Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍

കോപ്പിയടിച്ച് പരീക്ഷ ജയിക്കണമെന്നുണ്ടോ; കോഴിക്കോട് സര്‍വകലാശാലയില്‍ പഠിക്കൂ

26 NOVEMBER 2014 03:55 PM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കുട്ടികള്‍ കൂട്ടത്തോടെ കോപ്പിയടിച്ചാല്‍ അധ്യാപകര്‍ എന്തു ചെയ്യും? രാജി വച്ചു പോവുക. അത് മാത്രമാണ് വഴി. അസംഭവ്യം എന്നു തള്ളി കളയാന്‍ വരട്ടെ. പാലക്കാട്ടെ തൃത്താലയിലാണ് സംഭവം. ആസ്പയര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്ന സ്വാശ്രയ സ്ഥാപനത്തിലെ അധ്യാപകരാണ് കുട്ടികളെ പേടിച്ച് രാജി വച്ചത്. കാലികറ്റ് വാഴ്‌സിറ്റിയുടെ കീഴിലാണ് ആസ്പയര്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. മേലില്‍ കോളേജില്‍ നടക്കുന്ന പരീക്ഷകളില്‍ പുറത്തു നിന്നും അധ്യാപകരെ നിയമിക്കണമെന്നും അധ്യാപകരുടെ നിവേദനത്തില്‍ പറയുന്നു.
കേരളത്തിലെ സ്വാശ്രയകോളേജുകളില്‍ നടക്കുന്ന പരീക്ഷകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ അടുത്ത കാലത്താണ് ഗവര്‍ണര്‍ പി..സദാശിവം നിര്‍ദ്ദേശം നല്‍കിയത്. കോപ്പിയടി തടഞ്ഞ തങ്ങളെ കുട്ടികള്‍ കൂട്ടത്തോടെ എത്തി ആക്രമിച്ചതായി അധ്യാപകര്‍ വാഴ്‌സിറ്റിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അധ്യാപികമാരെ അസഭ്യം വിളിച്ചു. കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി.
രാജി കത്ത് കൈപറ്റിയ പ്രിന്‍സിപ്പലും നിസഹായനാണ്. അദ്ദേഹം അധ്യാപകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. താന്‍ വിചാരിച്ചാല്‍ മാത്രം കോളേജില്‍ ക്രമസമാധാനം പുലരില്ലെന്ന് പറഞ്ഞ് ഒടുവില്‍ പ്രിന്‍സിപ്പലിനു മുട്ടുമടക്കേണ്ടി വന്നു. ആസ്പയര്‍ കോളേജില്‍ അധ്യാപകരായി തുടരുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്നും അങ്ങനെ തുടര്‍ന്നാല്‍ അധ്യാപകരെന്ന നിലയിലുള്ള അഭിമാനം നഷ്ടമാകുമെന്നും അധ്യാപകര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബികോം പരീക്ഷയിലാണ് കൂട്ട കോപ്പിയടി വീണ്ടും അരങ്ങേറിയത്. അതിനുമുമ്പ് തന്നെ പരീക്ഷയ്ക്ക് പുറത്തു നിന്നും അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും വാഴ്‌സിറ്റി അതിന് തയ്യാറില്ലെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം പരീക്ഷാ കണ്‍ട്രോളര്‍ പി. ജോര്‍ജുകുട്ടി പറയുന്നത് മറ്റൊരു കഥയാണ്. സര്‍വകലാശാല ഇക്കാര്യം ഗൗരവമായെടുത്തിട്ടുണ്ടെന്നും വിജിലന്‍സ് സ്‌ക്വാഡിനെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ കോളേജില്‍ നടക്കുന്ന പരീക്ഷകളില്‍ പുറത്തു നിന്നും പരിശോധകരെ അയക്കുമെന്നും കാലികറ്റ് വാഴ്‌സിറ്റി കണ്‍ട്രോളര്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ ബിടെക് പരീക്ഷക്ക് ശരിയായ ഉത്തരങ്ങള്‍ അധ്യാപകര്‍ തന്നെ വിതരണം ചെയ്തതായി കണ്ടെത്തിയതെന്നും കണ്‍ട്രോളര്‍ പറഞ്ഞു. കോളേജിന്റെ ലൈസന്‍സ് റദ്ദാക്കിയെന്നും അദ്ദേഹം പറയുന്നു. സിസിറ്റിവി ക്യാമറ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുരുക്കി പറഞ്ഞാല്‍ കോപ്പിയടിച്ച് പരീക്ഷ ജയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോഴിക്കോട് സര്‍വകലാശാലയില്‍ ചേര്‍ന്നു പഠിക്കുക

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (13 minutes ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (1 hour ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (1 hour ago)

ഗോദയിൽ കാനം ഒറ്റക്കായി.  (1 hour ago)

ഇനി തുറന്ന യുദ്ധമോ?  (1 hour ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (1 hour ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (1 hour ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (1 hour ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (1 hour ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (2 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (2 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (2 hours ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends