Widgets Magazine
24
Apr / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തടിച്ച ലുക്കിൽ ആരാധകരെ ഞെട്ടിച്ച മീര ജാസ്മിൻ വീണ്ടും മെലിഞ്ഞ് അതീവ സുന്ദരിയായി സംവിധായകൻ അരുൺ ഗോപിക്കൊപ്പം; ഇത് താരത്തിന്റെ രണ്ടാം വരവോ? ചിത്രങ്ങളേറ്റെടുത്ത് ആരാധകർ


അര്‍ദ്ധരാത്രി കാലടിയിൽ വന്നിറങ്ങി... പക്ഷെ വീട്ടില്‍ എത്തിയിട്ടില്ല... റോഡ് വക്കത്ത് മരിച്ച്‌ കിടക്കുന്ന നിലയിൽ സൂരജിനെ പൊലീസ് കണ്ടെത്തുമ്പോൾ ആറു മണിക്കൂറിനു മുന്‍പ് മരിച്ചിരുന്നു; രാത്രിയില്‍ ഓട്ടോയില്‍ സൂരജിനെ പുറത്തിറക്കുന്ന രംഗം സിസിടിവിയില്‍ പതിഞ്ഞു... അമൃതാ ടിവിയുടെ ചീഫ് ഗ്രാഫിക് ഡിസൈനര്‍ ടിപി സൂരജ് അന്തരിച്ചു; ഞെട്ടലോടെ സുഹൃത്തുക്കൾ


സഹോദരങ്ങള്‍ സ്‌കൂളില്‍ പോയിരുന്ന സമയത്ത് മൂന്ന് വയസുകാരി ഒറ്റയ്ക്ക് കളിക്കുകയായിരുന്നു... തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയില്‍ കുട്ടിയുടെ ശരീരം കണ്ടെത്തിയത്; ദുബായിയില്‍ കളിക്കുന്നതിനിടെ മൂന്ന് വയസുകാരി സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ച നിലയിൽ


അച്ഛന് പോകാന്‍ കഴിയാത്തിടങ്ങളിലൊക്കെ അമ്മയും ഞാനുമാണ് പോയത്... അച്ഛന്‍ ചെയ്യുന്ന നന്മകളെ ബോധപൂര്‍വ്വം മറച്ച്‌ വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചിരുന്നു; തുറന്നടിച്ച് സുരേഷ് ഗോപിയുടെ മകൻ


മുത്തശ്ശിയുടെ വീട്ടിൽ വിഷു ആഘോഷിക്കാനെത്തി, വീട്ടിലേയ്ക്ക് തിരികെ പോകാതെ കൊച്ചുമകൾ നടന്നടുത്തത് മരണത്തിലേയ്ക്ക്; അങ്കമാലി കറുകുറ്റിയില്‍ പതിനൊന്നുകാരിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ പോലീസ്...

സിവില്‍ സര്‍വീസ് പരീക്ഷാ മോഹികളുടെ ഗുരു, 13-കാരന്‍

12 FEBRUARY 2019 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

മന്ത്രവാദത്തില്‍ അഗ്രഗണ്യ.... ആത്മീയ ശാന്തിയ്ക്കായി യുവതിയുടെ പ്രയോഗത്തിൽ ഞെട്ടി സോഷ്യൽ മീഡിയ... ആര്‍ത്തവ രക്തം മുഖത്തണിഞ്ഞ് യുവതിയുടെ സെൽഫി!!!

ശബരിമലക്ക് പോയത് നീയാണോടീ!!! ഞാൻ കയറിയില്ലല്ലോ പകുതിക്ക് വെച്ച് തിരിച്ചു പോന്നു എന്ന് മറുപടി പറഞ്ഞ് തീരും മുൻപേ തെറിയഭിഷേകമെത്തി.. 'നിനക്കൊക്കെ പോയി ചത്തൂടേടീ 'ന്ന് അലർച്ച... കോളേജ് ക്യാംപസിലേയും പോളിംഗ് ബൂത്തിലെയും പരിസരത്തേയും CCTV യില്‍ ഈ മുഖങ്ങള്‍ പലവട്ടം പതിഞ്ഞിട്ടുണ്ട്.. കണ്ടാല്‍ നന്നായി തിരിച്ചറിയാവുന്ന മുഖങ്ങളാണ്... പ്രിസൈഡിംഗ് ഓഫീസറായെത്തിയ ബിന്ദു തങ്കം കല്ല്യാണിയെ അധിക്ഷേപിച്ച സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്നുറപ്പിച്ച് ബിന്ദു

എഴുന്നേറ്റ് നടക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാന്‍. ലെഗ്ഗിന്‍സിലേക്ക് ചോര പടരുന്നത് അറിയുന്നുണ്ട്... ഷോളെടുത്ത് മടക്കി സീറ്റിലിട്ട് അതിന്‍റെ മുകളിലിരിക്കുകയാ... ദാഹിക്കുന്നുണ്ട്!! തുള്ളി വെള്ളം കുടിക്കാന്‍ പേടി... ആര്‍ത്തവസമയത്ത് മൂത്രം ഒട്ടും പിടിച്ചുവയ്ക്കാന്‍ കഴിയാറില്ല; കല്ലട ബസിൽ നിന്നുമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് അരുന്ധതി

ഒരുത്തൻ ഒറ്റയ്ക്ക് ഒരു പെൺകുട്ടിയെ അതിക്രൂരമായി ആക്രമിക്കുന്ന ദൃശ്യം... ഇതൊക്കെ കണ്ട് ദൂരെമാറിനിൽക്കുന്ന കുറെ സ്ത്രീകളും... ഇതൊക്കെ എന്ത് ചികിത്സയാണു? മരണം വരെ സംഭവിക്കും വിധമാണ് അയാൾ ആ പെൺകുട്ടിയുടെ മർമ്മ ഭാഗങ്ങളിൽ വരെ ആക്രമിക്കുന്നത്... മനസാക്ഷി ഉള്ളവർക്ക് കണ്ടുനിൽക്കാനാകില്ല ഈ പെൺകുട്ടിയെ അതിക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ

പതിനെട്ടു വര്‍ഷം മുമ്പത്തെ ഭയപ്പെടുത്തുന്ന ഓര്‍മകളെ പുറന്തള്ളി ജനാധിപത്യപ്രക്രിയയില്‍ സധൈര്യം പങ്കെടുത്ത് അസ്‌ന മടങ്ങി

അമര്‍ സാത്വിക് തൊഗിടിയെന്ന 13 വയസ്സുകാരന്‍ യുപിഎസ്‌സി അടക്കമുള്ള മത്സര പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്ന നിരവധി പേര്‍ക്കു യൂടൂബ് ഗുരുവാണ്. 2016 മാര്‍ച്ചില്‍ അമര്‍ സാത്വിക് ആരംഭിച്ച 'ലേണ്‍ വിത്ത് അമര്‍' എന്ന യൂടൂബ് ചാനലിന് ഇന്ന് വരിക്കാര്‍ രണ്ടു ലക്ഷത്തിലധികം. 30 വിഡിയോകള്‍ കൊണ്ട് അമര്‍ നേടിയെടുത്തതാകട്ടെ ഒന്നേ കാല്‍ കോടിയിലേറെ കാഴ്ചക്കാരെയും. ഭൂമിശാസ്ത്ര സംബന്ധമായ വിഷയങ്ങള്‍ പഠിക്കാന്‍ സഹായിക്കുന്ന ട്രിക്കുകളാണ് അമര്‍ തന്റെ വിഡിയോകളിലൂടെ പങ്കു വയ്ക്കുന്നത്.

രാജ്യങ്ങളുടെയും പുഴകളുടെയും പേരുകളും അവയുടെ സ്ഥാനങ്ങളുമൊക്കെ എളുപ്പത്തില്‍ ഓര്‍ക്കാനുള്ള തന്ത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അമറിന്റെ സഹോദരന്‍ പത്തു വയസ്സുകാരന്‍ ആങ്ക് വിഗ്‌നേഷും ഇതേ ചാനലില്‍ വിഡിയോകള്‍ പങ്കുവയ്ക്കുന്നുണ്ട്.

ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകനായ പിതാവ് ഗോവര്‍ദ്ധന്‍ ആചാരി തൊഗിടിയാണ് മക്കളെ ഈ ട്രിക്കുകളെല്ലാം പഠിപ്പിച്ചത്. മറ്റ് അധ്യാപകര്‍ക്ക് വേണ്ടി പരിശീലന ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന ഗോവര്‍ദ്ധന്‍ അധ്യാപകരെ പഠിപ്പിക്കുന്ന ട്രിക്കുകളാണു തന്റെ മക്കള്‍ക്കും പകര്‍ന്നു നല്‍കിയത്. ഒരു ദിവസം അമര്‍ പിതാവിനെ അനുകരിച്ചു ക്ലാസെടുത്തത് അമ്മ വിഡിയോയില്‍ പകര്‍ത്തി അപ്‌ലോഡ് ചെയ്തു. ഇതിനു ലഭിച്ച മികച്ച പ്രതികരണമാണ് ഒരു യൂടൂബ് ചാനലെന്ന ആശയത്തിലേക്ക് അമറിനെയും സഹോദരനെയും എത്തിച്ചത്.

ആഴ്ചാവസാനങ്ങളിലാണ് അമര്‍ വിഡിയോയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുക. കയ്യടികള്‍ മാത്രമല്ല, ഇടയ്ക്ക് വിമര്‍ശനങ്ങളും അമറിനെ തേടിയെത്താറുണ്ട്. പഠിപ്പിക്കുന്നതു ഭൂമിശാസ്ത്രമാകയാല്‍ ഇടയ്ക്കു ചില തര്‍ക്ക പ്രദേശങ്ങള്‍ വിഡിയോയില്‍ പരാമര്‍ശിക്കേണ്ടി വരും. ഇവയെ ചുറ്റിപറ്റിയാണ് വിമര്‍ശനങ്ങളില്‍ അധികവും.

ഭൂമിശാസ്ത്ര പാഠങ്ങള്‍ക്കൊപ്പം ഇക്കണോമിക്‌സിലും പൊളിറ്റിക്കല്‍ സയന്‍സിലും വിഡിയോകള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് അമറും സഹോദരനും. വലുതാകുമ്പോള്‍ ഒരു സിവില്‍ സര്‍വീസുകാരനായി രാജ്യത്തെ അഴിമതിയ്‌ക്കെതിരെ നിലകൊള്ളണമെന്നാണ് അമറിന്റെ ആഗ്രഹം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏവരെയും ഞെട്ടിച്ചുകൊണ്ട് എടിഎമ്മിനകത്ത് മൂർഖൻ പാമ്പ് ; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പിടികൂടി  (3 minutes ago)

'ആശങ്ക ഒഴിയാതെ ശ്രീലങ്ക'; കൊളംബോയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു  (7 minutes ago)

സി പി ഐ നേതാവിന്‍റെ വീടിന് നേരെ കല്ലേറ്  (19 minutes ago)

'ഹിന്ദിക്ക് തോറ്റ പ്രിയങ്കയ്ക്ക് മോദിയെ കുറ്റം പറയാന്‍ ഒരര്‍ഹതയുമില്ല'; എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി  (28 minutes ago)

വാട്ട്സ്‌ആപ്പ് ഗ്രൂപ്പിന്റെ ‌ഡിസ്പേ പിക്ചറിൽ ദൈവത്തിന്റെ ചിത്രം; മറ്റൊരു ഗ്രൂപ്പിൽ ചൈനീസ് വിശ്വാസവുമായി ബന്ധപ്പെട്ട ഡ്രാഗൺ; ന്യൂജെന്‍ മയക്കുമരുന്നുകൾ കടത്താൻ ഫ്രീക്കന്മാരുടെ ഭക്തി മാർഗം  (42 minutes ago)

ബാക്കി സീറ്റുകൾ എല്ലാം ഫുൾ ആണ്.....എനിക്കൊന്നുറങ്ങണം... കൊച്ച് അങ്ങോട്ട് നീങ്ങി കിടക്കൂ...; കല്ലട ട്രാവല്‍സിലെ പരസ്യമായ ഗുണ്ടായിസം പുറത്തുവന്നതോടെ എണ്ണിയാലൊടുങ്ങാത്ത ദുരനുഭവങ്ങൾ മറനീങ്ങുന്നു; കല്ലട ബസ  (1 hour ago)

കെവിന്‍ വധക്കേസ്; കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു; കെവിന്‍ വധക്കേസില്‍ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോ അടക്കം ഏഴുപേരെ തിരിച്ചറിഞ്ഞു  (1 hour ago)

'പ്രധാനമന്ത്രി സംസാരിക്കേണ്ടത് സിനിമാ താരങ്ങളോടല്ല ക‍ര്‍ഷകരോട്'; നടന്‍ അക്ഷയ് കുമാറുമായുള്ള നരേന്ദ്രമോദിയുടെ അഭിമുഖത്തിനെതിരെ രൂക്ഷവിമ‍ര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (1 hour ago)

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ വെളിപ്പെടുത്തലിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ശ്രീധരന്‍പിള്ള  (1 hour ago)

റീ പോളിങ്ങ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ മെഷീനില്‍ കണ്ടെത്തിയ സംഭവത്തില്‍ റീ പോളിംഗ് നടക്കുമെന്ന് എറണാകുളം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവ്  (1 hour ago)

അമേരിക്കയുമായുള്ള സന്ധി സംഭാഷണങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ റഷ്യയുമായി നയതന്ത്രബന്ധം ശക്തമാക്കാനൊരുങ്ങി ഉത്തരകൊറിയ  (1 hour ago)

പാലക്കാട് വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു  (1 hour ago)

ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ഡി. തി​വാ​രി​യു​ടെ മ​ക​ന്‍ രോ​ഹി​ത് ശേ​ഖ​റി​ന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ അ​റ​സ്റ്റി​ല്‍; കേസിൽ വഴിത്തിരിവായത് രോ​ഹി​തി​ന്റെ അ​മ്മ മ​രു  (1 hour ago)

മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞു; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയർത്തു സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെ രൂക്ഷ ഭാഷയിൽ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന്‍  (1 hour ago)

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് വധക്കേസിലെ സി.പി.എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി അടക്കമുള്ള നാല് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു  (1 hour ago)

Malayali Vartha Recommends