Widgets Magazine
20
Apr / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇരുപത്തിയൊന്നുകാരനായ യുവാവിന്റെ തലയിലൂടെ കമ്ബി തുളച്ച്‌ കയറിയിട്ടും ബോധം മറയാതെ സംസാരിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിയ യുവാവിനെ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍...


ജീപ്പില്‍ കയറ്റുമ്ബോഴും മകന്‍ മരണത്തോടു മല്ലിടുന്നതിന്റെ ദുഃഖം അവരുടെ മുഖത്തുണ്ടായിരുന്നില്ല... ചുറ്റുംകൂടിയവര്‍ ശകാരവാക്കുകള്‍ ചൊരിഞ്ഞപ്പോഴും കൂസലുണ്ടായില്ല!! കുട്ടിയെ അവസാനമായി കണ്ട അച്ഛൻ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ കണ്ട് പൊട്ടിക്കരഞ്ഞ ശേഷം തളര്‍ന്നു വീണു... ക്രൂരമര്‍ദനമേറ്റ് മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അച്ഛനും അറസ്റ്റില്‍


കൊലപാതകം ചെയ്യുമ്പോൾ ധ​രി​ക്കേ​ണ്ട വ​സ്ത്ര​ങ്ങൾ മുതൽ മൃതദേഹം ദഹിപ്പിക്കുന്നതുവരെ കൃത്യമായ പ്ലാനിങ്... ഒന്‍പതുപേരെ കൊലപ്പെടുത്താൻ തയ്യാറായി 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍... ഒടുക്കം പിടിക്കപ്പെട്ടതിങ്ങനെ...


നാട്ടിലെ ഉയർന്ന കുടുംബം... പാവപ്പെട്ട കുടുംബത്തിലെ മക്കളെ കാണുമ്പോൾ കൺട്രോൾ പോകും... വീട്ടില്‍ അതിക്രമിച്ച്‌ കയറി അച്ഛന്റെ കണ്‍മുന്നില്‍ വെച്ച്‌ മകളെയും അമ്മയെയും ലൈംഗികാതിക്രമത്തിനിരയാക്കി; ജന്മിമാരുടെ പണത്തിന് മുന്നിൽ പരാതിയുമായി എത്തിയ കുടുംബത്തെ പോലീസ് മടക്കിയയച്ചു!!! പിടിച്ച് നിൽക്കാനാകാതെ മൂന്നംഗ കുടുംബം വിഷം കഴിച്ചു...


പന്നിയിറച്ചി, ടര്‍ക്കി കോഴി ഉൾപ്പെടെ ഈസ്‌റ്റര്‍ വിഭവങ്ങൾ ആകാശത്തേക്ക്... രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസക്കാര്‍ക്കായി ആഘോഷ വിഭവങ്ങളൊരുക്കി നാസയുടെ സിഗ്നസ്‌ പേടകം

ഞാന്‍ കുട്ടിയുടുപ്പിട്ട് ഫോട്ടോയൊന്നും പകരത്തിന് പകരം ഇടുന്നില്ല കേട്ടോ, ചേച്ചി വിചാരിക്കും പോലെ അത് സ്തനമില്ലാഞ്ഞിട്ടോ, വലിപ്പം പോരെന്ന് പേടിച്ചിട്ടോ, അതല്ല തുടയുടെ മുഴുപ്പ് പോരെന്നോ ഭയന്നിട്ടല്ല കേട്ടോ,എന്റെ ഭര്‍ത്താവിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലാത്തതോണ്ട്; കൊച്ചിക്കാരി ചേച്ചിയ്ക്ക് മറുപടിയുമായി ഹരിത അമർജിത്ത്

10 FEBRUARY 2019 06:37 PM IST
മലയാളി വാര്‍ത്ത

More Stories...

2019 ഏപ്രിലിന് കേരളത്തെ സംബന്ധിച്ച് ക്രൂരതയുടെ മുഖമാണ്. തൊടുപുഴയിൽ ഏഴു വയസുകാരൻ അതിക്രൂരമായി മർദ്ദനമേറ്റ് കൊല്ലപ്പെട്ടതിന്റെ വിങ്ങൽ മാറും മുൻപേ വീണ്ടും മറ്റൊരു കുരുന്നു ജീവൻ പൊളിഞ്ഞിരിക്കുന്നു. അതും പെറ്റമ്മയുടെ കൈകൾ കൊണ്ട് തന്നെ.ബാലശാപം ഇടിത്തീയായി പെയ്തിറങ്ങുമോ?

നിന്ദിക്കപ്പെട്ട കുരിശുമരണം ഏറ്റുവാങ്ങിയ ക്രിസ്തു കുരിശിനെ പാവനമാക്കി.... ലോകമെമ്പാടുമുള്ള മനുഷ്യരുടെ പാപങ്ങള്‍ ചുമന്നാണ്‌ ക്രിസ്തുദേവന്‍ കുരിശിലേറിയത്‌; പെസഹാ വ്യാഴത്തിന്‍റെ തുടര്‍ച്ചയായ ഈ ദിവസത്തില്‍ ഗാഗുല്‍ത്താമലയിലേക്കു കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും കാല്‍വരി മലയിലെ കുരിശു മരണത്തേയും ക്രൈസ്തവര്‍ അനുസ്മരിക്കുന്നു

രണ്ടുപേരും റൊമാന്‍ഡിക് ആയി ചിരിക്കണം... വെള്ളം വീഴുമ്പോൾ കിസ് ചെയ്യണം; സേവ് ദ് ഡേറ്റ് വീഡിയോ ഷൂട്ടിനിടെ വധുവിനെ ചുംബിക്കാനുള്ള വരന്റെ ശ്രമം വിജയിച്ചു, പക്ഷെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് ഇരുവരും വെള്ളത്തിൽ...

ശ്രീധന്യയെ നേരില്‍ കണ്ട് അഭിനന്ദനമറിയിക്കാന്‍ രാഹുല്‍ എത്തി

നോത്രദാമിന് തീ പിടിക്കുമ്പോൾ...

സ്ത്രീകളുടെ വസ്ത്രധാരണം കണ്ട് മതിമറന്ന് കുൽസിത പ്രവർത്തികൾക്കായി പിന്നാലെ ചെല്ലുന്ന ഞരമ്പന്മാർക്ക് തക്ക മറുപടിയുമായി എത്തിയ കൊച്ചിക്കാരിയായ വീട്ടമ്മ ജോമോൾ ജോസഫ് സോഷ്യൽ മീഡിയയയെ ഒന്നടങ്കം പിടിച്ചു കുലുക്കിയിരുന്നു. നേരമിരുട്ടുമ്പോൾ സ്ത്രീകളെ ഓൺലൈനിൽ കണ്ടാൽ പഞ്ചാരവർത്തമാനവുമായി എത്തുന്ന ആണുങ്ങളേയും കുഞ്ഞുടുപ്പിട്ട് എത്തുന്നത് കണ്ട് അശ്ലീലം ചൊരിയുന്ന സൈബർ ചേട്ടൻമാരേയും തുറന്നു കാട്ടുന്നതായിരുന്നു ജോമോളുടെ കുറിപ്പ്. ഇപ്പോഴിതാ ജോമോളുടെ ആണുങ്ങളെ അടച്ചാക്ഷേപിച്ചുള്ള കുറിപ്പിനും അപക്വമായ നിലപാടിനും കുറിക്കു കൊള്ളുന്ന മറുപടി നൽകുകയാണ് ഹരിത അമർജിത്ത് എന്ന യുവതി രംഗത്തെത്തിയിരിക്കുന്നത്.

ഇക്കിളി പുസ്തകങ്ങളിലെ കഥ പോലെ പോസ്റ്റിട്ട് പ്രശസ്തയാകാനാണ് ജോമോള്‍ ശ്രമിച്ചതെന്ന ആരോപണം സോഷ്യല്‍മീഡിയയില്‍ ശക്തമായിരുന്നു. ഇതിനിടെയാണ് ഹരിതയുടെ പോസ്റ്റ് വരുന്നത്. പുരുഷന്മാര്‍ പച്ച ലൈറ്റ് കാണുമ്പോള്‍ പഞ്ചാര വര്‍ത്തമാനവും പറഞ്ഞുകൊണ്ട് വരുന്നവരെപ്പോലെയാണ് ആണുങ്ങളെന്ന ജോമോളുടെ വാദത്തെ ഹരിത അടിമുടി എതിര്‍ക്കുന്നു. മെസ്സഞ്ചര്‍ ആപ്പ് ഉള്ളത് ചാറ്റ് ചെയ്യാനും കോള്‍ ചെയ്യാനും വീഡിയോ കോള്‍ ചെയ്യാനും വേണ്ടി തന്നെയാണ്. ഇതൊന്നും വേണ്ടെങ്കില്‍ ജോമോൾ ഫ്രണ്ട് ലിസ്റ്റില്‍ ആരെയും ആഡ് ചെയ്യരുതായിരുന്നു എന്ന് ഹരിത ഓർമ്മിപ്പിക്കുന്നു. ബോധപൂർവം അത് ചെയ്തിട്ട്, ആണുങ്ങളെ ഞരമ്പ് രോഗിയാക്കുന്നതില്‍ എന്താണ് പ്രസക്തിയെന്നും ഹരിത ചോദിക്കുന്നുണ്ട്.


ജോമോള്‍ ജോസഫ് ചേച്ചിയോട്..

ചേച്ചിയെന്ന് വിളിക്കാന്‍ മനസ്സനുവദിക്കുന്നില്ലെങ്കിലും സംസ്കാരം ഇല്ലായ്മയെ നിങ്ങളെ പോലെ അലങ്കാരമാക്കാന്‍ കഴിയാത്തതിനാല്‍ ചേച്ചിയെന്ന് വിളിക്കുന്നു.

ചേച്ചിയുടെ വൈറല്‍ പോസ്റ്റൊക്കെ വായിച്ചു...
അതുകൊണ്ട് തന്നെ എനിക്കും ചിലത് പറയാന്‍ തോന്നുന്നു.

സ്വാഭാവികമായും വിവാഹം കഴിഞ്ഞ പെണ്ണുങ്ങള്‍ വെളുപ്പിന് അഞ്ച് മണി മുതല്‍ എട്ടുമണിക്കുള്ളില്‍ ( എന്റെ കാര്യം ) എഴുന്നേല്‍ക്കാറുള്ളതായാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.

ഏഴുമണിക്ക് എഴുന്നേല്‍ക്കുന്ന ഞാനും കട്ടന്‍ ചായയൊക്കെ കുടിക്കാറുണ്ട് കേട്ടോ,,
പിന്നെ ഇപ്പോള്‍ നാലുമാസം ഗര്‍ഭിണിയാണെന്നോര്‍ത്ത് ഭര്‍ത്താവിനെ അടുക്കളപ്പണിയും ഏല്‍പ്പിക്കാറില്ല കേട്ടോ..

രാവിലത്തെ കാപ്പികുടിയൊക്കെ കഴിയുമ്പോള്‍ ഒരു പതിനൊന്ന് മണിയെങ്കിലും ആകും, പിന്നെ മീന്‍ വെട്ടണം, തോരന്‍ വെക്കണം, ചോറ് വെക്കണം, പിന്നെ മീന്‍ കറിവെക്കണം, അതിന് ശേഷം ഭര്‍ത്താവിനും അച്ഛനും അനിയനുമൊക്കെ വിളമ്പി വെച്ച് വരുമ്പോള്‍ സമയം കുറേയങ്ങ് പോകും..

വീട്ടില്‍ പിന്നെ പഗ്ഗില്ലാത്തതിനാല്‍ വലിയ ബുദ്ധിമുട്ടില്ല.
എന്നാലും ഒരു കാര്യത്തില്‍ നമ്മള്‍ സെയിമാണ് കേട്ടോ,
ഞാനിപ്പോള്‍ ജീവിക്കുന്ന ഭര്‍ത്താവിന്റെ വീട്ടിലുള്ള നാടന്‍ പട്ടിയുടെ പേരും കുഞ്ഞുവെന്നാണ്..
പക്ഷേ രണ്ട് ദിവസം മുമ്പ് അണലി ചെറുതായി ഉമ്മവെച്ച കാരണത്താല്‍ കുഞ്ഞു പരലോകം പൂകി.

പിന്നെയുള്ളത് ഒരു ചക്കി പൂച്ചയും അതിന്റെ രണ്ട് പിള്ളേരും..
അതിനാണേല്‍ മീനില്ലായെങ്കില്‍ ചോറും ഇറങ്ങില്ല.
അതിനെയൊക്കെ തീറ്റിപ്പോറ്റി ഫ്രീയാകുമ്പോള്‍ കുറഞ്ഞത് രണ്ട് രണ്ടര മണിയെങ്കിലും ആകും.

പിന്നെ കുറച്ച് നേരത്തെ മയക്കം ,, ഒരു അഞ്ചുമണിയൊക്കെയാകുമ്പോള്‍ ( വൈകുന്നേരം ) എഴുന്നേറ്റ് ഒരു കുളിയും കൂടി പാസാക്കും.
തുടര്‍ന്ന് ചേട്ടനോടൊപ്പം ഫേസ്ബുക്ക് തോണ്ടല്‍ തന്നെയാണ്.
ഞാനടക്കമുള്ള പല പെണ്ണുങ്ങളും ലൈക്കിനും കമന്റിനും വേണ്ടി തന്നെയാണ് പുരുഷ സുഹൃത്തുക്കളെ ആഡ് ചെയ്യുന്നത്.
അതില്‍ പലരും ഇന്‍ബോക്സില്‍ മെസ്സേജും, കോളും, വീഡിയോ കോളും ചെയ്യാറുണ്ട്.
എന്നാല്‍ അവരെയും അതല്ല മറ്റുള്ളവരെയും അടച്ചാക്ഷേപിക്കും വിധം ഞരമ്പുരോഗികളാക്കാനൊന്നും ഞാന്‍ നിന്നിട്ടില്ല.
ഇതുപോലെ കുട്ടിയുടുപ്പിട്ട് കിട്ടും കിട്ടുമെന്ന പ്രതീക്ഷ നല്കാനും പോയിട്ടില്ല,,
തീരെ ബുദ്ധിമുട്ടുണ്ടാക്കുന്നവരെ ബ്ലോക്ക് ചെയ്യും, അല്ലെങ്കില്‍ ഫോണ്‍ ഭര്‍ത്താവിന്റെ കയ്യില്‍ കൊടുക്കും..
പുള്ളി പിന്നെ സംസ്കാരമൊന്നും നോക്കാന്‍ നില്കില്ല, കിട്ടേണ്ടത് പുളിച്ച ഭാഷയില്‍ കിട്ടുമ്പോള്‍ ശല്യക്കാര്‍ പൊയ്ക്കോളും.
പക്ഷേ ഭര്‍ത്താവിന് അതിനുള്ള ധൈര്യവും തന്റേടവും നട്ടെല്ലുമൊക്കെ വേണം കേട്ടോ
അല്ലാതെ നട്ടെല്ലിന് പകരം ചാളത്തടി കെട്ടിവെച്ച് നടക്കുന്നവരോട് പറഞ്ഞത് കൊണ്ട് യാതൊരു പ്രയോജനവും ലഭിച്ചെന്ന് വരില്ല.

പിന്നെ രാത്രി സാധാരണ ഭാര്യഭര്‍ത്താക്കന്മാരെ പോലുള്ള സംഗതികളൊക്കെ ഞങ്ങള്‍ തമ്മിലും നടക്കാറുണ്ട്..
പക്ഷേ അതൊക്കെ ഡീറ്റെയിലായി ചേച്ചിയെ പോലെ എരിവും പുളിവുമോടെ എഴുതി കാണിച്ച് സ്വന്തം ശരീരത്തിന് വിലയിടാനും മാത്രം തരംതാണ പെണ്ണാകാന്‍ മനസ്സ് വരാത്തതുകൊണ്ട് പറയുന്നില്ല കേട്ടോ...

പഴയ ഐഡി ഭര്‍ത്താവിന് നല്കിയതിന് ശേഷം ഈ പുതിയ ഐഡിയെടുത്തപ്പോഴും ഞാന്‍ ധാരാളം സുഹൃത്തുക്കളെ ആഡ് ചെയ്തിട്ടുണ്ട്. കമന്റുകളിലുള്ള സൗഹൃദമൊഴിച്ചാല്‍ ഇതില്‍ മെസ്സഞ്ചര്‍ പോലും ഞാനെടുത്തിട്ടില്ല.
മെസ്സഞ്ചര്‍ ചാറ്റ് ചെയ്യാനും കോള്‍ ചെയ്യാനും വീഡിയോ കോള്‍ ചെയ്യാനും വേണ്ടി തന്നെയാണ്, ഇതൊന്നും വേണ്ടെങ്കില്‍ ചേച്ചിയാരെയും ഫ്രണ്ട് ലിസ്റ്റില്‍ ആഡ് ചെയ്യരുതായിരുന്നു.
പക്ഷേ അവിടെയും ചേച്ചി തെറ്റ് ചെയ്തിട്ട് ആണുങ്ങളെ ഞരമ്പ് രോഗിയാക്കുന്നതില്‍ എന്താണ് പ്രസക്തി ?
അല്ല ഇനി ചേച്ചി ആണുങ്ങളാല്‍ ജന്മം കൊണ്ട ആളല്ലയോ ?
ചേച്ചിയുടെ ഭര്‍ത്താവും ഒരു പ്രമുഖ ഫേസ്ബുക്കനാണല്ലോ , പുള്ളി ഒരു പെണ്ണിനോടും സംസാരിക്കാത്ത അഭിനവ മാന്യദേഹമാണോ ?

ചേച്ചിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ മനസ്സിലാക്കിയവ അക്കമിട്ട് നിരത്താം..

1 ) ആരാലും ശ്രദ്ധിക്കപ്പെടുന്നില്ലെന്ന അപകര്‍ഷത കുട്ടിയുടുപ്പിട്ട് പോസ്റ്റിടാന്‍ പ്രേരിപ്പിക്കുന്നു

2 ) സ്വതന്ത്രയാണ് മോഡലാണ്, വലിയ സംഭവമാണെന്നൊക്കെ സ്വയം വരുത്തിത്തീര്‍ക്കാന്‍ മറ്റുള്ളവരെ ആയുധമാക്കുന്നു

3 ) ചേച്ചി ഭയങ്കര റിച്ചാണെന്ന് പറയാതെ പറയാന്‍ മിനക്കെടുന്നു.

4 ) ഭര്‍ത്താവുദ്ധ്യോഗസ്ഥന്റെ കഴിവുകേടിനെ സര്‍ക്കാസിക്കുന്നത് പോലെയും തോന്നുന്നുണ്ട് ;)

അതെല്ലാം പോട്ടെ,
ഒന്ന് പറയാം ചേച്ചീ എന്തായാലും ഞാന്‍ കുട്ടിയുടുപ്പിട്ട് ഫോട്ടോയൊന്നും പകരത്തിന് പകരം ഇടുന്നില്ല കേട്ടോ,
ചേച്ചി വിചാരിക്കും പോലെ അത് സ്തനമില്ലാഞ്ഞിട്ടോ, വലിപ്പം പോരെന്ന് പേടിച്ചിട്ടോ, അതല്ല തുടയുടെ മുഴുപ്പ് പോരെന്നോ ഭയന്നിട്ടല്ല കേട്ടോ..
എന്റെ ഭര്‍ത്താവിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലാത്തതോണ്ട് അങ്ങനെങ്ങാനും ഫോട്ടോ അങ്ങേരുടെ സമ്മതത്തോടെയല്ലാതെങ്ങാനും ഇട്ടാല്‍ പിന്നെ പൊതുജനം പതിനാറിന്റന്ന് എന്റെ ശവമടക്കിന്റെ ഇഡ്ഢലി കഴിക്കാനേ വീട്ടിലെത്തൂ...

ചേച്ചിക്ക് ഒരുപദേശം തരാം..

ഷക്കീലയെയും സണ്ണി ലിയോണിനേയും കാണാന്‍ ഇഷ്ടം പോലെ ആണുങ്ങള്‍ കൂടും, അതെന്തിനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ..
അതുപോലെയാണ് ചേച്ചിയും,
ചേച്ചിക്ക് ചുറ്റും കൂടുന്നവര്‍ക്ക് വേണ്ടതും അതൊക്കെ തന്നെയാണ്.
ആയതിനാല്‍ സ്ത്രീത്വത്തെ പറയിപ്പിക്കാതെ ഒരു പെണ്ണായി ഇനിയെങ്കിലും ജീവിക്കൂ..

പണ്ടും ഇതുപോലെ രണ്ട് അഭിനവ ദമ്പതികളുണ്ടായിരുന്നു,
രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും,
ശേഷം സംഭവിച്ചതൊക്കെ അറിയാമല്ലോ അല്ലേ ?

അല്ലേലും ചില പെണ്ണുങ്ങളങ്ങനെയാണ്..

" കരിക്കട്ടയാണേലും കണ്ണാടി മുന്നില്‍ കാജളായെന്ന വിചാരമാണ് " !

നിറുത്തുന്നു ചേച്ചീ Jomol Joseph

നന്ദി നമസ്കാരം .

ഹരിത അമര്‍ജിത്ത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയ നയം വ്യക്തമാക്കി പന്തളം കൊട്ടാരം; അയ്യപ്പ ഭക്തരെ ദ്രോഹിച്ച് വിശ്വാസങ്ങളെ ചവിട്ടിമെതിച്ച സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ പിണിയാളായി പ്രവര്‍ത്തിച്ച് ആചാര സംരക്ഷണ പ്രവര്‍ത്തനങ്ങള  (9 minutes ago)

കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇരുപത്തിയൊന്നുകാരനായ യുവാവിന്റെ തലയിലൂടെ കമ്ബി തുളച്ച്‌ കയറിയിട്ടും ബോധം മറയാതെ സംസാരിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിയ യുവാവിനെ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍...  (39 minutes ago)

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി ഉയര്‍ത്തി സൗദി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു  (47 minutes ago)

തിരഞ്ഞെടുപ്പൊക്കെ പിന്നീട്, ആദ്യം രാജ്യസുരക്ഷ; ലിബിയയില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നും ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് വിദേശകാര  (51 minutes ago)

താരസുന്ദരി ഫയര്‍ബ്രാന്റിനെ വെട്ടി;പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് വിടാന്‍ കാരണം ഊര്‍മിളയോ?  (1 hour ago)

ജീപ്പില്‍ കയറ്റുമ്ബോഴും മകന്‍ മരണത്തോടു മല്ലിടുന്നതിന്റെ ദുഃഖം അവരുടെ മുഖത്തുണ്ടായിരുന്നില്ല... ചുറ്റുംകൂടിയവര്‍ ശകാരവാക്കുകള്‍ ചൊരിഞ്ഞപ്പോഴും കൂസലുണ്ടായില്ല!! കുട്ടിയെ അവസാനമായി കണ്ട അച്ഛൻ ആലുവയിലെ സ  (1 hour ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,480 രൂപ  (1 hour ago)

എത്രവലിയ ആരോപണം ഉയര്‍ന്നാലും താനിവിടെ തുടരും;സുപ്രീംകോടതിയില്‍നിന്നു പിരിച്ചുവിട്ട ജീവനക്കാരി തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം കെട്ടിച്ചമച്ചതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്; പിന്നില്‍ വന്‍ ഗൂഢാ  (1 hour ago)

വോട്ടെടുപ്പിന് മൂന്നുദിവസം മാത്രം ബാക്കി നില്‍ക്കെ ശബരിമല വിഷയം വീണ്ടും പ്രധാന പ്രചാരണ വിഷയമാക്കാന്‍ ബി.ജെ.പി  (1 hour ago)

കൊലപാതകം ചെയ്യുമ്പോൾ ധ​രി​ക്കേ​ണ്ട വ​സ്ത്ര​ങ്ങൾ മുതൽ മൃതദേഹം ദഹിപ്പിക്കുന്നതുവരെ കൃത്യമായ പ്ലാനിങ്... ഒന്‍പതുപേരെ കൊലപ്പെടുത്താൻ തയ്യാറായി 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍... ഒടുക്കം പിടിക്കപ്പെട്ടതിങ  (1 hour ago)

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി തെറ്റ് ; ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോട് ഞങ്ങള്‍ യോജിക്കുന്നില്ലെന്ന് മുരളീധരന്‍  (1 hour ago)

രാഹുലിന് വോട്ടഭ്യര്‍ഥിച്ച് പ്രിയങ്ക വയനാട്ടില്‍; ആദ്യ പരിപാടി മാനന്തവാടിയിലെ പൊതുയോഗം; മണ്ഡലത്തിലെ അഞ്ച് പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും  (1 hour ago)

മോദിയുടെ സുരക്ഷവീഴ്ച സര്‍ക്കാര്‍ ഒത്താശയോടെ ; മോദിയുടെ സുരക്ഷവീഴ്ച. പ്രധാനമന്ത്രി പങ്കെടുത്ത വിജയ് സങ്കല്‍പ് റാലിക്കിടെയുണ്ടായ സുരക്ഷവീഴ്ചയില്‍ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം  (2 hours ago)

പാകിസ്താനെ ആക്രമിക്കുന്ന പ്രധാനമന്ത്രി വേണം; പാകിസ്താനെ ആക്രമിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യക്ക് വേണ്ടെതെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ  (2 hours ago)

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകന്‍ രോഹിത് തിവാരിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു, രോഹിത് തിവാരിയുടെ ഭാര്യ അപൂര്‍വയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു  (2 hours ago)

Malayali Vartha Recommends