Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്സഭ തിരഞ്ഞെടുപ്പ്...പുറത്തുവരുന്ന സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി..പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയം...


'ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും...' താരത്തെ കുറിച്ച് മനോഹരമായ വാക്കുകളുമായി നടൻ ജോയ് മാത്യു... ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല എന്നും ജോയ് മാത്യു...


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..


ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...

പൊരിവെയിലിലും തളരാതെ, ഒറ്റക്കാലില്‍ നിന്നുകൊണ്ട്  പണിയെടുക്കുന്നു സുബ്രഹ്മണ്യന്‍

22 MARCH 2019 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തമിഴ്‌നാട് പഴനി സ്വദേശി സുബ്രഹ്മണ്യന്‍ ജീവിക്കാനും കുടുംബം പോറ്റാനും പൊരിവെയിലില്‍ ഒറ്റക്കാലില്‍ നിന്ന് വിശ്രമമില്ലാതെ കേബിള്‍ കുഴിയെടുക്കുകയാണ്. കല്‍പ്പറ്റ- പടിഞ്ഞാറത്തറ റോഡിലാണ് സുബ്രമണ്യന്‍ പൊരിവെയിലിലും കേബിള്‍ കുഴിയെടുക്കുന്നത്. 1.30 മീറ്റര്‍ ആഴത്തില്‍ ഒരു മീറ്റര്‍ നീളത്തില്‍ കുഴിയെടുത്താല്‍ 110 രൂപ ലഭിക്കും.

17-ാം വയസിലാണ് കൂലിപ്പണിക്കായി ആദ്യമായി കേരളത്തിലെത്തുന്നത്. ഇപ്പോള്‍ 57-കാരനായ സുബ്രമണ്യന്‍ നാല്‍പത് വര്‍ഷമായി കേരളത്തില്‍ എല്ലാ ജില്ലകളിലും കൂലിപ്പണിയെടുത്തുകഴിഞ്ഞു. ഭാര്യയും മകനും നാട്ടിലായതിനാല്‍ ഇടയ്‌ക്കൊക്കെ നാട്ടില്‍ പോയി താമസിക്കും.

ഒരിക്കല്‍ റോഡരികില്‍ ബിഎസ്എന്‍എല്ലിനുവേണ്ടി കേബിള്‍ കുഴിയെടുക്കുന്നതിനിടെ 1994-ല്‍ രാമനാട്ടുകരയില്‍ വച്ച് ചരക്ക് ലോറിയിടിച്ചാണ് സുബ്രഹ്മണ്യന്റെ ഇടതു കാല്‍ നഷ്ടമായത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാസങ്ങളോളം ചികിത്സയിലായിരുന്നു. പിന്നെ നാട്ടില്‍ പോയി കുറച്ചു കാലം വിശ്രമിച്ചു. നഷ്ടപരിഹാരമോ ഇന്‍ഷ്വറന്‍സ് തുകയോ ലഭിച്ചില്ല.

ചികിത്സാ ചെലവും ജോലിയില്ലായ്മയും കാരണം കുടുംബം പ്രതിസന്ധിയിലായതോടെ വാക്കറിന്റെ സഹായത്തോടെ വീണ്ടും കേരളത്തിലെത്തി. ഒറ്റക്കാലില്‍ നിന്ന് കേബിള്‍ കുഴിയെടുക്കാനുള്ള ശ്രമം ആദ്യം പരാജയപ്പെട്ടെങ്കിലും പിന്നീട് കഠിനമായ ശ്രമത്തിലൂടെ വിജയം കണ്ടു. ബിഎസ്എന്‍എല്ലിനെ കൂടാതെ മറ്റ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ക്കു വേണ്ടിയും വാട്ടര്‍ അഥോറിറ്റിക്ക് വേണ്ടിയും കുഴി എടുക്കുമായിരുന്നു.

അക്കാലത്ത് സുബ്രഹ്മണ്യന്റെ സംഘത്തില്‍ സ്ത്രീകള്‍ അടക്കം നാല്‍പത് പേര്‍ വരെ ഉണ്ടാകുമായിരുന്നു. ഇന്ന് ഇത്തരം ജോലികള്‍ക്ക് യന്ത്രം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ജോലി കുറഞ്ഞു. ഇപ്പോള്‍ സംഘത്തില്‍ നാലഞ്ച് പേര്‍ മാത്രമേയുള്ളൂ. കടുത്ത ചൂടില്‍ ശാരീരിക അസ്വസ്ഥതകളും ക്ഷീണവും ഉണ്ടങ്കിലും ചെയ്യുന്ന തൊഴിലില്‍ സംതൃപ്തനാണ് സുബ്രഹ്മണ്യന്‍.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുദ്ധ തെമ്മാടിത്തരം, ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോ...വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതിക  (11 minutes ago)

അച്ഛൻ ഇത്തവണ ജയിക്കും എന്നാണ് തന്റെ സുഹൃത്തുക്കൾ പോലും പറയുന്നതെന്നാണ് രണ്ടാമത്തെ മകൾ ദിയ പറയുന്നത്...കൊല്ലം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ജി കൃഷ്‌ണകുമാറിനൊപ്പം പ്രചാരണത്തിനിറങ്ങി കുടുംബം...  (20 minutes ago)

അടൂരില്‍ പേ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു...  (25 minutes ago)

പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന്  (31 minutes ago)

ജോയ് മാത്യു  (58 minutes ago)

ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്‌സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു  (1 hour ago)

കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകള്‍ മാത്രം...  (1 hour ago)

വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത് ശ്രീലങ്കന്‍ വനിതകള്‍...  (1 hour ago)

ഇന്നും നാളെയും വ്യാപക മഴ  (1 hour ago)

ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്  (1 hour ago)

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

പ്രാണവേദനയോടെ വീണവായന തുടങ്ങി  (1 hour ago)

ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗം;  (2 hours ago)

ഡിഡി ന്യൂസിന് നിറംമാറ്റം  (2 hours ago)

നിർണ്ണായക വിവരങ്ങൾ കിട്ടി  (2 hours ago)

Malayali Vartha Recommends