Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

ഐലന്‍ ഒമര്‍ ഇറ്റലിയിലേക്ക് പറക്കുന്നു

14 JANUARY 2019 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പിറന്നുവീണതു മുതല്‍ അനാഥനായ ഐലന്‍ ഒമറെന്ന ഒരു വയസ്സുകാരന്‍ കടല്‍ കടന്ന് പോകുന്നു. ഇറ്റലിയിലെ ദമ്പതികള്‍ ദത്തെടുത്തു. നടപടികള്‍ പൂര്‍ത്തിയായതോടെ രണ്ടത്താണിയിലെ ശാന്തിഭവനം ഫൗണ്ടലി ഹോമില്‍നിന്ന് ജനുവരി 31-ന് യാത്ര തിരിക്കും. മക്കളില്ലാത്ത ഇറ്റലിയിലെ സ്‌കൂള്‍ അധ്യാപികയും ടെക്‌നിക്കല്‍ വിഭാഗം ജീവനക്കാരനുമാണ് ഇനി കുട്ടിയുടെ രക്ഷിതാക്കള്‍. ജനുവരി 30-ന് ഇരുവരും കേരളത്തിലെത്തും. 31-ന് മുഴുവന്‍ സമയവും കുട്ടിയോടൊപ്പം ഇവിടെ കഴിയും. ഫെബ്രുവരി രണ്ടിന് മുംബൈ വഴി മൂന്നുപേരും യാത്രതിരിക്കും. അവിടത്തെ ഏജന്‍സി വഴി കുട്ടിയുടെ വിവരങ്ങള്‍ ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് കൈമാറുമെന്നാണ് ധാരണ.

പിഞ്ചോമനയെ വിട്ടുപിരിയുന്ന വേദനയിലാണ് പോറ്റമ്മമാരും ശാന്തിഭവന്‍ അധികൃതരും. കഴിഞ്ഞ സെപ്റ്റംബര്‍ 22-നാണ് രണ്ടത്താണി ഫൗണ്ടലി ഹോമിലേക്ക് ഐലന്‍ എത്തിയത്. ആറു ദിവസമായിരുന്നു പ്രായം. മാനസിക വൈകല്യമുള്ള മുപ്പതുകാരി ലൈംഗിക അതിക്രമത്തിലൂടെയാണ് ഐലനെ ഗര്‍ഭം ധരിച്ചത്. രക്ഷിതാക്കള്‍ അറിഞ്ഞപ്പോഴേക്കും വൈകി. തുടര്‍ന്ന് വിവരമറിഞ്ഞ മലപ്പുറം ജില്ല ചൈല്‍ഡ് ലൈന്‍ യുവതിയെ ഏറ്റെടുത്തു.

പ്രസവശേഷം കുട്ടിയെ സംരക്ഷിക്കാന്‍ നിവൃത്തിയില്ലാത്ത നിലയിലായിരുന്നു കുടുംബം. തുടര്‍ന്നാണ് ശാന്തിഭവനം ഏറ്റെടുത്തത്. രണ്ടത്താണി യുവത കള്‍ചറല്‍ ഓര്‍ഗനൈസേഷന് കീഴിലാണ് സ്ഥാപനം. സെക്രട്ടറി അബ്ദുല്‍ നാസര്‍ മാസ്റ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ തെരേസ സെബാസ്റ്റിയന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഒമര്‍ വളര്‍ന്നത്. ദത്തെടുക്കലിന്റെ ഭാഗമായി മൂന്നാം തവണയെത്തിയ ഭാഗ്യമാണ് ഒമറിന് ഇറ്റലിയിലേക്ക് വഴി തെളിച്ചത്.

നേരത്തേ കോയമ്പത്തൂര്‍, മുംബൈ എന്നിവിടങ്ങളില്‍നിന്ന് ദമ്പതികള്‍ എത്തിയിരുന്നു. കോഴിക്കോട് സെന്റ് ജോസഫ് ഫൗണ്ടലി ഹോമിലായിരുന്നു ഐലന്റെ രജിസ്‌ട്രേഷന്‍. ഇവിടെ നിന്നാണ് യാത്രാനടപടികള്‍ പൂര്‍ത്തിയായത്. ഐലന്റെ പാസ്‌പോര്‍ട്ട് വെള്ളിയാഴ്ചയാണ് അധികൃതര്‍ക്ക് ലഭിച്ചത്.

2017 മേയ് 26-ന് അംഗീകാരം ലഭിച്ച ഫൗണ്ടലി ഹോമിലെ ആദ്യത്തെ കുരുന്നാണ് ഐലന്‍. ഇപ്പോള്‍ ഒമ്പത് പെണ്‍കുട്ടികളടക്കം 16 പേരുണ്ട്. ഐലനെ കൂടാതെ രണ്ട് കുട്ടികളെ കൂടി ദത്തെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഐലന് ശേഷമെത്തിയ പെണ്‍കുട്ടിയെ പിന്നീട് രക്ഷിതാക്കള്‍ ഒന്നിച്ചതിനെ തുടര്‍ന്ന് കൊണ്ടുപോയിരുന്നു.

സി.പി. ഉമര്‍ സുല്ലമി മുഖ്യരക്ഷാധികാരിയും അബ്ദുസമദ് മാസ്റ്റര്‍ പ്രസിഡന്റും കെ. മൊയ്തീന്‍കുട്ടി ട്രഷററുമായ സ്ഥാപനത്തിലെ അമ്പതോളം അംഗങ്ങളുടെ വരിസംഖ്യയിലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ആദ്യമായി എത്തിയ അതിഥി കടല്‍ കടക്കുമ്പോള്‍ എല്ലാ സൗകര്യങ്ങളുമുള്ള കേന്ദ്രത്തിന് സ്‌റ്റേറ്റ് അഡോപ്ഷന്‍ ഏജന്‍സി അംഗീകാരം കിട്ടാത്തതിന്റെ വിഷമത്തിലാണ് അധികൃതര്‍. സംസ്ഥാനത്ത് ആദ്യമായി അപേക്ഷ നല്‍കിയതും ഈ കേന്ദ്രമാണ്. എന്നാല്‍, അപേക്ഷ നൂലാമാലയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (1 minute ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (38 minutes ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (46 minutes ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (1 hour ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (2 hours ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (2 hours ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (3 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (4 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (4 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (4 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (4 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (9 hours ago)

Malayali Vartha Recommends