Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...

മഹാരാഷ്ട്രയില്‍ നിന്ന് 20 വര്‍ഷം മുമ്പ് കാണാതായ പിതാവിനെ തിരികെ കൂട്ടിക്കൊണ്ട് പോകാന്‍ മകന്‍ മിഥുന്‍ മണിമലയില്‍ എത്തി!

06 DECEMBER 2018 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

13 വര്‍ഷം മാനസികനില തെറ്റി മുടിയും താടിയും നീട്ടിവളര്‍ത്തി കുളിക്കാതെ ദുര്‍ഗന്ധം പേറി കേരളത്തിന്റെ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞു പോച്ചിറാം. ഏഴു വര്‍ഷം മുമ്പാണ് കരിമ്പനക്കുളം തിരു ഹൃദയപ്പള്ളി വികാരി ഡയറക്ടറായുള്ള മണിമല ആശ്രയഭവന്‍ പോച്ചിറാമിനെ ഏറ്റെടുത്തത്. സ്വന്തം നാടായ മഹാരാഷ്ട്രയില്‍ നിന്ന് 35-ാം വയസ്സില്‍ എങ്ങനെയോ കേരളത്തില്‍ എത്തപ്പെട്ട പോച്ചിറാമിന് അപ്പോഴേയ്ക്കും 48 വയസ്സായിക്കഴിഞ്ഞിരുന്നു. ഓര്‍മ്മകളില്‍ നിന്നും സ്വന്തം വീടും കുടുംബവും ബന്ധുക്കളും ഒക്കെ മറവിയിലേക്ക് മറഞ്ഞിരുന്നു.

ഇവിടുത്തെ ശുശ്രൂഷകര്‍ കുളിപ്പിച്ച് മുടിയും താടിയും വെട്ടി മനുഷ്യരൂപത്തിലാക്കി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികില്‍സയും ആശ്രയഭവനിലെ സ്‌നേഹപൂര്‍ണ്ണമായ പരിചരണവും കൊണ്ടു സുബോധം തിരികെ കിട്ടിയ ഇയാള്‍ ഇടയ്ക്ക് തന്റെ വീട് മഹാരാഷ്ട്രയിലെ നന്ദേഡ് ഗ്രാമത്തിലാണെന്ന് പറഞ്ഞതാണ് വഴിത്തിരിവായത്. ആശ്രയഭവന്‍ അധികൃതര്‍ മഹാരാഷ്ട്ര പോലീസുമായി ബന്ധപ്പെട്ട് വിവരം കൈമാറി. തുടര്‍ന്ന് മണിമല ആശ്രയഭവനില്‍ മൂത്തമകന്‍ മിഥുനും ബന്ധുക്കളും കഴിഞ്ഞ ദിവസം എത്തുകയായിരുന്നു.

20 വര്‍ഷം മുമ്പ് കാണാതായ പിതാവിനെ തിരികെ കിട്ടിയ സന്തോഷത്തിലാണ് മഹാരാഷ്ട്രയിലെ നന്ദേഡ് ഗ്രാമത്തിലെ മിഥുന്റെ കുടുംബം.ഇപ്പോള്‍ 55-കാരനായ പോച്ചിറാമിനെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ മൂത്തമകന്‍ മിഥുനും ഭാര്യാപിതാവും അമ്മാവനും മണിമലയിലെ ആശ്രയഭവനില്‍ എത്തി. 20 വര്‍ഷം മുമ്പ് കാണാതായ പോച്ചിറാം മരിച്ചെന്ന് കുടുംബം കരുതിയിരുന്നിടത്താണ് അപ്രതീക്ഷിതമായി ആശ്രയഭവനിലെ ഫോണ്‍കോള്‍ എത്തിയതും പോച്ചിറാമിന് വീട്ടിലേക്ക് മടങ്ങാനായതും.

പോച്ചിറാമിന്റെ ഇളയമകന്റെ വിവാഹം ഈ മാസം നടക്കാനിരിക്കെ അപ്രതീക്ഷിതമായി പിതാവിനെ തിരികെ കിട്ടിയതിന്റെ ആഹ്ലാദം മിഥുനും ബന്ധുക്കളും മറച്ചുവെച്ചില്ല. മണിമല പോലീസിന്റെ നേതൃത്വത്തില്‍ പോച്ചിറാമിനെ (55) ബന്ധുക്കള്‍ക്ക് കൈമാറി. ഇന്നലെ മണിമലയിലെത്തിയ പോച്ചിറാമിന്റെ ബന്ധുക്കള്‍ ഇന്ന് രാവിലെ ആശ്രയഭവന്‍ ശുശ്രൂഷകര്‍ക്ക് നന്ദി പറഞ്ഞ് പോച്ചിറാമുമായി മടങ്ങി.

മലയാളികളുടെ നല്ല മനസിന് ഒരുപാട് നന്ദി പറഞ്ഞ് ഇത്രയും കാലം കൂടെ കഴിഞ്ഞ മറ്റു അന്തേവാസികളെയെല്ലാം കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും യാത്രചോദിച്ച് പോച്ചിറാം സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി.

മാനസികനില തെറ്റിയ 22 പേരെ ആശ്രയഭവന്‍ സംരക്ഷിക്കുന്നുണ്ട് . ഒരു മാസം മുന്‍പ് അന്യസംസ്ഥാനക്കാരായ ഇരുപതുകാരനെയും ആശ്രയഭവനില്‍ നിന്നും വീട്ടുകാര്‍ കൊണ്ടുപോയിരുന്നു .ട്രെയിനില്‍ ഇറങ്ങേണ്ട സ്ഥലം അറിയാതെ മഹാരാഷ്ട്രയില്‍ നിന്നും കോട്ടയത്തെത്തിയ രാകേഷ് (18) പേടിച്ചു സമനില തെറ്റി കോട്ടയത്തുകൂടി അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു . ഛത്തീസ്ഗഡ് സ്വദേശിയായ ശ്യാമിനേയും 17 ന് വീട്ടുകാര്‍ കൂട്ടികൊണ്ടുപോകും. കരിമ്പനക്കുളം പള്ളിയുടെ കീഴിലുള്ള 12 പേരടങ്ങുന്ന ട്രസ്റ്റാണ് ആശ്രയഭവന്‍ നടത്തുന്നത്.

അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മാനസികരോഗികളെ ഇവിടെ കൊണ്ടുവന്ന് സ്‌നേഹപൂര്‍ണ്ണമായ പരിചരണവും സമയത്തു നല്ല ഭക്ഷണവും മരുന്നുകളും നല്‍കിയും പുതിയ മനുഷ്യരാക്കി മാറ്റുകയാണ്. ക്രിസ്ത്യാനിയുടെ കടമകള്‍ മാത്രമേ തങ്ങള്‍ ചെയ്യുന്നുള്ളുവെന്നാണ് ആശ്രയഭവന്‍ ശുശ്രൂഷകര്‍ പറയുന്നത്.

പോച്ചിറാമിന്റെ ഇളയമകന്റെ കല്യാണം 20-നാണ്. അപ്പനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ നാട്ടുകാരെ മുഴുവന്‍ കല്യാണത്തിന് ക്ഷണിച്ചു സദ്യ കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബം . 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനോവിഷമം താങ്ങാനാമോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി  (10 minutes ago)

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (23 minutes ago)

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍  (41 minutes ago)

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (4 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (4 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (4 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (4 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (4 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (4 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (8 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (9 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (9 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (9 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (9 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (10 hours ago)

Malayali Vartha Recommends