Widgets Magazine
15
Nov / 2018
Thursday
Forex Rates:

1 aed = 19.61 inr 1 aud = 52.27 inr 1 eur = 81.32 inr 1 gbp = 92.17 inr 1 kwd = 236.48 inr 1 qar = 19.78 inr 1 sar = 19.20 inr 1 usd = 71.99 inr

EDITOR'S PICK


മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ മാനസികാരോഗ്യ ആശുപത്രിയില്‍ എത്തിച്ചപ്പോൾ സഹിക്കാനാകാത്ത വയറുവേദന; ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ യുവതിയുടെ വയറ്റില്‍ കണ്ടത് അത്ഭുത കാഴ്ച; ഞെട്ടലോടെ ഡോക്ടർമാർ


യുവജന കമ്മിഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിനെതിരെ കടുത്ത വിമ‌ര്‍ശനം... ചിന്ത ജെറോമിന്റെ ചെയ്‌തികള്‍ സംഘടനയ്‌ക്ക് നാണക്കേടുണ്ടാക്കി; ചിന്തയ്‌ക്കെതിരായ പരാമര്‍ശവുമായി കണ്ണൂരില്‍ നിന്നുള്ള വനിതാ പ്രതിനിധി രംഗത്ത്


എന്താണ് ജോലിയെന്നോ എത്ര നാളത്തേയ്ക്കാണെന്നോ പോലും പറയാതെയാണ് നിപ സമയത്ത് നിയമനം നല്‍കിയത്... ജോലിയുടെ ഭീകരാന്തരീക്ഷം തിരിച്ചറിഞ്ഞിട്ടും ജീവന്‍ പോലും പണയം വച്ച് ജോലിയിൽ തുടർന്നു; നിപ കാലത്ത് ജീവന്‍ പണയംവച്ച്‌ ജോലി ചെയ്തവരെ ഉള്‍പ്പെടെ പിരിച്ചുവിട്ട് മെഡിക്കല്‍ കോളജ് അധികൃതരുടെ ക്രൂരത


വിജിയുടെ ഏറ്റവും വലിയ സ്വപ്നങ്ങൾക്ക് എല്ലാ പിന്തുണയും നൽകി അനൂപ്; വിജിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.. ഞങ്ങള്‍ക്കു വേണ്ടി എന്ന് ഞാന്‍ ഒരിക്കലും പറയില്ല.. എന്നെങ്കിലും ഒരിക്കല്‍ വിജി വെളിച്ചം കാണണം; അത് മാത്രമേ എനിക്ക് പറയാനുള്ളൂ; വിവാഹ ശേഷം ഇവർ തിരക്കിലാണ്...


സുപ്രീം കോടതിയുടെ തീരുമാനം സര്‍ക്കാരിന് ഒരു സുവര്‍ണ അവസരമാണെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി... യുദ്ധപ്രഖ്യാപനത്തിനാണ് മുതിരുന്നതെങ്കില്‍ സ്വാഭാവികമായും ഭക്തജനങ്ങളുടെ ഭാഗത്തുനിന്ന് അതിനനുസരിച്ച പ്രതികരണം ഉണ്ടാകുമെന്ന് തുറന്നടിച്ച് വത്സന്‍ തില്ലങ്കേരി

സിവില്‍ സര്‍വീസ് മോഹം ഉപേക്ഷിക്കാതെ പരിശ്രമം തുടര്‍ന്നത് എട്ടു വര്‍ഷം! സെക്യൂരിറ്റി ജീവനക്കാരന്റെ ആ മകന്‍ ഇന്ന് ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ ഉദ്യോഗസ്ഥന്‍!

02 NOVEMBER 2018 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

ചോരയൊലിച്ച് കുഞ്ഞിനെ മാറോടണച്ച അമ്മക്കുരങ്ങ്; ആ കണ്ണുനീര്‍ ചിത്രത്തിന് പിന്നിലുള്ളത് മറ്റൊരു സത്യം!

മരണാനന്തരം രാജ്യത്തിന്റെ പ്രഥമ പരമ വീര്‍ ചക്ര ബഹുമതി നേടിയ മേജര്‍ സോമനാഥ് ശര്‍മ്മയുടെ അവസാന സന്ദേശം ഇങ്ങനെയായിരുന്നു, 'മരണം ഉറപ്പാണ് , പക്ഷെ അവസാന സൈനികനും പാകിസ്ഥാനുമായി ഏറ്റുമുട്ടിയിരിക്കും'; ആ ധീരന് രാജ്യം പ്രണാമമര്‍പ്പിക്കുന്നു

13 വര്‍ഷത്തെ ഓര്‍മ്മകള്‍ ബാക്കിയാക്കി, വിവാഹത്തിന് മുമ്പേ പ്രിയപ്പെട്ടവളെ തനിച്ചാക്കി പോകുന്നതിന് മുമ്പ് അവന്‍ അവളോട് യാത്ര ചോദിച്ചിരുന്നു! എന്നിട്ടും അവള്‍ അവനായി മണവാട്ടിയായി ഒരുങ്ങി!

സാഹസികതയുടെ പര്യായമായിരുന്ന സ്റ്റണ്ട് വുമണ്‍ അന്തരിച്ചു

കുവൈത്തില്‍ പ്രളയത്തില്‍പ്പെട്ട മലയാളി കണ്ട കുവൈത്തി പൗരന്റെ നന്മ

ലഖ്‌നൗ സര്‍വകലാശാലയില്‍ സൂര്യകാന്ത് ദ്വിവേദി സെക്യൂരിറ്റി ജീവനക്കാരനായിട്ട് 20 വര്‍ഷമായി. പന്ത്രണ്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. ഭാര്യ മഞ്ജുവാകട്ടെ അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തി. എന്നിട്ടും കൊടിയ ദാരിദ്ര്യത്തിനിടയില്‍നിന്നു കൊണ്ട് ഇവര്‍ മക്കളെ നാലു പേരെയും പഠിപ്പിച്ചു. ബച്‌രാവണ്‍ എന്ന ചെറുപട്ടണത്തില്‍നിന്ന് ഒന്നര മണിക്കൂറോളം ട്രെയിനില്‍ യാത്ര ചെയ്താണു സൂര്യകാന്ത് ദിവസവും ലഖ്‌നൗവിലെത്തുന്നത്. പകലന്തിയോളം നീളുന്ന കാവലിനു ലഭിക്കുന്നത് പ്രതിമാസം 6000 രൂപ. ഈ തുക കൊണ്ടു കഴിയേണ്ടത് സൂര്യകാന്ത് ഉള്‍പ്പെടുന്ന ആറംഗ കുടുംബം.

സൂര്യകാന്ത്- മഞ്ജു ദമ്പതികളുടെ ഇളയ മകന്‍ കുല്‍ദീപ് ദ്വിവേദിയുടെ മനസ്സില്‍ ഏഴാം ക്ലാസ് മുതല്‍ തന്നെ കയറിക്കൂടിയതാണ് സിവില്‍ സര്‍വീസ് മോഹം. അലഹാബാദ് സര്‍വകലാശാലയില്‍നിന്നു ഹിന്ദിയില്‍ ബിഎയും ജിയോഗ്രഫിയില്‍ എംഎയും പാസ്സായ ശേഷം കുല്‍ദീപ് ഇതിനായി ഡല്‍ഹിക്കു വണ്ടി കയറി. ന്യൂഡല്‍ഹി മുഖര്‍ജി നഗറിലെ ഒറ്റമുറി വീട്ടില്‍നിന്നായിരുന്നു പഠനം. കൂട്ടുകാരെ പോലെ കോച്ചിങ് ക്ലാസിനു ചേരാനൊന്നും പണമുണ്ടായിരുന്നില്ല. 6000 രൂപ ശമ്പളക്കാരനായ പിതാവിന് 2500 രൂപയില്‍ കൂടുതലൊന്നും മകന് അയച്ചു കൊടുക്കാനാകില്ലായിരുന്നു. ഇന്റര്‍നെറ്റൊക്കെ വിദൂര സ്വപ്‌നമായിരുന്നു.

ആദ്യത്തെ ശ്രമത്തില്‍ പ്രിലിമിനറി കടക്കാനാകാത്തതു കുല്‍ദീപിന് വലിയ നിരാശയുണ്ടാക്കി. എല്ലാ ദിവസവും വീട്ടിലേക്കു വിളിച്ചിരുന്ന സ്ഥാനത്തു മൂന്നു ദിവസം കൂടുമ്പോഴൊക്കെയായി ഫോണ്‍ വിളി. എന്നെക്കൊണ്ട് ഇതു സാധിക്കില്ല എന്നു പറഞ്ഞ് ഇടയ്ക്കു പൊട്ടിക്കരയും. അപ്പോഴൊക്കെ മകനേക്കാള്‍ വിശ്വാസം മകനില്‍ പുലര്‍ത്തിയതു പിതാവാണ്. രണ്ടാം ശ്രമത്തില്‍ പ്രിലിമിനറി താണ്ടിയെങ്കിലും മെയിന്‍ പരീക്ഷയില്‍ തട്ടി വീണു. അപ്പോഴേക്കും പരിചയക്കാരും ബന്ധുക്കളുമൊക്കെ മുറുമുറുപ്പു തുടങ്ങി.

പഠിക്കാന്‍ തുടങ്ങിയിട്ട് എട്ടു വര്‍ഷമായില്ലേ, ഇനിയും ജോലിക്കു ശ്രമിക്കാത്തതെന്താ, ഇങ്ങനെ പഠിച്ചു കൊണ്ടിരുന്നാല്‍ എങ്ങനെ ശരിയാകും എന്നു തുടങ്ങി കുറ്റപ്പെടുത്തലുകള്‍ പെരുകി. കുടുംബത്തിനുമേലുള്ള സമ്മര്‍ദം വര്‍ധിച്ചു വന്നപ്പോള്‍ അമ്മ മകനോട് ഒരു ജോലി നേടാന്‍ ആവശ്യപ്പെട്ടു. 2013-ല്‍ അങ്ങനെ അതിര്‍ത്തി രക്ഷാ സേനയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് പരീക്ഷ പാസ്സായി.

താന്‍ അഭിമുഖത്തിനു പോകുമെങ്കിലും സേനയില്‍ ചേരില്ലെന്നു കുല്‍ദീപ് അമ്മയോട് വ്യക്തമാക്കി. കാരണം തന്റെ ലക്ഷ്യം സിവില്‍ സര്‍വീസാണ്. സുഹൃത്തുക്കളുടെയും മുതിര്‍ന്നവരുടെയും പ്രചോദനങ്ങളോടെ മൂന്നാം തവണയും കുല്‍ദീപ് പരീക്ഷയ്ക്കിരുന്നു. ഇത്തവണ പരീക്ഷ ഈ ചെറുപ്പക്കാരന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തല കുനിച്ചു. 2015-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 242-ാം റാങ്കാണ് കുല്‍ദീപ് നേടിയത്. ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ ഉദ്യോഗസ്ഥനാണ് കുല്‍ദീപ് ഇപ്പോള്‍.

മകന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനായിട്ടും സൂര്യകാന്ത് തന്റെ ജോലി ഉപേക്ഷിച്ചില്ല. ഇത്ര നാളും വിഷമ ഘട്ടങ്ങളിലെല്ലാം പിടിച്ചു നിന്നത് ഈ ജോലി കൊണ്ടാണ്. ആ ജോലി ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് അഭിമാനക്കൊടുമുടിയില്‍നിന്ന് ഈ പിതാവ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്വ ബലാത്സംഗ കേസ് അഭിഭാഷക ദീപിക സിം​ഗ് രജാവത്തിനെ കേസിൽ നിന്ന് മാറ്റി  (21 minutes ago)

ഇത്തവണയും നടതുറക്കുമ്പോൾ പേമാരി..അയ്യപ്പകോപമോ  (47 minutes ago)

നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി അടുത്ത മാസം 18ലേക്ക് മാറ്റി  (49 minutes ago)

വിശ്വാസികളെ നേരിടാൻ പോലീസിനെ അയയ്ക്കില്ലെന്നു ആന്ധ്രായും തെലുങ്കാനയും  (54 minutes ago)

പൂജാകാര്യങ്ങൾ മാത്രമാണ് മേൽശാന്തിയുടെ ഉത്തരവാദിത്തം .അത് ഭംഗിയാക്കി നിറവേറ്റും  (1 hour ago)

വധഭീഷണിക്ക് പിന്നാലെ ചിന്തകനും അദ്ധ്യാപകനുമായ സുനില്‍ പി.ഇളയിടത്തിന്റെ ഓഫീസിനു നേരെ ആക്രമണം  (1 hour ago)

സര്‍വകക്ഷിയോഗത്തിന് പിന്നാലെ പന്തളം കൊട്ടാരവുമായും തന്ത്രി കുടുംബവുമായും മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പൊളിഞ്ഞു, രണ്ട് കൂട്ടരും തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നതോടെ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ  (1 hour ago)

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ജനഹിതം മാനിക്കണം, ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയില്ല, ഭാവിപരിപാടികള്‍ നാളെ കൊച്ചിയില്‍ ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി തീരുമാനിക്കും- ശ്രീധരന്‍പിള്ള നിലപാട് വ്യക്തമാക  (1 hour ago)

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ൽ കു​ര​ങ്ങു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി മ​രി​ച്ചു  (1 hour ago)

ഓ​ള്‍ ഇ​ന്ത്യ റേ​ഡി​യോയിലും മീ ടു; ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ​നി​താ ശി​ശു ക്ഷേ​മ മ​ന്ത്രാ​ല​യം  (2 hours ago)

സ്ത്രീകള്‍ ഇനി മേല്‍ അടുക്കളയില്‍ കയറരുത്, ടോയ്‌ലറ്റ് കഴുകാന്‍ കയറരുത്, വിഴുപ്പു തുണികള്‍, എച്ചില്‍ പാത്രങ്ങള്‍ ഇവ കൈ കൊണ്ടു തൊടരുത് ; ഫേസ്ബുക് പോസ്റ്റുമായി ശാരദക്കുട്ടി  (2 hours ago)

സർക്കാർ വീണ്ടും ബന്ധു നിയമന വിവാദത്തിൽ ; കണ്ണൂർ സർവകലാശാലയിൽ നിയമ വിരുദ്ധമായി എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫെസറായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി; നടപടി ഒന്നാം റാങ്കുകാരി ഡോക്ടർ ബിന്ദുവ  (2 hours ago)

വില കുറഞ്ഞ വിദേശ ബ്രാന്‍ഡുകളോട് മലയാളികള്‍ക്ക് കൂടുതല്‍ താല്പര്യം  (2 hours ago)

തൃപ്തി ദേശായിയോ... ആരാണ് അവര്‍ ; ശബരിമല പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളായ ചിലര്‍ കത്തയച്ചിരുന്നോ എന്ന ചോദ്യത്തിന് തമാശരൂപത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മായ ലഖാനിയും സഹായിയും കൊല്ലപ്പെട്ടു; സംഭവത്തില്‍ മൂന്നു പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends