Widgets Magazine
21
May / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്രമവാസനയുള്ള മനോജ് എന്നെ വശീകരിച്ചത് ഭീഷണിപ്പെടുത്തി... ഭർത്താവിന്റെ കൊലപാതകത്തിൽ ബ്യുട്ടീഷനായ ഭാര്യയുടെ വെളിപ്പെടുത്തൽ


നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തി


ഈ കേരള സംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരിൽ ഒരാളാണ് ഞാൻ- രഞ്ജി പണിക്കർ


കു​ന്ദ​മം​ഗ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​ന്റെ ലീലാവിലാസം ബാ​ത്ത്‌​റൂ​മി​ല്‍... ഒടുക്കം കയ്യോടെ പൊക്കിയത്


തുടക്കം മുതല്‍ അവസാനം വരെ ഐറ്റം മാത്രമുള്ള താങ്കളുടെ പടങ്ങളില്‍ ഇനി ഒരു ഐറ്റം ഡാന്‍സ് കൂടി, അത് പൊളിക്കും... പൃഥിയെ ട്രോളിയ ഒമര്‍ ലുലുവിന് അടപടലം ട്രോൾ

പ്രണയിച്ചും ഒരുമിച്ച് ജീവിച്ചും കൊതി തീരും മുൻപേ ആ ദാമ്പത്യ ജീവിതം പാതിവഴിയിൽ അവസാനിച്ചു... മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം... പ്രിയതമയുടെ വിയോഗം ഉൾക്കൊള്ളാനാകാതെ ഭര്‍ത്താവ്

13 MARCH 2019 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ കുഞ്ഞിനെ ഞാന്‍ ഡോക്ടറാക്കില്ലെന്ന് ഒരു ഡോക്ടര്‍ പറയുന്നു... വ്യത്യസ്തമായ ഒരു കുറിപ്പ്

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതകഥ പറഞ്ഞ ആ വൈറല്‍ പോസ്റ്റ് സന്ധ്യ പല്ലവി പിന്‍വലിച്ചു

വഴിയോരത്ത് നില്‍ക്കുന്ന സ്ത്രീയെ പിക് അപ് വാന്‍ ഇടിച്ചു തെറിപ്പിച്ചു... വീഡിയോ വൈറലായതോടെ ഇത് കൊലപാതകമാണോ? സംശയവുമായി സോഷ്യൽ മീഡിയ...

ആറുവര്‍ഷം മുൻപ് പ്ലസ്‌ടുവിന് പഠിക്കുമ്പോൾ മകന്‍ പ്രണയത്തിലായി... പ്രായപൂര്‍ത്തിയാകും വരെ കാത്തിരിക്കൂ കല്യാണം നടത്താമെന്ന് അച്ഛൻ; മകന്‍ കൈവിട്ട പെണ്‍കുട്ടിയുടെ വിവാഹം നടത്തി മാതൃകയായി മാറിയത് കോട്ടയത്തെ ഷാജിഏട്ടൻ

കേരളം മുഴുവന്‍ അറിയപ്പെടുന്ന സ്റ്റാറാണെന്ന് ആ പെണ്ണു കെട്ടാത്ത കുതിരയ്ക്ക് അറിയില്ലല്ലോ..പേടി പുറത്തു കാണിക്കാതെ ഞാനൊപ്പിച്ചു. ഓ എന്നെ സമ്മതിക്കണം… എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് കുതിരപ്പുറത്ത് പേയ കൃഷ്ണ അഭിനന്ദിച്ച് സന്തോഷ് പണ്ഡിറ്റ്

കഴിഞ്ഞ ദിവസം 149 യാത്രക്കാരും എട്ട് ജീവനക്കാരുമായി പോയ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. ഐക്യരാഷ്ട്രസഭാ ഉപദേശകയായിരുന്നു ശിഖ ദാര്‍ഗ്. നയ്റോബിയില്‍ നടക്കുന്ന യുഎന്‍ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു ശിഖ. പാരിസ് പരിസ്ഥിതി ഉടമ്ബടി ചര്‍ച്ചകളില്‍ ശിഖ പങ്കെടുത്തിരുന്നു. 'പ്ലെയിന്‍ ലാന്‍ഡ് ചെയ്ത ഉടന്‍ വിളിക്കാം'- പ്രിയതമയുടെ വിളി കാത്തിരുന്ന സൗമ്യയെ തേടിയെത്തിയ ദുരന്തവാര്‍ത്ത ഉൾക്കൊള്ളാനാകാതെ ശിഖയുടെ ഭർത്താവ്. കഴിഞ്ഞദിവസം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണ എത്യോപ്യന്‍ വിമാനത്തിലെ യാത്രക്കാരിയായ ഇന്ത്യാക്കാരി ശിഖ ദാര്‍ഗിന്റെ ദാരുണമരണത്തിന്റെ ഞെട്ടലിലാണ് ഭര്‍ത്താവ്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍, മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ശിഖയും സൗമ്യ ഭട്ടാചാര്യയും വിവാഹിതരായത്.

ശിഖക്കൊപ്പം നയ്‌റോബിയിലേക്ക് പോകാനിരുന്നതാണ് സൗമ്യയും. ടിക്കറ്റുമെടുത്തിരുന്നു. അവസാന നിമിഷമാണ് ഔദ്യോഗിക ആവശ്യം മൂലം സൗമ്യ ടിക്കറ്റ് റദ്ദാക്കിയത്. 'ഞാന്‍ ഫ്‌ലൈറ്റില്‍ കയറി. ലാന്‍ഡ് ചെയ്യുമ്ബോള്‍ വിളിക്കാം'- ശിഖ സൗമ്യക്കയച്ച അവസാന സന്ദേശം ഇങ്ങനെ. പക്ഷേ ആ സന്തോഷത്തിന് അധിക ആയുസ്സുണ്ടായിലല്ല, ഉടനെ സുഹൃത്തിന്റെ വിളി വന്നു. ദുരന്തവാര്‍ത്ത കേട്ട് ഒരക്ഷരം പോലും മിണ്ടാനാകാതെ സൗമ്യ നിന്നു. ശിഖ നയ്‌റോബിയില്‍ നിന്ന് മടങ്ങിയെത്തിയാല്‍ അവധിക്കാല യാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും.

എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണ് 157 പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത് . എന്നാൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എത്യോപ്യന്‍ എയര്‍ലൈന്‍സ് നവംബറില്‍ സ്വന്തമാക്കിയ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്. അപകടത്തില്‍ മരിച്ച നാല് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എത്യോപ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുഷമാസ്വരാജ് പറഞ്ഞു. വൈദ്യ പന്നഗേഷ് ഭാസ്‌കര്‍, വൈദ്യ ഹന്‍സിന്‍ അനഘേഷ്, നുകവരപു മനീഷ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍.

അപകട കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. വിമാനം പൊങ്ങുന്നതിനനുസരിച്ച്‌ വേഗം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടസൂചനയുമായി പൈലറ്റ് ബന്ധപ്പെട്ടപ്പോള്‍ വിമാനം തിരികെയിറക്കാന്‍ നിര്‍ദേശം നല്‍കിയതായി എയര്‍ലൈന്‍സ് ചീഫ് എക്സിക്യൂട്ടീവ് പറയുന്നു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഇ.ടി. 302 വിമാനമാണ് ഞായറാഴ്ച രാവിലെ ആഡിസ് അബാബയ്ക്ക് സമീപമുള്ള ബിഷോഫ്തു നഗരത്തില്‍ തകര്‍ന്നുവീണത്.

ആഡിസ് അബാബയില്‍നിന്ന് കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 32 രാജ്യങ്ങളില്‍നിന്നുള്ള 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. നാല് ഐക്യരാഷ്ട്രസഭാ ജീവനക്കാരും മരിച്ചവരില്‍പ്പെടുന്നു. 32 പേര്‍ കെനിയയില്‍നിന്നുള്ളവരാണ്. 18 കനേഡിയന്‍ പൗരന്മാരും ഒമ്പത് എത്യോപ്യക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏത് തെരഞ്ഞെടുപ്പ് നടന്നാലും കേരളത്തില്‍ കള്ളവോട്ട് നടക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വെളിപ്പെടുത്തി  (6 minutes ago)

ഗോ സംരക്ഷർ പശുക്കളെ സംരക്ഷിക്കാൻ കാവലിരിക്കുന്നത് പോലെ രാഷ്ട്രീയ പാർട്ടികൾ വോട്ടിങ് മെഷീനുകൾക്ക് കാവലിരിക്കണമെന്ന് എൻഎസ് മാധവൻ  (28 minutes ago)

എന്നെ ഞാനാക്കിയത് അമ്മ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച്: ക്രിസ്റ്റിയാനോ  (56 minutes ago)

അദാനി നല്‍കിയ കമ്മീഷന്‍ ഉപയോഗിച്ചാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ ലണ്ടനില്‍ പോയതെന്ന് വ്യക്തമാക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ  (1 hour ago)

ടോം ജോസഫ് ഇനി പരിശീലകന്റെ വേഷത്തില്‍!  (1 hour ago)

വോട്ടെണ്ണുമ്പോള്‍ വിവി പാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷം; യന്ത്രങ്ങളുടെ സുരക്ഷയില്‍ സംശയം വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ  (1 hour ago)

23 ന് സംസ്ഥാനം അതീവ ജാഗ്രതയിൽ ; തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമായ 23 ന് തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്  (1 hour ago)

യുഎസില്‍ വിദേശ ടെലികോം കമ്പനികള്‍ നിരോധിച്ചു  (1 hour ago)

അക്രമവാസനയുള്ള മനോജ് എന്നെ വശീകരിച്ചത് ഭീഷണിപ്പെടുത്തി... ഭർത്താവിന്റെ കൊലപാതകത്തിൽ ബ്യുട്ടീഷനായ ഭാര്യയുടെ വെളിപ്പെടുത്തൽ  (1 hour ago)

ബു​ർ​കി​നാ​ഫാ​സോ​യിലെ ക്രി​സ്​​ത്യ​ൻ ദേ​വാ​ല​യ​ത്തി​ൽ സാ​യു​ധ​സംഘത്തിന്റെ ആക്രമണം; വൈ​ദി​ക​ന​ട​ക്കം ആ​റു​പേ​ർ മ​രി​ച്ചു  (1 hour ago)

ഗുഹയ്ക്കുള്ളില്‍ ധ്യാനനിരതനായി ഇരിക്കുന്ന നരേന്ദ്രമോദിയെ ട്രോളി ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന; ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു  (1 hour ago)

ഈ ഇംഗ്ലണ്ടിനെ ഭയക്കണം!  (1 hour ago)

നൈജറിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചു; 58 മരണം; 37 പേർക്ക് പരിക്ക്  (2 hours ago)

എന്തിനും തയ്യാറായി ബിജെപി ; ഇരുപത്തിമൂന്നാം തീയതി, ലോ​ക്​​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പ് ഫലം പുറത്തുവരുമ്പോൾ അ​ക്കൗ​ണ്ട്​ തു​റ​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും സം​സ്ഥാ​ന ബി.​ജെ.​പി​യി​ൽ തമ്മിൽ തല്ല് നടക്കും  (2 hours ago)

നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തി  (2 hours ago)

Malayali Vartha Recommends