ഒരു കണ്മണിക്കായി കാത്തിരുന്നത് പതിന്നാല് വർഷം... ഒടുവിൽ കുഞ്ഞിനെ കിട്ടിയപ്പോഴോ നൊന്ത് പ്രസവിച്ച പിഞ്ചോമനയെ ഒരു നോക്ക് കാണാനാകാതെ ആ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞു; സങ്കടം സഹിക്കാനാവാതെ പൊട്ടി കരഞ്ഞ് ഡ്യൂട്ടി ഡോക്ടർ
പതിന്നാല് കൊല്ലം ഒരു കുഞ്ഞിനായി കാത്തിരുന്നു. ഒടുവിൽ കുഞ്ഞിനെ കിട്ടിയപ്പോഴോ അമ്മയുടെ ജീവൻ കുഞ്ഞിന് കൊടുത്ത് അമ്മ ഈ ലോകത്തോട് വിട പറഞ്ഞു. ഡ്യൂട്ടിയിലുള്ള ഡോക്ടർ പോലും സങ്കടം സഹിക്കാനാവാതെ പൊട്ടി കരഞ്ഞു. സംഭവം എവിടെയാണന്നോ എന്താണന്നോ ഒന്നുമറിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രം വൈറലായി മാറുകയാണ്.
https://www.facebook.com/Malayalivartha