Widgets Magazine
24
Aug / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ യുഎസും ചൈനയും തമ്മില്‍ ഒരു വ്യാപാര യുദ്ധം തുടങ്ങിയിരിക്കുന്നു.. അമേരിക്കയും ചൈനയും തമ്മില്‍ സമാനതകളില്ലാത്ത തരത്തില്‍ പുരോഗമിക്കുന്ന വ്യാപാര യുദ്ധത്തിൽ നേട്ടം കൊയ്തെടുക്കുന്നത് ഒരു പക്ഷെ ഇന്ത്യ ആയിരിയ്ക്കും


1952 ഡിസംബർ 28ന് മഹാരാജ് കിഷൻ ജയ്റ്റ്ലിയുടെയും രത്തൻ പ്രഭ ജയ്റ്റ്ലിയുടെയും മകനായി ജനിച്ച അരുൺ ജെയ്റ്റ്‌ലി അറുപത്തിയാറാം വയസ്സിൽ വിടവാങ്ങുമ്പോൾ ഇന്ത്യൻ ജനമനസ്സുകളിൽ ബാക്കിവയ്ക്കുന്നത് ഒരുപിടി നല്ല ഓർമകൾ മാത്രമാണ് .ഒന്നാം മോദി സർക്കാരിൽ ധനകാര്യമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലി ജനോപകാരപ്രദമായ എറെ പദ്ധതികൾ നടപ്പിലാക്കി


നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം... ഒടുവില്‍ ഞാന്‍ മണ്ടനാകും!! ഇറങ്ങി വരുമോയെന്ന് കാമുകന്റെ ചോദ്യത്തിന് മുന്നിൽ ഇല്ലെന്ന് കണ്ണില്‍ ചോരയില്ലാത്ത കാമുകിയുടെ മറുപടി; വിവാഹ വാര്‍ഷിക ദിനത്തില്‍ അശ്വതിയുടെ ഫേസ് ബുക് കുറിപ്പ് വൈറലാകുന്നു


നൂറുകണക്കിനു ക്ഷണക്കത്തുകള്‍ സ്വന്തം കയ്യില്‍ നിന്നു കാശു മുടക്കി പ്രിന്റ് ചെയ്ത അജ്ഞാതന്‍ നാടാകെ അയച്ച്‌ ആഘോഷമായി കല്യാണം വിളിച്ചു!! എന്തു ചെയ്യുമെന്നറിയാതെ ആശങ്കയോടെ വധുവിന്റെ വീട്ടുകാര്‍; സംഭവം തൃശൂരിൽ


പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ!!! കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് കെവിന്‍ വധകേസിലെ പ്രതികൾ

വിവാഹം അതി ഗംഭീരമായി... ആഘോഷത്തിന് പിന്നാലെ പാലത്തിന് മുകളില്‍ ഡാന്‍സ് ചെയ്ത് വരനും കൂട്ടരും... പാലത്തിനക്കരെ വരനെയും കൂട്ടരെയും കാത്ത് നിന്ന വധുവിനെയും കൂട്ടരെയും ഞെട്ടിച്ച് പാലം തകര്‍ന്ന് മണവാളന്‍ ഓടയില്‍; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ

11 FEBRUARY 2019 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

ബിബിസി തെരഞ്ഞെടുത്ത മികച്ച 100 വനിതകളില്‍ ഒരാള്‍... വീല്‍ച്ചെയറിലുള്ള ആദ്യ ആങ്കറും മോഡലുമായ 'പാക്കിസ്ഥാന്റെ ഉരുക്കുവനിത'

ലക്ഷ്മിയുടെ മൊഴി ശരിവച്ച് ഫോറൻസിയ്ക്ക് റിപ്പോർട്ട് ഫലം പുറത്ത്; സ്റ്റിയറിങിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവയുടെ ഫോറൻസ് ഫലം പുറത്ത് വന്നതോടെ ഡ്രൈവർ അർജുന് പിടിവീണു!! ബാലഭാസ്കര്‍ മരിച്ചതോടെ അർജുൻ മൊഴി മാറ്റിയതെന്തിന്? ക്രൈംബ്രാഞ്ച് ആ ഉത്തരത്തിലേക്ക്...

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു 

ആണവമിസൈല്‍: ലോകത്തിലെ ഏറ്റവും ഭയാനക ആയുധം!

പോളിയോ ബാധിച്ച പെണ്ണിനോട് സൗഹൃദം കൂടിയിട്ട് ഒന്നും പറയാതെ സ്ഥലംവിട്ട് അജ്ഞാതവാസത്തിലായിരുന്നത് രണ്ടുവര്‍ഷം...പക്ഷേ വിധിയ്ക്ക് അവരെ അകറ്റാന്‍ കഴിഞ്ഞില്ല!

സോഷ്യൽമീഡിയയിൽ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുകായാണ് വൈറലായ ഒരു കല്യാണ വീഡിയോ. വിവാഹാഘോഷത്തിനിടെ നൃത്തം ചെയ്ത വരന്‍ ഓടയില്‍ വീണതാണ് സംഭവം. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. പതിനഞ്ച് പേരടങ്ങുന്ന വരന്റെ സംഘം പാലത്തിലൂടെ നൃത്തം ചെയ്ത് വരുകയായിരുന്നു. പാലത്തിനപ്പുറം വധുവിന്റെ വീട്ടുകാര്‍ കാത്തിരിക്കുന്നുമുണ്ട്. പെട്ടെന്ന് പാലം തകരുകയും വരനും സംഘവും ഓടയില്‍ വീഴുകയുമായിരുന്നു. ഓടയുടെ മുകളിലാണ് ചെറിയ പാലം പണിതിരുന്നത്. ഈ പാലത്തില്‍ ഏകദേശം പത്ത് മിനുട്ടോളം വരനും കൂട്ടരും ഡാന്‍ ചെയ്തു. പെട്ടെന്ന് പാലം തകരുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഓടയില്‍ നിന്ന് വരനെ കയറ്റി ചടങ്ങ് വീണ്ടും തുടര്‍ന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീകര സംഘത്തിന് സഹായം ഒരുക്കിയെന്ന് സംശയത്തില്‍ കോയമ്പത്തൂരില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍  (3 minutes ago)

ഷാരൂഖ് ഖാനെതിരെ വിമര്‍ശനവുമായി പാക് നടി  (21 minutes ago)

മുഖ്യമന്ത്രി പൊതുവേദിയില്‍ സ്ത്രീയോട് കയര്‍ത്തോ...വെളിപ്പെടുത്തലുമായി ദൃസാക്ഷിയായ മാധ്യമപ്രവര്‍ത്തകന്‍  (46 minutes ago)

മദ്യലഹരിയില്‍ ആത്മഹത്യാ നാടകം... ഒടുവില്‍ ദാരുണാന്ത്യം  (59 minutes ago)

അമേരിക്ക - ചൈന വ്യാപാരയുദ്ധം മുറുകുമ്പോൾ നേട്ടം ഇന്ത്യക്ക്  (2 hours ago)

ബസില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവിനെ കൈയ്യോടെ പൊക്കി  (2 hours ago)

''പ്രധാനമന്ത്രിയാണ് നിലവിലുള്ള കർത്തവ്യങ്ങൾ നിർവ്വഹിക്കണം'' മോദിയോട് ജയ്റ്റ്‌ലിയുടെ ഭാര്യയും മകനും നടത്തിയ അഭ്യർത്ഥന  (2 hours ago)

വെള്ളപ്പൊക്ക കെടുതിക്കിരയായവര്‍ക്കുള്ള അടിയന്തര ധന സഹായം ഉടന്‍ നല്‍കും  (2 hours ago)

സീരിയൽ കണ്ടു കൊണ്ടിരുന്ന ഭാര്യയോട് ഭർത്താവ് ഭക്ഷണം ആവശ്യപ്പെട്ടു ; പിന്നാലെ ഭാര്യ ഭർത്താവിനെ വെട്ടിവീഴ്ത്തി ; സംഭവം ഇങ്ങനെ  (3 hours ago)

യു.എസുമായി ദക്ഷിണ കൊറിയ നടത്തുന്ന സമ്പർക്കങ്ങളിൽ ഹാലിളകി ഉത്തര കൊറിയ ; മിസൈൽ പരീക്ഷണം നടത്തി ഇരു രാജ്യങ്ങൾക്കും മുന്നറിയിപ്പ്  (3 hours ago)

തിരുവനന്തപുരം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.എസ്. ശിവകുമാര്‍ ബിജെപിയിലേക്കോ?  (3 hours ago)

ശബരിമല വിഷയത്തോടെ ഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നതോടെ അവരെ തിരിച്ച് പിടിക്കുന്നതിനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് സി.പി.എം  (3 hours ago)

വയനാട് മെഡിക്കല്‍ കോളേജിന് സൗജന്യ സ്ഥലമുള്ളപ്പോള്‍ വില കൊടുത്ത് ഭൂമി വാങ്ങുന്നതെന്തിന്? ചെന്നിത്തല  (3 hours ago)

കൈവച്ചതെന്തും പൊന്നാക്കി മോദി; യുഎഇയില്‍ റൂപേ കാര്‍ഡ് പുറത്തിറക്കി; ഇന്ത്യയുടെ സ്വന്തം റുപേ കാർഡ് നിലവിൽവരുന്ന മധ്യപൂർവദേശത്തെ ആദ്യ രാജ്യമായി യു.എ.ഇ; ഇന്ത്യക്ക് ഇത് അഭിമാന നിമിഷം  (3 hours ago)

കയ്യടിച്ച് ലോകരാഷ്ട്രങ്ങൾ; ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു  (3 hours ago)

Malayali Vartha Recommends