Widgets Magazine
19
Apr / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ സെറ്റില്‍ വെച്ചാണ് ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തില്‍ ആകുന്നതും വിവാഹം കഴിക്കുന്നതും; അവരുടെ വിവാഹം നടക്കാൻ കാരണക്കാരി ഞാനാണ്- നിത്യ മേനോന്‍


രാഷ്ട്രീയ അവസരവാദത്തിന്റെ പ്രതിനിധിയായ ഒരാള്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധിയാവുന്നത് കൊല്ലം ജനതയ്ക്ക് അപമാനമാണ്; എൻ കെ പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധത്തിന്റെ തെളിവുകൾ പുറത്ത് വിട്ട് എം എ ബേബി


വിവാഹക്ഷണക്കത്ത് തയ്യാറാക്കാൻ സഹായിക്കാനെത്തിയെ ബന്ധുവായ എട്ടുവയസ്സുകാരിയെ നവവരൻ പീഡനത്തിനിരയാക്കി


ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി എല്ലാ വിദ്യാര്‍ത്ഥികളും വസ്ത്രങ്ങള്‍ നീക്കി നഗ്‌നരാകണമെന്ന് അധ്യാപകർ... പരാതിയുമായി ഡാന്‍സ് ഡ്രാമ അക്കാഡമിയിലെ വിദ്യാര്‍ത്ഥി...


'നിന്റെ ജീവന്റെ ജീവന് സുരക്ഷിത സ്ഥാനമായി എന്നെയും എന്റെ വീടും പരിഗണിച്ചതിനു നന്ദി... ഇവനെ ഞാൻ പൊന്നുപോലെ നോക്കിക്കോളും... രഞ്ജിനിയ്ക്ക് മുന്നിൽ സര്‍പ്രൈസ് സമ്മാനവുമായി അര്‍ച്ചന...

30 വര്‍ഷം കൊണ്ടു സമാഹരിച്ച മൂവായിരത്തിലേറെ പുസ്തകങ്ങളുമായി നാട്ടുകാര്‍ക്കായി ഒരു ലൈബ്രറി, ആയുഷ്‌കാലമത്രയും സ്വരുക്കൂട്ടിയ പുസ്തകങ്ങളും പണവും നാട്ടുവായനക്കൂട്ടമെന്ന ആശയത്തിനായി നല്‍കിയത് കൊടുങ്ങല്ലൂരില്‍ അഭിഭാഷകനായ രവി പ്രകാശ്

15 APRIL 2019 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

രണ്ടുപേരും റൊമാന്‍ഡിക് ആയി ചിരിക്കണം... വെള്ളം വീഴുമ്പോൾ കിസ് ചെയ്യണം; സേവ് ദ് ഡേറ്റ് വീഡിയോ ഷൂട്ടിനിടെ വധുവിനെ ചുംബിക്കാനുള്ള വരന്റെ ശ്രമം വിജയിച്ചു, പക്ഷെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് ഇരുവരും വെള്ളത്തിൽ...

ശ്രീധന്യയെ നേരില്‍ കണ്ട് അഭിനന്ദനമറിയിക്കാന്‍ രാഹുല്‍ എത്തി

നോത്രദാമിന് തീ പിടിക്കുമ്പോൾ...

പണ്ഡിറ്റില് വിശ്വസിക്കൂ, ചിലപ്പോൾ നിങ്ങളും, സമയം നല്ലതെങ്കിൽ നിങ്ങളുടെ കുടുംബവും രക്ഷപ്പെടും... ഏതായാലും ടിക്- ടോക്ക് നഷ്ടപ്പെട്ട വിഷമത്തിൽ നില്കുന്നവർ എന്റെ പാട്ടുകളും, വീഡിയോകളും കണ്ട് രസിക്കുക... അത് നിരോധിച്ച വിഷമം പോയ് കിട്ടും.. ടിക് ടോക്ക് നിരോധിച്ചതില്‍ വിഷമമുള്ളവര്‍ക്കായി സന്തോഷ് പണ്ഡിത്തിന്റെ പൊടികൈ

എപ്പോഴും വെള്ളവസ്ത്രമണിഞ്ഞ് ഒരു ചെറുചിരിയോടുകൂടിയാണ് അയാള്‍ നടക്കുന്നത്. ആ നടപ്പ് ഒരു കള്ളന്റേതായിരുന്നെന്ന് ഏറെ വൈകിയാണ് അറിഞ്ഞത്... പന്ത്രണ്ട് വയസുള്ള ഒരു പെണ്‍കുട്ടിയെ പലരീതിയില്‍ അയാള്‍ വശീകരിച്ചെടുത്തു... ഗ്രൂമിങ്ങ് എന്താണെന്ന് പോലും അറിയാതിരുന്ന പ്രായത്തില്‍ എന്നെ അതിന് വിധേയയാക്കി; കണക്ക് അധ്യാപകന്റെ ക്രൂര ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയായ മകളുടെ അനുഭവകുറിപ്പ് പങ്കുവെച്ച്‌ പിതാവ്

നാട്ടുകാര്‍ക്കായി ഒരു ലൈബ്രറി. ഇരിക്കാനും വായിക്കാനും ചര്‍ച്ച നടത്താനുമുള്ള ഒരിടം. സമീപത്തു നീന്തിക്കുളിക്കാന്‍ ഒരു കുളം. രവി പ്രകാശ് കാലങ്ങളോളം മനസ്സില്‍ കൊണ്ടുനടന്ന സ്വപ്‌നമാണിത്. കൊടുങ്ങല്ലൂരില്‍ അഭിഭാഷകനാണു പുളിഞ്ചുവട് നികുഞ്ജത്തില്‍ കെ.പി. രവി പ്രകാശ്. 

പെരിഞ്ഞനം ആര്‍എംവി എച്ച്എസ്എസിലെ അധ്യാപികയായ ഭാര്യ പി.ശ്രീലതയ്ക്ക് ശമ്പളം ഒരുമിച്ചു കിട്ടിയതു 2 വര്‍ഷം മുന്‍പ്. ആറുവര്‍ഷത്തെ ശമ്പളം കുടിശിക തീര്‍ത്ത് ഒരുമിച്ചു കയ്യില്‍ കിട്ടിയപ്പോള്‍ ശ്രീലത ഭര്‍ത്താവിനോടു ചോദിച്ചു, 'ഈ പണം എന്തുചെയ്യണം?'

ആയുഷ്‌കാലമത്രയും സ്വരുക്കൂട്ടിയ പുസ്തകങ്ങളും പണവും രവി നീക്കിവച്ചുകൊണ്ടിരുന്നത്് രവിയുടെ ആ സ്വപ്നത്തിനായാണെന്ന് അറിയാമായികരുന്ന ശ്രീലത തന്റെ പണവും അതിലേക്കു സമ്മാനിച്ചു. അങ്ങനെ തൃശൂര്‍ കയ്പമംഗലം പെരിഞ്ഞനത്ത് 'ഗ്രന്ഥപ്പുര' പിറന്നു.

നാട്ടുകാര്‍ക്ക് ഉപകാരമുള്ള എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നാണു നാട്ടുവായനക്കൂട്ടമെന്ന ആശയത്തിന്റെ പിറവി. വീടിനടുത്തു കാടുമൂടിക്കിടന്ന 24 സെന്റ് സ്ഥലം വാങ്ങി. അതില്‍ ഇടിഞ്ഞുപൊളിഞ്ഞ ഒരു പഴയവീടും മാലിന്യം കുമിഞ്ഞുകൂടിയ ഒരു കുളവും. വീടു നന്നാക്കി വായനശാലയാക്കാനായിരുന്നു ആദ്യശ്രമം. എന്നാല്‍, ഒരുവശം ഇടിഞ്ഞുവീണതോടെ പൊളിച്ചു പണിയാന്‍ നിശ്ചയിച്ചു.

എട്ടര ലക്ഷം രൂപ മുടക്കി 650 ചതുരശ്രയടിയില്‍ പുതിയ കെട്ടിടം നിര്‍മിച്ചു. 30 വര്‍ഷം കൊണ്ടു സമാഹരിച്ച മൂവായിരത്തിലേറെ പുസ്തകങ്ങളെ 11 അലമാരകളിലാക്കി രവി പ്രകാശ് അടുക്കി. മാലിന്യം നിറഞ്ഞ കുളം മൂന്നുദിവസം കൊണ്ടു വൃത്തിയാക്കി. നാലുചുറ്റിനും പടവുകള്‍ കെട്ടിത്തിരിച്ചു. കുളത്തിനു മാത്രം നാലരലക്ഷം രൂപ ചെലവായി.

ആരില്‍ നിന്നും പണം വാങ്ങിയില്ല, എല്ലാവരില്‍ നിന്നും സഹകരണം മാത്രം തേടി. ചുറ്റുവട്ടത്തുള്ള സ്ത്രീകള്‍ ഊഴമിട്ട് വൈകുന്നേരങ്ങളില്‍ ഗ്രന്ഥപ്പുര തുറക്കാനെത്തും. ആര്‍ക്കും പുസ്തകങ്ങളെടുത്തു വായിക്കാം. കുളത്തിന്റെ പടവുകളിലിരുന്നു ചര്‍ച്ചകള്‍ നടത്താം. അവധിക്കാലമായതിനാല്‍ രാവിലെയും വൈകിട്ടും കുളിക്കാനെത്തുന്നവരുടെ തിരക്കു വേറെ.

ഈ സൗകര്യങ്ങളെല്ലാം ഒരുക്കിയ രവി പ്രകാശും ശ്രീലതയുമോ? ഗ്രന്ഥപ്പുരയുടെ പരിപാലനത്തിനായി ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയ ശേഷം ഇരുവരും സംതൃപ്തിയോടെ പിന്നിലേക്കു മാറി. ദിവസവും വൈകിട്ട് അവര്‍ ഗ്രന്ഥപ്പുരയിലെത്തും, വായിക്കാനും വര്‍ത്തമാനം പറയാനും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു  (13 minutes ago)

കനത്ത മഴ: നാല് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് ; അഞ്ച് ജില്ലകളിൽ ഉരുൾപൊട്ടാൻ സാധ്യത ; ജാഗ്രത നിർദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  (22 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ 22 ന് അവധി നല്‍കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷ  (26 minutes ago)

സംസ്ഥാനത്ത് പലയിടങ്ങളിലായി കനത്ത മഴയും കാറ്റും : വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം  (41 minutes ago)

എന്‍ ഡി എ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലേറിയാല്‍ കോടതി മുതല്‍ പാര്‍ലമെന്റ് വരെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന എന്‍ ഡി  (58 minutes ago)

തെരെഞ്ഞെടുപ്പ് ; യൂഡി എഫ് സ്ഥാനാർത്ഥി ക്കു ബിജെപി വോട്ട് അട്ടിമറിക്കുന്നുവെന്ന് ആരോപണം ; ജില്ലാ പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനം  (1 hour ago)

കേന്ദ്രസര്‍ക്കാരിനോട് അടിയന്തരസഹായം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വേസ് ജീവനക്കാര്‍  (1 hour ago)

ഇന്ത്യ നടത്തിയ ബലാക്കോട്ട് ആക്രമണത്തില്‍ പാക് പൗരന്മാരോ,പാക് സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്  (1 hour ago)

ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിനു വിലക്ക്, നിയന്ത്രണരേഖയിലെ വ്യാപാര പാത ദുരുപയോഗം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി  (1 hour ago)

മുന്‍ തെരഞ്ഞെടുപ്പുകളിലെ പോലെ സ്ലിപ് മാത്രമായി പോളിങ് ബൂത്തില്‍ എത്തിയാല്‍ വോട്ട് ചെയ്യാനാകില്ല... തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടേഴ്‌സ് സ്ലിപ് തിരിച്ചറിയല്‍ രേഖയായി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം എന്‍ഡിഎയ്‌ക്കോ യുപിഎയ്‌ക്കോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  (2 hours ago)

വിഷു ഉത്സവങ്ങള്‍ക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും, കഴിഞ്ഞ വര്‍ഷത്തെ വിഷു സീസണ്‍ അപേക്ഷിച്ച് ഇത്തവണ തീര്‍ഥാടകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി  (2 hours ago)

കല്യോട്ട് കൊല്ലപ്പെട്ട യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാളായ കൃപേഷിന്റെ വീടിന്റെ പാലുകാച്ചല്‍ ഇന്ന്, ഓലക്കുടിലിനു മുന്നിലായി കൃപേഷിന്റെ അച്ഛന്റെ പേരില്‍ പട്ടയംകിട്ടിയ ഭൂമിയിലാണ് വീടുയര്‍ന്നത്  (2 hours ago)

യേശുവിന്റെ കാല്‍വരിയിലെ യാഗബലിയുടെ ഓര്‍മ പുതുക്കി ദേവാലയങ്ങളില്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു, ദുഃഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും  (2 hours ago)

കേരളത്തിൽ ഗുസ്തി, ദില്ലിയിൽ ദോസ്തി; രാഹുൽ ഗാന്ധിക്ക് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാൻ ധൈര്യമുണ്ടോ; രാഹുൽ ഗാന്ധിയെ വെല്ലു വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്  (12 hours ago)

Malayali Vartha Recommends