Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

നിതാ അംബാനിയുടെ വിമാനം മുംബൈ വ്യോമഗതാഗത നിയന്ത്രണ കേന്ദ്രത്തെ വട്ടം ചുറ്റിച്ചു

13 NOVEMBER 2014 08:52 AM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.32ന് മുംബൈ വ്യോമഗതാഗത നിയന്ത്രണ കേന്ദ്രത്തിലേക്ക് ഒരു വിമാനത്തില്‍ നിന്നും അപകടസന്ദേശമെത്തുന്നു. എന്‍ജിന് തീപിടിച്ച് വിമാനം കൂപ്പുകുത്തുകയാണെന്നായിരുന്നു സന്ദേശം. വേറൊന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നില്ല. ഏതു വിമാനമാണ്? പറക്കുന്നത് ഏത് ഭാഗത്താണ് ? എന്താണ് സംഭവിച്ചത് ഒന്നിനും ധാരണയില്ല. സന്ദേശം കേട്ട് ഉദ്യോഗസ്ഥരെല്ലാം ഞെട്ടി. രാത്രിയിലും ഉണര്‍ന്നിരിക്കുന്ന മുംബെ നഗരത്തിന്റെ ഏതെങ്കിലും ഭാഗത്താണോ വിമാനം കൂപ്പ് കുത്തുന്നത് ഒന്നും വ്യക്തമല്ല. അതിനിടെ വിമാനമേതെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എയര്‍ബസ്.
പരിഭ്രാന്തരായ ഉദ്യോഗസ്ഥര്‍ വിമാനം എവിടെയാണെന്ന് അന്വേഷണം തുടങ്ങുമ്പോള്‍ അതാ വിമാനത്തില്‍നിന്നും വീണ്ടും സന്ദേശമെത്തുന്നു. സമയം 8.38. പൈലറ്റ് പറഞ്ഞു, വിമാനം ഡല്‍ഹി ലാഹോര്‍ മസ്‌കറ്റ് പാതയില്‍ പറന്നുകൊണ്ടിരിക്കുകയാണ്. എന്‍ജിന് തീപിടിച്ച വിമാനം കടലില്‍ ഇറക്കുകയാണെന്ന് സന്ദേശം തുടര്‍ന്നു.
എ.ടി.സി ഉടന്‍ ഡല്‍ഹിയിലെയും മസ്‌കറ്റിലെയും എയര്‍ട്രാഫിക് കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടു. അത്തരമൊരു സംഭവം നടന്നതായി വിവരം ലഭിച്ചിട്ടില്ലെന്നും ആ റൂട്ടിലുള്ള മറ്റു വിമാനങ്ങളും അസാധാരണമായ ഒന്നും കണ്ടില്ലെന്നുമായിരുന്നു അവിടങ്ങളില്‍ നിന്നുള്ള മറുപടി. താമസിയാതെ റേഡിയോ സന്ദേശത്തിന്റെ ഉറവിടം കണ്ടുപിടിക്കാന്‍ ശ്രമമായി. ഉറവിടം കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ അമ്പരന്നു. അത് സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ നിറുത്തിയിടുന്ന ഹാംഗറില്‍ നിന്നായിരുന്നു. അവിടെ പാര്‍ക്ക് ചെയ്തിരുന്ന വിമാനങ്ങള്‍ പരിശോധിക്കാനായി ഒരു സംഘം നീങ്ങി. അവര്‍ കണ്ടത് മുകേഷ് അംബാനിയുടെ വിമാനം തന്നെ, ഭാര്യ നിതാ അംബാനിക്ക് 44 ാം പിറന്നാളിന് സമ്മാനിച്ച വിമാനം, എയര്‍ ബസ് 319. എന്നാല്‍, വിമാനത്തില്‍ ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംഭവം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്തിലെ എമര്‍ജന്‍സി സംവിധാനങ്ങള്‍ പൈലറ്റ് പരിശോധിച്ചതായിരിക്കും എന്നാണ് എ.ടിസി പറയുന്നത്. എന്നാല്‍, പരിശോധന എ.ടി.സിയെ മുന്‍കൂട്ടി അറിയിച്ചിട്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്. ഇവിടെ പൈലറ്റ് എ.ടി.സിയുമായി ബന്ധപ്പെടാന്‍ മറന്നതായിരിക്കാം.
മുകേഷ് അംബാനി ഭാര്യ നിതയ്ക്ക് 44ാം പിറന്നാള്‍ സമ്മാനമായി കൊടുത്തതാണ് 242 കോടി രൂപ വിലവരുന്ന എയര്‍ബസ് 319 എന്ന വിമാനം. രാജ്യത്തുള്ള എറ്റവും വലിയ വിമാനങ്ങളില്‍ ഒന്നാണിത്.വിമാനത്തില്‍ കിടപ്പുമുറി, കുളിമുറി, ഓഫീസ് മുറി, മ്യൂസിക് സിസ്റ്റം, സാറ്റലൈറ്റ് ടെലിവിഷന്‍, കണ്ണിനിമ്പം തരുന്ന ലൈറ്റിംഗ് സംവിധാനത്തോടെയുള്ള ബാര്‍ തുടങ്ങി വിപുലമായ സജ്ജീകരണങ്ങളുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (3 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (4 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (4 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (4 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (4 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (4 hours ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (4 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (4 hours ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (5 hours ago)

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ പതാകയുള്ള കപ്പലിലെ മലയാളി ജീവനക്കാരി സുരക്ഷിതയായി കേരളത്തിലെത്തി  (5 hours ago)

തിരുവനന്തപുരത്തിന്റെ വികസനസാധ്യത ചര്‍ച്ച ചെയ്യാന്‍ 'പവര്‍അപ്പ് തിരുവനന്തപുരം' കോണ്‍ക്ലേവ്; നാളെ വൈകുന്നേരം 6 മണിക്ക് കവടിയാര്‍ ഉദയ് പാലസില്‍ നടക്കും  (6 hours ago)

തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ തൊഴില്‍ശക്തി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര നയത്തിന് ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട്-2024 ഊന്നല്‍ നല്‍ക  (7 hours ago)

രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...  (7 hours ago)

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം  (7 hours ago)

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു... ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. പതിനൊന്നായിരം പേരെയാണ് ഇതു  (7 hours ago)

Malayali Vartha Recommends