Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇൻസ്റ്റഗ്രാമിൽ ഒന്നരക്കോടിയോളം പേരെ നിരാശരാക്കി ലോകപ്രശസ്ത പോൺതാരം മിയ ഖലീഫ വിവാഹിതയാകുന്നു ..വിവാഹ നിശ്ചയം കഴിഞ്ഞ വിവരം മിയ ഖലീഫ തന്നെ ആരാധകരെ സോഷ്യൽമീഡയ വഴി അറിയിച്ചു

19 MARCH 2019 06:34 PM IST
മലയാളി വാര്‍ത്ത

ഇൻസ്റ്റഗ്രാമിൽ ഒന്നരക്കോടിയോളം പേരെ നിരാശരാക്കി ലോകപ്രശസ്ത പോൺതാരം മിയ ഖലീഫ വിവാഹിതയാകുന്നു ..വിവാഹ നിശ്ചയം കഴിഞ്ഞ വിവരം മിയ ഖലീഫ തന്നെ ആരാധകരെ സോഷ്യൽമീഡയ വഴി അറിയിച്ചിരിക്കുകയാണ്.. വിവരം അറിഞ്ഞു ആരാധകർ ഏറെ നിരാശയിലാണ്. മിയ വിവാഹം കഴിക്കരുതെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുമുണ്ട്.
പശ്‌ചിമേഷ്യയിലെ ലെബനോനിലെ ഇടത്തരം കുടുംബത്തിൽ ജനിച്ച മിയ ഖലീഫക്കു ഇപ്പോൾ ഉള്ളത് കോടികളുടെ ആസ്തിയാണ്. രാജ്യത്ത് ആഭ്യന്തര യുദ്ധം വഷളായപ്പോൾ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു...
കോളജിനു ശേഷം മയാമിയിൽ സജീവമായ നീലച്ചിത്ര മേഖലയിലേക്ക് എത്തിപ്പെട്ടതോടെ ദാരിദ്ര്യം നിറഞ്ഞ കുട്ടികാലത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു .പോൺ മേഖലയിൽ പ്രശസ്തിയും പണവും വർധിച്ചതോടെ അമേരിക്കയുടെ പലഭാഗങ്ങളിലും മിയ ഫ്ലാറ്റുകളും ഭൂമിയും വാങ്ങിക്കൂട്ടി .

അഡള്‍ട്ട് വെബ്സൈറ്റായ പോണ്‍ ഹബ്ബിലെ മൂല്യമേറിയ താരമായിരുന്നു മിയ. ഐ.എസ് ഭീഷണിയെതുടര്‍ന്നാണ് മിയ പോണ്‍ രംഗം വിടുന്നത് .മിയ ഇപ്പോള്‍ ഒരു സ്പോര്‍ട്സ് ഷോയുടെ അവതാരകയാണ്. . ഇന്നും മിയയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്

ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത ചൂടൻ ചിത്രങ്ങളിലൂടെ കോടിക്കണക്കിനു ഫോളോവേഴ്സ് ഒഴുകിഎത്തി. ഒന്നരക്കോടിയോളം പേരാണ് മിയ ഖലീഫയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. ...

2011 ലായിരുന്നു മിയയുടെ ആദ്യ വിവാഹം. അഞ്ചു വർഷത്തിനുശേഷം ഈ ബന്ധം അവസാനിപ്പിച്ചു. പിന്നീടാണ് ഡെൻമാർക്കിലെ ഒരു റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്ന റോബർട്ട് സാന്‍ഡ്ബർഗിനെ പരിചയപ്പെടുന്നത് . ഇപ്പോൾ ആ ബന്ധം വിവാഹത്തിൽ എത്തി നിൽക്കുകയാണ്.

അമേരിക്കയിലെ ടെക്സസിൽ താമസിക്കുന്ന മിയ ഇപ്പോൾ തന്റെ ഫ്ലാറ്റിന്റെ ചിത്രങ്ങൾ ആണ് ഇപ്പോളേറെയും പോസ്റ്റ് ചയ്യുന്നത് . ഇത്കൂടെ രണ്ട് നായ്ക്കുട്ടികളുമുണ്ട് . കോടികൾ വിലയുള്ള ബ്രാൻഡഡ് ഫർണീച്ചറുകളാണ് മിയ വീടിനുള്ളിൽ നിറച്ചിരിക്കുന്നത് ..ഇതിന്റെ വിപണനസാധ്യത മനസിലാക്കിയ ഗൃഹോപകരണ നിർമാതാക്കൾ മിയയെ വിടാതെ പിടികൂടിയിരിക്കുകയാണത്രെ, ഇന്റീരിയർ, ഹോം ഡെക്കർ, മെത്തകൾ, കർട്ടനുകൾ എന്നിവ വിപണനം ചെയ്യുന്ന കമ്പനികളെ പ്രൊമോട്ട് ചെയ്യുന്ന വാക്കുകളും ചിത്രങ്ങളും മിയ തന്റെ ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്യും.ഇത് വഴിയും മിയക്ക് ഇപ്പോൾ കയ്യിലെത്തുന്നത് കൊടികളാണെന്നാണ് പുറം വാതിൽ സംസാരം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (6 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (6 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (6 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (6 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (6 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (7 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (7 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (7 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (8 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (8 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (9 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (9 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (9 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (9 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (9 hours ago)

Malayali Vartha Recommends