Widgets Magazine
15
Dec / 2018
Saturday
Forex Rates:

1 aed = 19.58 inr 1 aud = 51.65 inr 1 eur = 81.34 inr 1 gbp = 90.53 inr 1 kwd = 236.24 inr 1 qar = 19.42 inr 1 sar = 19.17 inr 1 usd = 71.92 inr

EDITOR'S PICK


മോഷണം ആരോപിച്ച് ക്രൂരമായ മർദ്ദനം... നൃത്ത അധ്യാപികയെ അറസ്റ്റ് ചെയ്യാതെ പോലീസ്; മര്‍ദനത്തിനിരയായ വിദ്യാര്‍ഥിനിയും മാതാവും കുമളി പോലീസ്‌ സ്‌റ്റേഷന് മുൻപിൽ ഇന്നുമുതല്‍ സത്യഗ്രഹം


സന്നിധാനത്ത് തുടര്‍ച്ചയായി 15 ദിവസം ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കെല്ലാം 1000 രൂപ പ്രത്യേക അലവന്‍സ്


ലോക്കറിലെ സ്വർണം കണ്ട് അസിസ്‌റ്റന്റ്‌ മാനേജരുടെ കണ്ണ് തള്ളി; ഭർത്താവിനൊപ്പം കൂടെ കൂടി യൂണിയന്‍ ബാങ്ക്‌ ആലുവ ശാഖയിലെ ലോക്കറില്‍നിന്ന്‌ രണ്ടര കോടി രൂപയുടെ പണയസ്വര്‍ണം മോഷ്‌ടിച്ച് 916ന് പകരം മുക്കുപണ്ടം വച്ചു തട്ടിപ്പ്; ഒടുക്കം പോലീസ് പിടിയിലായപ്പോൾ പുറത്ത് വരുന്നത്...


ഇലക്ഷൻ ഫലം കണ്ണ് തുറപ്പിച്ചു... ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും, വിജയിക്കാനാവാതെ പോയതിനാൽ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു


രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടി; ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച ചിത്രത്തിനായി നീളൻ മുടി മുറിച്ചത് വിജയ് ബാബുവിന്റെ നിർബന്ധത്തിന് മുന്നിൽ

ഇന്ത്യയുടെ ഇന്റര്‍നെറ്റ് ഇനി ഈ ഭീമന്‍പക്ഷിയുടെ ചിറകിലേറി കുതിയ്ക്കും

05 DECEMBER 2018 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

കോടികൾ മുടക്കി മുബൈ നഗരത്തെ വിസ്മയിച്ച് പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും വിവാഹിതരായി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പുരുഷന്മാര്‍ക്ക് 100 ചാട്ടവാറടിയും അഞ്ചുവര്‍ഷം തടവുശിക്ഷയും

വരന്റെ കൈയ്യിലെ വെള്ളത്തുണിയില്‍ തെളിയും വധുവിന്റെ ഭാവി!

ജാതിവെറിക്കെതിരെ കൗസല്യയ്‌ക്കൊപ്പം ഇനി 'ശക്തി'

30 ലക്ഷം സ്ത്രീകളെ അണി നിരത്തി സർക്കാരിന്റെ 'വനിത മതിൽ' പദ്ധതിയ്ക്കായി പൊടിയ്ക്കുന്നത് കോടികൾ; ശബരിമല യുവതി പ്രവേശനത്തിന്റെ പേരില്‍ കരുത്ത് തെളിയിക്കാന്‍ രണ്ടും കൽപ്പിച്ച് പിണറായി സര്‍ക്കാർ; നവ മാധ്യമങ്ങൾ കയ്യടക്കി 'സ്ത്രീ ആർത്തവം പൗരാവകാശം'

ഫ്രഞ്ച് ഗയാനയില്‍ നിന്നും കഴിഞ്ഞ മെയ്മാസം 26-നാണ് 'ജിസാറ്റ്11' വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിക്ഷേപണത്തിന്റെ അവസാന ഘട്ടത്തില്‍ ഉപഗ്രഹത്തില്‍ സാങ്കേതിക തകരാറുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മനസിലാക്കുകയും, വിക്ഷേപണം റദ്ദാക്കി ഉപഗ്രഹത്തെ തിരികെ വിളിക്കുകയും ചെയ്തിരുന്നു. ഇന്ത്യ വിക്ഷേപിച്ചതില്‍ വച്ച് ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമായ ജിസാറ്റ്11 വലിയപക്ഷി അഥവാ ബിഗ് ബേഡ് എന്ന ഓമനപേരിലാണ് അറിയപ്പെടുന്നത്.

ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 2.07-നാണ് ഐ.എസ്.ആര്‍.ഒ അഭിമാനനേട്ടം കൈവരിച്ചത്. ഇത് വരെ ഇന്ത്യ വിക്ഷേപിച്ചതില്‍ വച്ചേറ്റവും ഭാരം കൂടിയ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചാണ് ഐ.എസ്.ആര്‍.ഒ കരുത്ത് കാട്ടിയത്. 5,845 കിലോഗ്രാമാണ് ഈ ഭീമന്റെ ഭാരം. ഏരിയന്‍ സ്‌പേസ് എന്ന കമ്പനിയില്‍ നിന്നും വാടകയ്‌ക്കെടുത്ത ഏരിയന്‍ 5 റോക്കറ്റില്‍ ഏതാണ്ട് 600 കോടി രൂപ ചെലവിലാണ് ജി സാറ്റ് 11 വിക്ഷേപിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്ന പദ്ധതിക്ക് കരുത്തേകാനുതകുന്നതാണ് 'ജിസാറ്റ്11'. വാര്‍ത്താ വിനിമയ മേഖലയ്ക്ക് കരുത്തേകാന്‍ 40 ട്രാന്‍സ്‌പോണ്‍ണ്ടറുകളാണ് ഈ ഉപഗ്രഹത്തിലുള്ളത്. ഭാരത് നെറ്റ് എന്ന പദ്ധതിയില്‍ രാജ്യത്തെ വിദൂരമായ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇന്നലെ വിക്ഷേപിച്ച 'ജിസാറ്റ്11'ന് പിന്നാലെ അടുത്തവര്‍ഷം ജിസാറ്റ് 20 ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്നതോടെ ഭാരത് നെറ്റ് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാവും.

ബ്രോഡ് ബാന്‍ഡ് സേവനങ്ങളെ ശക്തിപ്പെടുത്തി ഇന്ത്യയിലെ വിവിധ മേഖലകളിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് വേഗം കൂട്ടുക എന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ജിസാറ്റ്11-ന് 15 വര്‍ഷമാണ് പ്രതീക്ഷിത ആയുസ്. സിഗ്‌നലുകളുടെ വിനിമയത്തിന് ഉതകുന്ന 40 ട്രാന്‍സ്‌പോണ്‍ഡറുകളാണ് ഉപഗ്രഹത്തിലുള്ളത്. ഈ ഗണത്തില്‍പ്പെട്ട ജിസാറ്റ്19, ജിസാറ്റ്29 എന്നിവ നേരത്തേ വിക്ഷേപിച്ചിരുന്നു.

കേബിള്‍ വഴിയുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ കടന്നുചെല്ലാന്‍ കഴിയാത്ത ഉള്‍പ്രദേശങ്ങളില്‍ ഉപഗ്രഹ സഹായത്തോടെ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാനും ഉപഗ്രഹം സഹായിക്കും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഷണം ആരോപിച്ച് ക്രൂരമായ മർദ്ദനം... നൃത്ത അധ്യാപികയെ അറസ്റ്റ് ചെയ്യാതെ പോലീസ്; മര്‍ദനത്തിനിരയായ വിദ്യാര്‍ഥിനിയും മാതാവും കുമളി പോലീസ്‌ സ്‌റ്റേഷന് മുൻപിൽ ഇന്നുമുതല്‍ സത്യഗ്രഹം  (12 minutes ago)

സൂര്യന് നേരെ ചെളിവാരിയെറിഞ്ഞാല്‍ എറിയുന്നവരുടെ മേലായിരിക്കും ചെളി വീഴുക ; റഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ ബിജെപി ദേ  (23 minutes ago)

സന്നിധാനത്ത് തുടര്‍ച്ചയായി 15 ദിവസം ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കെല്ലാം 1000 രൂപ പ്രത്യേക അലവന്‍സ്  (27 minutes ago)

ഇലക്ഷൻ ഫലം കണ്ണ് തുറപ്പിച്ചു... ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും, വിജയിക്കാനാവാതെ പോയതിനാൽ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു  (34 minutes ago)

ക്രൈസ്തവ ആചാരങ്ങളുടെ അകമ്പടിയോടെ മിസോറാമില്‍ സോറാംതങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും  (1 hour ago)

തീയേറ്ററിൽ നിന്ന് ഒടിയൻ ലൈവ് സ്ട്രീം ചെയ്ത യുവാവിനെ പോലീസ് പിടികൂടി വെറുതെ വിട്ടു...  (1 hour ago)

സഹ പ്രവര്‍ത്തകനോ ചെയ്തത്? ന്യൂസ് റീഡര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത  (1 hour ago)

ഐസ്‌ക്രീം നിര്‍മ്മാണത്തിനുള്ള പഴച്ചാറുകള്‍ നിറച്ച ടിന്നുകള്‍ കയറ്റി വന്ന വാഹനത്തിന്റെ ടയര്‍ പൊട്ടി വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു  (1 hour ago)

രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടി; ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച ചിത്രത്തിനായി നീളൻ മുടി മുറിച്ചത് വിജയ് ബാബുവിന്റെ നിർബന്ധത്തിന് മുന്നിൽ  (1 hour ago)

ലോക്കറിലെ സ്വർണം കണ്ട് അസിസ്‌റ്റന്റ്‌ മാനേജരുടെ കണ്ണ് തള്ളി; ഭർത്താവിനൊപ്പം കൂടെ കൂടി യൂണിയന്‍ ബാങ്ക്‌ ആലുവ ശാഖയിലെ ലോക്കറില്‍നിന്ന്‌ രണ്ടര കോടി രൂപയുടെ പണയസ്വര്‍ണം മോഷ്‌ടിച്ച് 916ന് പകരം മുക്കുപണ്ടം  (1 hour ago)

മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു  (1 hour ago)

മൂന്ന് സംസ്ഥാനങ്ങളിലെ കാർഷിക കടങ്ങൾ ഉടൻ എഴുതി തള്ളും; ഛത്തിസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും ; രാഹുൽ ഗാന്ധി  (1 hour ago)

ഇനിയും കരയാന്‍ കണ്ണീരില്ല... ഹൈക്കോടതി കര്‍ശന ഉപാധികളോടെ രഹന ഫാത്തിമയ്ക്ക് ജാമ്യം അനുവദിച്ചതോടെ ആശ്വാസത്തോടെ ജനങ്ങള്‍; വീണ്ടും മലകയറാനുള്ള രഹനയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി  (1 hour ago)

ശബരിമല സന്ദര്‍ശിക്കാനെത്തുന്ന യുവതികളെ കാലില്‍ പിടിച്ച് രണ്ടായി കീറി ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരു ഭാഗം സുപ്രീം കോടതി ജഡ്ജിക്കും അയച്ച് കൊടുക്കണമെന്ന കൊല്ലം തുളസിയുടെ പ്രസംഗം... മാപ്പ്  (1 hour ago)

ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ അന്തരിച്ചു; പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു പോകും വഴിയാണ് അപകടം  (2 hours ago)

Malayali Vartha Recommends