Widgets Magazine
18
Aug / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയ പിണറായി സർക്കാറിന്റെ നടപടിക്കെതിരെ നിയമയുദ്ധം നടത്തി തിരികെ സ്ഥാനം പിടിച്ച ടി പി സെൻകുമർ ഇനി അഡ്വ. സെൻകുമാർ....ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് സെന്‍കുമാര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തത്


തമിഴ് ബിഗ്‌ബോസിൽ നാടകീയ രംഗങ്ങളുടെ പെരുമഴ ...നടി മധുമിത കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു!...തുടർന്ന് നടിയെ ഷോയിൽ നിന്നും പുറത്താക്കി..തമിഴിൽ സീസണ്‍ ഒന്നിനെ ഹിറ്റാക്കിയതും ബിഗ് ബോസ് വീട്ടിനുള്ളില്‍ നടന്ന പ്രണയവും ആത്മഹത്യ ശ്രമവും ആയിരുന്നു. കേരളത്തിൽ ബിഗ്‌ബോസ് ഷോ ക്കിടയിൽ പേർളി ശ്രീനിഷ് പ്രണയം തുടങ്ങി..എന്നാൽ ദുരവസ്ഥകളിലേക്കൊന്നും പോകാതെ കേരളത്തിലെ കഥ ശുഭ പര്യവസായിയായി


ഭൂട്ടാൻ റോയൽ യുണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി തിമ്പുവിൽ നടത്തിയ കൂടിക്കാഴ്ചയിൽ കഠിനാധ്വാനത്തിലൂടെ ഭൂട്ടാനെ അത്യുന്നതങ്ങളിലെത്തിക്കാൻ വിദ്യാർഥികളോട് നരേന്ദ്ര മോദി ആഹ്വാനം ചെയ്തു ..യുവത്വമുള്ളപ്പോഴല്ലാതെ നല്ലൊരു സമയം വേറെയില്ല. കഠിനാധ്വാനത്തിലൂടെ ഭൂട്ടാൻ ഉയരങ്ങളിലെത്തുമ്പോൾ 1.3 ബില്യൻ വരുന്ന ഇന്ത്യൻ ജനത വെറുതെ നോക്കി നിൽക്കില്ല. സന്തോഷവും അഭിമാനവും കൊണ്ട് അവർ നിങ്ങളെ പ്രോൽസാഹിപ്പിക്കും. അവർ‌ നിങ്ങളോടൊപ്പമുണ്ടാകും, നിങ്ങളുമായി പങ്കുവയ്ക്കും, നിങ്ങളിൽനിന്നു പഠിക്കും– മോഡി പറഞ്ഞു


സംസ്ഥാനത്ത് എലിപ്പനിയ്‌ക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം; രണ്ട് പേര്‍ മരിച്ചു; 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു!! മലിന ജലവുമായി ബന്ധപ്പെടുന്ന എല്ലാവരും ഡോക്‌സിസൈക്‌ളിന്‍ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി


എല്ലാം അയ്യപ്പ ശരണം; ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ​ഫ​ലം വ​രാ​നി​രി​ക്കെ ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി ബി​നോ​യ് ശ​ബ​രി​മ​ല​യി​ല്‍

ഇത്രയും നാള് ഓടിച്ച് നടന്നതല്ലേ... ഈ വണ്ടി കൊടുക്കണ്ട ഞാൻ സമ്മതിക്കൂല; കഷ്ടപ്പെട്ട് രാത്രി അപ്പഴും കൂടെ ഉറക്കമില്ലാതെ ഇരുന്ന് ശരിയാക്കിയതല്ലേ പിന്നെന്തിന്... ഞാൻ സമ്മതിക്കില്ല ആർക്കും കൊടുക്കാൻ; കുട്ടിയുടെ RX100നോടുള്ള ഇഷ്ടം ഏറ്റെടുത്ത് സോഷ്യൽമീഡിയ

11 FEBRUARY 2019 08:23 AM IST
മലയാളി വാര്‍ത്ത

More Stories...

വരുന്ന ബുധനാഴ്ച എന്റെ വിവാഹമാണ്!! രാവിലെ പത്ത് മണിക്ക് ശുഭ മുഹൂര്‍ത്തത്തില്‍ മാവേലിക്കര വെട്ടിയാര്‍ സെന്റ് തോമസ് മാര്‍ത്തോമാ പാരിഷ് ഹാളില്‍ വച്ചാണ് കല്യാണം.. വിവാഹത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്, താലികെട്ടാന്‍ വധുവില്ല, വാക്കുകളില്‍ സസ്പെ‌ന്‍സ് ഒളിപ്പിച്ച്‌ നന്ദു മഹാദേവ

ഞെട്ടലോടെ മാതാപിതാക്കള്‍... മാമോദീസ ചടങ്ങില്‍ കുട്ടിയെ വെള്ളത്തില്‍ മുക്കി അച്ചന്റെ ദൃശ്യം വൈറല്‍

ഇതെന്ത് കാലം! വിശനിട്ട് കണ്ണുകാണാന്‍ വയ്യ; കിങ് സ്‌നേക്ക് ഇനത്തില്‍ പെട്ട പാമ്പ് വിഴുങ്ങിയത് സ്വന്തം ശരീരം; അപൂര്‍വ്വ ദൃശ്യത്തിൽ കണ്ണ് തള്ളി ആരാധകർ

വിശക്കുന്നവന് ഭക്ഷണവുമായി കൊച്ചിയിലെ സിഖ് സമൂഹം പ്രളയമുഖത്ത്

അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് മനസ്സിനെ സ്പര്‍ശിച്ച ആ ദയാവായ്പ്, മനസ്സില്‍ നിന്ന് മാഞ്ഞില്ല! 24 വര്‍ഷത്തിനപ്പുറം ആ കാരുണ്യമനസ്സിനെ തേടിപ്പിടിച്ച് സ്‌നേഹം പങ്കിട്ടു!

ചിലപ്പോഴെങ്കിലും നമ്മൾ കുട്ടികളുടെ വാശിക്ക് മുന്നിൽ തോറ്റുകൊടുക്കേണ്ടതായി വരും.. അവരുടെ വാശിക്ക് മുന്‍പില്‍ തോറ്റു കൊടുക്കലെ നിവൃത്തി ഉള്ളൂ എന്ന സാഹചര്യം വരെ വരാം. അതുപോലെയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യമഹായോടുള്ള ഇഷ്ടം കുട്ടിക്കറിയാം RX100 അവൻ പഴയ പുലിയാണെന്ന് അതുകൊണ്ട് തന്നെ ബുള്ളറ്റ് വാങ്ങാമെന്ന് അച്ഛൻ പറയുമ്പോഴും വേണ്ട ഈ വണ്ടി തന്നെ മതി നമുക്ക് എന്ന് കുട്ടി വാശി പിടിക്കുന്നതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

''കോൺഗ്രസ് പാർട്ടിയുടെ ദിശാ ബോധം നഷ്ടമായി'' പാർട്ടി വിടാനൊരുങ്ങി കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ  (2 hours ago)

ശ്രീറാമിന്റെ കാര്യത്തിൽ പിണറായിക്ക് ഡബിൾസ്റ്റാന്റോ?  (3 hours ago)

''ഞാന്‍ മതവിശ്വാസിയാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല'' വിദ്യാ ബാലൻ  (3 hours ago)

മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു  (3 hours ago)

കരുതലിന്റെ കൈ പാത; സ്വപ്നം സഫലമാകുന്നതിന് മുൻപ് രാജ്യത്തിനു വേണ്ടി വീര മൃത്യു വരിച്ചു; സൈനികൻ ബാക്കി വച്ച സ്വപ്നം സഫലമാക്കി സഹ സൈനികർ  (3 hours ago)

തമിഴ് ബിഗ്‌ബോസിൽ നടി മധുമിത കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു  (4 hours ago)

വീട്ടില്‍ വെള്ളം അടിക്കാന്‍ മോഹനന്‍ മോട്ടര്‍ ഓണാക്കിയതും കിണറില്‍ നിന്ന് തീ ആളിപ്പര്‍ന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ മോഹനനും വീട്ടുകാരും ഭയന്നു  (4 hours ago)

മലപ്പുറത്ത് 23 ദരിതാശ്വാസ ക്യാമ്പുകള്‍ നിര്‍ത്തി, പലരും എന്ത് ചെയ്യുമന്ന് അറിയാതെ ദുരിതത്തില്‍  (4 hours ago)

ലഡാക്കിനെ തളർത്തിയതും ചൈനയെ വളർത്തിയതും കോൺഗ്രസ്; കോൺഗ്രസിനെതിരെ ലഡാക്ക് എം പി  (5 hours ago)

പന്ത്രണ്ടുകാരിയെ ബന്ധുവായ 11കാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, സംഭവത്തില്‍ പൊലീസ് പോസ്‌ക്കോ കേസ് എടുത്ത് അന്വേഷണം തുടങ്ങി  (5 hours ago)

എംജി സര്‍വ്വകലാശാല 19, 21 തീയ്യതികളിലായി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും  (5 hours ago)

യുവാക്കളെ കയ്യിലെടുത്ത് ഭൂട്ടാനിൽ മോദി കസറുന്നു  (5 hours ago)

മാധ്യമ പ്രവർത്തകനെയും സഹോദരനെയും വീട്ടിൽ കയറി വെടിവച്ച് കൊന്നു; ഗർഭിണിയായ ഭാര്യക്ക് പരിക്ക്  (5 hours ago)

സംസ്ഥാനത്ത് എലിപ്പനിയ്‌ക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം; രണ്ട് പേര്‍ മരിച്ചു; 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു!! മലിന ജലവുമായി ബന്ധപ്പെടുന്ന എല്ലാവരും ഡോക്‌സിസൈക്‌ളിന്‍ കഴിക്കണമെന്ന് ആരോഗ്യ  (5 hours ago)

ഇറാനില്‍ നിന്ന് മോചിതരായ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യക്കാരെ ഉടന്‍ നാട്ടിലത്തിക്കുമന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മരളീധരന്‍ അറിയിച്ചു  (5 hours ago)

Malayali Vartha Recommends