Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിംങിനിടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച്‌ കല്ല്യാണ വീഡിയോ... ഡെന്നിയെയും പ്രിയയെയും ഏറ്റെടുത്ത് സോഷ്യൽ മീഡിയ; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകില

14 JANUARY 2019 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അടുത്തിടെ വിവാഹിതരായ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും തൃശൂർ ഒല്ലൂർ സ്വദേശിനി പ്രിയ റോസുമാണ് ഫ്രെയിമിൽ. ജനുവരി അഞ്ചിനായിരുന്നു ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയുടെയും തൃശൂർ ഒല്ലൂർ സ്വദേശിനി പ്രിയ റോസിന്റെയും വിവാഹം. അമേരിക്കയിൽ നഴ്സ് ആണു പ്രിയ. കണ്ണൂർ വിമൽ ജ്യോതി എൻ‍ജിനീയറിങ് കോളജില്‍ അധ്യാപകനാണു ഡെന്നി. അങ്കമാലി കിടങ്ങൂർ സ്വദേശി ജിബിൻ ദേവ് ആണ് ക്യാമറമാൻ. സമൂഹമാധ്യമങ്ങള്‍ നിറയെ ഇപ്പോള്‍ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസിന്റെയും കല്ല്യാണ വീഡിയോയാണ്.

കുട്ടനാട്ടിൽ വെച്ച് നടന്ന പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിംങിനിടെ ആണ് ചിരി പടർത്തിയ സംഭവം. മുകളിലേക്ക് നോക്കി അതിമനോഹരമായി പോസ് ചെയ്യുന്ന ദമ്പതികളോട് ‘ബ്യൂട്ടിഫുൾ’ എന്ന് പറയുന്ന ക്യാമറാമാന്‍. എന്നാൽ അപ്രതീക്ഷിതമായി വഞ്ചി മറിഞ്ഞ് ഇരുവരും വെള്ളത്തിലേക്ക് വീഴുന്നതോടെ റൊമാൻസ് ‘ഹ്യൂമർ’ ആയി മാറി. ഫ്രെയിമിൽ കൂട്ടച്ചിരി. വഞ്ചി മറിയുന്നതിനു മുൻപ് യുവതി എന്റെ മാതാവേ എന്ന് പറയുന്നുണ്ടായിരുന്നു. അതെ ക്യാപ്ഷനിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് . പ്രണയാതുരമായ കല്ല്യാണ വീഡിയോ എടുക്കാന്‍ ദമ്ബതികളെ തോണി കയറ്റി വിട്ട ക്യാമറാമാന്‍ ജിബിന്‍ദേവ് സ്വപ്‌നത്തില്‍പ്പോലും ചിന്തിച്ചുകാണില്ല താനെടുക്കാന്‍ പോകുന്നത് ആളുകളെ കുടുകുടെ ചിരിപ്പിക്കുന്ന ഒരു വീഡിയോയാരിക്കുമെന്ന്.

അതേസമയം സോഷ്യൽ മീഡിയ സംഭവം ഏറ്റെടുത്തതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നവ ദമ്പതികൾ. വഞ്ചി മറിഞ്ഞു വെള്ളത്തിൽ വീഴുന്ന വിഡിയോ ഡെന്നിയും പ്രിയയും ഇതുവരെ കണ്ടിരുന്നില്ല. ജനുവരി അഞ്ചിനു വിവാഹം കഴിഞ്ഞ് ഇരുവരും ഡൽഹി–ജയ്പൂർ യാത്രയിലായിരുന്നു. ‘‘കാമറമാൻ ജിബിൻ വിളിച്ചു വിഡിയോ അപ്‌ലോഡ് ചെയ്യട്ടെ എന്ന് ചോദിച്ചിരുന്നു. താജ്മഹലിനു മുന്നിലിരിക്കുമ്പോഴാണ് ആ വിഡിയോ ആദ്യമായി കാണുന്നത്. പിന്നാലെ വിളിയോടു വിളിയോട് വിളിയായിരുന്നു എന്നാണ് ഡെന്നി പറയുക്കുകയാണ്. എല്ലാവർക്കും മറുപടി കൊടുത്തു. സമയം പോയതറിഞ്ഞില്ല. വൈകിട്ട് നാലിനു ഡൽഹി വിമാനത്താവളത്തിൽ നിന്നായിരുന്നു ഫ്ലൈറ്റ്. എത്തിയപ്പോൾ അഞ്ചു മണി. അങ്ങനെ ഫ്ലൈറ്റ് മിസ്സ് ആയി ഡെന്നി പറയുകയാണ്. പ്രിയ അമേരിക്കൻ പൗരയാണ്, ഞാൻ കുട്ടനാട്ടുകാരനും. ഇവിടെ വന്നു വള്ളത്തിൽ കയറണം, ഫോട്ടോ എടുക്കണം എന്നൊക്കെ പറയുമായിരുന്നു. ജിബിൻ ലൊക്കേഷൻ ആയി നിശ്ചയിച്ചതും കുട്ടനാട് തന്നെ. ഒരാൾക്ക് ഇരിക്കാൻ പറ്റുന്ന ചെറിയ വള്ളമായിരുന്നു അത്.

അങ്ങനെ രണ്ടും കൽപ്പിച്ച് രണ്ടാളും വള്ളത്തിൽ കയറി. മറിയില്ലെന്ന വിശ്വാസത്തിലാണു പേടിയുണ്ടായിട്ടും അവൾ കയറിയത്. ചെറിയ വള്ളമായതുകൊണ്ടു കരയ്ക്കടുത്ത് തന്നെയായിരുന്നു. കര ഫ്രെയിമിൽ വരുന്നെന്നു പറഞ്ഞ് ജിബിനാണ് കുറച്ചു ദൂരേക്കു പോകാൻ പറഞ്ഞത്. ആമ്പലൊക്കെ പിടിച്ചു കയ്യുയർത്തി പോസ് ചെയ്തതോടെയാണു ബാലൻസ് പോയത്. വൈറലാകുന്നത് ഒക്കെ പ്രിയ ആദ്യമായി കാണുകയാണ്. പ്രിയയും വീട്ടുകാരും എല്ലാം ആകെ എക്സൈറ്റഡ‍് ആണ്, ഡെന്നി പറഞ്ഞു. ഒരു കല്യാണമുണ്ടായാല്‍ ആരെ വിളിച്ചില്ലേലും ന്യൂജനറേഷന്‍, ക്യാമറാമാനെ വിളിക്കും. സേവ് ദി ഡേറ്റ് മുതല്‍ കല്ല്യാണ വീഡിയോവരെ ക്യാമറക്കണ്ണുകളില്‍ പകര്‍ത്തുകയും ചെയ്യും. അങ്ങനെ പൊടിപൊടിക്കും കല്യാണ മേളങ്ങൾ എന്ന തന്നെ പറയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (8 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (9 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (9 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (9 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (9 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (9 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (9 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (9 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (10 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (11 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (11 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (11 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (11 hours ago)

Malayali Vartha Recommends