Widgets Magazine
26
Mar / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭര്‍ത്താവ് അഭിഷേകിനൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യ റായിയുടെ പുതിയ വിശേഷം


ഞാന്‍ ജീവിച്ചിരുന്നത് ഇവളെ സ്‌നേഹിക്കാന്‍ വേണ്ടി മാത്രമാണെന്ന് ഉദയ് ചോപ്ര


മുംബൈ ഇന്ത്യന്‍സ് കോടീശ്വരനായ മുകേഷ് അംബാനിയുടെ വീട്ടിലെത്തിയപ്പോള്‍...


വിദ്യാര്‍ത്ഥിനികളുമായി സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്


അവന്റെ ശരീരത്തിലേക്ക് ഒരിക്കലേ നോക്കിയുള്ളൂ... പിന്നീട് ഞാൻ ബോധം മറഞ്ഞ് വീഴുകയായിരുന്നു.. ഒരു മോനെ ഒരച്ഛൻ എങ്ങനെ കാണരുതെന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെയാണ് ഞാനെന്റെ മകനെ കണ്ടത്; അവൻമാരെ നിങ്ങൾക്ക് കല്ലെറിഞ്ഞ് കൊല്ലാമോ? എന്നിട്ട് എന്റെ മുന്നിൽ വാ.. ഒരമ്മയോട് ചെയ്യുന്ന ഏറ്റവും വലിയ കാര്യം അതായിരിക്കും.. നെഞ്ചുപൊട്ടി അനന്തുവിന്റെ അച്ഛനും അമ്മയും...

ഇത് ചരിത്ര മുഹൂര്‍ത്തം;കേരളാപോലീസിന്റെ ഫേസ്ബുക്ക് പേജിന് അഭിനന്ദനവുമായി ഫേസ്ബുക്ക് നേരിട്ടെത്തുന്നു

10 JANUARY 2019 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

സലൈന്‍ സൊല്യൂഷനെന്ന ചാവുകടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചിട്ടും താഴാതെ പോയവരുടെ കഥ

തീ പൊള്ളലേറ്റ ആന്റിയെ പരിചരിച്ചതിന്റെ വിങ്ങുന്ന ഓര്‍മകള്‍ പങ്കു വച്ചുകൊണ്ട് ഷൈനി ജോണ്‍ എന്ന മാധ്യമ പ്രവര്‍ത്തക എഴുതിയ കുറിപ്പ് ആരുടേയും ഉള്ളു പൊള്ളിക്കും!

അതിശയിപ്പിക്കുന്ന മെയ് വഴക്കത്തിലൂടെയും ചുവടുകളിലൂടെയും പ്രഭുദേവയെ കടത്തിവെട്ടി മെട്രോ ജീവനക്കാരൻ... സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ യുവാവിന് അഭിനന്ദന പ്രവാഹം

പൊരിവെയിലിലും തളരാതെ, ഒറ്റക്കാലില്‍ നിന്നുകൊണ്ട്  പണിയെടുക്കുന്നു സുബ്രഹ്മണ്യന്‍

യുവാക്കളെ ഫെയ്സ് ബുക്കിലൂടെ കറക്കി വീഴ്‌ത്തുകയായിരുന്നു ഷമീനയുടെ സ്ഥിരം ജോലി; ഷമീനയ്‌ക്കൊപ്പം നിന്നത് അതിലും വലിയ കേമത്തി നസീമയും... നസീമ ചൂണ്ടിക്കാട്ടിയ വഴിയെ സ്വന്തം സൗന്ദര്യത്തിന്റെ ചൂണ്ടയില്‍ കുടുക്കിയാണ് ഷമീന ഇരകളെ വശീകരിക്കുന്നത്.. പണച്ചാക്ക് മുതലാളിമാരെ കണ്ടാൽ ഒപ്പം കൂടി ഒരുമിച്ചിരുന്നു മദ്യപിച്ചു ലഹരി പിടിപ്പിക്കും; അവസരം കിട്ടിയാൽ ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ നഗ്നയാക്കി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തും... സെക്സ്റാക്കറ്റ് റാണിമാരുടെ കൂട്ടാളിയായ അനീഷ് മോഹനെ തപ്പി അന്വേഷണ സംഘം

സോഷ്യല്‍ മീഡിയ രംഗത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിനെ അഭിനന്ദിക്കാന്‍ ഫേസ്ബുക്ക് തന്നെ നേരിട്ടെത്തുന്നു.ഫെയ്‌സ്ബുക്ക് ഇന്ത്യ മേധാവി സത്യ യാദവ് ആണ്, പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഒരു മില്ല്യന്‍ ലൈക്ക് നേടിയതിന്റെ അറിയിപ്പ് ഔദ്യോഗികമായി അറിയിക്കാന്‍ എത്തുന്നത്.

വ്യാഴാഴ്ച വൈകുന്നേരം പോലീസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ ഒരു മില്ല്യന്‍ ലൈക്ക് നേടിയതിന്റെ അറിയപ്പ് സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറും. ലോകത്തിലെ വമ്പന്‍ പോലീസ് സന്നാഹമായ ന്യൂയോര്‍ക്ക് പോലീസിന്റെ പേജിനെ മറികടന്നാണ് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ഒരു മില്ല്യന്‍ എന്ന മാന്ത്രികസംഖ്യ കടന്നത്.

ചടങ്ങില്‍ ഈ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിനു പിന്നിലുള്ള ഉദ്യാഗസ്ഥരെ മുഖ്യമന്ത്രി ആദരിക്കും. തുടര്‍ന്ന് സുരക്ഷിതമായ യാത്രയെക്കുറിച്ച് റെയില്‍വേ പോലീസ് തയാറാക്കിയ ബോധവത്കരണ ഹ്രസ്വചിത്രത്തിന്റെ സിഡിയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

സോഷ്യല്‍ മീഡിയ വഴി പോലീസിന്റെ മാര്‍ഗനിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കുന്നതിനും, ട്രാഫിക്-സൈബര്‍ സംബന്ധമായ ബോധവത്കരണവും, നിയമകാര്യങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങള്‍ കൈനീട്ടി സ്വീകരിച്ചതോടെ വന്‍ ജനപിന്തുണയാണ് കേരള പോലീസിന്റെ ഫെയ്‌സ് ബുക്ക് പേജിന് ലഭിച്ചിരുന്നത്.

പേജില്‍ ട്രോളുകളുടെയും വീഡിയോകളുടെയും രൂപത്തില്‍ അവതരിപ്പിച്ച ആശയം വന്‍ ഹിറ്റായതോടെയാണ് ലോകോത്തര പോലീസ് പേജുകളെ പിന്നിലാക്കി കേരള പോലീസിന്റെ ഫെയ്‌സ് ബുക്ക് പേജ് നേട്ടം കൊയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവ് അഭിഷേകിനൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യ റായിയുടെ പുതിയ വിശേഷം  (9 hours ago)

ഞാന്‍ ജീവിച്ചിരുന്നത് ഇവളെ സ്‌നേഹിക്കാന്‍ വേണ്ടി മാത്രമാണെന്ന് ഉദയ് ചോപ്ര  (9 hours ago)

മുംബൈ ഇന്ത്യന്‍സ് കോടീശ്വരനായ മുകേഷ് അംബാനിയുടെ വീട്ടിലെത്തിയപ്പോള്‍...  (9 hours ago)

വിദ്യാര്‍ത്ഥിനികളുമായി സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്  (9 hours ago)

മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍; പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ ചോരയ്ക്ക് പകരം വീട്ടുമെന്ന മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍  (10 hours ago)

രാ​ഹു​ലി​ന്റേത് വെ​റും വാ​ഗ്ദാ​ന​ങ്ങ​ള്‍ മാത്രം; കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി മു​ന്നോ​ട്ട് വ​ച്ച മി​നി​മം വ​രു​മാ​നം വാ​ഗ്ദാ​ന​ത്തെ പ​രി​ഹ​സി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്  (10 hours ago)

കോഴിക്കോട് ലോ കോളേജിൽ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് സംഘർഷം; രണ്ട് പേര്‍ക്ക് പരിക്ക്  (10 hours ago)

ഈ തിരഞ്ഞെടുപ്പില്‍ ഒരു ദേശീയ പാര്‍ട്ടിയ്ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് നവീന്‍ പട്‌നായിക്  (11 hours ago)

വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ബി.ജെപിക്ക് വോട്ട് ചെയ്യണമെന്ന് സുകുമാരൻ നായരുടെ രഹസ്യ നിർദ്ദേശം; താലൂക്ക് യൂണിയൻ പ്രസിഡന്റിന്റെ പുറത്താക്കലിൽ ചുരുളഴിയുന്നത് സമദൂരത്തിലെ കള്ളക്കളികൾ  (11 hours ago)

ഐഎസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യ; ഇന്ത്യയിലെ ജൂതകേന്ദ്രങ്ങൾ ഭീകര സംഘടനകൾ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്  (12 hours ago)

എൽഡിഎഫ് സ്ഥാനാർത്ഥിയെ സ്വീകരിച്ചതിന് എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻറിനെ പുറത്താക്കി; സുകുമാരൻ നായർ ഏകാധിപതിയെന്ന് യൂണിയൻ പ്രസിഡന്റ് അഡ്വ. പി.കെ പ്രസാദ്  (12 hours ago)

ചിത്രത്തിന് വേണ്ടത്ര മികവില്ലെങ്കിൽ ആദ്യ മണിക്കൂറിൽ തന്നെ ജനം തള്ളികളയും; ജനം തള്ളിയാൽ പിന്നെ സിനിമയുടെ കാര്യം പറയുകയേ വേണ്ട; ലൂസിഫർ വരാനിരിക്കെ ടെൻഷന്റെ കൊടുമുടിയിൽ മോഹൻലാലും പൃഥ്വിരാജും  (12 hours ago)

മഹാനായ എ.കെ.ജിയെ ബാലപീഢനം നടത്തിയവൻ എന്നാക്ഷേപിച്ചവർക്ക് എന്നെ അഴുകിയ ചാണകമായി കാണാം; എത്ര അഴുകിയാലും ചാണകം വളമല്ലാതാകുന്നില്ല; വി.ടി ബല്‍റാമിനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി ജലീല്‍  (12 hours ago)

എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പത്നി അന്തരിച്ചു  (12 hours ago)

ഗം​ഗാ ജ​ലം കു​ടി​ച്ച പ്രി​യ​ങ്ക ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ചെ​യ്ത ശു​ദ്ധീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ളെ അം​ഗീ​ക​രി​ച്ചതായി നി​തി​ന്‍ ഗ​ഡ്ക​രി  (12 hours ago)

Malayali Vartha Recommends