത്തിൽ ; കണ്ണൂർ സർവകലാശാലയിൽ നിയമ വിരുദ്ധമായി എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫെസറായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി; നടപടി ഒന്നാം റാങ്കുകാരി ഡോക്ടർ ബിന്ദുവ  (1 hour ago)

വില കുറഞ്ഞ വിദേശ ബ്രാന്‍ഡുകളോട് മലയാളികള്‍ക്ക് കൂടുതല്‍ താല്പര്യം  (1 hour ago)

തൃപ്തി ദേശായിയോ... ആരാണ് അവര്‍ ; ശബരിമല പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളായ ചിലര്‍ കത്തയച്ചിരുന്നോ എന്ന ചോദ്യത്തിന് തമാശരൂപത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മായ ലഖാനിയും സഹായിയും കൊല്ലപ്പെട്ടു; സംഭവത്തില്‍ മൂന്നു പേർ അറസ്റ്റിൽ  (2 hours ago)

ശബരിമല വിഷയത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ , ശബരിമലയെയും ആത്മീയതയെയും വിശ്വാസത്തെയും ആയുധമാക്കി രണ്ടാം വിമോചന സമരം ആഗ്രഹിക്കുന്നവര്‍ ശ്രമിക്കുന്നത്  (2 hours ago)

Malayali Vartha Recommends