Widgets Magazine
22
Apr / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ വീഡിയോയിൽ കാണുന്നത് ഞാനല്ല, ദയവുചെയ്ത് ഇനിയും എന്നെ ഉപദ്രവിക്കരുത്- കണ്ണുനിറഞ്ഞ് അപേക്ഷയുമായി നടി അഞ്ജു; ആത്മഹത്യയുടെ വക്കിൽ നിന്നും എം 80 മൂസ സീരിയയിലിലെ നടിയെ രക്ഷിക്കാൻ സഹപ്രവർത്തകരും...


കൊളംബോയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ലോകാഷിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചത്; ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പി എസ് റസീനയും സ്‌ഫോടനത്തില്‍ മരിച്ചു


ത്രീഡി ചിത്രവുമായി സംവിധായകന്റെ കുപ്പായമണിഞ്ഞ് ലാലേട്ടന്‍ 


ആഢംബര ബൈക്കില്‍ കറങ്ങിനടക്കും... ആര് കണ്ടാലും ഒരു പ്രശ്നവുമില്ല; മദ്യക്കടത്ത് സേവന'വുമായി യുവാക്കള്‍!! മുട്ടൻ പണികൊടുത്ത് പോലീസ്


കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇരുപത്തിയൊന്നുകാരനായ യുവാവിന്റെ തലയിലൂടെ കമ്ബി തുളച്ച്‌ കയറിയിട്ടും ബോധം മറയാതെ സംസാരിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിയ യുവാവിനെ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍...

എനിക്ക് ഈ ദിവസം വളരെയേറെ അഭിമാനം തോന്നുന്നു... ആ സ്ത്രീ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയല്ല, പ്രിയങ്കയുടെ യാത്രയ്ക്കായി എത്തിച്ച ഹെലികോപ്റ്റിന്റെ പൈലറ്റായിരുന്നു അവര്‍; തന്റെ ഹെലികോപ്റ്റര്‍ പറത്തുന്നത് വനിത പൈലറ്റാണെന്നറിഞ്ഞ സന്തോഷത്തിൽ പ്രിയങ്ക ഗാന്ധി

16 APRIL 2019 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

2019 ഏപ്രിലിന് കേരളത്തെ സംബന്ധിച്ച് ക്രൂരതയുടെ മുഖമാണ്. തൊടുപുഴയിൽ ഏഴു വയസുകാരൻ അതിക്രൂരമായി മർദ്ദനമേറ്റ് കൊല്ലപ്പെട്ടതിന്റെ വിങ്ങൽ മാറും മുൻപേ വീണ്ടും മറ്റൊരു കുരുന്നു ജീവൻ പൊളിഞ്ഞിരിക്കുന്നു. അതും പെറ്റമ്മയുടെ കൈകൾ കൊണ്ട് തന്നെ.ബാലശാപം ഇടിത്തീയായി പെയ്തിറങ്ങുമോ?

നിന്ദിക്കപ്പെട്ട കുരിശുമരണം ഏറ്റുവാങ്ങിയ ക്രിസ്തു കുരിശിനെ പാവനമാക്കി.... ലോകമെമ്പാടുമുള്ള മനുഷ്യരുടെ പാപങ്ങള്‍ ചുമന്നാണ്‌ ക്രിസ്തുദേവന്‍ കുരിശിലേറിയത്‌; പെസഹാ വ്യാഴത്തിന്‍റെ തുടര്‍ച്ചയായ ഈ ദിവസത്തില്‍ ഗാഗുല്‍ത്താമലയിലേക്കു കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും കാല്‍വരി മലയിലെ കുരിശു മരണത്തേയും ക്രൈസ്തവര്‍ അനുസ്മരിക്കുന്നു

രണ്ടുപേരും റൊമാന്‍ഡിക് ആയി ചിരിക്കണം... വെള്ളം വീഴുമ്പോൾ കിസ് ചെയ്യണം; സേവ് ദ് ഡേറ്റ് വീഡിയോ ഷൂട്ടിനിടെ വധുവിനെ ചുംബിക്കാനുള്ള വരന്റെ ശ്രമം വിജയിച്ചു, പക്ഷെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് ഇരുവരും വെള്ളത്തിൽ...

ശ്രീധന്യയെ നേരില്‍ കണ്ട് അഭിനന്ദനമറിയിക്കാന്‍ രാഹുല്‍ എത്തി

നോത്രദാമിന് തീ പിടിക്കുമ്പോൾ...

പ്രിയങ്കയുടെ മുഖ്യചര്‍ച്ച വിഷയങ്ങളില്‍ ഒന്ന് സ്ത്രീശാക്തീകരണമാണ്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ 33 ശതമാനം വനിത സംവരണം ഉറപ്പുനല്‍കുന്ന പ്രകടന പത്രികയാണ് കോണ്‍ഗ്രസിന്റേത്. സഹോദരന്മാരേ സഹോദരികളെ എന്നതിന് പകരം സഹോദരിമാരേ സഹോദരന്മാരേ എന്നാണ് പ്രിയങ്ക തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ പറയുന്നത്. ആദ്യമായി രാഷ്ട്രിയ പ്രവേശനം ചെയ്ത പ്രിയങ്ക ഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നത്. പ്രധാന പ്രചരണരംഗം ഉത്തര്‍പ്രദേശ് ആണെങ്കിലും മറ്റു സംസ്ഥാനങ്ങളിലും പ്രിയങ്കയുടെ നിറഞ്ഞ സാന്നിധ്യം ഉണ്ട്.

ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സിക്രിയില്‍ പ്രചരണത്തിനെത്തിയ പ്രിയങ്കയ്ക്ക് ഏറെ സന്തോഷം നല്‍കിയത് പ്രവര്‍ത്തകരുടെ സ്വീകരണമല്ല, മറിച്ച്‌ ഒരു സ്ത്രീ സാന്നിധ്യമായിരുന്നു. ആ സ്ത്രീ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയല്ല, പ്രിയങ്കയുടെ യാത്രയ്ക്കായി എത്തിച്ച ഹെലികോപ്റ്റിന്റെ പൈലറ്റായിരുന്നു അവര്‍. തന്റെ ഹെലികോപ്റ്ററിന്റെ പൈലറ്റ് വനിതയാണെന്നറിഞ്ഞ പ്രിയങ്ക വളരെയധികം സന്തോഷിച്ചു. 'എനിക്ക് ഈ ദിവസം വളരെയേറെ അഭിമാനം തോന്നുന്നു. ഒരു വനിത പൈലറ്റാണ് എന്റെ ഒപ്പം ചോപ്പറില്‍ ഉള്ളത്.' എന്ന് കുറിച്ചുകൊണ്ട് വനിത പൈലറ്റിന്റെ ഒപ്പമുള്ള സെല്‍ഫി പ്രിയങ്ക ട്വിറ്ററില്‍ പങ്കുവച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ വീഡിയോയിൽ കാണുന്നത് ഞാനല്ല, ദയവുചെയ്ത് ഇനിയും എന്നെ ഉപദ്രവിക്കരുത്- കണ്ണുനിറഞ്ഞ് അപേക്ഷയുമായി നടി അഞ്ജു; ആത്മഹത്യയുടെ വക്കിൽ നിന്നും എം 80 മൂസ സീരിയയിലിലെ നടിയെ രക്ഷിക്കാൻ സഹപ്രവർത്തകരും...  (4 minutes ago)

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു  (15 minutes ago)

കേരളത്തില്‍ മിന്നലോട് കൂടിയ മഴയ്ക്ക് ഇന്ന് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (21 minutes ago)

ഇന്ത്യയുടെ ആണവായുധങ്ങൾ ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ല ; ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (29 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ രാഹുല്‍ ഗാന്ധിയുടെ 'കാവല്‍ക്കാരന്‍ കള്ളനാണ്' സംബന്ധിച്ച കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും  (32 minutes ago)

ആള്‍മാറാട്ടത്തിന് ഇരയായാല്‍ വിഷമിക്കേണ്ട ..... ഇനി മുതൽ ടെന്‍ഡര്‍വോട്ട്  (1 hour ago)

രാത്രിയില്‍ തന്റെ തൊട്ടരികെ കിടന്നുറങ്ങിയ മകനെ പുലി വലിച്ചിഴക്കുന്നത് കണ്ട് ധൈര്യം സംഭരിച്ച് പുലിയെ തൊഴിച്ചു, പിന്നീട് സംഭവിച്ചത്...  (1 hour ago)

ബാബറി മസ്ജിദ് തകര്‍ത്തത് നല്ലത് : സാധ്വി പ്രജ്ഞാ സിംഗിന് തെരെഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്  (1 hour ago)

കന്നി വോട്ടു ചെയ്യാന്‍ ഒന്നിച്ചു പിറന്ന അഞ്ച് സഹോദരങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്  (1 hour ago)

കൊളംബിയയിലുണ്ടായ വന്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 14 മരണം, നിരവധി പേര്‍ക്ക് പരിക്ക്  (1 hour ago)

തലസ്ഥാനത്ത്സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു  (1 hour ago)

പടിഞ്ഞാറന്‍ തീരദേശ മേഖലയായ നെഗമ്പോയിലെ സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ചിലുണ്ടായ സ്‌ഫോടനത്തില്‍ പൊലിഞ്ഞത് 74 ജീവനുകള്‍, പള്ളിയുടെ ചുവരുകളിലും നിലത്തും പള്ളിയുടെ പുറത്തേക്കും ശരീരഭാഗങ്ങള്‍ ചിതറി കിടക്കുന  (1 hour ago)

സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം ; കർശന സുരക്ഷയുമായി കേന്ദ്രസേനയും പൊലീസും  (1 hour ago)

ലോക്‌സഭ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23ന് വൈകീട്ട് ആറുമുതല്‍ 24ന് രാത്രി 10 വരെ വടകരയില്‍ നിരോധനാജ്ഞ  (2 hours ago)

കൊളംബോയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ലോകാഷിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചത്; ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പി എസ് റസീനയും സ്‌ഫോ  (12 hours ago)

Malayali Vartha Recommends