Widgets Magazine
21
Mar / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അജീഷ് കലിപ്പ് തീർക്കുന്നത് വീടുകളും വള്ളവും തീവെച്ച്‌ നശിപ്പിച്ച്; കട്ടകലിപ്പിലാണെങ്കിൽ അറ്റകൈ പ്രയോഗം ഡാമിൽ; പത്തനംതിട്ട പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഷട്ടര്‍ തുറന്ന് വിട്ട സംഭവത്തില്‍ പ്രതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...


വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയപ്പോൾ പുറത്തായത് സിപിഎം യുവജന സംഘടനാ നേതാവിന്റെ ലീലാവിലാസങ്ങൾ; ഫെയ്‌സ് ബുക്കിലൂടെ തുടങ്ങിയ പ്രണയത്തിൽ വിശ്വസിച്ച യുവതിയെ മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയ്ക്കു പാര്‍ട്ടി ഓഫിസിലെ മുറിയിലെത്തിയ നേതാവ് പീഡനത്തിനിരയാക്കി സമ്മാനിച്ചത് ഗർഭം: മാഗസിൻ തയ്യാറാക്കലും പീഡനക്കഥകളും പുറംലോകം അറിഞ്ഞപ്പോൾ...


തന്ത്രത്തിൽ പണക്കാരനായ വ്യവസായിയുടെ അടുത്തുകൂടും... കിട്ടിയ അവസരം നോക്കി ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ നഗ്നയാക്കി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടും; 27കാരിയായ തൃശൂര്‍ സ്വദേശിനിയുടെ ലീലാവിലാസങ്ങൾ പുറത്തായതോടെ സംഭവിച്ചത്...


നാടിനെ നടുക്കിയ തട്ടിക്കൊണ്ടുപോകലിൽ കൂടുതൽ വിവരങ്ങൾ പുറത്ത്... പെൺകുട്ടിയുടെ കാമുകൻ സി.പി.ഐ. ബ്രാഞ്ച്‌ സെക്രട്ടറി ഓച്ചിറ മേമന തെക്ക്‌ കന്നിട്ടയില്‍ നവാസിന്റെ മകന്‍ മുഹമ്മദ്‌ റോഷനും സംഘവും ബംഗളുരുവിലെന്നു സൂചന; സംഭവത്തില്‍ സംസ്‌ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു


പഠിച്ച് അഭിഭാഷക ആകണമെന്ന ആഗ്രഹം സാധിച്ചില്ല... അതുകൊണ്ട് ജീവിതത്തിൽ വക്കിലായി മജിസ്‌ട്രേറ്റായും അഭിനയിച്ച് നിറഞ്ഞാടി... അഭിഭാഷകയുടെ വേഷമണിഞ്ഞു നിന്ന ശാലിനിയെ കോടതി മുറ്റത്ത് വച്ചായിരുന്നു ആദ്യത്തെ പെണ്ണുകാണൽ; വിവാഹത്തിന് ശേഷം പിടിക്കപ്പെട്ടപ്പോൾ ജയില്‍ മോചിതയായ ശേഷം സ്ഥാനക്കയറ്റത്തോടെ മജിസ്‌ട്രേറ്റായി പഴയ പരിപാടി വീണ്ടും തുടർന്നു; ഇതുവരെ തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തില്‍ ശാലിനിയുടെ ഇരകളായത് ആറ് പുരുഷന്മാര്‍

കനേഡിയന്‍ ചെന്നായ്ക്കള്‍ അമേരിക്കയിൽ പറന്നിറങ്ങിയത് മൂസുകളെ തുരത്താൻ

12 MARCH 2019 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

അര്‍ധരാത്രി എത്തിയ ആയുധധാരികളായ ഭീകരരെ ഒറ്റയ്ക്ക് നേരിട്ട് തോല്‍പ്പിച്ച പതിനാറുകാരന് ശൗര്യചക്ര സമ്മാനിച്ച്  രാജ്യത്തിന്റെ ആദരം!

തന്റെ ലൈംഗികാഭിമുഖ്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഉണ്ടായ ട്രോള്‍ ആക്രമണങ്ങളെ കുറിച്ച് പറയുന്നു കരണ്‍ ജോഹര്‍, ആദ്യമൊക്കെ ട്രോളുകള്‍ കാണുമ്പോള്‍, ദേഷ്യം വരുമായിരുന്നു. അസ്വസ്ഥനാകുമായിരുന്നു. എന്നാല്‍ പിന്നീട് സാധാരണ സംഭവമായി, അതെ ഞാന്‍ സ്വവര്‍ഗാനുരാഗി തന്നെയാണ്!

കൊല്ലം വലിയകുളങ്ങരയ്ക്കു സമീപം കുടുംബത്തെ ആക്രമിച്ച്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ തിരിച്ചറിഞ്ഞു... ഓച്ചിറ സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റിലായെങ്കിലും പെൺകുട്ടിയെ കുറിച്ച് യാതൊരു വിവരവുമില്ല... ഞെട്ടലോടെ കേരളം

ഇൻസ്റ്റഗ്രാമിൽ ഒന്നരക്കോടിയോളം പേരെ നിരാശരാക്കി ലോകപ്രശസ്ത പോൺതാരം മിയ ഖലീഫ വിവാഹിതയാകുന്നു ..വിവാഹ നിശ്ചയം കഴിഞ്ഞ വിവരം മിയ ഖലീഫ തന്നെ ആരാധകരെ സോഷ്യൽമീഡയ വഴി അറിയിച്ചു

അറിയാതെ ആണെങ്കിൽ പോലും താൻ കാരണം അബദ്ധത്തിൽ മരണപ്പെട്ട യജമാനന്റെ ഓർമയിൽ ഇന്നും വിശ്വനാഥൻ ആന... ഒരു വർഷമായി തനിക്കൊപ്പം ഉണ്ടായിരുന്ന പാപ്പാന്റെ ആ ചെരുപ്പുകളിൽ കണ്ണീരോടെ മുത്തമിട്ട ആന സ്നേഹം ഏറ്റെടുത്ത സോഷ്യൽ മീഡിയ ഇന്നും ഓർക്കുന്നു യജമാന സ്നേഹം തീരാ വേദനയോടെ ഓർക്കുന്ന വിശ്വനാഥൻ ആനയെ...

അമേരിക്കയെ പൊതുവെ ലോക പോലീസ് എന്നാണു വിളിക്കാറുള്ളത് .എന്നാൽ ഇപ്പോൾ അമേരിക്കയിലേക്ക് രക്ഷാദൗത്യവുമായി നാല് ഭടന്മാർ കാനഡയിൽ നിന്ന് പറന്നിറങ്ങിയിരിക്കുന്നു... ആരാണീ ഭടന്മാർ എന്നല്ലേ ..കാനഡയില്‍ നിന്നുള്ള നാല് ചെന്നായ്ക്കളെയാണ് മിഷിഗണിലെ ഐസല്‍ റോയല്‍ പാര്‍ക്കിലേക്കു ഹെലികോപ്റ്ററിലെത്തിച്ചത് ...

ഏതാണ്ട് 2300 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള ദ്വീപ് സമാനമായ ഈ വനമേഖലയിലെ മൂസ് എന്ന മാന്‍ വര്‍ഗത്തില്‍ പെട്ട ജീവികളെ നിയന്ത്രിക്കുകയെന്നതാണ് ഇവയുടെ ദൗത്യം

കാര്യമായ എതിരാളികളില്ലാതെ വന്നാല്‍ ഏതൊരു ജീവിയും പെറ്റുപെരുകുമല്ലോ? അത് തന്നെയാണ് മൂസ് എന്ന മാന്‍ വര്‍ഗത്തിനും അമേരിക്കയിൽ സംഭവിച്ചിരിക്കുന്നത് .

ഐസല്‍ റോയല്‍ പാര്‍ക്കിൽ മൂസുകള്‍ പെറ്റുപെരുകിയതോടെ ചുറ്റുപാടുമുള്ള സസ്യ സമ്പത്തും ആവാസവ്യവസ്ഥയുമൊക്ക തകിടം മറിഞ്ഞിരിക്കയാണ്..ഈ സാഹചര്യത്തിലാണ് കാനഡയില്‍ നിന്നുള്ള നാല് ചെന്നായ്ക്കളെ ഇവിടേക്ക് എത്തിച്ചിരിക്കുന്നത്. 

സെപ്റ്റംബറില്‍ രണ്ട് ചെന്നായ്ക്കളെ ഈ മേഖലയിലേക്ക് ആദ്യമെത്തിച്ചിരുന്നു.

ഇതിനു പുറമെയാണ് ഇപ്പോള്‍ നാല് ചെന്നായ്ക്കളെ കൂടി മേഖലയിൽ തുറന്നു വിട്ടിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി 24 ചെന്നായ്ക്കളെ ഈ പ്രദേശത്തു തുറന്നു വിടാനാണ് പദ്ധതി എന്നാണു അറിയുന്നത്

ഒരു പെണ്‍ ചെന്നായയേയും മൂന്ന് ആണ്‍ ചെന്നായ്ക്കളെയുമാണ് ഇപ്പോള്‍ തുറന്നു വിട്ടിരിക്കുന്നത്. ഒരു ആണ്‍ ചെന്നായയെയും ഒരു പെണ്‍ ചെന്നായയെയുമാണ് സെപ്റ്റംബറില്‍ ഈ വനപ്രദേശത്തേക്കെത്തിച്ചിരുന്നത്.

മുൻപൊക്കെ പുറത്തെ കാടുകളില്‍ നിന്ന് ചെന്നായ്ക്കളെത്തി മാനുകളെ വേട്ടയാടാറുണ്ടായിരുന്നു .അത് കൊണ്ട് മാനുകൾ ക്രമാതീതമായി പെരുകാറുണ്ടായിരുന്നില്ല. നാലു വശത്തും വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപിലേക്ക് എത്തിച്ചേരാൻ ശൈത്യകാലത്ത് വെള്ളം ഘനീഭവിച്ചു മഞ്ജു പാളികൾ രൂപപ്പെടുന്നത് സഹായകമാകാറുണ്ട്.ഈ മഞ്ഞു പാളികളിൽക്കൂടിയാണ് ചെന്നായ്ക്കൾ ഇവിടെ എത്തിച്ചേരാറുള്ളത് . എന്നാല്‍ കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ നദിക്കു കുറുകെ രൂപപ്പെടുന്ന മഞ്ഞുപാളികളും അപ്രത്യക്ഷമായി. ഇതോടെ ഐസല്‍ പാര്‍ക്കിലേക്കുള്ള ചെന്നായ്ക്കളുടെ വരവുംനിലച്ചു.

വേട്ടയാടാൻ ചെന്നായ്ക്കളില്ലാത്തതിനാൽ മൂസയുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. അതാണ് ഇപ്പോൾ കാനഡയിൽ നിന്നും ചെന്നായ്ക്കളെ പാർക്കിൽ തുറന്നു വിടാനുള്ള കാരണം.

ഇങ്ങനെ ചെന്നായ്ക്കളെ എത്തിക്കുന്നത് കുറച്ചു ശ്രമകരമായ ജോലിയായിരുന്നു എന്നാണ് അധികൃതർ പറയുന്നത് . പലപ്പോഴും പിടികൂടുന്ന ചെന്നായ്ക്കള്‍ ഒരുപാട് ചെറുപ്പമോ, പ്രായമായതോ അല്ലെങ്കില്‍ ഗര്‍ഭിണികളോ ആയിരിക്കും. ചിലപ്പോൾ ചെന്നായ്ക്കളെ പിടികൂടുന്നതിനിടയില്‍ അവയ്ക്ക് പരിക്കു പറ്റാറുമുണ്ട്. . ഈ പ്രശ്നങ്ങളെല്ലാം തരണം ചെയ്താണ് ആരോഗ്യമുള്ള പ്രാപ്തരായ ചെന്നായ്ക്കളെ ഇപ്പോൾ കയറ്റി അയച്ചത് .

2016 ല്‍ തുടങ്ങിയ പദ്ധതി ഇപ്പോഴും പാതിവഴിയിൽ നിൽക്കുന്നതിന്റെ കാരണവും അത് തന്നെയാണ് .

സെപ്റ്റംബറില്‍ കയറ്റി അയക്കാൻ പാകത്തിലുള്ള രണ്ട് ചെന്നായ്ക്കളെ മാത്രമാന് കിട്ടിയത്. ഇപ്പോൾ നാലെണ്ണത്തിനെ അയക്കാൻ പറ്റി . മൊത്തം 24 ചെന്നായ്ക്കളെ എങ്കിലും എത്തിച്ചയാൾ മാത്രമേ ഇപ്പോഴുള്ള വംശവര്ധന അവസാനിപ്പിക്കാൻ പറ്റുകയുള്ളൂ എന്നാണ് മിഷിഗണ്‍ സര്‍വകലാശാല ഗവേഷകനായ ജോണ്‍ വ്യൂസിച്ച് പറയുന്നത് .

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നസെന്റ് അത്ര ഇന്നസെന്റല്ല... തോന്നയ്ക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കി കരയോഗം പ്രസിഡന്റായി കൈയ്യടി നേടിയ ഇന്നസെന്റിന്റെ ഇന്നലത്തെ പ്രകടനം എല്ലാം മാറ്റി മറിച്ചു; എന്‍എസ്എസിനെ അപമാനിച്ച ഇന്നച  (1 minute ago)

അജീഷ് കലിപ്പ് തീർക്കുന്നത് വീടുകളും വള്ളവും തീവെച്ച്‌ നശിപ്പിച്ച്; കട്ടകലിപ്പിലാണെങ്കിൽ അറ്റകൈ പ്രയോഗം ഡാമിൽ; പത്തനംതിട്ട പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഷട്ടര്‍ തുറന്ന് വിട്ട സംഭവത്തില്‍ പ്രതി അറസ  (2 minutes ago)

പി.സി.ജോര്‍ജ് പത്തനം തിട്ടയില്‍ മത്സരിക്കുന്നില്ല എന്ന തീരുമാനം ആശ്വാസമായത് എല്ലാമുന്നണികള്‍ക്കും, അടുത്ത ലക്ഷ്യം പിസി ജോര്‍ജ് ആരെ പിന്തുണയ്ക്കുന്നത് എന്നത്  (21 minutes ago)

വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയപ്പോൾ പുറത്തായത് സിപിഎം യുവജന സംഘടനാ നേതാവിന്റെ ലീലാവിലാസങ്ങൾ; ഫെയ്‌സ് ബുക്കിലൂടെ തുടങ്ങിയ പ്രണയത്തിൽ വിശ്വസിച്ച യുവതിയെ  (26 minutes ago)

വിദേശത്ത് നിന്ന് അയച്ചത് യുവാവിന്റെ മൃതദേഹം; നാട്ടിലെത്തിയതാകട്ടെ ശ്രീലങ്കൻ യുവതിയുടെ മൃതദേഹവും ;അമ്പരന്ന് വീട്ടുകാർ  (26 minutes ago)

നാടിനെ നടുക്കിയ തട്ടിക്കൊണ്ടുപോകലിൽ കൂടുതൽ വിവരങ്ങൾ പുറത്ത്... പെൺകുട്ടിയുടെ കാമുകൻ സി.പി.ഐ. ബ്രാഞ്ച്‌ സെക്രട്ടറി ഓച്ചിറ മേമന തെക്ക്‌ കന്നിട്ടയില്‍ നവാസിന്റെ മകന്‍ മുഹമ്മദ്‌ റോഷനും സംഘവും ബംഗളുരുവിലെന  (35 minutes ago)

51 വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂൾ ബസിനെ തീയിട്ട് ഡ്രൈവർ ; തലനാഴികയ്ക്ക് രക്ഷപെട്ട് വിദ്യാർത്ഥികൾ ; ഡ്രൈവർ പിടിയിൽ  (48 minutes ago)

ഇറാന്‍ എയര്‍ വിമാനത്തില്‍ തീപിടിത്തം; ലാന്‍ഡിംഗ് ഗിയറിന്റെ തകരാറാണ് തീപിടിത്തത്തിന് കാരണം... തീപിടിത്തതം കണ്ടതോടെ ഉടന്‍ തന്നെ യാത്രക്കാരെ വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തിറക്കിയതിനാൽ വലിയ ദുരന്  (52 minutes ago)

എസ് എസ് എൽ സി പരീക്ഷയ്ക്കിടെ ശൗചാലയത്തിൽ പോകാൻ അനുവദിച്ചില്ല ;പരീക്ഷാ ഹാളില്‍ 'കാര്യം സാധിച്ച്' വിദ്യാര്‍ത്ഥി; കടുത്ത മാനസിക സമ്മർദ്ധം മൂലം പരീക്ഷ എഴുതാൻ കഴിയാതെ വിദ്യാർത്ഥി; സംഭവം കടയ്ക്ക  (1 hour ago)

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നും മുങ്ങി... ലണ്ടനിലെ സുഖവാസം പുറത്ത് വന്നതോടുകൂടി നീരിക്ഷണത്തിലായി; ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ നീരവ്മ  (1 hour ago)

രണ്ടുമാസം മുമ്പ് വിവാഹം കഴിഞ്ഞ മലയാളി ജവാൻ സര്‍വ്വീസ് ഗണ്‍ ഉപയോഗിച്ച്‌ തലയില്‍ വെടിയുതിര്‍ത്ത് ജീവനൊടുക്കി; മരണവാർത്തയറിഞ്ഞ അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ അത്യാസന്ന നിലയില്‍  (1 hour ago)

ഇനി ഒരു വരവുകൂടി വരും... ശബരിമലയില്‍ കയറാനെത്തിയ സുരേന്ദ്രനെ യതീഷ് ചന്ദ്ര ജയിലിലാക്കി; വാനോളം വളര്‍ന്ന സുരേന്ദ്രന്‍ പത്തനംതിട്ട സ്ഥാനാര്‍ത്ഥിയായി മോഡിയുടെ അനുഗ്രഹാശിസുകളോടെ ശബരിമലയില്‍; തടയാന്‍ ഒരു പോ  (1 hour ago)

കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ലെന്ന് സൂചന  (1 hour ago)

തിരുവല്ലയിൽ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന്  (1 hour ago)

നടന്‍ ഉണ്ണി മുകുന്ദനെതിരായ പീഡനാരോപണം കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്, കേസില്‍നിന്നും പിന്മാറില്ലെന്നും യുവതി  (1 hour ago)

Malayali Vartha Recommends