Widgets Magazine
18
Oct / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രസവം കഴിഞ്ഞു... ഇനി അടുത്തത് വിവാഹം


സണ്ണിലിയോണ്‍ എത്തുന്ന ആദ്യ മലയാള ചലച്ചിത്രം മധുരരാജ വേള്‍ഡ് വൈഡ് റിലീസ്


എല്ലാവര്‍ക്കും എന്നോട് അസൂയയായിരുന്നു... ബിഗ്‌ബോസ് വിവാദത്തില്‍ വെളിപ്പെടുത്തലുമായി മീര മിഥുന്‍


ആദ്യമായി ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അമേരിക്ക വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ശ്രമങ്ങളിലാണ്. 2024 ല്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് നാസയുടെ നീക്കം. ഇതിനായി ബഹിരാകാശ ഗവേഷകര്‍ക്ക് പരിശീലനം നല്‍കുന്ന നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ചന്ദ്രനിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണം നേരിടാനുള്ള പരിശീലനങ്ങള്‍ നടക്കുന്നത് ഒരു വലിയ ജല സംഭരണിയിലാണ്


ഒക്‌ടോബർ 22‐ന്‌ ബാങ്ക്‌ ജീവനക്കാരുടെ ദേശീയ പണിമുടക്ക്‌

ഞാന്‍ ദിവസം മുഴുവന്‍ ഫാനിന്റേയും എസിയുടേയും ചുവട്ടിലാണ്... വീട്ടിലെ ജോലികള്‍ ചെയ്താലോ പുറത്തേക്കിറങ്ങിയാലോ കടുത്ത വേദനയാണ് അനുഭവപ്പെടുക... മഞ്ഞും മഴയും വെയിലും എനിക്ക് പേടിയാണ്!! വേദന കടിച്ചമര്‍ത്തിയാണ് എന്റെ ഓരോ ദിവസവും കടന്നുപോവുന്നത്... അപൂര്‍വ രോഗവുമായി യൂട്യൂബ് താരം

12 MAY 2019 12:05 PM IST
മലയാളി വാര്‍ത്ത

More Stories...

കറുത്ത ട്രക്ക് പിന്തുടരും.. തൂങ്ങി നിൽക്കുന്ന നിഴൽ; ശാപം കിട്ടിയ ഡെവിൾസ് ട്രീയെക്കുറിച്ച് പറഞ്ഞാൽ അപകടമോ? സത്യം എന്ത്? ഇത് അവിശ്വസനീയം...

അപകടസൂചനയാണ് ഇതെന്ന് ഗൈഡ് ഞങ്ങളെ ഓർമ്മിപ്പിച്ചു.. പെട്ടന്ന് ഒരു പുലി... ഭയന്നുവിറച്ച് കൂടെയുള്ളവർ കൂട്ടം തെറ്റിപ്പോയി- ഉള്ളു നടുക്കിയ യാത്രയെക്കുറിച്ച് ലക്ഷ്മി നായർ

കലങ്ങി മറിയുന്നു... പൊന്നാമറ്റത്തുനിന്ന് സയനൈഡ് എടുത്തുനല്‍കിയത് ആളൂരിന്റെ തന്ത്രം; ഫോറന്‍സിക് പരിശോധനയില്‍ ഇത് ആവിയാകും; കുറ്റം സമ്മതിച്ചത് പേടിയുള്ളതിനാല്‍; മുന്‍കാല കുറ്റവാളി ചരിത്രമില്ലാത്ത റാണിയെങ്ങനെ കൂട്ടക്കൊലപാതകം ചെയ്യും; പൊളിച്ചടുക്കാന്‍ രണ്ടും കല്‍പിച്ച് ആളൂര്‍

കാട്ടാക്കടയിൽ തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്ത് ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്...

ഇത്രയും വൃത്തികെട്ട നിറമുള്ള നിന്നെ ഭാര്യയാക്കാന്‍ എനിക്ക് കഴിയില്ലെന്ന് കേട്ട നിമിഷത്തെ കുറിച്ച് ഒരു വനിതാ ഫോട്ടോഗ്രാഫര്‍!

വെള്ളത്തോടുള്ള അലര്‍ജി കാരണം സാധാരണ ജീവിതം നയിക്കാന്‍ സാധിക്കാത്തതിനാല്‍ രോഗത്തിന്റെ ശരിയായ കാരണം കണ്ടുപിടിച്ച്‌ ചികിത്സ തേടാനുള്ള ശ്രമത്തിലാണിപ്പോള്‍ നിയ. ശരീരവും വെള്ളവുമായി ബാഹ്യ സമ്ബര്‍ക്കം ഉണ്ടായാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് നിയയില്‍ പ്രത്യക്ഷപ്പെടുന്നത്. കുളിക്കുകയോ മുഖമോ കൈയ്യോ കഴുകുകയോ ചെയ്താല്‍ ചുവന്നു തടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുക, കഠിനമായ വേദന, പുകച്ചില്‍ തുടങ്ങിയവ നിയയ്ക്കുണ്ടാവും. കുളി മാത്രമല്ല, കരച്ചില്‍, വിയര്‍പ്പ് തുടങ്ങിയവ പോലും പ്രശ്‌നമാണ്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന വേദനയാണ് ഇത് നിയയ്ക്ക് നല്‍കുക. വെള്ളത്തോടുള്ള അലര്‍ജി കാരണം നിയയ്ക്ക് വീടിനു പുറത്തേക്ക് പോവാനോ ജോലി ചെയ്യാനോ സാധിക്കുന്നില്ല. മഴയും മഞ്ഞുമെല്ലാം നിയയുടെ ശരീരത്തെ വേദനിപ്പിക്കും. ഈ അവസ്ഥ കാരണം ഇന്‍ഷുറന്‍സ് കമ്ബനി എക്‌സിക്യൂട്ടീവ് ആയിരുന്ന നിയയ്ക്ക് ജോലി വരെ ഉപേക്ഷിക്കേണ്ടി വന്നു.

സസെക്‌സില്‍ നിന്നുള്ള നിയ സെല്‍വേയാണ് ഈ 21 വയസ്സുകാരി. വെള്ളത്തോടുള്ള അലര്‍ജിയായ അക്വാജെനിക്ക് പ്രൂരിട്ടസ് എന്ന പ്രശ്‌നമാണ് യൂട്യൂബര്‍ കൂടിയായ നിയയെ ബാധിച്ചിരിക്കുന്നത്. അഞ്ച് വയസ്സുള്ളപ്പോഴാണ് നിയയില്‍ ഈ പ്രശ്‌നം കണ്ടുതുടങ്ങിയത്. ആദ്യമൊന്നും ലക്ഷണങ്ങളെ കാര്യമാക്കിയില്ല. എന്നാല്‍ പ്രായം കൂടുംതോറും പ്രശ്‌നങ്ങള്‍ വഷളായി. 2013ലാണ് നിയയില്‍ വെള്ളത്തോടുള്ള അലര്‍ജി രൂക്ഷമായത്. ''ഈ രോഗമുള്ളവരില്‍ ഏതെങ്കിലും തരത്തിലുള്ള ചികിത്സ ഗുണം ചെയ്യുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഞാന്‍ നിരവധി നിരവധി ചികിത്സ തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. രോഗാവസ്ഥ മൂര്‍ച്ഛിച്ചുകൊണ്ടേയിരുന്നു യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഇതുവരെ ഡോക്ടര്‍മാര്‍ക്കും സാധിച്ചില്ല. ഞാന്‍ ദിവസം മുഴുവന്‍ ഫാനിന്റേയും എസിയുടേയും ചുവട്ടിലാണ്. വീട്ടിലെ ജോലികള്‍ ചെയ്താലോ പുറത്തേക്കിറങ്ങിയാലോ കടുത്ത വേദനയാണ് അനുഭവപ്പെടുക. മഞ്ഞും മഴയും വെയിലും എനിക്ക് പേടിയാണ്. വേദന കടിച്ചമര്‍ത്തിയാണ് എന്റെ ഓരോ ദിവസവും കടന്നുപോവുന്നത്.'' നിയ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറെ ഭയപ്പെടുത്തുന്ന ഹോർറോർ സിനിമകളെ വെല്ലുന്ന കനേഡിയൻ ഗ്രാമത്തിലെ ജീവിതകഥയിലേയ്ക്ക് ...ആരെയും ഞെട്ടിക്കും ഈ കനേഡിയൻ ഗ്രാമം ! പ്രവാസികൾക്കായി ഒരു വേറിട്ട കഥ !  (3 hours ago)

പ്രസവം കഴിഞ്ഞു... ഇനി അടുത്തത് വിവാഹം  (3 hours ago)

ചരിത്രം തിരുത്തി കുറിക്കാൻ അമിത്ഷാ ....! ഇനി ഇന്ത്യയുടെ പുതുചരിത്രം  (3 hours ago)

സണ്ണിലിയോണ്‍ എത്തുന്ന ആദ്യ മലയാള ചലച്ചിത്രം മധുരരാജ വേള്‍ഡ് വൈഡ് റിലീസ്  (4 hours ago)

വിദേശ നിക്ഷേപകരെ ഇതിലേ ......ഇതിലേ .....! ഇന്ത്യയിലേയ്ക്ക് വരൂ തുറന്ന മനസ്സോടെ .....!  (4 hours ago)

എല്ലാവര്‍ക്കും എന്നോട് അസൂയയായിരുന്നു... ബിഗ്‌ബോസ് വിവാദത്തില്‍ വെളിപ്പെടുത്തലുമായി മീര മിഥുന്‍  (4 hours ago)

കർണാടക മുഖ്യന്റെ ഒരു ഗതികേടെ ......!എലി ചത്ത നാറ്റം സഹിക്കാനാകാതെപ്രകോപിതനായി മുഖ്യമന്ത്രി യെദ്യൂരപ്പ!  (5 hours ago)

നെതര്‍ലന്‍ഡ് രാജാവിനും രാജ്ഞിക്കും ഡച്ച് ഭാഷയില്‍ സ്വാഗതം അര്‍പ്പിച്ച് മുഖ്യമന്ത്രി; കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവര്‍ക്ക് നല്‍കിയ ഉപഹാരത്തിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു  (5 hours ago)

പി. ചിദംബരം ഒക്‌ടോബര്‍ 24 വരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍...  (5 hours ago)

വാത്തിക്കുടിയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകം... പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് പ്ലാസ്റ്റിക് കവറിനുള്ളിലാക്കി സ്‌കൂള്‍ ബാഗിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു  (6 hours ago)

വിദ്യാഭ്യാസയോഗ്യത പത്താം ക്ലാസ് മാത്രം... ജോലി ലാന്‍ഡ് ട്രിബ്യൂണല്‍ ജഡ്ജി  (6 hours ago)

ഓറിയോണ്‍ ഉണ്ടല്ലോ ...ചന്ദ്രനിലേക്കൊന്നു ടൂർ പോകാം ?  (6 hours ago)

മോഡി ജി... ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ട്വീറ്റിന് മറുപടിയുമായി മോഡി  (6 hours ago)

ദില്ലിയില്‍ സിംഹ കൂട്ടില്‍ കയറിയ ആളെ സുരക്ഷ ജീവനക്കാര്‍ രക്ഷപ്പെടുത്തി  (6 hours ago)

സാധാരണക്കാരുടെ ജീവന് ഒരു വിലയുമില്ലേ... റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

Malayali Vartha Recommends