പ്രവാസിയായ അച്ഛന് വീട്ടിലെ സോഫയിലിരിക്കുന്നത് കണ്ട ഞെട്ടലോടെ അമ്മയും മക്കളും... സ്നേഹംകൊണ്ട് അച്ഛനെ വീര്‍പ്പുമുട്ടിച്ച് മക്കള്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ...

വർഷങ്ങളായി അച്ഛൻ ഗൾഫിലാണ്. എന്നാൽ പെട്ടെന്നൊരു ദിവസം ആരോടും പറയാതെ അച്ഛൻ വീട്ടിലെത്തി എല്ലാരേയും ഞെട്ടിച്ചിരിക്കുകയാണ്. അയ്യോ അച്ഛന്. പ്രവാസിയായ അച്ഛന് അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോള്‍ അമ്പരന്ന് മക്കളും അമ്മയും. സ്വപ്നമോ യാഥാര്‍ത്ഥ്യമോ. പ്രവാസിയായ അച്ഛന് വീട്ടിലെ സോഫയിലിരിക്കുന്നത് കാണുന്ന മക്കളുടെയും അമ്മയുടെയും ഞെട്ടലും സ്വപ്നമല്ലെന്ന് ഉറപ്പായതോടെ സ്നേഹംകൊണ്ട് അച്ഛനെ വീര്‍പ്പുമുട്ടിച്ച് മക്കള്‍.
https://www.facebook.com/Malayalivartha