Widgets Magazine
22
Mar / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


 കോവളത്തെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടിയുടെ വെളിപ്പെടുത്തല്‍


പോലീസ് ഓഫീസറായ അമ്മ കിടപ്പറ പങ്കുവെയ്ക്കാന്‍ പോയപ്പോള്‍ കാറിലിരുത്തിയിരുന്ന മകള്‍ ചൂടേറ്റു വാഹനത്തിനുള്ളില്‍ മരിച്ചു


ഇത്രയ്ക്ക് കരുതിയില്ല... കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം പ്രിയങ്കയെന്ന് നിക്


പണമൊഴുക്ക് തടയാന്‍ സംസ്ഥാനത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം; മൂന്നു മാസത്തിനിടെ പിടിച്ചെടുത്തത് അഞ്ചു കോടിയിലേറെ രൂപയും രണ്ടു കോടിയോളം വിലമതിക്കുന്ന സ്വർണ്ണവും; എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറുമാസത്തിനിടെ തിരുവനന്തപുരം സര്‍ക്കിളില്‍ മാത്രം പിടികൂടിയത് 45 കോടിയുടെ ഹാഷിഷ് ഓയിൽ


രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മുദാസറിന്റെ അടുത്ത അനുയായി അറസ്റ്റിൽ; കമ്പിളി കച്ചവടക്കാരനായി ഒളിവ് ജീവിതം നയിച്ച ഇയാൾ പുല്‍വാമയില്‍ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ

നിങ്ങളുടെ മുഖവും രൂപഭാവാദികളും ഒക്കെയുള്ള ഒരു സെക്‌സ്ഡോള്‍ നിങ്ങള്‍ കാണാന്‍ ഇടയായാല്‍...

06 NOVEMBER 2018 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

പൊരിവെയിലിലും തളരാതെ, ഒറ്റക്കാലില്‍ നിന്നുകൊണ്ട്  പണിയെടുക്കുന്നു സുബ്രഹ്മണ്യന്‍

യുവാക്കളെ ഫെയ്സ് ബുക്കിലൂടെ കറക്കി വീഴ്‌ത്തുകയായിരുന്നു ഷമീനയുടെ സ്ഥിരം ജോലി; ഷമീനയ്‌ക്കൊപ്പം നിന്നത് അതിലും വലിയ കേമത്തി നസീമയും... നസീമ ചൂണ്ടിക്കാട്ടിയ വഴിയെ സ്വന്തം സൗന്ദര്യത്തിന്റെ ചൂണ്ടയില്‍ കുടുക്കിയാണ് ഷമീന ഇരകളെ വശീകരിക്കുന്നത്.. പണച്ചാക്ക് മുതലാളിമാരെ കണ്ടാൽ ഒപ്പം കൂടി ഒരുമിച്ചിരുന്നു മദ്യപിച്ചു ലഹരി പിടിപ്പിക്കും; അവസരം കിട്ടിയാൽ ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ നഗ്നയാക്കി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തും... സെക്സ്റാക്കറ്റ് റാണിമാരുടെ കൂട്ടാളിയായ അനീഷ് മോഹനെ തപ്പി അന്വേഷണ സംഘം

കാറില്‍ കയറാനുള്ള ജിജീഷിന്റെ മോഹം സഫലമായി, വിമാനത്തില്‍ കയറുന്നത് മോഹിക്കാന്‍ പോലും ധൈര്യപ്പെട്ടില്ല, പക്ഷേ ജിജീഷ് ഉടന്‍ വിമാനത്തില്‍ കയറും!

വിവിധ നഗരങ്ങളിലെ 30 ഹോട്ടലുകളിലെ 42 മുറികളിൽ ഒളിക്യാമറ ഘടിപ്പിച്ച് 1600 അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിലായി

ജെസ്നയെ കാണാതായിട്ട് നാളേയ്ക്ക് ഒരു വര്‍ഷം തികയുമ്പോൾ കേരളത്തെ ഞെട്ടിച്ച തിരോധന കേസിൽ ഒരു തുമ്പുപോലും കണ്ടെത്താനാകാതെ കേരളാപോലീസ്; പലതവണ കൈയെത്തും ദൂരത്ത് ജെസ്‌നയെ കിട്ടിയിട്ടും തൊടാന്‍ പോലും കഴിയാതെ അന്വേഷണ സംഘം നോക്കുകുത്തിയായി മാറുമ്പോൾ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന ആശ്വാസത്തില്‍ ബന്ധുക്കള്‍

ലോകത്തിന്റെ പലകോണുകളിലും സെക്‌സ് ഡോള്‍സിന് പ്രചാരമേറുകയാണ്. വേശ്യാലയങ്ങള്‍ക്ക് നിരോധനമുളള നഗരമാണ് പാരിസ്. എന്നാല്‍ നഗരത്തില്‍ ടൂറിസത്തിന്റെ ഭാഗമെന്ന നിലയില്‍ ആരംഭിച്ച എക്‌സ് ഡോള്‍സ് എന്ന സ്ഥാപനം മുന്തിയ വേശ്യാലയമായി മാറുന്നുവെന്ന് ആരോപിച്ച് ആ രാജ്യത്ത് പ്രക്ഷോഭം നടക്കയാണ്. പാവകളുമായി ഉപഭോക്താക്കള്‍ ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ബലാത്സംഗത്തിനിരയാകുന്നതിന് സമാനമാണെന്നായിരുന്നു പ്രധാനആരോപണം.

യുകെയില്‍ ചൈല്‍ഡ് സെക്‌സ് ഡോള്‍ വില്‍പ്പന പോലും നിയമാനുസൃതമാണ്. 3 മുതല്‍ 9 വയസുവരെ പ്രായം തോന്നുന്ന പെണ്‍കുട്ടികളുടെ രൂപത്തിലാണ് സെക്‌സ് ഡോള്‍സ് എന്ന് വിളിക്കപ്പെടുന്ന മനുഷ്യരൂപമുള്ള പാവകള്‍ ലഭിക്കുന്നത്. ഓണ്‍ലൈനിലൂടെയാണ് പാവകള്‍ വിറ്റഴിക്കപ്പെടുന്നത് . മൂന്ന് വയസുമുതല്‍ ഒന്‍പത് വയസുവരെ പ്രായത്തിലുളള കുട്ടികളുടെ ശരീരഘടനയിലും ഉയരത്തിലുമുളള സെക്‌സ് ഡോളുകളാണ് യുകെയില്‍ കൂടുതലും വില്‍ക്കപ്പെടുന്നത്. പെഡോഫീലിയ ബാധിച്ച ആളുകളില്‍ നിന്നും കുട്ടികളെ അകറ്റി, കുട്ടികള്‍ക്കുനേരെയുളള ലൈംഗികാതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ചൈല്‍ഡ് സെക്‌സ് ഡോളുകള്‍ യുകെ വിപണിയിലെത്തിച്ചത്. എന്നാല്‍ ഫലം വിപരീതമായിരുന്നു താനും.

ഏറ്റവും ഒടുവില്‍ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലും എത്തിയിരിക്കുന്നത് യുകെയില്‍ നിന്നാണ്. ലൈംഗികപാവകളിലെ കമ്പനിയിലെ ഒരു ജീവനക്കാരിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ യുവതികളുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുന്നത്.ജെയ്ഡ് സ്റ്റാന്‍ലി എന്ന 35-കാരിയായ ജീവനക്കാരിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ കാട്ടുതീ പൊലെ പടരുന്നത്.

സമൂഹമാധ്യമങ്ങളില്‍ യുവതികള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ കമ്പനി ദുരുപയോഗം ചെയ്യുന്നുവെന്നാണ് വെളിപ്പെടുത്തല്‍. യുവതികളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങള്‍ എടുക്കുകയും ചിത്രങ്ങളില്‍ കാണുന്നതു പോലെ ആവശ്യക്കാര്‍ക്ക് ലൈംഗിക പാവകള്‍ ഉണ്ടാക്കി കൊടുക്കുകയാണ് കമ്പനി ചെയ്യുന്നതെന്ന് യുവതി പറയുന്നു. പാവകള്‍ ആവശ്യപ്പെട്ടു വരുന്നവരുടെ താത്പര്യവും അത് തന്നെയാണ്. സ്വപ്ന സുന്ദരികളുടെയും പരിചയത്തിലെ സ്ത്രീകളുടെയും മുഖമാണ് പാവകള്‍ക്ക് വേണ്ടതെന്ന് വാശിപ്പിടിക്കുന്നവരുണ്ടെന്ന് ഡെയ്ഡ് പറയുന്നു.

ചൈനയിലെ ഫാക്ടറിയിലാണ് പാവകള്‍ ഒരുങ്ങുന്നത്. പാവകളുടെ മുഖം, ശരീര ഭാഗങ്ങള്‍, ആകൃതി, നീളം, നിറം, വണ്ണം തുടങ്ങിയ ഉപഭോക്താവിന് നിശ്ചയിക്കാം. ഉപഭോക്താക്കള്‍ അയച്ചു തരുന്ന പല ചിത്രങ്ങളും ജീവിച്ചിരിക്കുന്നവരുടെയും പരിചയക്കാരുടെതും ആയിരിക്കും. പല ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലെ സ്ത്രീകളുടെതുമാകും. ചിലര്‍ അടുപ്പമുളള സ്ത്രീകളുടെ സമ്മതപത്രവുമായി വരാറുണ്ട്. സെലിബ്രിറ്റികള്‍, മരിച്ചു പോയ ഭാര്യയുടെയോ കാമുകിയുടെയോ രൂപത്തിലൂളള പാവകള്‍ ആവശ്യപ്പെട്ടു വരുന്നവരും കുറവല്ലെന്നും ജെയ്ഡ് പറയുന്നു. പലപ്പോഴും ഉപയോക്താക്കള്‍ അയച്ചുതരുന്ന ചിത്രത്തിലേത് പോലെ തന്നെ പാവകളെ രൂപപ്പെടുത്തിയെടുക്കാന്‍ കമ്പനി ശ്രമിക്കാറുണ്ടെന്ന് യുവതി പറയുന്നു. 38 ലക്ഷമാണ് ഒരു പാവയുടെ വില. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 കോവളത്തെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടിയുടെ വെളിപ്പെടുത്തല്‍  (1 hour ago)

പോലീസ് ഓഫീസറായ അമ്മ കിടപ്പറ പങ്കുവെയ്ക്കാന്‍ പോയപ്പോള്‍ കാറിലിരുത്തിയിരുന്ന മകള്‍ ചൂടേറ്റു വാഹനത്തിനുള്ളില്‍ മരിച്ചു  (1 hour ago)

ഇത്രയ്ക്ക് കരുതിയില്ല... കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം പ്രിയങ്കയെന്ന് നിക്  (1 hour ago)

ഛത്തീ​സ്ഗ​ഡ്-​ദി​ബ്രു​ഗ​ഡ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലുണ്ടാ‍യ തീ​പി​ടി​ത്ത​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു  (2 hours ago)

നേമത്ത് താമരവിരിയുകയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ പിള്ളയ്ക്ക് കെട്ടിവെച്ച കാശ് കീശയില്‍ നിന്ന് പോവുകയും ചെയ്തതെങ്ങനെ?  (3 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോളേജിലെത്തിയ വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു; കോളേജില്‍ തടഞ്ഞ സംഭവം അക്രമ രാഷ്ട്രിയത്തിന്റെ മറ്റൊരു ഉദാഹരണമാണെന്  (3 hours ago)

എസ്.എന്‍.ഡി.പി യോഗത്തിന് ഇനി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല, യോഗം ഭാരവാഹികളാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, വെള്ളാപ്പളളിയുടെ ന്യായീകരണങ്ങള്‍ തള്ളായി മാറുന്നു  (3 hours ago)

ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍  (3 hours ago)

മെഡിക്കല്‍ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗത്തിലേയ്ക്കായി ക്യാന്‍സര്‍ ചികിത്സയ്ക്ക് റേഡിയോ ആക്ടീവ് സോഴ്‌സ് ഉടന്‍ ലഭ്യമാക്കും; 72.02 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ആരോഗ്യ വകുപ്പ്  (3 hours ago)

കഠിനമായ ചൂട്: അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റുന്നു  (3 hours ago)

പണമൊഴുക്ക് തടയാന്‍ സംസ്ഥാനത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം; മൂന്നു മാസത്തിനിടെ പിടിച്ചെടുത്തത് അഞ്ചു കോടിയിലേറെ രൂപയും രണ്ടു കോടിയോളം വിലമതിക്കുന്ന സ്വർണ്ണവും; എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവര  (3 hours ago)

ഭീ​ക​ര​രു​ടെ വ​ക്താ​ക്ക​ള്‍ സാ​യു​ധ സേ​ന​യെ ഇ​ക​ഴ്ത്തു​ന്ന​ത് സ്വാ​ഭാ​വീ​ക​മാണ്; വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് സാം ​പി​ത്രോ​ദ​യെ വി​മ​ര്‍​ശി​ച്ച്‌ പ്ര​ധാ​ന​  (4 hours ago)

മ​ന്ത്രിയും കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എയുമായ സി.​എ​സ്. ശി​വള്ളി അ​ന്ത​രി​ച്ചു  (4 hours ago)

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ കാലുവാരി തോല്‍പ്പിച്ച് മൂന്നാംസ്ഥാനത്ത് എത്തിച്ച സി.പി.എമ്മുകാരാണ് ഇപ്പോള്‍ കോണ്‍ഗ്രസ് -ബി.ജെ.പി ബന്ധം ആരോപിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍  (4 hours ago)

മോദിക്കും അമിത് ഷാക്കും കൂടി എന്തേലും ചില്ലറ കൊടുക്കായിരുന്നു; കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബിജെപി നേതാവ് യെദ്യൂരപ്പ ബിജെപി ദേശീയ നേതൃത്വത്തിന് 1800 കോടി രൂപ നല്‍കിയെന്ന വാര്‍ത്തക്ക് പിന്നാലെ കോണ്‍ഗ്ര  (4 hours ago)

Malayali Vartha Recommends