Widgets Magazine
21
May / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ വിസ്മയിപ്പിച്ച നടനെ കുറിച്ച് വാ തോരാതെ പാര്‍വതി 


അക്രമവാസനയുള്ള മനോജ് എന്നെ വശീകരിച്ചത് ഭീഷണിപ്പെടുത്തി... ഭർത്താവിന്റെ കൊലപാതകത്തിൽ ബ്യുട്ടീഷനായ ഭാര്യയുടെ വെളിപ്പെടുത്തൽ


നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തി


ഈ കേരള സംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരിൽ ഒരാളാണ് ഞാൻ- രഞ്ജി പണിക്കർ


കു​ന്ദ​മം​ഗ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​ന്റെ ലീലാവിലാസം ബാ​ത്ത്‌​റൂ​മി​ല്‍... ഒടുക്കം കയ്യോടെ പൊക്കിയത്

കൃത്യം നാൽപത്തി ഒന്നു ദിവസം വ്രതമെടുത്ത തുടയും മാറും കാണിച്ചു നടക്കുന്ന അയ്യപ്പഭക്തന്മാരെ കണ്ട് എന്റെ പെൺമതവികാരം വ്രണപ്പെടാതെ ഒഴിഞ്ഞുമാറി... എന്നിട്ടും സംഭവിച്ചത്!! കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ച് അയ്യപ്പ ഭക്തനിൽ നിന്നും തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം തുറന്ന് പറഞ്ഞ് പുതിയ വിവാദത്തിന് തിരികൊളുത്തി സജിത മഠത്തിൽ

05 DECEMBER 2018 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ കുഞ്ഞിനെ ഞാന്‍ ഡോക്ടറാക്കില്ലെന്ന് ഒരു ഡോക്ടര്‍ പറയുന്നു... വ്യത്യസ്തമായ ഒരു കുറിപ്പ്

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതകഥ പറഞ്ഞ ആ വൈറല്‍ പോസ്റ്റ് സന്ധ്യ പല്ലവി പിന്‍വലിച്ചു

വഴിയോരത്ത് നില്‍ക്കുന്ന സ്ത്രീയെ പിക് അപ് വാന്‍ ഇടിച്ചു തെറിപ്പിച്ചു... വീഡിയോ വൈറലായതോടെ ഇത് കൊലപാതകമാണോ? സംശയവുമായി സോഷ്യൽ മീഡിയ...

ആറുവര്‍ഷം മുൻപ് പ്ലസ്‌ടുവിന് പഠിക്കുമ്പോൾ മകന്‍ പ്രണയത്തിലായി... പ്രായപൂര്‍ത്തിയാകും വരെ കാത്തിരിക്കൂ കല്യാണം നടത്താമെന്ന് അച്ഛൻ; മകന്‍ കൈവിട്ട പെണ്‍കുട്ടിയുടെ വിവാഹം നടത്തി മാതൃകയായി മാറിയത് കോട്ടയത്തെ ഷാജിഏട്ടൻ

കേരളം മുഴുവന്‍ അറിയപ്പെടുന്ന സ്റ്റാറാണെന്ന് ആ പെണ്ണു കെട്ടാത്ത കുതിരയ്ക്ക് അറിയില്ലല്ലോ..പേടി പുറത്തു കാണിക്കാതെ ഞാനൊപ്പിച്ചു. ഓ എന്നെ സമ്മതിക്കണം… എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് കുതിരപ്പുറത്ത് പേയ കൃഷ്ണ അഭിനന്ദിച്ച് സന്തോഷ് പണ്ഡിറ്റ്

സജിത മഠത്തിലിനെ രാധ തമ്പുരാട്ടിയെന്ന് സംഘികൾ വ്യാജപ്രചരണം നടത്തിയതിന് പിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സജിത മഠത്തിൽ. കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ച് അയ്യപ്പ ഭക്തനിൽ നിന്നും തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവമാണ് ഫേസ്ബുക്കിലൂടെ സജിത മഠത്തിൽ പങ്കുവയ്ക്കുന്നത്. 'കോട്ടയം റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കയറാനുള്ള വരവാണ്. പ്ലാറ്റ്ഫോം നമ്പറും ബോഗി നമ്പറും നോക്കി, കൃത്യം നാൽപത്തി ഒന്നു ദിവസം വൃതമെടുത്ത തുടയും മാറും കാണിച്ചു നടക്കുന്ന അയ്യപ്പഭക്തന്മാരെ കണ്ട് എന്റെ പെൺമതവികാരം വ്രണപ്പെടാതെ ഒഴിഞ്ഞുമാറി പതുക്കെ ബാഗുമുരുട്ടി മുന്നോട്ടു നീങ്ങുമ്പോൾ ഒരുത്തൻ ഓടി അടുത്തേക്ക്.

ചോദ്യം എൻക്വയറി എവിടേയാ എന്നതാണ്. പക്ഷെ നോട്ടം മുലയിലേക്കും! കണ്ണിലേക്ക്, മുഖത്തേക്ക് ഒന്നു പാളി നോക്കുന്നു പോലുമില്ല. പൂർണ്ണ ശ്രദ്ധ മുലയിലേക്ക് മാത്രം! വീണ്ടും ചോദിച്ചപ്പോൾ എന്റെ തലയിലെ അപായ ബൾബ് കത്തി. തന്റെ യഥാർത്ഥ എൻക്വയറി എന്താണെന്ന് ഞാൻ ശബ്ദമുയർത്തിയപ്പോൾ എല്ലാ അന്വേഷണത്വരയും അവസാനിപ്പിച്ച് കക്ഷി ആൾകൂട്ടത്തിലേക്ക്! ഞാനെന്തോ കുഴപ്പം ചെയ്തു എന്ന മട്ടിൽ! എൺപതുകൾ മുതൽ കേരളത്തിൽ ഒറ്റക്ക് യാത്ര ചെയ്യാൻ തുടങ്ങിയ ഒരാളാണ് ഞാൻ. കൂടിയതും കുറഞ്ഞതുമായ ഇത്തരമൊരു അനുഭവമില്ലാതെ ഒരു രാത്രിയാത്രയും എന്റെ ഓർമ്മയിലില്ല!'''. എന്തായാലും സജിതയുടെ ഈ ദുരനുഭവക്കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡി. സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധിയ്ക്ക് പിന്നാലെ നിരവധി പ്രശ്നങ്ങളാണ് അരങ്ങേറിയതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതും.

അതേസമയം മതവികാരം ഇളക്കി വിട്ട്, ഹിന്ദുക്കളെ ഉണര്‍ത്തി വോട്ട് പെട്ടിയിലാക്കുക എന്ന, ഉത്തേരേന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച്‌ പഴകിയ തന്ത്രമാണ് ശബരിമല വിഷയത്തിലൂടെ കേരളത്തിലും ബിജെപി പരീക്ഷിക്കുന്നത്. സര്‍ക്കാര്‍ ഹിന്ദുക്കളെ വേട്ടയാടുന്നു എന്നുള്ള നിലവിളികള്‍ ശബരിമല വിഷയം വന്നതോടെ കേരളത്തില്‍ വല്ലാതെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ശക്തമായ പോലീസ് നടപടികളുടെ ഫലമായി ആറിത്തണുത്ത ശബരിമല സമരം വീണ്ടും ചൂട് പിടിപ്പിക്കുകയാണ് ബിജെപി. അതിനിടെ വ്യാജപ്രചാരണങ്ങളും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കൊണ്ട് പിടിച്ച്‌ നടത്തുന്നുണ്ട്.

വ്യാജ പ്രചാരണവും ഫോട്ടോഷോപ്പ് പ്രചാരണവും നടത്തുന്നതില്‍ കുപ്രസിദ്ധി നേടിയിട്ടുണ്ട് സംഘപരിവാര്‍ എല്ലായ്‌പ്പോഴും. ശബരിമല വിഷയത്തിലും കേരളം അത് കണ്ടു. ശബരിമലയില്‍ ഭക്തരെ അടിച്ചമര്‍ത്തുന്നു എന്ന തരത്തില്‍ ദേശീയ തലത്തില്‍ പോലും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വലിയ തോതിലാണ് പ്രചാരണം അഴിച്ച്‌ വിട്ടത്. സജീത മഠത്തിലിനെ രാധ തമ്പുരാട്ടിയാക്കി ആർ.എസ് എസ് കുപ്രചരണം നടത്തിയിരുന്നു. അതിനെതിരെയും ശക്തമായ രീതിയിൽ തന്നെ സജിത്ത് രംഗത്തെത്തിയിരുന്നു. പന്തളം രാജകൊട്ടാരത്തിലെ തല മുതിര്‍ന്ന അംഗമായ രാധ തമ്പുരാട്ടി പറയുന്നു. ശബരിമലയില്‍ ഞങ്ങളുടെ പൂര്‍വ്വികര്‍ രൂപപ്പെടുത്തിയ അനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച നീതിപീഠവും സംസ്ഥാന സര്‍ക്കാരും ഒരുപാട് കണ്ണീര് കുടിക്കേണ്ടിവരും. ഇത് നാട് ഭരിച്ച രാജവംശത്തിന്റെ അമ്മയുടെ ശാപമായ് കരുതിക്കോളൂ ഈ മാതൃശാപം എന്നും അഗ്നിയായി നീറി നില്‍ക്കട്ടെ!! സജിതയുടെ ഫോട്ടോയും വച്ച് രാധാതമ്പുരാട്ടി പറയുന്ന പ്രിൽ ആർ.എസ്. എസ് നടത്തിയ കുപ്രചരണം ഇങ്ങനെയായിരുന്നു.

രാധ തമ്പുരാട്ടിയാണോ സജിതയാണോ എന്ന കാര്യത്തിൽ ആകെ കൺഫൂഷൻ ആയിട്ടിരിക്കുമ്പോൾ നാനാ സിനിമാ വാരികയിൽ നിന്ന് എന്നു പറഞ്ഞ് ഒരു ഫോൺ വരുന്നു. (ലൂസ് സന്തോഷ് എന്നാണ് ട്രൂ കോളർ പറയുന്നത് 079024 54325) " മോഹൻലാൽ എന്ന നടന്റെ അഭിനയത്തെ കുറിച്ച് എന്താണഭിപ്രായം " ?
"എന്ത് ചോദ്യമാണിത്.അദ്ദേഹത്തിന്റെ അനായാസമായ അഭിനയ സിദ്ധിയെ കുറിച്ച് ആർക്കാണ് സംശയം? ഞാൻ അഭിനയം പഠിച്ചവളും പഠിപ്പിക്കുന്നവളുമാണ്.

അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ടെക്നിക്കുകൾ എന്നെ ആശ്ചര്യപ്പെടുത്താറുണ്ട് " ഇത്രയും മറുപടി പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് ചെറിയ തോതിൽ അപകടം മണത്തു. ഇനി എന്റെ ഈ മറുപടി അസ്ഥാനത്ത് എടുത്ത് ഉപയോഗിച്ച് വിവാദം ഉണ്ടാക്കാനാണ് ശ്രമമെങ്കിൽ ഞാൻ താങ്കൾക്കെതിരെ കേസു കൊടുക്കും എന്നും ഞാൻ കൂട്ടിച്ചേർത്തു. അല്ലെങ്കിൽ ഇത്തരമൊരു ചോദ്യം ഒരിക്കലും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാത്ത എന്നോട് ചോദിക്കാൻ എന്താവും കാരണം? ഏറെ തെളിയിക്കപ്പെട്ട ഒരു അഭിനേതാവിനെ കുറിച്ച് എന്നോട് എന്തിന് അഭിപ്രായം ചോദിക്കണം? ഇനി ഞാൻ മറ്റെന്തെങ്കിലും പറയണമെന്നും ഒരു വിവാദത്തിനു മരുന്നിടാം എന്നും കക്ഷി കരുതിയിരിക്കുമോ? എന്തൊക്കെ വിവാദങ്ങളാണ് ബസ്സും പിടിച്ച് പന്തളത്തേക്ക് വരുന്നത്? സ്വാമിയേ ശരണമയ്യപ്പാ ! രാധ തമ്പുരാട്ടീ ശരണമെന്റയ്യപ്പാ ! ഇങ്ങനെയായിരുന്നു തന്റെ വിവാദ കുപ്രചാരണത്തിനെതിരെ സജിത ആഞ്ഞടിച്ചത്.

തനിക്കെതിരെ ഉണ്ടാകുന്ന എല്ലാ അതിക്രമങ്ങൾക്കെതിരെയും സജിത ഇപ്പോഴും ശക്തമായി തന്നെ പ്രതികരിച്ച് രംഗത്തെത്തും. കുറച്ച് മാസങ്ങൾക്ക് മുൻപ് തന്നെ മീ ടുവിലും വെളിപ്പെടുത്തലുമായി രംഗത്തിയിട്ടുണ്ടായിരുന്നു. താന്‍ ലൈംഗിക അതിക്രമത്തിന്‌ ഇരയായിട്ടുണ്ടെന്ന് പറയുകയാണ് നടി സജിത മഠത്തില്‍. പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന 'മി ടൂ' ക്യാമ്പയിന്റെ ഭാഗമായാണ് സജിതയുടെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ അഭിനേത്രി അലിസാ മിലാനോവാണ്‌ ക്യാമ്പയിന് തുടക്കം കുറിച്ചത്. ലൈംഗിക പീഡനങ്ങള്‍ പെട്ടന്ന് സംഭവിക്കുന്ന ഒന്നല്ലെന്നും പലരും മനഃപൂര്‍വം ചെയ്യുന്നതാണെന്നും സജിത ഫെയ്‌സ്ബുക്കിലൂടെ തുറന്നുപറഞ്ഞിരുന്നു. ലൈംഗികമായി ആക്രമിക്കപ്പെടുകയോ അധിക്ഷപിക്കപ്പെടുകയോ ചെയ്യപ്പെട്ട എല്ലാ സ്ത്രീകളും 'മി ടൂ' (ഞാനും) എന്ന് സ്റ്റാറ്റസായി ഇട്ടാല്‍ ഈ പ്രശ്നത്തിന്റെ ആഴം ജനങ്ങള്‍ക്ക് മനസ്സിലാവുമെന്നും അന്ന് സജിത ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏതെങ്കിലും സ്ത്രീയെ തന്റെ പ്രവര്‍ത്തി വേദനപ്പിച്ചെങ്കില്‍  (1 hour ago)

തന്നെ വിസ്മയിപ്പിച്ച നടനെ കുറിച്ച് വാ തോരാതെ പാര്‍വതി   (1 hour ago)

ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് പിഞ്ചു കുഞ്ഞടക്കമുള്ള ആറംഗ ഇന്ത്യന്‍ കുടുംബത്തെ കാണാതായി, കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കമാണ് ഒലിച്ചു പോയത്  (2 hours ago)

ബി.ജെ.പി എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കിയിരുന്ന പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ എസ്ഡിപിഐയുടെ വോട്ട് യു.ഡി.എഫിന് നല്‍കിയെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

തിരുവനന്തപുരത്ത് വന്‍ അഗ്നിബാധ; തീ അണക്കാനുള്ള ശ്രമത്തിനിടെ ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരന് പരിക്കേറ്റു; തീപിടിത്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍  (2 hours ago)

റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനുമെതിരെ നല്‍കിയ 5,000 കോടിയുടെ മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി അനില്‍ അംബാനി  (2 hours ago)

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കം; ആഞ്ഞടിച്ച് കമല്‍നാഥ്  (2 hours ago)

600 കോടിരൂപ വിലവരുന്ന മയക്കുമരുന്നുമായി എത്തിയ പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി  (2 hours ago)

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം സംഘർഷഭരിതമായേക്കും; വ്യാപക അക്രമത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്  (2 hours ago)

ലിനി ഹൃദയസ്പര്‍ശിയായ ഒരനുഭവം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  (3 hours ago)

ധനമന്ത്രി തോമസ് ഐസക് വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നിയമനടപടിക്ക്; പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീധരൻ പിള്ള  (3 hours ago)

സി.ഡി.പി.ക്യൂവിന് ലാവലിനുമായുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്; മുഖ്യമന്ത്രി മാത്രം വിചാരിച്ചാല്‍ ലാവ്ലിനെ മറക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല  (3 hours ago)

സ്‌ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ ജാഗ്രതയോടെ നിലകൊള്ളുകയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആതീവ ശ്രദ്ധ പുലര്‍ത്തുകയും വേണം; ആത്മവിശ്വാസം നഷ്ടപ്പെടരുതെന്ന് പ്രവർത്തകരോട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ  (3 hours ago)

കെ. സി വേണുഗോപാല്‍ കോമാളി; ന്യൂനപക്ഷങ്ങളെ അവഗണിച്ചതാണ് കോണ്‍ഗ്രസിന് വിനയായതെന്ന് കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ്  (3 hours ago)

അരുണാചല്‍ പ്രദേശ് നിയമസഭാംഗത്തേയും മകനേയുമടക്കം 11 പേരെ ഭീകരവാദികള്‍ വധിച്ചു  (3 hours ago)

Malayali Vartha Recommends