ജന്മനാ കൈയ്യും കാലും ഇല്ലെങ്കിലും മനക്കരുത്ത് കൊണ്ട് ജീവിതത്തത്തോട് പോരാടി... ഒപ്പം പ്രണയത്തിന്റെ കരുത്തായി ഭാര്യ ഷഹാനയും; എല്ലാവർക്കും മാതൃകയായി ഷിഹാബ് എന്ന യുവാവ്
ജീവിതത്തിൽ എന്തൊക്കെ ഉണ്ടായിട്ടും തളർന്നു പോകുന്ന പലരുടെയും ജീവിതം നമ്മൾ കാണാറുണ്ട്. എല്ലാവർക്കും മാതൃകയായി മാറുകയാണ് ഷിഹാബ് എന്ന യുവാവ് അതേസമയം ജന്മനാ കൈയ്യും കാലും ഇല്ലാത്ത ഷിഹാബ് മനക്കരുത്ത് കൊണ്ടാണ് ജീവിതത്തോട് പോരടിച്ചത്.
നല്ല കലാകാരനായി, ചിത്രകാരനായി മോട്ടിവേഷൻ സ്പീക്കറായി ജീവിതത്തിൽ മറ്റൊരു തലം കണ്ടെത്തുകയാണ് ഷിഹാബ് .ടിക്ടോക് വീഡിയോകളിലൂടെ തന്റെ കഴിവ് തെളിയിക്കുകയാണ് ഇപ്പോൾ . ഒപ്പം പ്രണയത്തിന്റെ കരുത്തായി ഭാര്യ ഷഹാനയും ഒപ്പമുണ്ട്. ഷഹാന ഒപ്പം കൂടുമ്പോൾ ഷിഹാബിന് എന്തിനാണ് കാലുകളും കൈകളും എന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.
https://www.facebook.com/Malayalivartha