Widgets Magazine
20
Jan / 2019
Sunday
Forex Rates:

1 aed = 19.40 inr 1 aud = 51.08 inr 1 eur = 81.03 inr 1 gbp = 91.80 inr 1 kwd = 234.82 inr 1 qar = 19.57 inr 1 sar = 18.99 inr 1 usd = 71.26 inr

EDITOR'S PICK


ഇത്രയും കാലം സിനിമയില്‍ ഞാന്‍ അറിഞ്ഞുകൊണ്ട് ബ്രേക്കെടുക്കുകയായിരുന്നു... എന്റെ ആ കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നു പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു; മനസ് തുറന്ന് രജിഷ വിജയന്‍


നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​യ അ​മൃ​താ​ന​ന്ദ​മ​യി സ്ത്രീ​ക​ളെ​യും പു​രു​ഷ​ന്‍​മാ​രെ​യും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ? തെരഞ്ഞെടുപ്പ് അടുക്കവേ രാഷ്ട്രീയമായി വലിയ തിരിച്ചടി നേരിടുന്ന പ്രസ്താവനയുമായി കോടിയേരി ബാലകൃഷ്ണൻ അ​മൃ​താ​ന​ന്ദ​മ​യിക്കെതിരെ...


സെൽഫിയെടുക്കുന്നതിനിടെ കാലിഫോർണിയയിലെ യോസ്‌മിറ്റീ നാഷണൽ പാർക്കിലെ പാറക്കെട്ടിൽനിന്ന് ഇന്ത്യൻ ദമ്പതികൾ വീണുമരിച്ചത് മദ്യലഹരിയിൽ:- ദുരൂഹത നീക്കി പൊലീസ്


ശുചിമുറിയില്‍ വച്ച്‌ വികൃതി കാണിച്ചു... നിയന്ത്രണം വിട്ട അധ്യാപിക രണ്ടേകാല്‍ വയസ്സുള്ള കുഞ്ഞിനെ ക്രൂരമായി മർദിച്ചു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍.. സംഭവം പോത്തന്‍കോട്


ശബരിമലയില്‍ പ്രവേശിച്ച യുവതികളില്‍ ഒരാള്‍ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം: നടയടച്ച് ശുദ്ധികലശം നടത്തിയതിന് തന്ത്രിക്ക് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

സുഹൃത്തുക്കളുടെ കളി അതിരു കടന്നു; താലികെട്ടി നിമിഷങ്ങൾക്കകം വരന്റെ മറ്റൊരു മുഖം കണ്ടു ഭാര്യയും കൂട്ടരും; സംഭവം തൃശ്ശൂരിൽ

10 JANUARY 2019 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ ശരീരത്തിൽ നിന്നും അവളുടെ പിടി അയയുകയാണ്... പ്രിയമുള്ളവരുടെ പ്രാർത്ഥനയിൽ ഞാൻ വീണ്ടും ഉണർന്നെഴുന്നേറ്റിരിക്കുന്നു; നന്ദുവിന്റെ ചലഞ്ച് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

40 വയസുള്ള വിധവയായ സ്ത്രീയാണ് ഞാന്‍, എനിക്ക് 20വയസുള്ള മകനുമുണ്ട്;എനിക്കും നിങ്ങളെ പോലെ ലൈംഗികാസക്തികളുണ്ട്... അത് ഞാന്‍ അടിച്ചമര്‍ത്തി വയ്ക്കണോ..? സമൂഹത്തിന് നേര്‍ക്ക് ചാട്ടുളി പോലെ കൊണ്ട എഴുത്തുകാരിയായ ഊര്‍മ്മിളയുടെ ചോദ്യം വർഷങ്ങൾക്കിപ്പുറം ഏറ്റെടുത്ത് സോഷ്യൽ മീഡിയ...

എനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ചോര്‍ത്ത് ഒരുപാട് കരഞ്ഞു.. ആരോടും പരാതി പറഞ്ഞില്ല; ആ ജീവിതം വിട്ട് ഇറങ്ങിയപ്പോള്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം സീറോ ബാലന്‍സും രണ്ടുവയസുള്ള കുഞ്ഞുമായിരുന്നു; വിവാഹമോചനത്തിനുശേഷം മനസ് തുറന്ന് അമൃത സുരേഷ്

ആ ഗ്രൂപ്പ് ഫോട്ടോയിലെ ഒരാൾ മാത്രമായിരുന്നു അന്നവൾ... എന്നാൽ പത്ത് വർഷത്തിനിപ്പുറം അവളെന്റെ ജീവിത സഖി; ടെന്‍ ഇയര്‍ ചലഞ്ചിൽ കരുനാഗപ്പള്ളി സ്വദേശിയായ യുവാവിന്റെ ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

എന്റെ സന്തോഷത്തിന് വേണ്ടിയാണ് സർ!!! ഞാൻ ആരുടെയും കൈയ്യിൽ നിന്ന് പൈസ വാങ്ങാറില്ല; എനിക്ക് ശമ്പളം കിട്ടുന്നുണ്ട്... അത് മാത്രമേ എനിക്ക് ആവശ്യമുള്ളൂ; കൈക്കൂലി അനുഭവത്തെ കുറിച്ച്‌ വൈറലായ ഡോക്ടറുടെ കുറിപ്പ്

തൃശൂരിൽ നടന്ന ഒരു വിവാഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. സുഹൃത്തുക്കളുടെ കളി അതിരു കടന്നപ്പോൾ താലികെട്ടി നിമിഷങ്ങൾക്കകം വരന്റെ മറ്റൊരു മുഖം കണ്ടു ഭാര്യയും കൂട്ടരും. സംഭവം മുൻകൂട്ടി തയ്യാറാക്കിയതാണോ അതോ റിയലാണോ എന്നൊന്നും അറിയില്ല. എന്തായാലും വിഡിയോ പുറത്തായതോടെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. അതിരുവിട്ട ഒരു വിവാഹാഘോഷം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ വരനും കൂട്ടരും ചേര്‍ന്ന് നടത്തിയ പരിപാടിയാണ് ഇത് എന്നും വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു.

സുഹൃത്തുക്കളുടെ പരിധിവിട്ട റാഗിങ് സഹിക്കവെയ്യാതെ ഒടുക്കം വരന്‍ ക്ഷുപിതനായി. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം ഭക്ഷണം കഴിക്കാനിരിക്കുമ്ബോഴാണ് സുഹൃത്തുക്കളുടെ ആഘോഷപരിപാടി. വരനും വധുവിനും ഒരു ഇലയില്‍ ഭക്ഷണം വിളമ്ബിയാണ് ഇവര്‍ ആദ്യം ഇവരെ കഴിക്കാനിരുത്തിയത്. വരന്‍ ആദ്യമെല്ലാം ഇത് ചിരിച്ചാസ്വദിക്കുകയായിരുന്നു.

ഇലയില്‍ വിളമ്പിയ ചോറെല്ലാം വധു തന്റെ വശത്തേക്ക് മാറ്റിയിടുന്നതും വിഡിയോയില്‍ കാണാം. ഇതോടെ സുഹൃത്തുക്കള്‍ വരനെ പരിഹസിക്കാന്‍ തുടങ്ങി. ഇതോടെ നിയന്ത്രണം വിട്ട വരന്‍ ആ മേശ ഉള്‍പ്പെടെ വലിച്ചെറിഞ്ഞ് ഇറങ്ങി പോകുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓ​ള്‍ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി പി.​ശ​ശി​യെ തെ​ര​ഞ്ഞെ​ടു​ത്തു  (6 minutes ago)

ക്ഷേത്രങ്ങൾ സംസ്കാരത്തിന്റെ തൂണുകളാണ്; ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തിൽ പാലിച്ചില്ലെങ്കിൽ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്ന് മാതാ അമൃതാനന്ദമയി  (19 minutes ago)

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍; ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ മസാസോ നൊനാക അന്തരിച്ചു  (54 minutes ago)

പഠനയാത്രയ്ക്കിടെ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയെ അധ്യാപകൻ പീഡനത്തിരയാക്കി; ക്രൂരതയിൽ ഞെട്ടിവിറച്ച് വിദ്യാർത്ഥികളും മറ്റ് അധ്യാപകരും  (1 hour ago)

കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണം; സമൂഹത്തിന്റെ ഘടനയെ തകര്‍ക്കരുതെന്ന് ആ‍ര്‍ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍  (1 hour ago)

മാതാവിന്റെ പ്രായമുള്ള വൃ​ദ്ധ​യെകൊണ്ട് കാലു പിടിപ്പിച്ചു; പോലീസുകാരന്റെ ക്രൂരതയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സോഷ്യൽ മീഡിയ  (1 hour ago)

ക്ഷേത്രത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയില്ല; വിശ്വാസമില്ലാത്ത ഏതാനും സ്ത്രീരൂപങ്ങളെ ശബരിമലയിൽ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്; അയ്യപ്പ ഭക്ത സംഗമത്തില്‍ സര  (2 hours ago)

ഓൺലൈൻ വഴി എത്തിച്ച ഭക്ഷണത്തിൽ പ്ലാസ്റ്റിക് ഫൈബർ ! ; വിട്ടൊഴിയാത്ത വിവാദങ്ങളുമായി ഓൺലൈൻ ഭക്ഷണ വിതരണ ആപ്പായ 'സോമറ്റോ'  (2 hours ago)

ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണിൽ ഇന്ന് അട്ടിമറിയുടെ ദിനം; നിലവിലെ ചാമ്പ്യൻ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ക്വാ​ര്‍​ട്ട​ർ കാണാതെ പു​റ​ത്ത്  (2 hours ago)

ചെറുപ്പകാലത്ത് നിരവധി സ്ത്രീകളുടെ കൂടെ താൻ അന്തിയുറങ്ങിയിട്ടുണ്ട്, അതിൽ പലരുടെയും പേര് പോലും തനിക്ക് അറിയില്ലായിരുന്നു; ആക്ഷൻ രംഗങ്ങൾ കൊണ്ട് ആരാധകരെ ത്രസിപ്പിച്ച അഭിനയ പ്രതിഭയുടെ വെളിപ്പെടുത്തലുകൾ വിവ  (2 hours ago)

പ്ര​ള​യ​ത്തി​ല്‍ കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മ​ടി​ച്ചു; യു​എ​ഇ ഭ​ര​ണാ​ധി​കാ​രി പ്ര​ധാ​ന​മ​ന്ത്രി​യെ വി​ളി​ച്ച്‌ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടും നി​ര​സി​ച്ചു; പ്രധാനമന്ത്രിക്ക  (3 hours ago)

കൈയ്യിൽ ആധാറുണ്ടോ ?........എങ്കിൽ ഇനി നേപ്പാളും ഭൂട്ടാനും സന്ദർശിക്കാം; പക്ഷെ നിബന്ധന ഒന്ന് മാത്രം.....  (3 hours ago)

വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് കെ.സുധാകരന്‍  (3 hours ago)

ഹര്‍ത്താല്‍ ആഘോഷമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് മലയാളി മാറി; സംസ്ഥാനത്ത് തുടര്‍ച്ചയായി ഹര്‍ത്താല്‍ നടത്തുന്നതിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  (3 hours ago)

കോട്ടയത്ത് കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ 15 കാരി പീഡനത്തിനിരയായി; ഞെട്ടിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്  (4 hours ago)

Malayali Vartha Recommends