Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

സ്വയം പോലീസ് ജീപ്പ് ഓടിക്കുന്ന ചുരുക്കം വനിതാ പോലീസുകാരില്‍ ഒരാള്‍ ജസീല, ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും!

15 MARCH 2019 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കല്‍പറ്റ വനിതാ ഹെല്‍പ്പ് ലൈനില്‍ സിവില്‍ പോലീസ് ഓഫീസറായ കെ.ടി. ജസീലയ്ക്ക് പോലീസുകാരിയുടെ കര്‍ക്കശസ്വഭാവമൊന്നുമില്ല. നന്നായി വര്‍ത്തമാനം പറഞ്ഞ് ചിരിച്ച് ബഹളംവെച്ച് നടക്കും. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ജോളിയാണ് ജസീല. പക്ഷേ ജോലി ചെയ്യുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. അതിപ്പം റോഡിലൂടെ കള്ളനെ ഓടിച്ചിട്ടു പിടിക്കുന്നതായാലും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ അന്വേഷണം നടത്തി കുറ്റവാളികളെ നിയമക്കുരുക്കില്‍ അകപ്പെടുത്തുന്ന കാര്യമായാലും. ജസീലയുടെ പ്രവര്‍ത്തനമികവിന് അംഗീകാരമെന്നോണം ഇത്തവണ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും തേടിയെത്തി.


ജോലിയിലെ കൃത്യത, ഗുഡ് സര്‍വീസ് എന്‍ട്രികള്‍, സര്‍വീസ് ബുക്ക് എല്ലാം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നല്‍കുന്നത്. ജസീലയുടെ സര്‍വീസ് ബുക്കില്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മെഡല്‍ നേടുന്ന രീതിയിലേക്കുള്ള ഗുഡ് സര്‍വീസ് എന്‍ട്രികള്‍ ധാരാളമുണ്ട്.

മുട്ടില്‍ കണ്ണപ്പംതൊടുകവീട്ടില്‍ അഹമ്മദ്കുട്ടി - സഫിയ ദമ്പതിമാരുടെ മകള്‍ ജസീല ഡിഗ്രി രണ്ടാംവര്‍ഷം പഠിക്കുമ്പോഴാണ് പോലീസിലെത്തുന്നത്. പത്ത് വര്‍ഷം മുമ്പ് അത്തരമൊരു തീരുമാനമെടുക്കാന്‍ ഉപ്പ കാണിച്ച അസാമാന്യമായ ചങ്കൂറ്റത്തിന്റെ ഫലമാണ് 'പോലീസുകാരി ജസീല'യെന്ന് പറയുന്നു അവര്‍. ഉമ്മയ്ക്കും വാപ്പയ്ക്കും ജസീലയും അനിയത്തി ജസീനയുമായി രണ്ട് പെണ്‍കുട്ടികളാണ്.

സ്വന്തം കാലില്‍ നില്‍ക്കാന്‍ മക്കളെ ഉപ്പ പ്രാപ്തരാക്കി. 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ തന്നെ ഇരുചക്ര, മുചക്ര വണ്ടികളുടെയും, കാറിന്റെയും ലൈസന്‍സ് എടുപ്പിച്ചു. അന്ന് 5000 രൂപയാണ് ലൈസന്‍സ് എടുക്കാനുള്ള ഫീസ്, ഉപ്പ എങ്ങനെ അതുണ്ടാക്കിയെന്നൊക്കെ ഇപ്പോ ആലോചിക്കുമ്പോള്‍ സങ്കടമാണ്. ഇപ്പോള്‍ പോലീസ് ജീപ്പ് സ്വന്തമായി ഓടിക്കുന്ന ചുരുക്കം വനിതാ പോലീസുകാരില്‍ ഒരാളാണ് ജസീല. ഹെവി വെഹിക്കിള്‍ ലൈസന്‍സ് എടുക്കാനുള്ള ശ്രമത്തിലുമാണ്.

കല്‍പറ്റ ശക്തി ലൈബ്രറിയില്‍ സൗജന്യ പി.എസ്.സി. കോച്ചിങ്ങ് ഉണ്ടെന്ന് അറിഞ്ഞ് ഉപ്പയാണ് അതിന് ചേര്‍ത്തത്്. ക്ലാസിന് പോകാന്‍ കൂട്ടുപോന്നിരുന്നത് ഉമ്മയാണ്. ക്ലാസ് തീരുംവരെ ഉമ്മ ലൈബ്രറിയുടെ പുറത്തിരിക്കും. അങ്ങനെ എഴുതിയ ആദ്യ പി.എസ്.സി. തന്നെ കിട്ടി, പോലീസുകാരിയായി. കായിക പരിശീലനത്തിന് രാവിലെ ഓടാനും ഉപ്പ കൊണ്ടുപോകുമായിരുന്നു. മകളെ പോലീസുകാരിയാക്കിയതിന് ഒരുപാട് വിമര്‍ശനങ്ങള്‍ കുടുംബത്തിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

സമുദായത്തില്‍പ്പെട്ട പലര്‍ക്കും മിണ്ടാന്‍പോലും മടിയായിരുന്നു. ഈ കഴിഞ്ഞ വര്‍ഷം ഹജ്ജിന് ഒറ്റയ്ക്ക് പോയ സ്ത്രീകള്‍ക്കൊപ്പം വൊളന്റിയറായി പോയിരുന്നു. ഹജ്ജ് പൂര്‍ത്തിയാക്കിയതോടെയാണ് സമുദായത്തിലെ പലരും പോലീസുകാരിയാണെങ്കിലും കൊള്ളാലോ എന്ന മനോഭാവത്തിലേക്ക് മാറിയതെന്ന് പറയുന്നു ജസീല.

കുട്ടികളെ മതബോധങ്ങളില്‍ തളച്ചിടാതെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. എല്ലാവരോടും ഇടപഴകി വളരട്ടെ. പലപ്പോഴും കുട്ടികളോട് തുറന്ന് സംസാരിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായാല്‍ തന്നെ പകുതി പ്രയാസങ്ങളും ഒഴിവാക്കാനാവും. - പോലീസ് അനുഭവങ്ങളില്‍ നിന്ന് ജസീല പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (30 minutes ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (34 minutes ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (37 minutes ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (41 minutes ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (45 minutes ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (47 minutes ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (48 minutes ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (54 minutes ago)

ദുരിതപ്പെയ്ത്ത്; ഷാർജയിലെ ബഹുനിലകെട്ടിടങ്ങളിൽ നിന്നുയരുന്നത് സഹായത്തിനുള്ള നിലവിളികൾ; കുടുങ്ങിയവരിൽ മലയാളികളും!!!  (1 hour ago)

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം പ്രദേശങ്ങളിലെ 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്  (1 hour ago)

രാഹുൽ​ഗാന്ധിയുടെ ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ അപകീർത്തികരമായ പ്രസം​ഗം ; അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ മുഖ്യ തെരഞ്ഞെടു  (1 hour ago)

പരമാവധി ശുദ്ധജലം കുടിക്കുക; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാ  (1 hour ago)

തിരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും 300 സീറ്റ് കിട്ടുമെന്നാണ് ഇപ്പോള്‍ പറയുന്നത്; തിരുവനന്തപുരത്തെ പ്രസംഗത്തില്‍ നിങ്ങള്  (1 hour ago)

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം!!!! മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക  (1 hour ago)

ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...  (1 hour ago)

Malayali Vartha Recommends