Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ലോകം മുഴുവന്‍ വാര്‍ത്തയായി മാറിയ ഐസ് ബക്കറ്റ് ചലഞ്ചിന് അമേരിക്കയില്‍ നിന്നൊരു അശുഭവാര്‍ത്ത

25 NOVEMBER 2014 11:14 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

 ഐസ്ബക്കറ്റ് ചലഞ്ചിന്റെ ഭാഗമായി ഓട്ടിസം ബാധിച്ച സഹപാഠിയുടെ മേല്‍ മൂത്രം, പുകയില, തുപ്പല്‍ എന്നിവ ചേര്‍ത്ത് കമഴ്ത്തിയതിന് സഹപാഠികളെ കോടതി ശിക്ഷിച്ചു. ഓട്ടിസം പോലുളള മറ്റൊരു രോഗമായ എ.എല്‍.എസ്സ് ന്റെ ബോധവല്‍ക്കരണത്തിനായി നടത്തുന്ന ഐസ്ബക്കറ്റ് ചലഞ്ച് ഉപയോഗിച്ച് ഓട്ടിസം ബാധിച്ച ഒരു വ്യക്തിയെ തന്നെ അധിക്ഷേപിക്കാന്‍ ശ്രമിച്ചത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അമേരിക്കയിലെ ക്ലീവ്‌ലന്‍ഡിലെ മൂന്ന് കൗമാരക്കോരോട് സാമൂഹ്യസേവനം നടത്തുവാനും മാപ്പപേക്ഷകള്‍ നല്‍കുവാനും ശിക്ഷാവിധിയുടെ ഭാഗമായി തിങ്കളാഴ്ച കോടതി നിര്‍ദേശിച്ചത്. എ.എല്‍.എസ് (അമൈയോട്രോഫിക് ലാറ്ററന്‍ സ്‌ക്‌ളീറോസിസ്) എന്ന രോഗത്തിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന ഐസ് ബക്കറ്റ് ചലഞ്ച്-ന്റെ പേരിലാണ് തങ്ങളുടെ ഓട്ടിസം ബാധിച്ച സഹപാഠിക്കുമേല്‍ മൂത്രവും പുകയിലയും തുപ്പലും കലര്‍ത്തി കമിഴ്ത്തിയത്. ഓട്ടിസം ബാധിച്ചവര്‍ക്ക് സാമൂഹ്യസമ്പര്‍ക്കത്തിനും ആശയവിനിമയത്തിനും ബുദ്ധമുട്ട് ഉണ്ടായിരിക്കും. കൂടാതെ ചില ചലനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം നടന്നത്. ഐസ് ബക്കറ്റ് ചലഞ്ചില്‍ പങ്കെടുക്കുകയാണ് താനെന്ന് വിചാരിച്ചിരുന്ന കുട്ടി സുഹൃത്തുക്കള്‍ തന്നോട് ചെയ്തത് മനസ്സിലാക്കിയതിനും ശേഷവും സൗഹൃദം നഷ്ടപെടുമെന്ന് ഭയന്ന് മറ്റാരോടും ഈ വിവരം പറഞ്ഞില്ല. എന്നാല്‍ അവന്റെ സെല്‍ഫോണില്‍ ഇതിന്റെ വീഡിയോ കണ്ട അമ്മ മാധ്യമങ്ങള്‍ക്ക് അത് പ്രസിദ്ധീകരണത്തിനു നല്‍കി. അമേരിക്കയിലാകെ ഇതിനെതിരേ പ്രതിഷേധമുയര്‍ന്നതോടെ സെപ്റ്റംബര്‍ 3-ന് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ പുറത്തു വന്നപ്പോള്‍ സ്‌കൂള്‍ പരിസരത്തിനു പുറത്തു വച്ച് നടന്ന സംഭവമായതിനാല്‍ സ്‌ക്കൂള്‍ അധികൃതര്‍ക്ക് ഒരു നടപടിയുമെടുക്കാനാകില്ലെന്ന് അവര്‍ അറിയിച്ചു. തന്റെ കുടുംബത്തേയും സുഹൃത്തിനേയും നാണക്കേടിലാഴ്ത്തിയതില്‍ താന്‍ ദു:ഖിക്കുന്നുവെന്ന് തന്റെ കക്ഷി പറഞ്ഞതായി വക്കീല്‍ പറഞ്ഞു. ഓട്ടിസം ബാധിച്ചവരെ പരിചരിക്കുന്ന എതെങ്കിലും കേന്ദ്രത്തില്‍ അവരെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നതായി രണ്ടാമത്തെയാളും പറഞ്ഞു. മാതാപിതാക്കള്‍ തന്റെ കക്ഷിയുടെ മേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മൂന്നാമത്തെ വക്കീലും കോടതിയെ അറിയിച്ചു. കൗമാരപ്രായത്തില്‍ മോശമായ കാര്യങ്ങളുടെ പേരില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നിങ്ങളുടെ നേര്‍ക്കാകുമ്പോള്‍ നിങ്ങള്‍ പെട്ടെന്ന് പക്വതയാര്‍ജ്ജിക്കുമെന്ന് കോടതി പ്രത്യാശിച്ചു. എന്നാല്‍ ഇത് മനുഷ്യത്വത്തിന് ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (7 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (8 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (9 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (9 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (9 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (9 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (10 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (10 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (14 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (15 hours ago)

ആസ്തി ഇങ്ങനെ  (15 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (15 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (15 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (15 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (15 hours ago)

Malayali Vartha Recommends