Widgets Magazine
20
Jul / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത്; വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച്‌ ആഹാരം വളരെ കുറച്ച്‌ മാത്രമേ കഴിക്കൂ ... ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രം ഒഴിക്കുന്ന വീഡിയോ ആഘോഷിക്കുന്നവരും, ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് ...


വിവാഹ ശേഷം പേളിയും ശ്രീനിഷും വീണ്ടും ആ ഗാനവുമായി എത്തി; ഇത്തവണ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതല്‍ ദൃഢമാക്കി താരദമ്പതികൾ


ദാമോദരനും വേണ്ട നമ്ബൂതിരിയും വേണ്ട; ഒരു മതത്തെയും പേടിയില്ല; നടക്കാനും ഇരിക്കാനും കഴിയാത്ത ആളാണ് ഞാന്‍.. പക്ഷേ, മനസൊരിക്കലും തളര്‍ന്നിട്ടില്ല; തുറന്നടിച്ച് കൈതപ്രം


അരുണ്‍ ചേട്ടന് ഇത് വൈകിയെത്തിയ അംഗീകാരം... തുറന്നുപറച്ചിലുമായി നൂറിൻ ഷെരിഫ്


തകർത്ത് പാടി കുഞ്ചാക്കോ!! വിമർശിച്ച് ജോജു; കാവ്യ വിമര്‍ശകന്റെ തപിക്കുന്ന കര്‍ഷക ഹൃദയം കാണാതെ പോകരുതെന്ന് കുഞ്ചാക്കോ ബോബന്‍

പെട്ടെന്നൊരു ദിവസം തന്റെ കിടപ്പറയിലേക്ക് ക്ഷണിച്ചാൽ, അടിവസ്ത്രമൂരി അയയിലിട്ടിട്ട് അവളോടൊപ്പം പോകാൻ ആത്മാഭിമാനമുള്ള ഒരു പുരുഷനും കഴിയില്ല:- നാലാൾക്കിടയിൽ ആളാകാൻ പേക്കൂത്ത് കാണിച്ച് പുരുഷന്മാരെയൊന്നടങ്കം സ്ത്രീ ലമ്പടന്മാരാക്കിയ 'ജോമോൾ ജോസഫി'ന് കിടിലം മറുപടിയുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

10 FEBRUARY 2019 10:26 AM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയിൽ സദാ സമയവും വിമര്‍ശനത്തിന് വേണ്ടി കണ്ണുതുറന്നു വെക്കുന്ന സദാചാരക്കാര്‍ക്കും ഞരമ്പന്മാർക്കും മറുപടിയുമായെത്തിയ വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയിലെ തള്ളിക്കയറ്റം ശല്യമാകരുതെന്ന മുന്നറിയിപ്പുമായാണ് ഇവര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടത്.

രാത്രി പത്തുമണി കഴിഞ്ഞാല്‍ പച്ച ലൈറ്റ് കത്തി മെസഞ്ചര്‍ കിടക്കുന്നത് കാണുമ്ബോള്‍, കുറെപ്പേരൊന്നിച്ചൊരു വരവാണെന്നും എന്നെ ഉറക്കാതെ എന്റെ മെസഞ്ചറിന്റെ പച്ച ലൈറ്റ് അണയാതെ അവര്‍ക്കൊന്നും ഉറക്കം വരാത്ത അവസ്ഥ അതി ഭീകരമാണെന്നും ജോമോള്‍ കുറിക്കുന്നു. കുഞ്ഞുടുപ്പിട്ടു നടക്കുന്നതുകൊണ്ട്, എന്നെ ഇപ്പ കിട്ടും ഇപ്പ കിട്ടും എന്ന് കരുതിയാണ് പലരുടേയും തള്ളിക്കയറിയുള്ള ഈ വരവ് എങ്കില്‍, അങ്ങനെ കിട്ടുന്ന ഒരു സാധനമല്ല ഞാന്‍ എന്ന് പറയാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്നും പറഞ്ഞായിരുന്നു യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇപ്പോഴിതാ.. ജോമോള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ്. മറുപടിയായി 'സുമേഷ് മാര്‍കോ പോളോ' നല്‍കിയ പോസ്റ്റും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. 'കുഞ്ഞുടുപ്പിട്ട് നടക്കുന്നതുകൊണ്ട് എന്നെ ഇപ്പം കിട്ടും, ഇപ്പം കിട്ടും' എന്ന് ആണുങ്ങളെയൊന്നാകെ പരിഹസിച്ച്‌ ഫേസ്‌ബുക്ക് പോസ്റ്റ് ചെയ്ത കൊച്ചിക്കാരി 'ജോമോള്‍ ജോസഫി'ന് ഒരു മറുപടിയാണ് ഈ കുറിപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് സുമേഷിന്റെ പോസ്റ്റ്. കൊച്ചേ.... പെണ്ണുങ്ങളെന്ത് ചെയ്താലും വൈറലാകുന്നത് പോലെ, കൊച്ചിന്റെ പോസ്റ്റും വൈറലായി. കുട്ടിക്കുപ്പായമിട്ടൊരു ഫോട്ടോ കൂടിയായപ്പോള്‍ സംഗതി ജോറായി. സന്തോഷം...കാരണം, മറ്റുള്ളവര്‍ ശ്രദ്ധിക്കണമെന്നാഗ്രഹിക്കുന്നവരാണ് ഇത്തരം 'തറപ്പണി' ചെയ്യുന്നത് എന്നാണ് സുമേഷ് ജോമോള്‍ക്ക് മറുപടി നല്‍കുന്നത്.

യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...


'കുഞ്ഞുടുപ്പിട്ട് നടക്കുന്നത് കൊണ്ട് എന്നെ ഇപ്പം കിട്ടും, ഇപ്പം കിട്ടും' എന്ന് ആണുങ്ങളെയൊന്നാകെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്ത കൊച്ചിക്കാരി 'ജോമോൾ ജോസഫി'ന് ഒരു മറുപടിയാണ് ഈ കുറിപ്പ്.


കൊച്ചേ....പെണ്ണുങ്ങളെന്ത് ചെയ്താലും വൈറലാകുന്നത് പോലെ, കൊച്ചിന്റെ പോസ്റ്റും വൈറലായി. കുട്ടിക്കുപ്പായമിട്ടൊരു ഫോട്ടോ കൂടിയായപ്പോൾ സംഗതി ജോറായി. സന്തോഷം...കാരണം, മറ്റുള്ളവർ ശ്രദ്ധിക്കണമെന്നാഗ്രഹിക്കുന്നവരാണ് ഇത്തരം 'തറപ്പണി' ചെയ്യുന്നത്. കൊച്ചിന്റെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. ഇനി കാര്യത്തിലേക്ക് വരാം.
നിങ്ങൾ, ചില പെണ്ണുങ്ങൾക്കൊരു ധാരണയുണ്ട്. ആണുങ്ങളെല്ലാം പെണ്ണുങ്ങളുടെ പിറകെ മണപ്പിച്ച് നടക്കുന്നവരാണെന്ന്. ആ ധാരണ തെറ്റാണ് മോളേ... അച്ഛൻ, ആങ്ങള, ചേച്ചിയുടെ അല്ലെങ്കിൽ അനിയത്തിയുടെ ഭർത്താവ്...ഇത്രയും പേരാണ് നിങ്ങളുടെ കണ്ണിലെ മാന്യന്മാരായ ആണുങ്ങൾ. അതങ്ങനെ തന്നെയിരുന്നോട്ടെ, തിരുത്താൻ ഞാനാളല്ല.


കൊച്ച്, കൊച്ചീലിരുന്ന് വിശദീകരിച്ച കാര്യത്തിലേക്ക് വരാം. പച്ച ലൈറ്റ് കാണുമ്പോൾ പഞ്ചാര വർത്തമാനവും പറഞ്ഞുകൊണ്ട് വരുന്നവരെപ്പോലെയാണ് എല്ലാം ആണുങ്ങളുമെന്ന ധാരണ തന്നെ മണ്ടത്തരമാണ്. രാത്രി ആണുങ്ങളുടെ പച്ച ലൈറ്റ് കത്തിക്കിടക്കുന്നത് കാണുമ്പോൾ പഞ്ചാര വർത്തമാനം മാത്രമല്ല, പച്ചയ്ക്ക് സെക്‌സ് ചാറ്റിങിന് വരുന്ന എത്രയോ പെണ്ണുങ്ങളെ എനിക്കറിയാം.!!! ചാറ്റിങ് മാത്രമല്ല, ഒരു തവണയെങ്കിലും കൂടെക്കിടക്കാൻ കെഞ്ചി ക്ഷണിക്കാൻ മടിയില്ലാത്തവരുമുണ്ട് എന്നറിഞ്ഞു കൊള്ളുക. ഒരു പരിധി വിടുമ്പോൾ അത്തരക്കാരെ ബ്ലോക്ക് ചെയ്യുകയാണ് പതിവ്. 'നല്ലപിള്ള' പുരസ്ക്കാരത്തിന് വേണ്ടിയല്ല, ഇങ്ങനെ ബ്ലോക്ക് ചെയ്യുന്നത്. നേരിൽ പരിചയമില്ലാത്തൊരു സ്ത്രീ, പെട്ടെന്നൊരു ദിവസം തന്റെ കിടപ്പറയിലേക്ക് ക്ഷണിച്ചാൽ, അടിവസ്ത്രമൂരി അയയിലിട്ടിട്ട് അവളോടൊപ്പം പോകാൻ ആത്മാഭിമാനമുള്ള ഒരു പുരുഷനും കഴിയില്ല.

പളുങ്ക് പോലെ വിശുദ്ധിയുള്ള സൗഹൃദങ്ങളുണ്ട്. അമ്മയുടെയും, സഹോദരിയുടെയും, സുഹൃത്തിന്റെയും സ്ഥാനങ്ങളിൽ കാണുന്ന മുഖപുസ്തകത്തിലെ സൗഹൃദ മുഖങ്ങളുണ്ട്. ഈ ഗണത്തിൽപ്പെടുന്നവരോടല്ലാതെ പലരോടും അങ്ങോട്ടും, തിരിച്ച് ഇങ്ങോട്ടും ഒരാകർഷണം തോന്നിയിട്ടുണ്ട്, ഇപ്പോഴും തോന്നുന്നുമുണ്ട്. പക്ഷേ, അതൊന്നും ആരും വിളിച്ചുകൂവി നടക്കുന്നില്ല. ഇനി, ആർക്കും ആരോടും അത്തരത്തിലൊരാകർഷണം തോന്നിയിട്ടില്ലെന്ന് പറഞ്ഞാൽ, ഞാൻ പറയും...'നിങ്ങളൊരു കപട സദാചാരക്കാരനാണ്. ഇരുളിന്റെ മറവിൽ അന്യന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കാൻ തക്കവണ്ണം അധമനായ കപട സദാചാരക്കാരൻ.'


രാവിലെ കഴിക്കുന്ന ഭക്ഷണം, നിങ്ങളുടെ ദിനചര്യകൾ, ചിക്കനില്ലാതെ ബിയർ കഴിക്കാത്തത്, ഭർത്താവുമായുള്ള സ്വകാര്യ നിമിഷങ്ങളും ലൈംഗിക ബന്ധവും, ഭർത്താവുമായി സെക്‌സ് ചെയ്യുമ്പോൾ നിങ്ങൾ നേടുന്ന സംതൃപ്തി, ഫ്ലൈറ്റിലും, ആൾക്കൂട്ടത്തിലും, ഷോപ്പിങ് മാളിലുമൊക്കെ വച്ച് മടിയില്ലാതെ കുഞ്ഞിന് പാല് കൊടുക്കുമ്പോൾ, മുലകളിൽ വെയിലടിക്കുന്നത് നിങ്ങളെ അസ്വസ്ഥയാക്കാത്തത്, ത്രീ ഫോർത്തും, ബർമുഡയും, സ്ലീവ് ലെസ്സ് ടോപ്പും ധരിക്കുന്നതും വരെ നിങ്ങൾ പ്രശസ്തിക്കു വേണ്ടി സമൂഹത്തിന് മുമ്പിൽ തുറന്നു കാണിക്കുമ്പോൾ, അപഹാസ്യയാവുന്നത് നിങ്ങൾ മാത്രമല്ല. നിങ്ങൾ പ്രതിനിധീകരിക്കുന്ന ഇവിടുത്തെ എല്ലാ സ്ത്രീകളും കൂടിയാണ്. (കനകദുർഗ്ഗ, ബിന്ദു കല്യാണി, രഹ്ന ഫാത്തിമ, രേഷ്മ നിശാന്ത് തുടങ്ങിയ ആക്റ്റിവിസ്റ്റുകൾ ഈ ഗണത്തിൽപ്പെടുന്നില്ല.)


മനസ്സ് കൊണ്ടെങ്കിലും ഒരന്യ പുരുഷനെ ആഗ്രഹിച്ചിട്ടുള്ള സ്ത്രീയാണ് ജോമോൾ ജോസഫെന്ന നിങ്ങളെന്ന് ഞാൻ പറയും. നിങ്ങളിത് നിഷേധിച്ചാൽ ഏറ്റവും വലിയ കപട സദാചാരക്കാരിലൊരാളാണ് നിങ്ങൾ. സ്ത്രീകളെപ്പോലെ വികാരങ്ങൾ അടിച്ചമർത്തി വയ്ക്കുന്നവനല്ല പുരുഷൻ, എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. അത്, പരിധിവിട്ട് പ്രകടിപ്പിക്കുന്നവൻ ഞരമ്പ് രോഗി തന്നെയാണ്. പക്ഷേ, എല്ലാ പുരുഷന്മാരെയും താറടിച്ചു കാണിച്ചത്, നിങ്ങളെ നിങ്ങൾ തന്നെ കൊഞ്ഞനം കുത്തിയതിന് തുല്ല്യമാണ്.
ആദ്യ വരികളിലേക്ക് വരാം. 'ഇപ്പം കിട്ടും, ഇപ്പം കിട്ടും......' ഒരു മറുചോദ്യമാണ് ഇതിനുള്ള ഉത്തരം. "കിട്ടിയിട്ടെന്ത് ചെയ്യാനാ.?"


നിങ്ങളെ കണ്ടിട്ട് എനിക്ക് ഒന്നും തോന്നുന്നില്ല. പുറത്തേക്ക് കാണുന്ന (കാണിച്ചിരിക്കുന്ന) സ്തനത്തിന്റെ അതിരുകളും, നഗ്നമായ കാൽമുട്ടിന് മുകളിൽത്തെളിയുന്ന വെളുത്ത തുടകളുമൊക്കെ കാണുമ്പോൾ എനിക്ക് യാതൊരു വികാരത്തള്ളിച്ചയും ഉണ്ടാകുന്നില്ല. പകരം, പുച്ഛമാണ് തോന്നുന്നത്. നാലാൾക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ ഈ പേക്കൂത്ത് കാണിച്ച്, പുരുഷന്മാരെയൊന്നടങ്കം സ്ത്രീ ലമ്പടന്മാരാക്കി ചിത്രീകരിച്ച നിങ്ങളോടുള്ള പരമപുച്ഛം.!!! സമനില തെറ്റി അലഞ്ഞു നടക്കുന്നവരേയും, കുഞ്ഞുങ്ങളേയും, വൃദ്ധകളേയുമൊക്കെ ലൈംഗികോപാധിയായി കാണുന്നവർക്ക് സാരി ചുറ്റിയൊരു സ്ത്രീരൂപത്തെ കിട്ടിയാലും മതിയായിരിക്കും. പക്ഷേ, എല്ലാവരെയും ആ കൂട്ടത്തിൽപ്പെടുത്തരുത്, സഹോദരീ. ക്യാൻസർ രോഗിയായ ഒൻപത് വയസ്സുകാരനെ രണ്ടുദിവസം മുമ്പൊരു യുവതി ലൈംഗികമായി പീഢിപ്പിച്ചത് ഇതേ കേരളത്തിലാണ്.


ലൈംഗിക ബന്ധമല്ല, ഒരു സ്ത്രീയോട് തോന്നുന്ന ആകർഷണത്തിന്റെ അവസാന വാക്ക് എന്നറിയണം, നിങ്ങളെപ്പോലെയുള്ളവർ. ചിലരോട് തോന്നുന്ന ഇഷ്ടം ബഹുമാനമായോ, ഒരു ചുംബനമായോ, ചേർത്ത് പിടിച്ചൊരു ആലിംഗനമായോ, ഒരു ചെറിയ സമ്മാനപ്പൊതിയിലൂടെയോ ആണ് പ്രകടിപ്പിക്കേണ്ടത്.  ഈ കുറിപ്പിൽ ഞാൻ തുറന്നു കാണിച്ചിരിക്കുന്നത് എന്നെത്തന്നെയാണ്. അതുകൊണ്ട് തന്നെ ഞാനൊരു കപട സദാചാരവാദിയുമല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ കനക്കുന്നു ; പെരിങ്ങല്‍ കുത്ത് ഡാമിന്റെ നാലുഷട്ടറുകൾ തുറന്നു..  (5 minutes ago)

ഇറാന്റെ പിടിയില്‍ 18 ഇന്ത്യാക്കാര്‍; മുന്നറിയിപ്പുമായി മോദിയും അമിത്ഷായും  (32 minutes ago)

കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കി; പുറത്തായത് പിതാവിൻറെ കളികൾ; ദമ്പതികൾ വിവാഹ മോചനത്തിനായി കോടതിയിൽ  (34 minutes ago)

ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ നേതാവെന്ന ബഹുമതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

പ്രണയിനിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു  (1 hour ago)

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി  (1 hour ago)

പ്രിയങ്കയുടെ ചങ്കുറപ്പിനു മുന്നിൽ പത്തിതാഴ്‌ത്തി യോഗി സർക്കാർ; ഉത്തർപ്രദേശിലെ സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കണ്ടതിന് പിന്നാലെ പ്രിയങ്ക ഗാന്ധി പ്രതിഷേധം അവസാനിപ്പിച്ച് തി  (1 hour ago)

കുമ്പള കൊടിയമ്മയിൽ കനത്ത മഴയില്‍ റോഡ് ഭൂമിയിലേക്ക് താഴ്ന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു  (1 hour ago)

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു  (1 hour ago)

ദില്ലിയുടെ മരുമകൾ യാത്രയായി ; രാഷ്ട്രീയത്തിൽ നേട്ടമായത് ഗാന്ധികുടുംബവുമായുള്ള അടുപ്പം; അവസാന കാലം വരെ രാഷ്ട്രീയത്തിൽ സജീവം; തുടർച്ചയായി 15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ പതനത്തിനു  (1 hour ago)

സുഗന്ധം പരത്താൻ നോക്കിയതാ പണി പിന്നാലെ വന്നു; ചാനൽ അവതാരികയ്ക്ക് പറ്റിയ മണമുള്ള മണ്ടത്തരം  (2 hours ago)

ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിന് വാഹനം വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തുന്നത് അഴിമതി നടത്താനുള്ള പുതിയ ഉപാധിയാണെന്ന് ആക്ഷേപം  (2 hours ago)

ഭാര്യയുടെ ആത്മഹത്യ താങ്ങാനായില്ല... മനംനൊന്ത് ഭർത്താവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി  (2 hours ago)

കോൺഗ്രസിന്റെ ഡൽഹിയിലെ മുഖം ഷീലാ ദീക്ഷിത് വിടവാങ്ങി ; ഡൽഹി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന ഷീലാ ദീക്ഷിത് അന്തരിച്ചു; ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചിക  (2 hours ago)

മൂന്ന് ദിവസമായി അങ്കമാലി അതിരൂപതയിലെ വൈദികര്‍ ബിഷപ്സ് ഹൗസില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു  (2 hours ago)

Malayali Vartha Recommends