Widgets Magazine
24
Apr / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടുത്ത വേനല്‍ ചൂടിന് പിന്നാലെ സംസ്ഥാനത്ത് വേനല്‍മഴയും കടുക്കുന്നു, വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് എട്ട് വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു


തടിച്ച ലുക്കിൽ ആരാധകരെ ഞെട്ടിച്ച മീര ജാസ്മിൻ വീണ്ടും മെലിഞ്ഞ് അതീവ സുന്ദരിയായി സംവിധായകൻ അരുൺ ഗോപിക്കൊപ്പം; ഇത് താരത്തിന്റെ രണ്ടാം വരവോ? ചിത്രങ്ങളേറ്റെടുത്ത് ആരാധകർ


അര്‍ദ്ധരാത്രി കാലടിയിൽ വന്നിറങ്ങി... പക്ഷെ വീട്ടില്‍ എത്തിയിട്ടില്ല... റോഡ് വക്കത്ത് മരിച്ച്‌ കിടക്കുന്ന നിലയിൽ സൂരജിനെ പൊലീസ് കണ്ടെത്തുമ്പോൾ ആറു മണിക്കൂറിനു മുന്‍പ് മരിച്ചിരുന്നു; രാത്രിയില്‍ ഓട്ടോയില്‍ സൂരജിനെ പുറത്തിറക്കുന്ന രംഗം സിസിടിവിയില്‍ പതിഞ്ഞു... അമൃതാ ടിവിയുടെ ചീഫ് ഗ്രാഫിക് ഡിസൈനര്‍ ടിപി സൂരജ് അന്തരിച്ചു; ഞെട്ടലോടെ സുഹൃത്തുക്കൾ


സഹോദരങ്ങള്‍ സ്‌കൂളില്‍ പോയിരുന്ന സമയത്ത് മൂന്ന് വയസുകാരി ഒറ്റയ്ക്ക് കളിക്കുകയായിരുന്നു... തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയില്‍ കുട്ടിയുടെ ശരീരം കണ്ടെത്തിയത്; ദുബായിയില്‍ കളിക്കുന്നതിനിടെ മൂന്ന് വയസുകാരി സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ച നിലയിൽ


അച്ഛന് പോകാന്‍ കഴിയാത്തിടങ്ങളിലൊക്കെ അമ്മയും ഞാനുമാണ് പോയത്... അച്ഛന്‍ ചെയ്യുന്ന നന്മകളെ ബോധപൂര്‍വ്വം മറച്ച്‌ വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചിരുന്നു; തുറന്നടിച്ച് സുരേഷ് ഗോപിയുടെ മകൻ

ഞാനൊരു വൃക്ക രോഗി കൂടിയാണ്, നിറത്തിന്റെ പേരില്‍ കളിയാക്കരുത്! സൗന്ദര്യം ഉള്ളവര്‍ക്ക് മാത്രമാണോ ടിക് ടോക്? അതോ സുന്ദരികളെന്ന് നിങ്ങള്‍ വിശ്വസിക്കുന്നവര്‍ മാത്രം ടിക് ടോക് വിഡിയോ ചെയ്താല്‍ മതിയോ? ടിക് ടോക്കിൽ തന്നെ അധിക്ഷേപിച്ച് കമന്റിട്ടവരോട് കണ്ണീരോടെ ഒരുപെൺകുട്ടി ചോദിക്കുന്നു...

12 FEBRUARY 2019 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

മന്ത്രവാദത്തില്‍ അഗ്രഗണ്യ.... ആത്മീയ ശാന്തിയ്ക്കായി യുവതിയുടെ പ്രയോഗത്തിൽ ഞെട്ടി സോഷ്യൽ മീഡിയ... ആര്‍ത്തവ രക്തം മുഖത്തണിഞ്ഞ് യുവതിയുടെ സെൽഫി!!!

ശബരിമലക്ക് പോയത് നീയാണോടീ!!! ഞാൻ കയറിയില്ലല്ലോ പകുതിക്ക് വെച്ച് തിരിച്ചു പോന്നു എന്ന് മറുപടി പറഞ്ഞ് തീരും മുൻപേ തെറിയഭിഷേകമെത്തി.. 'നിനക്കൊക്കെ പോയി ചത്തൂടേടീ 'ന്ന് അലർച്ച... കോളേജ് ക്യാംപസിലേയും പോളിംഗ് ബൂത്തിലെയും പരിസരത്തേയും CCTV യില്‍ ഈ മുഖങ്ങള്‍ പലവട്ടം പതിഞ്ഞിട്ടുണ്ട്.. കണ്ടാല്‍ നന്നായി തിരിച്ചറിയാവുന്ന മുഖങ്ങളാണ്... പ്രിസൈഡിംഗ് ഓഫീസറായെത്തിയ ബിന്ദു തങ്കം കല്ല്യാണിയെ അധിക്ഷേപിച്ച സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്നുറപ്പിച്ച് ബിന്ദു

എഴുന്നേറ്റ് നടക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാന്‍. ലെഗ്ഗിന്‍സിലേക്ക് ചോര പടരുന്നത് അറിയുന്നുണ്ട്... ഷോളെടുത്ത് മടക്കി സീറ്റിലിട്ട് അതിന്‍റെ മുകളിലിരിക്കുകയാ... ദാഹിക്കുന്നുണ്ട്!! തുള്ളി വെള്ളം കുടിക്കാന്‍ പേടി... ആര്‍ത്തവസമയത്ത് മൂത്രം ഒട്ടും പിടിച്ചുവയ്ക്കാന്‍ കഴിയാറില്ല; കല്ലട ബസിൽ നിന്നുമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് അരുന്ധതി

ഒരുത്തൻ ഒറ്റയ്ക്ക് ഒരു പെൺകുട്ടിയെ അതിക്രൂരമായി ആക്രമിക്കുന്ന ദൃശ്യം... ഇതൊക്കെ കണ്ട് ദൂരെമാറിനിൽക്കുന്ന കുറെ സ്ത്രീകളും... ഇതൊക്കെ എന്ത് ചികിത്സയാണു? മരണം വരെ സംഭവിക്കും വിധമാണ് അയാൾ ആ പെൺകുട്ടിയുടെ മർമ്മ ഭാഗങ്ങളിൽ വരെ ആക്രമിക്കുന്നത്... മനസാക്ഷി ഉള്ളവർക്ക് കണ്ടുനിൽക്കാനാകില്ല ഈ പെൺകുട്ടിയെ അതിക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ

പതിനെട്ടു വര്‍ഷം മുമ്പത്തെ ഭയപ്പെടുത്തുന്ന ഓര്‍മകളെ പുറന്തള്ളി ജനാധിപത്യപ്രക്രിയയില്‍ സധൈര്യം പങ്കെടുത്ത് അസ്‌ന മടങ്ങി

സോഷ്യൽമീ‌‌ഡയയിൽ തരംഗമായി മാറുന്ന ടിക് ടോക് വീഡിയോകൾ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വന്തം അഭിനയ വൈഭവം തെളിയിക്കാനുള്ള ഒരു വേദിയാണ് ടിക് ടോക്. എന്നാല്‍ ഇവിടെയും നിറത്തിന്റെ പേരില്‍ അധിക്ഷേപങ്ങള്‍ നേരിടുന്നു എന്നതാണ് ഏറെ സങ്കടകരം. പലരും ഇത്തരത്തില്‍ അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ട്. ഈ പട്ടികയിലേയ്ക്ക് ഒരു പെണ്‍കുട്ടി കൂടിയെ കൂടി സമൂഹം തള്ളി വിട്ടിരിക്കുകയാണ്.

സൗന്ദര്യം ഉള്ളവര്‍ക്ക് മാത്രമാണോ ടിക് ടോക്? അതോ സുന്ദരികളെന്ന് നിങ്ങള്‍ വിശ്വസിക്കുന്നവര്‍ മാത്രം ടിക് ടോക് വിഡിയോ ചെയ്താല്‍ മതിയോ? ആരാണ് സൗന്ദര്യം നിശ്ചയിക്കുന്നത്? സോഷ്യല്‍ മീഡിയയില്‍ ചിലത് കാണുകയും കേള്‍ക്കുകയും ചെയ്യുമ്ബോള്‍ അറിയാതെയെങ്കിലും ഇങ്ങനെയൊക്കെ ചോദിക്കേണ്ടി വരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

വൃക്കരോഗി കൂടിയായ ഒരു പെണ്‍കുട്ടിയാണ് ബോഡി ഷെയിമിങ്ങിന്റെ പേരില്‍ കടുത്ത മാനസിക പീഡനം നേരിട്ടത്. ഇവര്‍ ചെയ്ത ടിക് ടോക് വിഡിയോ കണ്ട പലരും വെറുപ്പിക്കരുത് എന്നുപറഞ്ഞ് കമന്റ് ബോക്‌സില്‍ വരുകയായിരുന്നു. ഇതോടെ വിഡിയോ ചെയ്യുന്നത് നിറുത്തുകയാണെന്ന് പറഞ്ഞ് പെണ്‍കുട്ടി കണ്ണീരോടെ എത്തി. താനൊരു കിഡ്‌നി രോഗിയാണെന്ന് പറഞ്ഞിട്ടും ഇവര്‍ പെണ്‍കുട്ടിയെ വെറുതെ വിടാന്‍ തയ്യാറായില്ല.

രോഗിയാണെന്നതിനുള്ള തെളിവ് ആവശ്യപ്പെടുന്നത് വരെയെത്തി കാര്യങ്ങള്‍. അവര്‍ക്കുവേണ്ടി ഡയാലിസിസ് ചെയ്തശേഷമുള്ള വിഡിയോയും പെണ്‍കുട്ടി പങ്കുവച്ചു. ഇതോടെയാണ് ആക്രമണത്തിന് അല്‍പമെങ്കിലും ശമനം ഉണ്ടയാത്. സൈബര്‍ ലോകത്ത് വിഡിയോ വൈറലായതോടെ നിരവധിപേര്‍ പേര്‍ പെണ്‍കുട്ടിയെ സമാധാനിപ്പിച്ച്‌ രംഗത്തുവന്നു. ഇപ്പോള്‍ പിന്തുണയും ഏറി വരുന്നുണ്ട് എന്നതാണ ഇവരുടെ ഏക ആശ്വസം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറച്ചുകൂടി ഉറക്കം വേണം; മൂന്ന് മണിക്കൂറിൽ കൂടുതൽ ഉറങ്ങിയോയെന്ന് എപ്പോൾ കണ്ടാലും ഒബാമ ചോദിക്കും; റച്ചുകൂടി ഉറക്കം തനിക്ക് വേണമെന്നു പലരും ഉപദേശിച്ചിട്ടുണ്ടെന്ന് ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള അഭിമ  (5 minutes ago)

തെരഞ്ഞെടുപ്പ് പേടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് പിണറായി; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയർത്തു സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ട്രോളും വിമർശനവുമായി സോഷ്യൽ മീഡിയ  (7 minutes ago)

കടുത്ത വേനല്‍ ചൂടിന് പിന്നാലെ സംസ്ഥാനത്ത് വേനല്‍മഴയും കടുക്കുന്നു, വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് എട്ട് വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്ത  (11 minutes ago)

'കസ്റ്റഡിയിലെടുത്ത രണ്ട് പെണ്‍കുട്ടികളെ കാണാനില്ല '; കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസിനും വനംവകുപ്പിനുമെതിരെ പരാതിയുമായി സമരക്കാര്‍  (19 minutes ago)

വീണ്ടും എഴുന്നേറ്റ് നടക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാന്‍.....ലെഗ്ഗിന്‍സിലേക്ക് ചോര പടരുന്നത് അറിയുന്നുണ്ട്....ഷോളെടുത്ത് മടക്കി സീറ്റിലിട്ട് അതിന്‍റെ മുകളിലിരിന്നു; ആർത്തവ സമയത്ത് കല്ലട ബസ്സി  (22 minutes ago)

പൊട്ടിത്തെറിക്കും മുൻപ് കുട്ടിയുടെ തലയില്‍ വാത്സല്യത്തോടെ തലോടി ശാന്തനായി നടിച്ച് ചാവേർ  (30 minutes ago)

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നീട്ടിവെച്ചു; അവാര്‍ഡ് പ്രഖ്യാപനം ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം  (38 minutes ago)

ഭാര്യയെയും മൂന്നുമക്കളെയും ദാരുണമായി കുത്തി കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ ടെക്കി അറസ്റ്റിൽ  (43 minutes ago)

ഏവരെയും ഞെട്ടിച്ചുകൊണ്ട് എടിഎമ്മിനകത്ത് മൂർഖൻ പാമ്പ് ; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പിടികൂടി  (58 minutes ago)

'ആശങ്ക ഒഴിയാതെ ശ്രീലങ്ക'; കൊളംബോയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു  (1 hour ago)

സി പി ഐ നേതാവിന്‍റെ വീടിന് നേരെ കല്ലേറ്  (1 hour ago)

'ഹിന്ദിക്ക് തോറ്റ പ്രിയങ്കയ്ക്ക് മോദിയെ കുറ്റം പറയാന്‍ ഒരര്‍ഹതയുമില്ല'; എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി  (1 hour ago)

വാട്ട്സ്‌ആപ്പ് ഗ്രൂപ്പിന്റെ ‌ഡിസ്പേ പിക്ചറിൽ ദൈവത്തിന്റെ ചിത്രം; മറ്റൊരു ഗ്രൂപ്പിൽ ചൈനീസ് വിശ്വാസവുമായി ബന്ധപ്പെട്ട ഡ്രാഗൺ; ന്യൂജെന്‍ മയക്കുമരുന്നുകൾ കടത്താൻ ഫ്രീക്കന്മാരുടെ ഭക്തി മാർഗം  (1 hour ago)

ബാക്കി സീറ്റുകൾ എല്ലാം ഫുൾ ആണ്.....എനിക്കൊന്നുറങ്ങണം... കൊച്ച് അങ്ങോട്ട് നീങ്ങി കിടക്കൂ...; കല്ലട ട്രാവല്‍സിലെ പരസ്യമായ ഗുണ്ടായിസം പുറത്തുവന്നതോടെ എണ്ണിയാലൊടുങ്ങാത്ത ദുരനുഭവങ്ങൾ മറനീങ്ങുന്നു; കല്ലട ബസ  (1 hour ago)

കെവിന്‍ വധക്കേസ്; കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു; കെവിന്‍ വധക്കേസില്‍ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോ അടക്കം ഏഴുപേരെ തിരിച്ചറിഞ്ഞു  (1 hour ago)

Malayali Vartha Recommends